Kerala Kerala Mex Kerala mx Malappuram
1 min read
44

ഭാരതപ്പുഴയില്‍ കുളിക്കാൻ ഇറങ്ങി, നാലംഗ കുടുംബം ഒഴുക്കില്‍പ്പെട്ടു; അമ്മ മരിച്ചു, തെരച്ചില്‍ തുടരുന്നു

January 16, 2025
0

തൃശ്ശൂര്‍: ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ നാലംഗ കുടുംബത്തിലെ ഒരാള്‍ മരിച്ചു. ചെറുതുരുത്തി സ്വദേശികളായ കബീര്‍, ഭാര്യ റെഹാന, മകളായ സെറ, കബീറിന്റെ സഹോദരിയുടെ മകന്‍ ഹയാന്‍ എന്നിവരാണ് അപകടത്തില്‍പെട്ടത്. റെയ്ഹാനയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.ഭാരതപ്പുഴ കാണാനാണ് കുടുംബം എത്തിയതെന്നാണു വിവരം. കുട്ടികളില്‍ ഒരാള്‍ പുഴയില്‍ വീണതോടെ രക്ഷിക്കാനായി ബാക്കിയുള്ളവരും പുഴയിലേക്ക് ഇറങ്ങുകയായിരുന്നു. ഇതോടെ ഇവര്‍ ഒഴുക്കില്‍പ്പെടുകയും കബീറിനെയും മക്കളെയും കാണാതാവുകയുമായിരുന്നു. പുഴയില്‍ ധാരാളം കുഴികള്‍ ഉണ്ടെന്നാണു നാട്ടുകാര്‍ പറയുന്നത്.

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
45

ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അപകടം ; ഒരാൾ മരിച്ചു

January 16, 2025
0

പ​ര​പ്പ​ന​ങ്ങാ​ടി: മ​ല​പ്പു​റം പ​ര​പ്പ​ന​ങ്ങാ​ടി പു​ത്ത​ൻ​പീ​ടി​ക​യി​ൽ ലോ​റി​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു. അപകടത്തിൽ ഒ​രാ​ൾ മ​രി​ച്ചു.പു​ത്ത​ൻ പീ​ടി​ക അ​ൻ​സി മോ​ട്ടോ​ഴ്സി​ന് സ​മീ​പ​ത്ത് ഇ​ന്ന് പു​ല​ര്‍​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം ഉണ്ടായത്. കോ​ട്ട​യ​ത്തു ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് പൈ​നാ​പ്പി​ളു​മാ​യി വ​ന്ന ലോ​റി​യും ക​ണ്ണൂ​രി​ൽ​ നി​ന്ന് തി​രൂ​രി​ലേ​ക്ക് ചെ​ങ്ക​ല്ല് ക​യ​റ്റി വ​ന്ന ലോ​റി​യും തമ്മിലാണ് കൂട്ടിയിടിച്ചത്.ലോ​റി​യു​ടെ ഡ്രൈ​വ​ർ കൊ​ല്ലം സ്വ​ദേ​ശി​ അ​രു​ൺ കു​മാ​ർ (41) ആ​ണ് മ​രി​ച്ച​ത്. ലോ​റി​ക്കു​ള്ളി​ൽ കു​ടു​ങ്ങി​യ അ​രു​ണ്‍​കു​മാ​റി​നെ നാ​ട്ടു​കാ​രും അ​ഗ്നി​ര​ക്ഷാ​സേ​ന​യും ചേ​ർ​ന്ന് ഏ​റെ നേ​രെ​ത്തെ

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
67

പരപ്പനങ്ങാടിയിലെ റോഡ് കയ്യേറ്റം ഒഴിപ്പിക്കണം ;മന്ത്രി മുഹമ്മദ്‌ റിയാസ്

January 15, 2025
0

മലപ്പുറം : പരപ്പനങ്ങാടി നഗരസഭയിലെ അഞ്ചപ്പുര പൊതുമരാമത്ത് റോഡിലെ അനധികൃത നിർമ്മാണം ഫെബ്രുവരി 10 നകം പൊളിച്ചു മാറ്റാൻ തിരൂരങ്ങാടി താലൂക്ക്തല ‘കരുതലും കൈത്താങ്ങും’ അദാലത്തിൽ മന്ത്രി പി. എ. മുഹമ്മദ്‌ റിയാസിൻ്റെ നിർദേശം. നാടുകാണി-പരപ്പനങ്ങാടി റോഡ് നിർമാണപ്രവൃത്തിയുടെ ഭാഗമായി നടന്ന സർവേപ്രകാരം അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയെങ്കിലും അഞ്ചപ്പുരയിലെ കെട്ടിടം മാത്രം നിലനിർത്തുകയായിരുന്നു. പൊളിച്ചുമാറ്റാൻ നഗരസഭ സെക്രട്ടറി നിർദേശം നൽകിയെങ്കിലും പാലിക്കപ്പെടാതെ പോയി. ഇതിനെതിരെ നഗരസഭ കൗൺസിലറായ

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
37

മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ സ്ത്രീ മരിച്ചു

January 15, 2025
0

മലപ്പുറം : മൂത്തേടത്ത് കാട്ടാന ആക്രമണം ഒരു സ്ത്രീ മരിച്ചു. ഉച്ചക്കുളം ഊരിലെ കരിയന്റെ ഭാര്യ സരോജിനി ആണ് കൊല്ലപ്പെട്ടത്. ആടിനെ മേയ്ക്കാൻ പോയപ്പോഴാണ് ആനയുടെ ആക്രമണം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന നാല് പേർ ഓടി രക്ഷപ്പെട്ടു. സരോജിനിക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല. രാവിലെ 11 മണിയോടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. സരോജിനിയെ നിലമ്പൂർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടത്.  

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
47

ഇംഗ്ലീഷ് അറിയില്ല, നിറത്തിന്റെ പേരില്‍ അവഗണന : നവവധു ജീവനൊടുക്കി

January 14, 2025
0

മലപ്പുറം: നവവധു ജീവനൊടുക്കിയ നിലയിൽ. നിറത്തിന്റെ പേരില്‍ ഭര്‍ത്താവ് തുടര്‍ച്ചയായി നടത്തിയ അവഹേളനം സഹിക്കവയ്യാതെയാണ് കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് (19) ജീവനൊടുക്കിയത്. രാവിലെ പത്ത് മണിയോടെയാണ് മുംതാസിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാനസിക പീഡനം മൂലമാണ് പെണ്‍കുട്ടി മരിച്ചതെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. നിറത്തിന്റെ പേരില്‍ ഭര്‍ത്താവ് നിരന്തരം മാനസികമായി ഉപദ്രവിച്ചുവെന്നാണ് ആരോപണം മുംതാസിന് നിറം കുറവാണെന്ന് പറഞ്ഞായിരുന്നു കുറ്റപ്പെടുത്തല്‍. ഇതിന്റെ പേരില്‍ വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
54

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാൽസംഗത്തിന് ഇരയാക്കി, 15 പവൻ കവർന്നു

January 12, 2025
0

മലപ്പുറം: അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന 36 കാരിയെ ബലാൽസംഗത്തിന് ഇരയാക്കിയെന്ന് പരാതി. അയൽവാസിയും അകന്ന ബന്ധുക്കളുമടക്കം എട്ടു പേർക്കെതിരെയാണ് പരാതി. യുവതിയെ പല സ്ഥലങ്ങളിൽ കൊണ്ടുപ്പോയി ബലാത്സംഗം ചെയ്തെന്നാണ് പരാതി. സംഭവത്തിൽ അരീക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. യുവതിയെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പീഡനത്തിനിരിയാക്കിയെന്നും 15 പവൻ സ്വർണങ്ങൾ കവർന്നെന്നും പരാതിയിൽ പറയുന്നു. മുഖ്യപ്രതി യുവതിയെ പലര്‍ക്കായി കാഴ്ചവെച്ചുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. മാനസിക വെല്ലുവിളിയുള്ളത് തിരിച്ചറിഞ്ഞാണ് പ്രതികള്‍ യുവതിയെ

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
37

മാനസികവെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

January 12, 2025
0

മലപ്പുറം : മലപ്പുറം അരീക്കോട് മനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാൽസംഗത്തിന് ഇരയാക്കി. അയൽവാസിയും അകന്ന ബന്ധുക്കളുമടക്കം എട്ടു പേർക്കെതിരെയാണ് പരാതി. 36 കാരിയെ പല സ്ഥലങ്ങളിൽ കൊണ്ടുപ്പോയി ബലാത്സംഗം ചെയ്തെന്നാണ് പരാതി. അരീക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പീഡനത്തിനിരിയാക്കിയെന്നാണ് പരാതി. യുവതിയുടെ 15 പവൻ സ്വർണങ്ങൾ കവർന്നെന്നും പരാതി. മുഖ്യപ്രതി യുവതിയെ പലര്‍ക്കായി കാഴ്ചവെച്ചുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. നിലവില്‍ കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക

Continue Reading
Kerala Kerala Mex Kerala mx Malappuram
0 min read
70

ബ്രേക്ക് നഷ്ടപ്പെട്ട സ്കൂൾ ബസ് വൈദ്യുതിത്തൂണിലിടിച്ചു

January 11, 2025
0

മങ്കട : ബ്രേക്ക് നഷ്ടപ്പെട്ട സ്കൂൾ ബസ് വൈദ്യുതിത്തൂണിലിടിച്ചു. വടക്കാങ്ങര ടി.എസ്.എസ്. ഹൈസ്കൂളിന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് ഡ്രൈവർ സമയോചിതമായി ഇടപെട്ട് വൈദ്യുതിത്തൂണിൽ ഇടിപ്പിച്ച് നിർത്തുകയായിരുന്നു. വടക്കാങ്ങര തടത്തിൽകുണ്ടിൽ വെള്ളിയാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. സ്കൂൾ കുട്ടികളെ കൊണ്ടുവരാൻ ബസ്സെടുത്ത് അല്പം നീങ്ങിയപ്പോൾത്തന്നെ ബ്രേക്ക് പൂർണമായി നഷ്ടപ്പെട്ടു. ‌ കവലയിൽ വിദ്യാർഥികളും പൊതുജനങ്ങളും വാഹനം കാത്തുനിൽക്കുകയായിരുന്നു. ഇതുകണ്ട് ഡ്രൈവർ തൊട്ടടുത്തുള്ള വൈദ്യുതിത്തൂണിൽ ഇടിപ്പിച്ച് വണ്ടി നിർത്തുകയായിരുന്നു.

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
36

മ​ല​പ്പു​റ​ത്ത് വീ​ടി​ന് നേ​രെ സ്ഫോ​ട​ക വ​സ്തു എ​റിഞ്ഞു

January 11, 2025
0

മ​ല​പ്പു​റം: ച​ങ്ങ​രം​കു​ള​ത്ത് വീ​ടി​ന് നേ​രെ സ്ഫോ​ട​ക വ​സ്തു എ​റി​ഞ്ഞു. ന​ന്ന​മു​ക്ക് സ്വ​ദേ​ശി അ​ബ്ദു​വി​ന്‍റെ വീ​ടി​ന് നേ​രെ​യാ​ണ് അജ്ഞാൻ സ്ഫോ​ട​ക വ​സ്തു എറിഞ്ഞത്. ഹെ​ൽ​മ​റ്റ് ധ​രി​ച്ച​യാ​ൾ സ്ഫോ​ട​ക​വ​സ്തു എ​റി​യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ആക്രമണത്തിൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. സംഭവവുമായി ബന്ധപ്പെട്ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
79

ഷാഹിദിനും റസിയയ്ക്കും കുടയുണ്ടാക്കാന്‍ ധനസഹായം നല്‍കുമെന്ന് മന്ത്രി

January 11, 2025
0

മലപ്പുറം : കാരക്കുന്ന് വലിയപീടികയ്ക്കല്‍ മുഹമ്മദ് ഷാഹിദിനും ഭാര്യ റസിയയ്ക്കും സ്വയം തൊഴില്‍ കണ്ടെത്താന്‍ സര്‍ക്കാരിന്റെ കരുതലും കൈത്താങ്ങുമുണ്ടാവും. അടുത്ത മഴക്കാലമാകുമ്പോഴേക്കും റസിയയ്ക്കും ഷാഹിദിനും സ്വന്തമായി കുട നിര്‍മിച്ച് വില്പന നടത്താം. ഭിന്നശേഷിക്കാരായ ദമ്പതികളുടെ പരാതി കേട്ട മന്ത്രി വി. അബ്ദുറഹിമാന്‍ ഉചിതമായ ഒരു ധനസഹായ പദ്ധതി കണ്ടെത്താന്‍ ജില്ലാവ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. മുഹമ്മദ് ഷാഹിദിന് കാഴ്ചയ്ക്ക് പരിമിതിയുണ്ട്. റസിയയ്ക്കാണെങ്കില്‍ വീല്‍ചെയറിന്റെ സഹായം വേണം. സ്വന്തമായി കുടയുണ്ടാക്കി

Continue Reading