Kerala Kerala Mex Kerala mx Malappuram
1 min read
52

ബൈ​ക്കി​ല്‍ സാ​രി കു​രു​ങ്ങി അ​പ​ക​ടം ; പ​രി​ക്കേ​റ്റ സ്ത്രീ മ​രി​ച്ചു

January 25, 2025
0

മ​ല​പ്പു​റം: കോ​ട്ട​യ്ക്ക​ലി​ല്‍ ബൈ​ക്കി​ല്‍​ നി​ന്ന് വീ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ വ​യോ​ധി​ക മ​രി​ച്ചു. കോ​ട്ട​യ്ക്ക​ല്‍ സ്വ​ദേ​ശി ബേ​ബി ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​ക​നൊ​പ്പം യാ​ത്ര ചെ​യ്യു​മ്പോ​ള്‍ ബൈ​ക്കി​ന്‍റെ ച​ങ്ങ​ല​യി​ല്‍ സാ​രി കു​രു​ങ്ങി ത​ല​യ​ടി​ച്ച് വീഴുകയായിരുന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഇ​വി​ടെ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് രാ​വി​ലെ​യാ​ണ് മരണപ്പെട്ടത്.

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
44

ദത്തെടുക്കല്‍ കേന്ദ്രത്തിന് സ്ഥലം കണ്ടെത്തി സ്വന്തമായ കെട്ടിടം നിര്‍മിക്കും ; വി. അബ്ദുറഹിമാന്‍

January 25, 2025
0

മലപ്പുറം : ശിശുക്ഷേമ സമിതിയുടെ ദത്തെടുക്കല്‍ കേന്ദ്രത്തിന് സ്വന്തമായി സ്ഥലം കണ്ടെത്തി കെട്ടിടം നിര്‍മിച്ചുനല്‍കുമെന്ന് കായിക, വഖഫ്, ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ അത് യാഥാര്‍ഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള മലപ്പുറം ദത്തെടുക്കല്‍ കേന്ദ്രത്തിന്റെ പുതിയ കെട്ടിട പ്രവേശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദത്തെടുക്കല്‍ കേന്ദ്രത്തിനുവേണ്ടി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലം കണ്ടെത്തി ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു. കുട്ടികള്‍ക്കുള്ള പരിചരണം ഉറപ്പുവരുത്താന്‍

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
44

ആ​ന​യെ കി​ണ​റ്റി​ൽ ത​ന്നെ മ​ണ്ണി​ട്ട് മൂ​ട​ണ​മെ​ന്നാ​ണ് അ​ഭി​പ്രാ​യം ; പി.​വി. അ​ൻ​വ​ർ

January 23, 2025
0

മ​ല​പ്പു​റം: ഊ​ർ​ങ്ങാ​ട്ടി​രി​യി​ൽ കൃ​ഷി​യി​ട​ത്തി​ലെ കി​ണ​റ്റി​ൽ കാ​ട്ടാ​ന വീ​ണ സം​ഭ​വ​ത്തി​ൽ പ്രതികരണവുമായി നി​ല​മ്പു​ർ മു​ൻ എം​എ​ൽ​എ പി.​വി. അ​ൻ​വ​ർ. പി.​വി. അ​ൻ​വറിന്റെ പ്രതികരണം….. ആ​ന​യെ കി​ണ​റ്റി​ൽ ത​ന്നെ മ​ണ്ണി​ട്ട് മൂ​ട​ണ​മെ​ന്നാ​ണ് ത​ന്‍റെ അ​ഭി​പ്രാ​യം.ആ​ന ച​വി​ട്ടി​ക്കൊ​ല്ലു​മ്പോ​ൾ കൊ​ടു​ക്കാ​നു​ള്ള അ​ഞ്ചു​ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് ഒ​പ്പി​ട്ടു വ​ച്ചി​രി​ക്കു​ക​യാ​ണ് വ​നം​വ​കു​പ്പ്. ഇ​വി​ടെ വ​നം​വ​കു​പ്പ് ഓ​ഫീ​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​ൻ ജ​ന​ങ്ങ​ൾ അ​നു​വ​ദി​ക്ക​രു​ത്. ഇ​ന്നു പു​ല​ർ​ച്ചെ​യാ​ണ് ഊ​ർ​ങ്ങാ​ട്ടി​രി​യി​ലെ കൃ​ഷി​യി​ട​ത്തി​ലെ കി​ണ​റ്റി​ൽ കാ​ട്ടാ​ന വീ​ണ​ത്. കൂ​ര​ങ്ക​ല്ല് സ​ണ്ണി​യു​ടെ കൃ​ഷി​യി​ട​ത്തി​ലെ കി​ണ​റ്റി​ലാ​ണ് ആ​ന വീ​ണ​ത്.

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
40

മലപ്പുറത്ത് കാട്ടാന കിണറ്റില്‍ വീണു

January 23, 2025
0

മലപ്പുറം: കാട്ടാന കിണറ്റില്‍ വീണു. ഊര്‍ങ്ങാട്ടിരിയില്‍ കൂരങ്കല്ല് സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് കാട്ടാന വീണത്. വനംവകുപ്പും പൊലീസും രക്ഷാപ്രവര്‍ത്തനത്തിനെത്തി. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് കാട്ടാന കിണറ്റില്‍ വീണത്. വന്യജീവി ആക്രമണം നിരന്തരം നേരിടുന്ന ഒരു പ്രദേശമാണിത്. ഇതിന് തൊട്ടടുത്ത് തന്നെ കൊടുമ്പുഴ വനമേഖലയാണ്. അവിടെ നിന്നും ഇറങ്ങി വരുന്ന കാട്ടാനകള്‍ ഈ മേഖലകളില്‍ വലിയ ശല്യം ഉണ്ടാക്കുന്നതായി പരാതി ഉണ്ടായിരുന്നു. ഇതിനിടെയാണ് ആന കിണറ്റില്‍ വീണത്. പകല്‍ വെളിച്ചം

Continue Reading
Kerala Kerala Mex Kerala mx Malappuram
0 min read
40

കാ​ട്ടാ​ന കൃ​ഷി​യി​ട​ത്തി​ലെ കി​ണ​റ്റി​ൽ വീ​ണു

January 23, 2025
0

മ​ല​പ്പു​റം: കാ​ട്ടാ​ന കൃ​ഷി​യി​ട​ത്തി​ലെ കി​ണ​റ്റി​ൽ വീ​ണു. മ​ല​പ്പു​റം ഊ​ർ​ങ്ങാ​ട്ടി​രി​യി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ ആ​ണ് അപകടം ഉണ്ടായത്. കൂ​ര​ങ്ക​ല്ല് സ​ണ്ണി​യു​ടെ കൃ​ഷി​യി​ട​ത്തി​ലെ കി​ണ​റ്റി​ലാ​ണ് ആ​ന വീ​ണ​ത്. വ​നം​വ​കു​പ്പും പോ​ലീ​സും സ്ഥ​ല​ത്ത് എ​ത്തി​യി​ട്ടു​ണ്ട്.ആ​ന​യെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മം തുടരുന്നു.

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
47

ദാമ്പത്യ ബന്ധത്തിലെ പ്രശ്‌നങ്ങള്‍ മൂലം കുഞ്ഞുങ്ങള്‍ ബലിയാടാവരുത് ; പി. സതീദേവി

January 22, 2025
0

മലപ്പുറം : മലപ്പുറം ജില്ലാ തല അദാലത്തില്‍ ലഭിച്ച 44 പരാതികളില്‍ 10 പരാതികള്‍ തീര്‍പ്പാക്കിയതായി വനിതാകമ്മീഷന്‍ അധ്യക്ഷ പി. സതീദേവി അറിയിച്ചു. നാലു പരാതികളില്‍ പോലീസ് റിപ്പോര്‍ട്ട് തേടി. ഗാര്‍ഹിക ചുറ്റുപാടുകളില്‍ നിന്നുള്ള പ്രശ്‌നങ്ങളാണ് പ്രധാനമായും അദാലത്തില്‍ ഉന്നയിക്കപ്പെട്ടത്. ഭാര്യാ-ഭര്‍തൃ ബന്ധത്തിലെ പ്രശ്‌നങ്ങള്‍, മദ്യപാനം മൂലം ഉണ്ടാകുന്ന കുടുംബ പ്രശ്‌നങ്ങള്‍, വിവാഹേതരബന്ധങ്ങള്‍ മൂലം കുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ തുടങ്ങിയവയാണ് പ്രധാനമായും ഉയര്‍ന്നുവന്നതെന്നും ചെയര്‍പെഴ്‌സണ്‍ പറഞ്ഞു. ദാമ്പത്യ ബന്ധത്തിലെ പ്രശ്നങ്ങള്‍

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
42

ക​യ​ർ ക​ഴു​ത്തി​ൽ കു​രു​ങ്ങി ഒ​ന്ന​ര​വ​യ​സു​കാ​ര​ൻ മരിച്ചു

January 22, 2025
0

മ​ല​പ്പു​റം: തൊ​ട്ടി​ലി​ന്‍റെ ക​യ​ർ ക​ഴു​ത്തി​ൽ കു​രു​ങ്ങി ഒ​ന്ന​ര​വ​യ​സു​കാ​ര​ൻ മരിച്ചു . താ​നൂ​ർ മ​ങ്ങാ​ട് സ്വ​ദേ​ശി ലു​ക്മാ​നു​ൽ ഹ​ക്കി​ന്‍റെ മ​ക​ൻ ഷാ​ദു​ലി ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു അപകടം ഉണ്ടായത്. കു​ട്ടി​യെ തൊ​ട്ടി​ലി​ല്‍ ഉ​റ​ക്കി കി​ട​ത്തി അ​മ്മ കു​ളി​ക്കാ​ന്‍ പോ​യ​താ​യി​രു​ന്നു. കു​ളി ക​ഴി​ഞ്ഞെ​ത്തി​യ​പ്പോ​ഴാ​ണ് കു​ട്ടി​യു​ടെ ക​ഴു​ത്തി​ല്‍ ക​യ​ര്‍ കു​രു​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.ഉ​ട​ന്‍ ത​ന്നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
33

തൊട്ടിലില്‍ നിന്ന് വീണ് ഒന്നര വയസ്സുകാരന്‍ മരിച്ചു

January 22, 2025
0

മലപ്പുറം: താനൂരിൽ തൊട്ടിലില്‍ നിന്ന് വീണ് ഒന്നര വയസ്സുകാരന്‍ മരിച്ചു. നിറമതൂര്‍ മങ്ങാട് സ്വദേശി ലുഖ്മാനുല്‍ ഹഖീമിന്റെ മകന്‍ മുഹമ്മദ് ശാദുലിയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കുഞ്ഞിനെ തൊട്ടിലില്‍ ഉറക്കി കിടത്തിയതായിരുന്നു. കുട്ടിയുടെ അമ്മ മുറിയിലേക്ക് എത്തിയപ്പോഴാണ് കുഞ്ഞ് വീണ് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരൂര്‍ ജില്ലാ ആശുപതി മോര്‍ച്ചറിയിലേക്ക് മാറ്റി.

Continue Reading
Kerala Kerala Mex Kerala mx Malappuram
0 min read
37

മലപ്പുറത്ത് തൊട്ടിലിന്റെ കയർ കഴുത്തിൽ കുടുങ്ങി; ഒന്നരവയസുകാരന് ദാരുണാന്ത്യം

January 21, 2025
0

മലപ്പുറം: താനൂരിൽ തൊട്ടിലിന്റെ കയർ കഴുത്തിൽ കുടുങ്ങിയുണ്ടായ അപകടത്തിൽ ഒന്നരവസുകാരന് ദാരുണാന്ത്യം. മങ്ങാട് സ്വദേശി ലുക്മാനുൽ ഹക്കിന്റെ മകൻ ഷാദുലി ആണ് മരിച്ചത്. മൃതദേഹം തിരൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
100

ഉത്സവത്തിന് ആനയെഴുന്നള്ളിപ്പ് ; മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു

January 21, 2025
0

മലപ്പുറം : ഉത്സവത്തിന് എഴുന്നള്ളിക്കുന്ന ആനകള്‍ ഇടയുന്നതു മൂലമുള്ള അപകടങ്ങള്‍ കുറയ്ക്കാനായി നാട്ടാന പരിപാലന ചട്ടം – ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ വി.ആർ വിനോദ് അധ്യക്ഷത വഹിച്ചു. ഉത്സവത്തിന് എഴുന്നള്ളിക്കുന്ന ആനകളും ജനങ്ങളും തമ്മില്‍ സുരക്ഷിത അകലമുണ്ടായിരിക്കണമെന്ന് കമ്മിറ്റി നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ കേരള ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നത് വരെ

Continue Reading