Kerala Kerala Mex Kerala mx Malappuram
0 min read
39

മ​ല​പ്പു​റ​ത്ത് ജ​ന​വാ​സ​മേ​ഖ​ല​യി​ൽ പു​ലി ഇ​റ​ങ്ങി

February 4, 2025
0

മ​ല​പ്പു​റം: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ പു​ലി ഇ​റ​ങ്ങി. മാ​ഡ് റോ​ഡി​ലു​ള​ള സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്ത് സ്ഥാ​പി​ച്ച സി​സി​ടി​വി ക്യാ​മ​റ​യി​ൽ പു​ലി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞത്. ഇ​ത് പു​ലി​യു​ടെ ദൃ​ശ്യ​ങ്ങ​ളാ​ണെ​ന്ന് വ​നം വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചു. നേ​ര​ത്തെ​യും പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ പു​ലി ഇ​റ​ങ്ങി​യി​രു​ന്നു.

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
43

ആ​മ​യൂ​രി​ൽ ജീ​വ​നൊ​ടു​ക്കി​യ ന​വ​വ​ധു​വി​ന്‍റെ പോ​സ്റ്റു​മോ​ർ​ട്ടം ഇ​ന്ന്

February 4, 2025
0

മ​ല​പ്പു​റം: ആ​മ​യൂ​രി​ൽ വീ​ട്ടി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ന​വ​വ​ധു​വി​ന്‍റെ പോ​സ്റ്റു​മോ​ർ​ട്ടം ഇ​ന്ന്. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ് പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ക്കു​ക. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ആ​റി​നാ​ണ് ഷൈ​മ സി​നി​വ​ർ(18)​നെ വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച ഷൈ​മ​യു​ടെ നി​ക്കാ​ഹ് ന​ട​ന്നി​രു​ന്നു. വി​വാ​ഹ ച​ട​ങ്ങു​ക​ൾ അ​ടു​ത്ത ദി​വ​സം ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് മ​ര​ണം. വി​വാ​ഹ​ത്തി​ന് ഷൈ​മ​ക്ക് താ​ത്പ​ര്യ​മി​ല്ലാ​യി​രു​ന്നു എ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഷൈ​മ മ​രി​ച്ച​ത​റി​ഞ്ഞ് 19കാ​ര​നാ​യ ആ​ൺ​സു​ഹൃ​ത്ത് കൈ ​ഞ​ര​മ്പ് മു​റി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു. ഇ​യാ​ളെ

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
47

നിക്കാഹ് കഴിഞ്ഞ് മൂന്നാം നാൾ നവവധു മരിച്ച നിലയില്‍; 19കാരനായ ആണ്‍സുഹൃത്ത് ആത്മഹത്യക്ക് ശ്രമിച്ചു

February 4, 2025
0

മലപ്പുറം: നിക്കാഹ് കഴിഞ്ഞ് മൂന്നാം നാള്‍ മലപ്പുറത്ത് ആമയൂരില്‍ 18കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആമയൂര്‍ സ്വദേശിയായ ഷൈമ സിനിവര്‍ (18) ആണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷൈമയുടെ നിക്കാഹ് നടന്നത്. ഇതിന് പിന്നാലെയാണ് ഇന്ന് വൈകിട്ട് 5.30 ഓടെ ഷൈമയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പെണ്‍കുട്ടിക്ക് വിവാഹത്തില്‍ താത്പര്യമില്ലായിരുന്നെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തായ 19കാരനെ കൈ

Continue Reading
Kerala Kerala Mex Kerala mx Malappuram
0 min read
44

മലപ്പുറത്ത് മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

February 3, 2025
0

മലപ്പുറം: എടത്തനാട്ടുകര കരുവാരക്കുണ്ട് റോഡിൽ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അംഗനവാടി കുട്ടികളുമായി പോയ മിനി ബസ് ആണ് അപകടത്തിൽപ്പെട്ടത്. 30 അടി താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു. വിനോദയാത്ര കഴിഞ്ഞ് മടങ്ങവെയാണ് അപകടത്തിൽപ്പെട്ടത്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന വിവരം.

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
42

മഞ്ചേരി മെഡിക്കല്‍ കോളേജിന് ദേശീയ മുസ്‌കാന്‍ അംഗീകാരം

February 1, 2025
0

മലപ്പുറം : മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് ദേശീയ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. 93 ശതമാനം സ്‌കോറോടെയാണ് മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ നേടിയെടുത്തത്. ഇതോടെ സംസ്ഥാനത്തെ 3 ആശുപത്രികള്‍ക്ക് മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ച്., വയനാട് മാനന്തവാടി മെഡിക്കല്‍ കോളേജ് എന്നീ ആശുപത്രികള്‍ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ കഴിഞ്ഞ വര്‍ഷം നേടിയിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഗുണനിലവാരമുള്ള സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് വലിയ പരിശ്രമമാണ് നടത്തുന്നത്. സംസ്ഥാനത്ത് ആകെ 200 ആശുപത്രികള്‍

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
44

കാ​ട്ടു​പ്പ​ന്നിയെ വെ​ടി​വ​ച്ചു കൊ​ന്നു

February 1, 2025
0

മ​ല​പ്പു​റം: കാ​ട്ടു​പ്പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്കേ​റ്റു. പാ​പ്പി​നി​പൊ​യി​ലി​ലെ ആ​യി​ശ ബീ​ഗ​ത്തി​നാ​ണ് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ഇ​തി​നു​പി​ന്നാ​ലെ ആ​ക്ര​മ​കാ​രി​യാ​യ പ​ന്നി​യെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​ത്വ​ത്തി​ൽ വെ​ടി​വ​ച്ചു കൊ​ന്നു. വീ​ട്ടു​മു​റ്റ​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്ന ആ​യി​ശ ബീ​ഗ​ത്തി​നെ പാ​ഞ്ഞെ​ത്തി​യ കാ​ട്ടു​പ​ന്നി ഇ​ടി​ച്ചി​ട്ട് ഓ​ടു​കാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ഇ​വ​രെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.  

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
46

ഓഫീസ് പ്രവര്‍ത്തനങ്ങളെ ബാധിക്കും വിധം വിവരാവകാശത്തെ ദുരുപയോഗം ചെയ്യരുത് ; കമ്മീഷണർ

January 30, 2025
0

മലപ്പുറം : സുതാര്യതയുള്ള സദ്ഭരണം ജനങ്ങള്‍ക്ക് പ്രാപ്യമാക്കുകയാണ് വിവരാവകാശത്തിന്റെ ലക്ഷ്യമെങ്കിലും ഓഫീസ് പ്രവര്‍ത്തനങ്ങളെ താറുമാറാക്കുന്ന രീതിയില്‍ വിവരാവകാശത്തെ ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ അംഗം അഡ്വ.ടി.കെ.രാമകൃഷ്ണന്‍ പറഞ്ഞു. മലപ്പുറം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കമ്മീഷന്റെ സിറ്റിങിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസുകള്‍ പെട്ടെന്ന് തീര്‍പ്പാക്കുകയെന്ന ലക്ഷ്യത്തോടെ മുഖ്യ വിവരാവകാശ കമ്മീഷണറും അഞ്ച് അംഗങ്ങളും സിറ്റിങ്ങുകള്‍ നടത്തുകയും ഉദ്യോഗസ്ഥ തലത്തിലും പൊതുജനങ്ങള്‍ക്കും ബോധവല്‍ക്കരണത്തിന് നേതൃത്വം നല്‍കുകയും ചെയ്യുന്നു.

Continue Reading
Kerala Kerala Mex Kerala mx Malappuram
0 min read
57

സ്കൂ​ട്ട​റും കെ​എ​സ്ആ​ർ​ടി​സി ബ​സും കൂ​ട്ടി​യി​ടി​ച്ചു ; ഒരു മരണം

January 29, 2025
0

മ​ല​പ്പു​റം: കു​റ്റി​പ്പു​റ​ത്ത് സ്കൂ​ട്ട​റും കെ​എ​സ്ആ​ർ​ടി​സി ബ​സും കൂ​ട്ടി​യി​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ‌ യു​വാ​വ് മരണപ്പെട്ടു. സ്കൂ​ട്ട​ർ യാ​ത്രി​ക​നാ​യ തൃ​പ​ങ്ങോ​ട് സ്വ​ദേ​ശി സൗ​ര​വ് കൃ​ഷ്ണ​ൻ (25) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Continue Reading
Kerala Kerala Mex Kerala mx Malappuram
0 min read
40

കാട്ടാന കിണറ്റിൽ വീണ സംഭവം ; കേസെടുത്ത് വനം വകുപ്പ്

January 28, 2025
0

മലപ്പുറം : മലപ്പുറം കൂരങ്കല്ലിൽ കാട്ടാന കിണറ്റിൽ വീണ സംഭവത്തിൽ വനം വകുപ്പ് കേസെടുത്തു. നിലവിൽ ആരെയും കേസിൽ പ്രതിചേർത്തിട്ടില്ല. രക്ഷാപ്രവർത്തനത്തിൽ കാലതാമസം വരുത്തിയതിനാണ് ഉന്നത നിർദേശപ്രകാരം കേസെടുത്തത്. ഈ മാസം 23ന് പുലർച്ചെ ഒന്നിനാണ് അട്ടാറുമാക്കൽ സണ്ണി സേവ്യറിൻ്റ കിണറ്റിൽ ആന വീണത്. ജെസിബി ഉപയോഗിച്ച് മണ്ണിടിച്ചാണ് ആനയെ പുറത്തെത്തിച്ചത്. അറുപത് അംഗ ദൗത്യസംഘമാണ് ആനയെ പുറത്തെത്തിച്ചത്.

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
42

മാലിന്യ സംസ്കരണത്തിൽ ജനങ്ങളുടെ മനോഭാവം മാറ്റാനായത് വലിയ നേട്ടം ; വി അബ്ദുറഹിമാൻ

January 28, 2025
0

മലപ്പുറം : മാലിന്യ സംസ്കരണ രംഗത്ത് പൊതുജനത്തിൻ്റെ മനോഭാവം മാറ്റാൻ കഴിഞ്ഞുവെന്നത് ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ചു വരുന്ന ഊർജിത നടപടികളുടെ നേട്ടമാണെന്ന് കായിക – ന്യൂനപക്ഷ ക്ഷേമ- വഖഫ് – ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. നിലമ്പൂർ തേക്ക് മ്യൂസിയം ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ്റെ ഭാഗമായി വലിയ മാറ്റങ്ങളാണ് കേരളത്തിലുണ്ടായത്. അടുത്ത കാലം

Continue Reading