Your Image Description Your Image Description

മ​ല​പ്പു​റം: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ പു​ലി ഇ​റ​ങ്ങി. മാ​ഡ് റോ​ഡി​ലു​ള​ള സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്ത് സ്ഥാ​പി​ച്ച സി​സി​ടി​വി ക്യാ​മ​റ​യി​ൽ പു​ലി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞത്.

ഇ​ത് പു​ലി​യു​ടെ ദൃ​ശ്യ​ങ്ങ​ളാ​ണെ​ന്ന് വ​നം വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചു. നേ​ര​ത്തെ​യും പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ പു​ലി ഇ​റ​ങ്ങി​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *