പേരാമ്പ്രയിൽ അച്ഛനെ മകൻ ചവിട്ടിക്കൊന്നു
Crime Kerala Kerala Mex Kerala mx Kozhikode
1 min read
80

പേരാമ്പ്രയിൽ അച്ഛനെ മകൻ ചവിട്ടിക്കൊന്നു

September 7, 2024
0

പേരാമ്പ്ര : പേരാമ്പ്രയിൽ അച്ഛനെ മകൻ ചവിട്ടിക്കൊന്നു . ചാത്തങ്കോട്ട് ശ്രീധരനെയാണ് മകൻ ശ്രീലേഷ് കൊലപ്പെടുത്തിയത് . വ്യാഴാഴ്ചയാണ് ശ്രീധരനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണകാരണം വാരിയെല്ല് തകർന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉള്ളത് . സംഭവത്തിൽ പ്രതി ശ്രീലേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു . ശ്രീധരനും ശ്രീലേഷും നിരന്തരമായി മദ്യപിക്കുകയും . വഴക്കുണ്ടാക്കുകയും ചെയ്യുന്നത് പതിവായിരുന്നു . സംഭവം നടന്ന ദിവസം ശ്രീധരനും ശ്രീലേഷും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത് .ശ്രീധരന്റെ ഭാര്യ വിമല

Continue Reading
കോഴിക്കോട് തദ്ദേശ അദാലത്തിന് തുടക്കമായി; പരിഗണിക്കുന്നത് 700ഓളം പരാതികള്‍
Kerala Kerala Mex Kerala mx Kozhikode
1 min read
57

കോഴിക്കോട് തദ്ദേശ അദാലത്തിന് തുടക്കമായി; പരിഗണിക്കുന്നത് 700ഓളം പരാതികള്‍

September 6, 2024
0

കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങള്‍ പരാതിരഹിതമാക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തില്‍ നടക്കുന്ന കോഴിക്കോട് ജില്ലാതല അദാലത്തിന് കോഴിക്കോട് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് മെമ്മോറിയല്‍ ജൂബിലിഹാളില്‍ തുടക്കമായി. നേരത്തേ ഓണ്‍ലൈന്‍ വഴി ലഭിച്ച 690 പരാതികളാണ് അദാലത്തില്‍ പരിഗണിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ പൊതുസൗകര്യങ്ങളും സുരക്ഷയുമായി ബന്ധപ്പെട്ട പരാതികളാണ് ലഭിച്ചവയില്‍ ഏറെയും. 373 പരാതികളാണ് ഇതുമായി ബന്ധപ്പെട്ട് ലഭിച്ചത്. ബില്‍ഡിംഗ് പെര്‍മിറ്റ് – 174, ആസ്തി

Continue Reading
ഈസ് ഓഫ് ഡൂയിംഗ് ബിസിനസിലെ ഒന്നാം റാങ്ക് കേരളത്തിന്റെ വികസനത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കും; മന്ത്രി എം ബി രാജേഷ്
Kerala Kerala Mex Kerala mx Kozhikode
2 min read
42

ഈസ് ഓഫ് ഡൂയിംഗ് ബിസിനസിലെ ഒന്നാം റാങ്ക് കേരളത്തിന്റെ വികസനത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കും; മന്ത്രി എം ബി രാജേഷ്

September 6, 2024
0

കോഴിക്കോട്: കേരളം ബിസിനസ് സൗഹൃദമല്ലെന്ന പതിവ് പ്രചാരണങ്ങള്‍ക്കിടയിലും ഈസ് ഓഫ് ബിസിനസ് ഡൂയിംഗ് റാങ്കിംഗില്‍ രാജ്യത്ത് ഒന്നാമതെത്താനായത് സംസ്ഥാനത്തിന്റെ വികസനത്തില്‍ വിപ്ലവകരമായ മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. കോഴിക്കോട് മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക ജൂബിലി ഹാളില്‍ ജില്ലാതല തദ്ദേശ അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്തും ആന്ധ്രാപ്രദേശും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ പിന്‍തള്ളിയാണ് ബിസിനസ് സൗഹൃദ അന്തരീക്ഷത്തിന്റെ പ്രധാന സൂചകങ്ങളിലൊന്നായ ഈസ്

Continue Reading
കോഴിക്കോട് യുവാവ് ഷോക്കേറ്റ് മരിച്ചു
Kerala Kerala Mex Kerala mx Kozhikode
0 min read
51

കോഴിക്കോട് യുവാവ് ഷോക്കേറ്റ് മരിച്ചു

September 6, 2024
0

കോഴിക്കോട്: രോഗിയായ സുഹൃത്തിനെ കാണാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു. തിരുവമ്പാടി ചവലപ്പാറ സ്വദേശി അബിൻ വിനു ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം . കൂടരഞ്ഞി കരിങ്കുറ്റിയിലെ സെന്റ് ജോസഫ് ആശുപത്രിയിലെ കാന്റീനിൽ വച്ച് ഷോക്കേൽക്കുകയായിരുന്നു .മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് .

Continue Reading
വാട്ടര്‍ അതോറിറ്റി ഓഫീസുകള്‍ ഒരു മാസത്തിനകം ഹരിത ഓഫീസുകളാവും
Kerala Kerala Mex Kerala mx Kozhikode
1 min read
22

വാട്ടര്‍ അതോറിറ്റി ഓഫീസുകള്‍ ഒരു മാസത്തിനകം ഹരിത ഓഫീസുകളാവും

September 5, 2024
0

കോഴിക്കോട് ജില്ലയിലെ വാട്ടര്‍ അതോറിറ്റിയുടെ മുഴുവന്‍ ഓഫീസുകളും ഒരു മാസത്തിനകം ഹരിത ഓഫീസുകളാക്കി മാറ്റും. ഇതിന്റെ ഭാഗമായി ജൈവ, അജൈവ മാലിന്യ സംസ്‌കരണത്തിനായി എല്ലാ ഓഫീസുകളിലും സംവിധാനങ്ങള്‍ ഒരുക്കും. ശുചിത്വ മിഷന്റെ സഹകരണത്തോടെയാണ് ജില്ലാ തലത്തില്‍ പദ്ധതി നടപ്പിലാക്കുക. നവംബര്‍ മാസം ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി മികച്ച ഓഫീസിന് പ്രത്യേക പുരസ്‌കാരം നല്‍കുവാനും തീരുമാനിച്ചിട്ടുണ്ട്. ഹരിത ഓഫീസ് പദ്ധതിയുമായി ബന്ധപ്പെട്ട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ തല

Continue Reading
ഈ വർഷത്തെ നബിദിനം സെപ്റ്റംബര്‍ 16ന്
Kerala Kerala Mex Kerala mx Kozhikode
1 min read
47

ഈ വർഷത്തെ നബിദിനം സെപ്റ്റംബര്‍ 16ന്

September 4, 2024
0

കോഴിക്കോട് : സെപ്തംബര്‍ 16ന് റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതിനെ തുടർന്ന് നാളെ റബീഉല്‍ അവ്വല്‍ ഒന്നായതിനാൽ നബിദിനമായിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍

Continue Reading
സപ്ലൈകോ കോഴിക്കോട് ഓണം ഫെയര്‍ ഈ മാസം 6 മുതല്‍; മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും
Kerala Kerala Mex Kerala mx Kozhikode
1 min read
32

സപ്ലൈകോ കോഴിക്കോട് ഓണം ഫെയര്‍ ഈ മാസം 6 മുതല്‍; മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

September 4, 2024
0

കോഴിക്കോട്: ഈ വര്‍ഷത്തെ സപ്ലൈകോയുടെ ജില്ലാ ഓണം ഫെയറിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ ആറിന് രാവിലെ 11 മണിക്ക് കോഴിക്കോട് ഇ.എം.എസ്. സ്റ്റേഡിയം കോമ്പൗണ്ടില്‍ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. പ്രത്യേകം തയ്യാറാക്കിയ പവലിയനില്‍ നടക്കുന്ന ചടങ്ങില്‍ മേയര്‍ ഡോ. എം  ബീന ഫിലിപ്പ് അധ്യക്ഷത വഹിക്കും. എം കെ രാഘവന്‍ എംപി, തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും. സെപ്റ്റംബര്‍ 14

Continue Reading
വൈദ്യുതി നിരക്ക് പരിഷ്‌ക്കരണം; വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ തെളിവെടുപ്പ് നടത്തി
Kerala Kerala Mex Kerala mx Kozhikode
1 min read
26

വൈദ്യുതി നിരക്ക് പരിഷ്‌ക്കരണം; വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ തെളിവെടുപ്പ് നടത്തി

September 4, 2024
0

കോഴിക്കോട്: 2024 ജൂലൈ ഒന്നു മുതല്‍ 2027 മാര്‍ച്ച് 31 വരെ കാലയളവിലേക്ക് വൈദ്യുതി നിരക്ക് പരിഷ്‌ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ഇബി സമര്‍പ്പിച്ച ശുപാര്‍ശകളിന്‍മേല്‍ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ തെളിവെടുപ്പ് നടത്തി. കോഴിക്കോട് നളന്ദ ടൂറിസ്റ്റ് ഹോമില്‍ നടന്ന ഹിയറിംഗിന് കമ്മീഷന്‍ ചെയര്‍മാന്‍ ടി കെ ജോസിന്റെ നേതൃത്വത്തില്‍ നടന്ന ഹിയറിംഗില്‍ ടെക്നിക്കല്‍ മെംബര്‍ ബി പ്രദീപ്, ലീഗല്‍ മെംബര്‍ അഡ്വ. എ ജെ വില്‍സണ്‍ എന്നിവരും പങ്കെടുത്തു. വിവിധ രാഷ്ട്രീയ,

Continue Reading
തദ്ദേശ സ്ഥാപനങ്ങള്‍ മാലിന്യ സംസ്‌കരണ പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കണം: ജില്ലാ കലക്ടര്‍
Kerala Kerala Mex Kerala mx Kozhikode
1 min read
26

തദ്ദേശ സ്ഥാപനങ്ങള്‍ മാലിന്യ സംസ്‌കരണ പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കണം: ജില്ലാ കലക്ടര്‍

September 4, 2024
0

കോഴിക്കോട്: ജില്ലയിലെ തദ്ദേശ സ്ഥാപങ്ങള്‍ മികച്ച മാലിന്യ സംസ്‌ക്കരണ പദ്ധതികള്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ്. ഇതിന് പദ്ധതി ഭേദഗതിക്കുള്ള അവസരം ഉപയോഗപ്പെടുത്തണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യ മുക്ത കേരളമെന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള വലിയ പരിശ്രമങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. ജില്ലയിലെ ചില തദ്ദേശ സ്ഥാപനങ്ങള്‍ മാലിന്യ സംസ്‌ക്കരണ പദ്ധതികള്‍ രൂപീകരിക്കുന്നതില്‍ പിറകിലാണെന്നും ഇക്കാര്യത്തില്‍ അടിയന്തര ശ്രദ്ധ

Continue Reading
വടകരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം : ഒരാൾ മരിച്ചു,
Crime Kerala Kerala Mex Kerala mx Kozhikode
1 min read
49

വടകരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം : ഒരാൾ മരിച്ചു,

September 4, 2024
0

കോഴിക്കോട്: എതിർ ദിശകളിൽ വന്ന വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് വടകര മുക്കാളിയിൽ രണ്ടുപേർക്ക് അപകടം . അതിൽ കാറിൽ ഉണ്ടായിരുന്നയാൾ മരിച്ചു . സംഭവത്തിൽ പരുക്കേറ്റയാളെ ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കെഎൽ 76 ഡി 3276 നമ്പർ ലോറിയുമായാണ് കാർ കൂട്ടിയിടിച്ച് അപകടം ഉണ്ടായത് . അതേസമയം അപകടത്തിൽ കാറിന്റെ മുൻവശം തകർന്ന നിലയിലാണ് . ഉടൻ പോലീസിനെ വിവരമറിക്കുകയൂം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിയിട്ടുണ്ട്

Continue Reading