ഖത്തറില്‍ പൊതു ഇടങ്ങളിൽ പാര്‍ക്കിങിന് ഫീസ് ഏര്‍പ്പെടുത്താനുള്ള നീക്കങ്ങളുമായി അധികൃതർ

January 7, 2024
0

ഖത്തറില്‍ പൊതു ഇടങ്ങളിൽ പാര്‍ക്കിങിന് ഫീസ് ഏര്‍പ്പെടുത്താനുള്ള നീക്കങ്ങളുമായി അധികൃതർ. ഇതുസംബന്ധിച്ച് മന്ത്രിതല തീരുമാനം ഉടനുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി മുനിസിപ്പാലിറ്റി മന്ത്രാലയം ഉദ്യോഗസ്ഥനെ

സം­സ്ഥാന­ത്ത് വീണ്ടും കര്‍­ഷ­ക ആ­ത്മ­ഹത്യ;സംഭവം കണ്ണൂരിൽ

January 7, 2024
0

ക­ണ്ണൂര്‍: സം­സ്ഥാന­ത്ത് വീണ്ടും കര്‍­ഷ­ക ആ­ത്മ­ഹത്യ. ക­ണ്ണൂര്‍ ന­ടു­വില്‍ പാ­ത്തന്‍­പാ­റ സ്വ­ദേ­ശി ജോ­സ് എന്ന അറുപത്തിമൂന്ന്കാരനാണ് കടബാധ്യതമൂലം ജീവനൊടുക്കിയത്.രാ­വി­ലെ പത്ത­ര­യോ­ടെ സു­ഹൃ­ത്തി­ന്‍റെ

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

January 7, 2024
0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിൽ വിവിധ ജില്ലകളിൽ യെല്ലോ

സൗദിയില്‍ സ്വകാര്യ കമ്പനികളും സ്ഥാപനങ്ങളും സ്വദേശി വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കാന്‍ നിര്‍ദ്ദേശം

January 7, 2024
0

സൗദിയില്‍ സ്വകാര്യ കമ്പനികളും സ്ഥാപനങ്ങളും സ്വദേശി വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കാന്‍ മാനവവിഭവശേഷി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. അന്‍പതില്‍ കൂടുതല്‍ ജീവനക്കാരുള്ള കമ്പനികള്‍ക്കാണ്

ഒമാനിൽ അനധികൃത തൊഴിലാളികളെ കണ്ടെത്താനുള്ള കര്‍ശന പരിശോധനയുമായി തൊഴില്‍ മന്ത്രാലയം

January 7, 2024
0

ഒമാനിൽ അനധികൃത തൊഴിലാളികളെ കണ്ടെത്താനുള്ള കര്‍ശന പരിശോധനയുമായി തൊഴില്‍ മന്ത്രാലയം. മസ്‌കത്ത് അടക്കമുള്ള വിവിധ ഗവർണറേറ്റുകളിൽ ജനുവരി ഒന്നുമുതൽ തൊഴിൽ മന്ത്രാലയത്തിന്‍റെ

ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്

January 7, 2024
0

ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്. 2022നെ അപേക്ഷിച്ച് 2023ൽ വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിലാണ് വൻ

ആശ്വാസ് വാടക വീട് സമർപ്പിച്ചു; സമാനതകളില്ലാത്ത വികസനവുമായി സർക്കാർ മുന്നോട്ട്: മന്ത്രി കെ രാജൻ

January 7, 2024
0

തൃശൂർ: സമാനതകളില്ലാത്തവിധം വികസന പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നടപ്പാക്കുന്നതെന്ന് റവന്യൂ- ഭവന നിർമ്മാണ വകുപ്പ്  മന്ത്രി കെ രാജൻ. ആശ്വാസ്

അജയ് ദേവ്ഗണിന്റെ റെയ്ഡ് 2 റിലീസ് തീയതി പ്രഖ്യാപിച്ചു

January 7, 2024
0

  നടൻ അജയ് ദേവ്ഗൺ തന്റെ 2018 ലെ ഹിറ്റ് റെയ്ഡിന്റെ തുടർച്ചയ്ക്കായി ഔദ്യോഗികമായി മടങ്ങിയെത്തുന്നുവെന്ന് നിർമ്മാതാക്കൾ ശനിയാഴ്ച പ്രഖ്യാപിച്ചു. റെയ്ഡ്

ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിനെ വീണ്ടും ചുവപ്പിക്കാന്‍ ഡിവൈഎഫ്‌ഐ; പതിനായിരങ്ങളെത്തുമെന്ന് നേതൃത്വം

January 7, 2024
0

കൊല്‍ക്കത്ത: ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ ആയിരങ്ങളെ അണിനിരത്തുന്ന ഡിവൈഎഫ്ഐ പരിപാടിക്ക് തുടക്കം. പരിപാടിയിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് പ്രവർത്തകരാണ് ബ്രിഗേഡ് പരേഡ് മൈതാനിയിലേയ്ക്ക്

വാ­​ക്കേ­​റ്റ­​ത്തി­​നി­​ടെ പെ­​ട്രോ​ള്‍ പ­​മ്പ് ജീ­​വ­​ന­​ക്കാ​ര­​ന് മ​ര്‍­​ദ­​നം

January 7, 2024
0

വാ­​ക്കേ­​റ്റ­​ത്തി­​നി­​ടെ പെ­​ട്രോ​ള്‍ പ­​മ്പ് ജീ­​വ­​ന­​ക്കാ​ര­​ന് മ​ര്‍­​ദ­​നം. ഇന്ന് രാവിലെ ആണ് സംഭവം. ബൈ­​ക്കി­​ലെ​ത്തി­​യ സം­​ഘ­​മാ­​ണ് ജീവനക്കാരനെ മർദിച്ചത്. പെ­​രു­​മ്പ­​ട­​പ്പി​ല്‍ പെ­​ട്രോ​ള്‍ പ­​മ്പ്