Your Image Description Your Image Description
Your Image Alt Text

വാ­​ക്കേ­​റ്റ­​ത്തി­​നി­​ടെ പെ­​ട്രോ​ള്‍ പ­​മ്പ് ജീ­​വ­​ന­​ക്കാ​ര­​ന് മ​ര്‍­​ദ­​നം. ഇന്ന് രാവിലെ ആണ് സംഭവം. ബൈ­​ക്കി­​ലെ​ത്തി­​യ സം­​ഘ­​മാ­​ണ് ജീവനക്കാരനെ മർദിച്ചത്. പെ­​രു­​മ്പ­​ട­​പ്പി​ല്‍ പെ­​ട്രോ​ള്‍ പ­​മ്പ് ജീ­​വ­​ന­​ക്കാ​ര­​നായ അസ്‌ലം­മിനെയാണ് മർദിച്ചത്.

ഇ­​യാ​ള്‍ സ­​മീ​പ​ത്തെ ആ­​ശു­​പ­​ത്രി­​യി​ല്‍ ചി­​കി­​ത്സ­​യി­​ലാ​ണ്.സം­​ഭ­​വ­​ത്തി​ല്‍ മൂ­​ന്ന് പേ­​രെ പോ­​ലീ­​സ് ക­​സ്­​റ്റ­​ഡി­​യി­​ലെ­​ടു­​ത്തി­​ട്ടു​ണ്ട്.ഇ​വ­​രെ ചോ­​ദ്യം ചെ­​യ്­​തു­​വ­​രി­​ക­​യാ­​ണ്. അസ്‌ല​മും ഇ­​വ​രും ത­​മ്മി​ല്‍ മു​ന്‍­​പ­​രി​ച­​യം ഉ­​ണ്ടാ­​യി­​രു­​ന്ന­​താ­​യാ­​ണ് സൂ​ച­​ന.

Leave a Reply

Your email address will not be published. Required fields are marked *