Alappuzha Kerala Kerala Mex Kerala mx
1 min read
52

ജില്ലയിലെ എട്ട് വില്ലേജ് ഓഫീസുകൾ കൂടി സ്മാർട്ട് ഓഫീസുകളാക്കും ; മന്ത്രി കെ രാജൻ

January 27, 2025
0

ആലപ്പുഴ ജില്ലയിലെ എട്ട് വില്ലേജ് ഓഫീസുകൾ കൂടി സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. നവീകരിച്ച ആലപ്പുഴ കളക്ടറേറ്റ് കോൺഫറൻസ് ഹാളിന്റെയും ഓഫീസിന്റെയും സ്‌നേഹ പൂർവ്വം കളക്ടർ എന്ന ജില്ലാ കളക്ടറുടെ പരാതി പരിഹാര പോർട്ടലിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അരൂർ മണ്ഡലത്തിലെ അരൂർ, ആലപ്പുഴ- പാതിരാപ്പള്ളി, കുട്ടനാട് – വീയപുരം ,അമ്പലപ്പുഴ- പുറക്കാട്, ഹരിപ്പാട്- ആറാട്ടുപുഴ, മാവേലിക്കര – നൂറനാട്, കായംകുളം- പെരിങ്ങാല,

Continue Reading
Ernakulam Kerala Kerala Mex Kerala mx
0 min read
57

എറണാകുളത്ത് വര്‍ക്ക്‌ഷോപ്പിന് തീപ്പിടിച്ചു; വാഹനങ്ങള്‍ കത്തിനശിച്ചു

January 27, 2025
0

കൊച്ചി: ടൂവീലർ വർക്ക്ഷോപ്പിന് തീപ്പിടിച്ചു. എറണാകുളം തമ്മനത്ത് തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. വർക്ക്ഷോപ്പിലെ വാഹനങ്ങളടക്കം തീപ്പിടിച്ച് പൊട്ടിത്തെറിച്ചു. ആളപായമില്ല. കടവന്ത്രയിൽനിന്നുള്ള രണ്ട് അഗ്നിരക്ഷാ സേന യൂണിറ്റെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. വർക്ക്ഷോപ്പിനകത്തുനിന്ന് ചെറിയതോതിൽ തീ ഉയരുന്നതാണ് പ്രദേശവാസികൾ കണ്ടത്. ഗെയ്റ്റ് അടച്ച നിലയിലായിരുന്നു. ഇതോടെ പ്രദേശവാസികൾ വെള്ളമെത്തിച്ച് ഗെയ്‌റ്റ് ചാടി അകത്തേക്കൊഴിച്ച് തീയണയ്ക്കാനുള്ള ശ്രമം നടത്തി. എന്നാൽ തീപടർന്ന് വാഹനങ്ങളടക്കം പൊട്ടിത്തെറിക്കാൻ തുടങ്ങിയതോടെ അഗ്നിരക്ഷാസേനയെയും പോലീസിനെയും വിവരമറിയിച്ചു. നിരവധി

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
73

സിദ്ധാര്‍ത്ഥ് ഭരതനനോടൊപ്പം ഉണ്ണി ലാലുവും ഒന്നിക്കുന്ന ത്രില്ലർ ചിത്രം; പറന്ന് പറന്ന് ചെല്ലാന്‍’ ട്രെയിലർ പുറത്ത്

January 27, 2025
0

സിദ്ധാര്‍ത്ഥ് ഭരതന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘പറന്ന് പറന്ന് പറന്ന് ചെല്ലാന്‍’ എന്ന സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. സിദ്ധാര്‍ത്ഥിനൊപ്പം ഉണ്ണി ലാലുവും ഒന്നിക്കുന്ന ചിത്രം ഒരു ത്രില്ലറാണെന്ന് ഉറപ്പിക്കുന്നതാണ് ട്രെയിലര്‍. ജിഷ്ണു ഹരീന്ദ്രയാണ് സംവിധാനം. ചിത്രം ജനുവരി 31ന് തിയറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിഷ്ണുരാജ്. ഛായാഗ്രഹണം മധു അമ്പാട്ട്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രകാശ് ടി ബാലകൃഷ്ണന്‍, എഡിറ്റര്‍ സി ആര്‍ ശ്രീജിത്ത്. വിജയരാഘവന്‍, സജിന്‍ ചെറുകയില്‍, സമൃദ്ധി

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
73

ഒരാഴ്ചക്കിടെ നാടുകടത്തിയത് 10,948 പേരെ; നിയമം ലംഘിക്കുന്ന പ്രവാസികൾക്കെതിരെ നടപടിയുമായി സൗദി

January 27, 2025
0

റിയാദ്: വിവിധ നിയമങ്ങൾ ലംഘിച്ചതിന് പിടിയിലായ പ്രവാസികളെ നാടുകടത്തി സൗദി. തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിച്ചതിന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്‍റെ കർശന പരിശോധനക്കിടയിൽ പിടിയിലായവരാണ് ഇവർ. കഴിഞ്ഞ ഒരാഴ്ചക്കിടെ ഇന്ത്യക്കാരടക്കം 10,948 പേരെയാണ് സ്വദേശങ്ങളിലേക്ക് മടക്കി അയച്ചത്. ജനുവരി 16 മുതൽ 22 വരെ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ പുതുതായി 22,555 പ്രവാസികൾ കൂടി പിടിയിലായിട്ടുണ്ട്. ഇഖാമ പുതുക്കാതെയും ഹുറൂബ് കേസിൽപെട്ടും താമസ നിയമം ലംഘിച്ചവരാണ് 14,260 പേർ.

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
69

വക്കീല്‍ വേഷത്തില്‍ സുരേഷ് ഗോപി; ജെ.എസ്.കെ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

January 27, 2025
0

സുരേഷ് ഗോപി നീണ്ട ഒരിടവേളയ്ക്ക് ശേഷം വക്കീല്‍ വേഷത്തില്‍ എത്തുന്ന ചിത്രമാണ് ജെ.എസ്.കെ (ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള). ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. വരുന്ന സമ്മര്‍ക്കാലത്ത് ചിത്രം തിയറ്ററുകളില്‍ എത്തും. സുരേഷ് ഗോപി തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. റിലീസ് തീയതി വൈകാതെ പുറത്തുവരും. റിലീസ് അപ്‌ഡേറ്റ് പങ്കുവച്ചു കൊണ്ട് പുതിയ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടുണ്ട്. സുരേഷ് ഗോപിയ്ക്ക് ഒപ്പം അനുപമ പരമേശ്വരന്‍ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ

Continue Reading
Auto Kerala Kerala Mex Kerala mx
1 min read
66

മികച്ച പ്രകടനവും കരുത്തുള്ള എന്‍ജിനും; റോയൽ എൻഫീല്‍ഡ് സ്ക്രാം 440, ഇന്ത്യയിൽ എത്തി

January 27, 2025
0

മികച്ച ഫീച്ചറുകളും ആയി റോയൽ എൻഫീല്‍ഡ് സ്ക്രാം 440 ഇന്ത്യയിൽ പുറത്തിറക്കി. ട്രെയില്‍, ഫോഴ്‌സ് എന്നിങ്ങനെ രണ്ട് മോഡലുകളിലാണ് സ്‌ക്രാം 440 എത്തുന്നത്. റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രാം 411ന്റെ പകരമായെത്തുന്ന സ്‌ക്രാം 440യുടെ കൂടുതല്‍ മികച്ച പ്രകടനവും കരുത്തുള്ള എന്‍ജിനും കൂടുതല്‍ അഡ്വഞ്ചര്‍ ഫീച്ചറുകളുമുള്ള വാഹനമായിരിക്കും. രൂപകല്‍പനയും വിലയും സ്‌ക്രാം 440 ന് 795എംഎം സീറ്റ് ഉയരമുണ്ട്. 200എംഎം ഗ്രൗണ്ട് ക്ലിയറന്‍സും ടോപ് ബോക്‌സില്‍ 10 കിലോഗ്രാം പേലോഡ് കപ്പാസിറ്റിയുള്ളതും

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
72

ചാറ്റ് ജിപിടിയെ കടത്തിവെട്ടി ഡീപ്സീക് ; ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ഡൗണ്‍ലോഡുകളുടെ എണ്ണത്തില്‍ വർദ്ധന

January 27, 2025
0

ചാറ്റ് ജിപിടിയെ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ഡൗണ്‍ലോഡുകളുടെ എണ്ണത്തില്‍ മറികടന്ന് ഡീപ്‌സീക്. ചാറ്റ് ജിപിടിക്ക് അടുത്തകാലത്ത് വന്‍വെല്ലുവിളി ഉയര്‍ത്തുന്ന ചൈനീസ് കമ്പനിയാണ് ഡീപ്സീക്. തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡലായ ആര്‍1 പുറത്തിറക്കിയതിന് പിന്നാലെയാണ് ഡീപ്‌സീക് ഡൗണ്‍ലോഡുകളില്‍ ഒന്നാമതായത്. ചൈനീസ് ക്വാണ്ട് ഹെഡ് ഫണ്ട് മാനേജര്‍ ലിയാങ് വെന്‍ഫെങ്ങിന്റെ നേതൃത്വത്തില്‍ ഉള്ള കമ്പനിയാണ് ഡീപ്‌സീക്. ഓപ്പണ്‍എ.ഐയുടേയും ഗൂഗിളിന്റേയും മെറ്റയുടേയും സാധ്യതകളെ മറികടക്കുന്ന തരത്തിലുള്ളതാണ് ഡീപ്‌സീകിന്റെ ലാര്‍ജ് ലാംഗ്വേജ് മോഡലെന്നാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കൻ കമ്പനികളെ

Continue Reading
Kerala Kerala Mex Kerala mx
0 min read
77

എഴുപതുകാരനെ വൈദ്യുത പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു; കേസെടുത്ത് പൊലീസ്

January 27, 2025
0

താമരശ്ശേരി: എഴുപതുകാരനെ വൈദ്യുത പോസ്റ്റിൽ കെട്ടിയിട്ട് ആളുകൾ മർദിച്ചു. ജയിൽ വാസം ക​​ഴിഞ്ഞ് പുറത്തുവന്ന ആളെയാണ് കെട്ടിയിട്ട് മർദിച്ചത്. താമരശ്ശേരി പുതുപ്പാടി സ്വദേശി കുഞ്ഞുമൊയ്തീനാണ് മർദ്ദനത്തിൽ പരിക്കേറ്റത്. നാട്ടിലെ ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറിയ കേസിലാണ് കുഞ്ഞുമൊയ്തീൻ ജയിൽവാസം അനുഭവിച്ചത്. ഞാറാഴ്ചയായിരുന്നു സംഭവം. 75 ദിവസത്തെ ജയിൽശിക്ഷക്ക് ശേഷമാണ് കുഞ്ഞുമൊയ്‌തീൻ പുറത്തിറങ്ങിയത്. പരാതി നൽകിയവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് കുഞ്ഞുമൊയ്തീൻ കരുതുന്നത്. അക്രമമുണ്ടാകുമെന്ന് ഭയന്ന് കട്ടിപ്പാറയിലെ സഹോദരിയുടെ വീട്ടിലാണ് മൊയ്തീൻ താമസിച്ചിരുന്നത്.

Continue Reading
Kerala Kerala Mex Kerala mx National
1 min read
68

മൂഡ ഭൂമിയിടപാട് കേസ്; കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യക്ക് ഇ.ഡി നോട്ടീസ്

January 27, 2025
0

ന്യൂഡൽഹി: മൂഡ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യക്ക് ഇ.ഡി നോട്ടീസ്. സിദ്ധരാമയ്യ ഒന്നാം പ്രതിയായ കേസിൽ ഭാര്യ ബി.എം പാർവതിക്കും നഗരവികസന മന്ത്രി ബൈരതി സുരേഷിനും ഇ.ഡി ഇന്ന് നോട്ടീസ് അയച്ചു. 2024 ഒക്ടോബറിലാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഭാര്യ ബിഎം പാർവതിയും സഹോദരൻ ബിഎം മല്ലികാർജുനസ്വാമിയും പ്രതികളായ മുഡ ഭൂമി അഴിമതി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചത്. ഇതിനുശേഷം ഇഡി മുഖ്യമന്ത്രിക്ക് നോട്ടീസ്

Continue Reading
Kerala Kerala Mex Kerala mx
0 min read
71

കൊടകര കുഴൽപ്പണത്തി​ന്റെ ഉറവിടം അന്വേഷിക്കാതെ കേസ് അവസാനിപ്പിച്ച് ഇഡി

January 27, 2025
0

കൊച്ചി: കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണം അവസാനിപ്പിച്ച് ഇഡി. അന്വേഷണം പൂർത്തിയായെന്നും ഒരു മാസത്തിനകം കേസിൽ കുറ്റപത്രം നൽകുമെന്നും എൻഫോഴ്സ്മെൻ്റ് ഹൈക്കോടതിയെ അറിയിച്ചു. കുറ്റപത്രം നൽകാൻ ഹൈക്കോടതി രണ്ടുമാസത്തെ സാവകാശം അനുവദിച്ചു. അന്വേഷണം വേഗത്തിൽ തീർപ്പാക്കണം എന്ന് ആവശ്യപ്പെട്ട് കൊടകര കുഴൽപ്പണ കേസിലെ സാക്ഷി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കൊടകര കുഴൽപ്പണക്കേസിലെ പണത്തിന്റെ ഉറവിടത്തെ കുറിച്ച് ഇഡി അന്വേഷിച്ചില്ലെന്നാണ് വ്യക്തമാകുന്നത്, കവർച്ചയ്ക്ക് ശേഷം നടന്ന കള്ളപ്പണ ഇടപാടിനെ പറ്റിയാണ് ഇ

Continue Reading