Cinema Kerala Kerala Mex Kerala mx
1 min read
73

നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് തകർപ്പൻ താരനിരയുമായി ‘ആലപ്പുഴ ജിംഖാന’!! ഫസ്റ്റ് ലുക്ക് പോസ്റ്റർ ഔട്ട്

January 2, 2025
0

ബ്ലോക്ബസ്റ്റർ ചിത്രം ‘തല്ലുമാല’ക്ക് ശേഷം; നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ‘ആലപ്പുഴ ജിംഖാന’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബോക്സിംഗ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന കോമഡി ആക്ഷൻ എന്റെർറ്റൈനെർ നിർമ്മിക്കുന്നത് പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിലും റീലിസ്‌റ്റിക്‌ സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ്. പ്ലാൻ ബി മോഷൻ

Continue Reading
Business Kerala Kerala Mex Kerala mx
1 min read
40

ആന്തം ബയോസയന്‍സസ് ലിമിറ്റഡ് ഐപിഒയ്ക്ക്

January 2, 2025
0

കൊച്ചി: ഔഷധ ഗവേഷണ, വികസന, ഉത്പാദന രംഗത്ത് പ്രവര്‍ത്തിക്കുന്ന ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനി ആന്തം ബയോസയന്‍സസ് ലിമിറ്റഡ് പ്രാഥമിക  ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.  ഐപിഒയിലൂടെ 3395  കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രമോട്ടര്‍മാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും 3395   കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ്  ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ്, സിറ്റിഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ജെപി മോര്‍ഗന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, നോമുറ ഫിനാന്‍ഷ്യല്‍ അഡ്വൈസറി ആന്‍ഡ് സെക്യൂരിറ്റീസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.

Continue Reading
Kerala Kerala Mex Kerala mx World
1 min read
61

ട്രം​പി​ന്‍റെ ഹോ​ട്ട​ലി​നു മു​ന്നി​ൽ പൊട്ടിത്തെറി ; ഒരു മരണം

January 2, 2025
0

വാ​ഷിം​ഗ്ട​ൺ ഡി​സി: നി​യു​ക്ത അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ ഹോ​ട്ട​ലി​നു മു​ന്നി​ൽ പൊട്ടിത്തെറി. ലാ​സ് വെ​ഗാ​സി​ലു​ള്ള ഹോ​ട്ട​ലി​നു പു​റ​ത്ത് ഉണ്ടായിരുന്ന ട്ര​ക്കാണ് പൊ​ട്ടി​ത്തെ​റി​ച്ച്.സംഭവത്തിൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. അ​പ​ക​ട​ത്തി​ൽ ഏ​ഴു പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഹോ​ട്ട​ൽ ക​വാ​ട​ത്തി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ടെ​സ്‌​ല സൈ​ബ​ർ ട്ര​ക്കാ​ണ് തീ​പി​ടി​ച്ച് പൊ​ട്ടി​ത്തെ​റി​ച്ച​ത്. സ്ഫോ​ട​ന​ത്തെ തു​ട​ർ​ന്ന് ഹോ​ട്ട​ലി​ൽ താ​മ​സി​ച്ചി​രു​ന്ന​വ​രെ​യും ജീ​വ​ന​ക്കാ​രെ​യും പൂ​ർ​ണ​മാ​യും ഒ​ഴി​പ്പി​ച്ചു. ട്ര​ക്കി​നു​ള്ളി​ൽ സ്ഫോ​ട​ക വ​സ്തു ക​ണ്ടെ​ത്തി​യെ​ന്ന് ഇ​ലോ​ൺ മ​സ്ക് പ​റ​ഞ്ഞു.

Continue Reading
Kerala Kerala Mex Kerala mx Kollam
1 min read
45

പാ​മ്പു​ക​ടി​യേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു

January 2, 2025
0

കൊ​ട്ടാ​ര​ക്ക​ര: വീ​ടി​നു സ​മീ​പം വി​റ​കു ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ പാ​മ്പു​ക​ടി​യേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു. അ​മ്പ​ല​പ്പു​റം പാ​ങ്ങോ​ട് രാ​ജേ​ഷ് ഭ​വ​നി​ല്‍ ശാ​ന്ത​മ്മ(52) മരിച്ചത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞാ​യി​രു​ന്നു സം​ഭ​വം ഉണ്ടായത്. അ​യ​ല്‍​പ​ക്ക​ത്ത് റ​ബ​ര്‍​മ​ര​ങ്ങ​ള്‍ മു​റി​ക്കു​ന്ന പു​ര​യി​ട​ത്തി​ല്‍ വി​റ​കു ശേ​ഖ​രി​ക്കാ​ന്‍ പോ​യ​താ​യി​രു​ന്നു ശാ​ന്ത​മ്മ.ഒ​രു കെ​ട്ട് വി​റ​കു​മാ​യി വീ​ട്ടി​ല്‍ എ​ത്തു​ക​യും ര​ണ്ടാ​മ​ത്തെ കെ​ട്ട് എ​ടു​ക്കാ​നാ​യി പോ​ക​വെ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. കാ​ല്‍​വി​ര​ലി​ലെ മു​റി​വു ക​ണ്ടാ​ണ് പാ​മ്പ് ക​ടി​ച്ച​താ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞ​ത്. ഉ​ട​ന്‍ ത​ന്നെ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​ര്‍ ഇ​വ​രെ കൊ​ട്ടാ​ര​ക്ക​ര ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.  

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
43

മോ​ഷ​ണ​ശ്ര​മം ന​ട​ത്തി​യ പ്ര​തിയെ അറസ്റ്റ് ചെയ്‌തു

January 2, 2025
0

കൊ​ല്ലം: മോ​ഷ​ണ​ശ്ര​മം ന​ട​ത്തി​യ പ്ര​തി പോ​ലീ​സ് പി​ടി​യി​ൽ. മ​യ്യ​നാ​ട് താ​ന്നി സാ​ഗ​ര​തീ​രം സു​നാ​മി ഫ്ളാ​റ്റി​ൽ ജോ​സ് (34) ആ​ണ് ഇ​ര​വി​പു​രം പോ​ലീ​സ് അറസ്റ്റ് ചെയ്‌തത്‌. താ​ന്നി സാ​ഗ​ര​തീ​രം ഫ്ളാ​റ്റ് സ​മു​ച്ച​യ​ത്തി​ലെ ഫ്ളാ​റ്റി​ലാ​ണ് പ്ര​തി മോ​ഷ​ണ ശ്ര​മം ന​ട​ത്തി​യ​ത്. മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച ജോ​സി​നെ വീ​ട്ടു​കാ​ർ തി​രി​ച്ച​റി​ഞ്ഞെ​ന്ന് മ​ന​സി​ലാ​ക്കി​യ​പ്പോ​ൾ ശ്ര​മം ഉ​പേ​ക്ഷി​ച്ച് ഇ​യാ​ൾ ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു. വീ​ട്ടു​കാ​രു​ടെ പ​രാ​തി പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത ഇ​ര​വി​പു​രം പോ​ലീ​സ് ഇ​യാ​ളെ ക​ണ്ടെ​ത്തി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Continue Reading
Kerala Kerala Mex Kerala mx Kollam
1 min read
46

സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു ; ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്

January 2, 2025
0

ചാ​ത്ത​ന്നൂ​ർ: സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു. അപകടത്തിൽ ര​ണ്ട് പേ​ർ​ക്ക് പരിക്കേറ്റു. ആ​ല​പ്പു​ഴ കാ​വാ​ലം സ്വ​ദേ​ശി വി​നാ​യ​ക​ൻ (24),പു​ന​ലൂ​ർ സ്വ​ദേ​ശി ശം​ഭു (26) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ചാ​ത്ത​ന്നൂ​ർ – കോ​തേ​രി റോ​ഡി​ൽ ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ ശ്രീ​ന​ഗ​റി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.നാ​ട്ടു​കാ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. പ​രി​ക്കേ​റ്റ​വ​രെ കൊ​ട്ടി​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചാ​ത്ത​ന്നൂ​ർ പോ​ലി​സ് എ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Continue Reading
Kannur Kerala Kerala Mex Kerala mx
1 min read
39

കണ്ണൂര്‍ സ്‌കൂള്‍ ബസ് അപകടം ; ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ്

January 2, 2025
0

കണ്ണൂർ : കണ്ണൂര്‍ വളക്കൈയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. അശ്രദ്ധമായി മനുഷ്യജീവന് അപകടം വരത്തക്ക രീതിയില്‍ വാഹനമോടിച്ചുവെന്നാണ് എഫ്ഐആറില്‍ പറയുന്നത്. അതേസമയം, ബസിന് തകരാറുണ്ടായിരുന്നുവെന്ന ഡ്രൈവറുടെവാദം തള്ളി ചിന്‍മയ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രംഗത്തെത്തി. സ്‌കൂള്‍ ബസിന് യാതൊരു തകരാറും ഉണ്ടായിരുന്നില്ലെന്ന് ചിന്മയ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ പറഞ്ഞു. ബസിന് 2027 വരെ പെര്‍മിറ്റ് ഉണ്ടെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.  

Continue Reading
Career Kerala Kerala Mex Kerala mx
1 min read
47

തൊഴില്‍ മേള ജനുവരി നാലിന്

January 2, 2025
0

കാസർഗോഡ് : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജനുവരി നാലിന് പെരിയ എസ്.എന്‍ കോളേജില്‍ നടക്കുന്ന തൊഴില്‍ മേളയില്‍ 50 കമ്പനികളില്‍ നിന്നായി 1000ല്‍ അധികം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബാങ്കിംഗ്, ഹോസ്പിറ്റാലിറ്റി ആരോഗ്യം, ഇന്‍ഷുറന്‍സ്, ഓട്ടോമൊബൈല്‍സ് എന്ജിനീറിംഗ്, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളിലെ കമ്പനികള്‍ പങ്കെടുക്കുന്നു. ബോബി ചെമ്മണ്ണൂര്‍ ജ്വലേഴ്സ്, യുണൈറ്റഡ് മെഡിക്കല്‍ സെന്റര്‍, ജി ടെക്, വീര്‍ മഹീന്ദ്ര, സുല്‍ത്താന്‍ ഡയമണ്ട്സ്, സിഗ്നേച്ചര്‍ ഓട്ടോമൊബൈല്‍സ് തുടങ്ങിയ പ്രമുഖ

Continue Reading
Kerala Kerala Mex Kerala mx Wayanad
0 min read
44

വയനാട് പുനരധിവാസം: രണ്ട് ടൗൺഷിപ്പുകൾ വരുന്നു

January 2, 2025
0

വയനാട് : വയനാട്ടിലെ മേപ്പാടി ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട ദുരിതബാധിതർക്കായി രണ്ട് ടൗൺഷിപ്പുകൾ നിർമിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. കോട്ടപ്പടി വില്ലേജിലെ നെടുമ്പാല എസ്റ്റേറ്റും കല്പറ്റ വില്ലേജിലെ എൽസ്റ്റോൺ എസ്റ്റേറ്റുമാണ് ടൗൺഷിപ്പിനായി തെരഞ്ഞെടുത്തിരിക്കുന്നത്.ദുരന്തബാധിതർക്ക് വീടു വെച്ചുനൽകുക എന്നതു മാത്രമല്ല പുനരധിവാസം കൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാ രീതിയിലും ദുരന്തത്തെ അതിജീവിച്ചു ജീവിതം മുന്നോട്ടു കൊണ്ട് പോകാനുള്ള ഉപജീവനമാർഗങ്ങൾ ഉൾപ്പെടെയാണ് പുനരധിവാസം യഥാർത്ഥ്യമാക്കുക. അതിന് സഹായവുമായി മുന്നോട്ടുവരുന്ന എല്ലാവരെയും ചേർത്തു പിടിക്കും. എല്ലാ സഹായങ്ങളും

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
46

കു​ണ്ട​റ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് ; പ്ര​തി​യെ കേ​ര​ള​ത്തി​ലെ​ത്തി​ച്ചു

January 2, 2025
0

കൊ​ല്ലം: കു​ണ്ട​റ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് പ്ര​തി​യെ കേ​ര​ള​ത്തി​ലെ​ത്തി​ച്ചു. ജ​മ്മു കാ​ഷ്മീ​രി​ലെ ശ്രീ​ന​ഗ​റി​ൽ​നി​ന്നും പി​ടി​കൂ​ടി​യ പ​ട​പ്പ​ക്ക​ര സ്വ​ദേ​ശി അ​ഖി​ലി​നെ​യാ​ണ് കൊ​ല്ല​ത്ത് എ​ത്തി​ച്ച​ത്. അ​മ്മ​യേ​യും മു​ത്ത​ച്ഛ​നേ​യും കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ് അ​ഖി​ൽ. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ നാ​ല് മാ​സ​ത്തെ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് കു​ണ്ട​റ സി​ഐ വി. ​അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്. ശ്രീ​ന​ഗ​റി​ലെ ഒ​രു വീ​ട്ടി​ല്‍ ജോ​ലി​ക്കാ​ര​നാ​യി ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു അ​ഖി​ൽ. സ്ഥി​ര​മാ​യി മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന ആ​ളാ​യി​രു​ന്നി​ല്ല പ്ര​തി. ആ​കെ​യു​ണ്ടാ​യി​രു​ന്ന ഫോ​ണും

Continue Reading