Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
89

ബേസിലിന്റെ പടം മിസ് ചെയ്യാൻ പറ്റില്ല; സഞ്ജു സാംസൺ

February 7, 2025
0

ബേസിൽ ജോസഫ്-ജ്യോതിഷ് ശങ്കർ കൂട്ടുകെട്ടിന്റെ പൊൻമാൻ എന്ന ചിത്രത്തെ പ്രശംസിച്ച് ക്രിക്കറ്റ് താരം സഞ്ജു സാംസൺ. തന്റെ ഇൻസ്റ്റാ​ഗ്രാം പേജിലൂടെയാണ് സഞ്ജു ചിത്രത്തെ പ്രശംസിച്ചത്. ബേസിലും സുഹൃത്തിന് നന്ദി പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ പൊൻമാന്റെ വിജയത്തിൽ ബേസിൽ ജോസഫിനെ അഭിനന്ദിച്ച് ടൊവിനോ തോമസ് പങ്കുവെച്ച കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ‘പൊൻമാന്റെ വിജയത്തിൽ അഭിനന്ദനങ്ങൾ, ഇനിയും കൂടുതൽ അംഗീകാരങ്ങൾ തേടിയെത്തട്ടെ. കട്ട വെയ്റ്റിംഗ് ഫോർ യുവർ നെക്സ്റ്റ്! അടുത്ത

Continue Reading
Kerala Kerala Mex Kerala mx Sports
1 min read
55

പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിച്ച് സൂപ്പർ താരം

February 7, 2025
0

ല​ണ്ട​ൻ: പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിച്ച് മുപ്പത്തിമൂന്നുകാരി സി​മോ​ണ ഹാ​ലെ​പ്. രണ്ട്‌ ത​വ​ണ ഗ്രാൻഡ് സ്ലാം ചാ​മ്പ്യ​നാ​യിട്ടുണ്ട്. സ്വ​ന്തം രാ​ജ്യ​മാ​യ റു​മേ​നി​യ​യി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ന്റി​ൽ ആ​ദ്യ റൗ​ണ്ടി​ൽ തോ​ൽ​വി നേരിട്ടതിന് പി​ന്നാ​ലെ​യാ​ണ് വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പ​നം. ഉ​ത്തേ​ജ​ക മരുന്ന് കേ​സി​ൽ സ​സ്​​പെ​ൻ​ഷ​ൻ നേ​രി​ട്ടതിനു ശേഷം തിരിച്ചെത്തിയെങ്കിലും പരിക്കുകൾ താരത്തെ വലച്ചിരുന്നു. തുടർന്നാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. പഴയതുപോലെ കളിക്കാനാകുന്നില്ലെന്ന തിരിച്ചറിവിനെ തുടർന്നാണ് പിന്മാറ്റം. റു​മേ​നി​യ​യി​ലെ ക്ലു​ജി​ൽ ട്രാ​ൻ​സി​ൽ​വാ​നി​യ ഓപ്പണിൽ 6-1, 6-1നാ​യി​രു​ന്നു

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
42

ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക്ക് പീ​ഡ​നം ; പ്ര​തി അറസ്റ്റിൽ

February 7, 2025
0

റാ​യ്ച്ചൂ​ർ: ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച പ്ര​തി പി​ടി​യി​ൽ. ക​ർ​ണാ​ട​ക​യി​ലെ റാ​യ്ച്ചൂ​രി​ൽ ആ​ണ് സം​ഭ​വം നടന്നത്. പ്ര​തി കു​ട്ടി​യെ സ്കൂ​ള്‍ വാ​നി​ല്‍ നി​ന്ന് ഇ​റ​ക്കി​കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സംഭവത്തിൽ സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍​ക്കെ​തി​രെ മാ​താ​പി​താ​ക്ക​ള്‍ ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി.പ​രി​ക്കേ​റ്റ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലാണ്.

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
44

ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി പി​ടി​യി​ൽ

February 7, 2025
0

ക​ണ്ണൂ​ർ: ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി പി​ടി​യി​ൽ. ജി​തു പ്ര​ധാ​ൻ (47) എ​ന്ന​യാ​ളാ​ണ് അറസ്റ്റിലായത്.1.14 കി​ലോ​ഗ്രാം ക​ഞ്ചാ​വ് ഇ​യാ​ളു​ടെ​പ​ക്ക​ൽ​ നി​ന്ന് ക​ണ്ടെ​ടു​ത്തു. എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.ത​ളി​പ്പ​റ​മ്പ് റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ എ​ബി തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന നടത്തിയത്.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
35

നാ​ടി​ന് മു​ന്നേ​റ്റ​മു​ണ്ടാ​കു​ന്ന പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ഉ​ണ്ടാ​കും ; കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ല്‍

February 7, 2025
0

തി​രു​വ​ന​ന്ത​പു​രം: നാ​ടി​ന് മു​ന്നേ​റ്റ​മു​ണ്ടാ​കു​ന്ന ബ​ജ​റ്റാ​കും ഇ​ന്ന് നി​യ​മ​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ക്കു​ക​യെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ല്‍. വ​ലി​യ പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് സം​സ്ഥാ​നം ക​ട​ന്നു​പോ​യ​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ധനകാര്യ മന്ത്രി എന്ന നിലയിലുള്ള അഞ്ചാമത്തെ സംസ്ഥാന ബജറ്റ് ഇന്ന് അവതരിപ്പിക്കുകയാണ്. സവിശേഷമായ ഒരു ഘട്ടത്തിലാണ് രണ്ടാം പിണറായി സർക്കാർ അധികാരമേറ്റെടുത്തത്. സംസ്ഥാനത്തിന്റെ തനത് വരുമാനത്തിൽ മികച്ച നിലയിൽ വർധനവുണ്ടാക്കിയിട്ടും കേന്ദ്രവിഹിതത്തിൽ വരുത്തിയ വെട്ടിക്കുറവ് മൂലം നമുക്ക് സാമ്പത്തിക ഞെരുക്കം അനുഭവിക്കേണ്ടിവന്നു. വി​ക​സ​ന ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ പ്ര​തി​സ​ന്ധി

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
43

ബ​സ് ജീ​വ​ന​ക്കാ​ർ ത​മ്മി​ൽ ത​ർ​ക്കം ; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

February 7, 2025
0

തൃ​ശൂ​ര്‍: ബ​സ് മാ​റ്റി​യി​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തി​നി​ടെ ജീ​വ​ന​ക്കാ​ര്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ഇ​രി​ങ്ങാ​ല​ക്കു​ട അ​വ​റാ​ന്‍ പെ​ട്രോ​ള്‍ പ​മ്പി​ന് സ​മീ​പം ആ​ണ് ആക്രമണം ഉണ്ടായത്. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യാ​യ സു​ന്ദ​ര​പാ​ണ്ഡ്യ​ന്‍ (30) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പൂ​മം​ഗ​ലം എ​ട​ക്കു​ളം സ്വദേശി സ​തീ​ഷ് (45) എ​ന്ന​യാ​ളെ ആ​ണ് ഇ​യാ​ൾ ആ​ക്ര​മി​ച്ച​ത്. സു​ന്ദ​ര​പാ​ണ്ഡ്യ​ന്‍ സ​തീ​ഷി​നെ ത​ള്ളി​യി​ട്ട ശേ​ഷം വാ​ഹ​ന​ത്തി​ന്‍റെ ബ്രേ​ക്കി​ന്‍റെ ലൈ​ന​ര്‍ കൊ​ണ്ട് ത​ല​യി​ലും മു​ഖ​ത്തും അ​ടി​ക്കു​ക​യാ​യി​രു​ന്നു. സ​തീ​ഷ് പ്ര​തി​രോ​ധി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​യാ​ൾ സ​തീ​ഷി​ന്‍റെ ത​ള്ള​വി​ര​ലി​ല്‍

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
46

ജോസഫ് കോര; മണ്ണിലും വെള്ളത്തിലും പൊന്നുവിളയിച്ച 83 കാരന്‍

February 7, 2025
0

എണ്‍പത്തിമൂന്നാം വയസ്സിലും ജോസഫ് കോര കൃഷിയിടത്തിൽ തിരക്കിലാണ്, മണ്ണിലും വെള്ളത്തിലും പൊന്ന് വിളയിച്ച്. ‘ഒരു നെല്ലും ഒരു മീനും’ എന്ന ആശയം കുട്ടനാട്ടിൽ ആദ്യം അവതരിപ്പിച്ച് വിജയിപ്പിച്ച ജോസഫ് കോരയെത്തേടി ആലപ്പുഴ ജില്ലാ അഗ്രി ഫോർട്ടികൾച്ചറൽ സൊസൈറ്റിയുടെ ആർ. ഹേലി സ്മാരക കർഷകശ്രേഷ്ഠ പുരസ്കാരമെത്തുമ്പോള്‍ അത് കൃഷിയെ നെഞ്ചോട് ചേര്‍ത്ത ഒരു മഹാമനുഷ്യനുള്ള ഒരു ജില്ലയുടെ ആദരവായി മാറുകയാണ്. തലമുറ കൈമാറിക്കിട്ടിയ കാർഷിക പാരമ്പര്യത്തെ കഴിഞ്ഞ അഞ്ചു പതിറ്റാണ്ടോളം ജീവശ്വാസം

Continue Reading
Alappuzha Kerala Kerala Mex Kerala mx
0 min read
49

പക്ഷിപ്പനി പരിശോധന ലാബ് സ്ഥാപിക്കാൻ കേന്ദ്രത്തിന് 26 കോടിയുടെ പദ്ധതി സമർപ്പിച്ചു: മന്ത്രി ജെ ചിഞ്ചുറാണി

February 7, 2025
0

തിരുവനന്തപുരം പാലോട് പക്ഷിപ്പനി പരിശോധന ലാബ് സ്ഥാപിക്കുന്നതിന് കേന്ദ്ര സർക്കാരിന് 26 കോടി രൂപയുടെ പദ്ധതി സമർപ്പിച്ചതായി മൃഗസംരക്ഷണ, ക്ഷീരവികസന, മൃഗശാല വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. കോഴി, താറാവ്, കാട കർഷകർക്കുള്ള പക്ഷിപ്പനി നഷ്ടപരിഹാര വിതരണത്തിൻ്റെ ഉദ്ഘാടനം ചുങ്കം കയർ മെഷീനറി നിർമ്മാണ കമ്പനി ഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പലവിധ പ്രതിസന്ധികൾ നേരിട്ട സംസ്ഥാനത്തെ ക്ഷീരകർഷകർക്കും എല്ലാവിധ സഹായവം പിന്തുണയും നൽകാൻ മൃഗസംരക്ഷണ വകുപ്പിന് സാധിച്ചെന്നും

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
48

പുഞ്ച കൊയ്ത്തിന് തയ്യാറെടുക്കുന്ന പാടശേഖരങ്ങൾക്ക് കൊയ്യ്ത്ത് യന്ത്രങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തും- കൃഷി വകുപ്പ് മന്ത്രി പി പ്രസാദിൻ്റെ നേതൃത്വത്തിൽ യോഗം ചേർന്നു

February 7, 2025
0

പുഞ്ച കൊയ്ത്തിന് തയ്യാറെടുക്കുന്ന പാടശേഖരങ്ങൾക്ക് കൊയ്യ്ത്ത് യന്ത്രങ്ങളുടെ ലഭ്യത ഉറപ്പ് വരുത്താൻ കൃഷി വകുപ്പ് മന്ത്രി പി പ്രസാദിൻ്റെ നേതൃത്വത്തിൽ കളക്ട്രേറ്റിൽ യോഗം ചേർന്നു. മന്ത്രി ഓൺലൈനായാണ് യോഗത്തിൽ പങ്കെടുത്തത് . കൊയ്യ്ത്തിന് ആവശ്യമായി വരുന്ന നാന്നൂറോളം യന്ത്രങ്ങൾ ഉറപ്പ് വരുത്താൻ യോഗത്തിൽ തിരുമാനമായി. സമയം കൂടുതൽ എടുത്ത് കൊണ്ട് കൊയ്യ്ത്ത് യന്ത്രങ്ങൾ വിതരണക്കാർ കർഷകരെ ചൂഷണം ചെയ്യുന്നു എന്ന കർഷകരുടെ അഭിപ്രായം പരിഗണിച്ച് ഒരേക്കർ കൊയ്യാൻ ഒരു മണിക്കൂർ

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
48

സ്കൂ​ട്ട​റി​ൽ ടാ​ങ്ക​ർ ലോ​റി ത​ട്ടി ; 10 വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം

February 7, 2025
0

കോ​ഴി​ക്കോ​ട്: പി​താ​വി​നോ​ടൊ​പ്പം സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന പ​ത്തു വ​യ​സു​കാ​ര​ൻ ടാ​ങ്ക​ർ ലോ​റി​ക്ക​ടി​യി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ് മ​രി​ച്ചു. കോ​ഴി​ക്കോ​ട് ഫ​റോ​ക്ക് പെ​രു​മു​ഖം പ​റ​യ​ങ്കി​ഴി ആ​യു​ഷ് (10) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ ദേ​ശീ​യ​പാ​ത​യി​ലെ സ​ർ​വി​സ് റോ​ഡി​ൽ കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​ക്ക് സ​മീ​പം ചെ​ട്ട്യാ​ർ​മാ​ട്, പൈ​ങ്ങോ​ട്ടൂ​ർ മാ​ടി​ലാ​ണ് അ​പ​ക​ടം ഉണ്ടായത്. പി​താ​വ് മ​ലാ​പ​റ​മ്പ് വാ​ട്ട​ർ അ​തോ​റി​റ്റി ചീ​ഫ് എ​ൻ​ജി​നീ​യ​ർ ഓ​ഫീ​സി​ലെ ജൂ​നി​യ​ർ സൂ​പ്ര​ണ്ട് മ​നേ​ഷ് കു​മാ​റി​നെ പ​രി​ക്കു​ക​ളോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Continue Reading