ജാ​ര്‍​ഖ​ണ്ഡി​ല്‍ ച​ര​ക്ക് ട്രെ​യി​നു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു; ര​ണ്ട് പേ​ര്‍ മ​രി​ച്ചു
Kerala Kerala Mex Kerala mx National Top News
1 min read
50

ജാ​ര്‍​ഖ​ണ്ഡി​ല്‍ ച​ര​ക്ക് ട്രെ​യി​നു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു; ര​ണ്ട് പേ​ര്‍ മ​രി​ച്ചു

2 months ago
0

റാ​ഞ്ചി: ജാ​ര്‍​ഖ​ണ്ഡി​ല്‍ ച​ര​ക്ക് ട്രെ​യി​നു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് രണ്ട് മരണം. അപകടത്തിൽ ലോ​ക്കോ പൈ​ല​റ്റു​മാ​ർ മരിക്കുകയും നാ​ല് പേ​ര്‍​ക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഇ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം. ഇ​ന്ന് പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ ജാ​ര്‍​ഖ​ണ്ഡി​ലെ സാ​ഹേ​ബ്ജ​ന്‍​ജ് ജി​ല്ല​യി​ലാ​ണ് അപകടം നടന്നത്. ഊ​ര്‍​ജ​ക​മ്പ​നി​യാ​യ എ​ന്‍​പി​ടി​സി​യി​ലേ​ക്ക് ക​ല്‍​ക്ക​രി കൊ​ണ്ടു​പോ​കാ​നും മ​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന ട്രാ​ക്കി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. എ​ന്‍​പി​ടി​സി​യു​ടെ ത​ന്നെ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ട്രെ​യി​നു​ക​ളാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

Continue Reading
മാലിന്യമുക്തം നവകേരളം ; സമ്പൂര്‍ണ മാലിന്യമുക്ത നഗരസഭയായി കൊടുവള്ളി
Kerala Kerala Mex Kerala mx Kozhikode Top News
1 min read
34

മാലിന്യമുക്തം നവകേരളം ; സമ്പൂര്‍ണ മാലിന്യമുക്ത നഗരസഭയായി കൊടുവള്ളി

2 months ago
0

കോഴിക്കോട് : മാലിന്യമുക്ത നവകേരളം രണ്ടാംഘട്ട പരിപാടിയുടെ ഭാഗമായി കൊടുവള്ളി നഗരസഭ സമ്പൂര്‍ണ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിച്ചു. മാലിന്യമുക്ത പ്രഖ്യാപനം ചെയര്‍മാന്‍ വെള്ളറ അബ്ദു നിര്‍വഹിച്ചു. ഹരിതപ്രഖ്യാപനശേഷം വിവിധ സ്ഥാപനങ്ങള്‍ക്കുള്ള ഹരിത സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു. പരിപാടിയില്‍ മാലിന്യപരിപാലനത്തില്‍ നഗരസഭയുടെ നേട്ടങ്ങള്‍, നിലവിലെ സ്ഥിതി എന്നിവ നഗരസഭ സെക്രട്ടറി കെ സുധീര്‍ അവതരിപ്പിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ വി സി നൂര്‍ജഹാന്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സഫീന ഷമീര്‍, സിയാലി

Continue Reading
കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി​യു​മാ​യി വീ​ണാ ജോ​ർ​ജ് ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച നടത്തും
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
31

കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി​യു​മാ​യി വീ​ണാ ജോ​ർ​ജ് ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച നടത്തും

2 months ago
0

ഡ​ൽ​ഹി: കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ജെ.​പി.​ന​ദ്ദ​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് വീ​ണാ ജോ​ർ​ജി​ന് അ​നു​മ​തി. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​പാ​ർ​ല​മെ​ന്‍റി​ലാ​കും കൂ​ടി​ക്കാ​ഴ്ച. സ​മ​രം ചെ​യ്യു​ന്ന ആ​ശ​മാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച​യാ​കും. ക​ഴി​ഞ്ഞ ത​വ​ണ ക്യൂ​ബ​ൻ സം​ഘ​ത്തെ കാ​ണാ​ൻ ഡ​ൽ​ഹി​യി​ലെ​ത്തി​യ ആ​രോ​ഗ്യ​മ​ന്ത്രി ജെ.​പി. ന​ദ്ദ​യെ കാ​ണാ​ൻ അ​നു​മ​തി ല​ഭി​ച്ചി​രു​ന്നി​ല്ല.  

Continue Reading
രാജ് ബി ഷെട്ടിയുടെ പാൻ ഇന്ത്യൻ ചിത്രം ‘45’ ന്റെ ടീസർ പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
45

രാജ് ബി ഷെട്ടിയുടെ പാൻ ഇന്ത്യൻ ചിത്രം ‘45’ ന്റെ ടീസർ പുറത്ത്

2 months ago
0

കന്നഡ സൂപ്പർ താരങ്ങളായ ശിവരാജ് കുമാർ, രാജ് ബി ഷെട്ടി, ഉപേന്ദ്ര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത കന്നഡ സംഗീത സംവിധായകൻ അർജുൻ ജന്യ രചിച്ചു സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം ‘45’ ന്റെ ടീസർ പുറത്ത്. അർജുൻ ജന്യ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൂരജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഉമാ രമേശ് റെഡ്ഡി, എം രമേശ് റെഡ്ഡി എന്നിവർ ചേർന്നാണ്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നതും

Continue Reading
സ്വര്‍ണവില വീണ്ടും കുത്തനെ ഉയരുന്നു;പവന് 680 രൂപ കൂടി
Business Kerala Kerala Mex Kerala mx Top News
0 min read
38

സ്വര്‍ണവില വീണ്ടും കുത്തനെ ഉയരുന്നു;പവന് 680 രൂപ കൂടി

2 months ago
0

സ്വർണവില ഇന്നും വൻതോതിൽ ഉയർന്നു. പവന് 680 രൂപയുടെ വർധനയാണ് ഉണ്ടായത്. 68,080 രൂപയായാണ് വില വർധിച്ചത്. കഴിഞ്ഞ ദിവസവും സ്വർണവിലയിൽ വർധനയുണ്ടായിരുന്നു. ഗ്രാമിന് 85 രൂപ ഉയർന്ന് 8510 ആയാണ് സ്വർണവില വർധിച്ചത്. അന്താരാഷ്ട്ര വിപണിയിലും സ്വർണവില റെക്കോഡിലാണ്. തിങ്കളാഴ്ച സ്വർണവില ഔൺസിന് 3100 ഡോളറായി ഉയർന്നു. സ്​പോട്ട് ഗോൾഡിന്റെ വില ഒരു ശതമാനം ഉയർന്ന് 3,116.94 ഡോളറായി. യു.എസിൽ സ്വർണത്തിന്റെ ഭാവി വിലകളും ഉയരുകയാണ്. 3,150.30 ഡോളറായാണ്

Continue Reading
ലഹരി വിരുദ്ധ ബോധവത്ക്കരണവും സീറോ വേസ്റ്റ് പ്രഖ്യാപനവും സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Kozhikode Top News
0 min read
29

ലഹരി വിരുദ്ധ ബോധവത്ക്കരണവും സീറോ വേസ്റ്റ് പ്രഖ്യാപനവും സംഘടിപ്പിച്ചു

2 months ago
0

കോഴിക്കോട് : സാമൂഹ്യ വനവൽക്കരണ വിജ്ഞാന വ്യാപന വിഭാഗം കോഴിക്കോട് ഡിവിഷന്റെയും കടലുണ്ടി വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ് മാനേജ്മെൻറ് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ “പുതു ലഹരിയുടെ പുതുവഴികൾ” എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസും കെവിസിആർ എക്കോ ടൂറിസം ഏരിയ സീറോ വേസ്റ്റ് പ്രഖ്യാപനവും സംഘടിപ്പിച്ചു. പരിപാടി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ അരുൺ കെ പവിത്രൻ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ വനവൽക്കരണ വിഭാഗം ഉത്തര മേഖല കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്

Continue Reading
വോഡഫോൺ ഐഡിയയിലെ ഓഹരി പങ്കാളിത്തം കൂട്ടി കേന്ദ്രസർക്കാർ
Business Kerala Kerala Mex Kerala mx Top News
0 min read
38

വോഡഫോൺ ഐഡിയയിലെ ഓഹരി പങ്കാളിത്തം കൂട്ടി കേന്ദ്രസർക്കാർ

2 months ago
0

വോഡഫോൺ ഐഡിയയിലെ ഓഹരി പങ്കാളിത്തം കൂട്ടി കേന്ദ്രസർക്കാർ. 22.6 ശതമാനത്തിൽ 48.99 ശതമാനമാക്കിയാണ് ഓഹരി പങ്കാളിത്തം ഉയർത്തുക. എന്നാൽ, കമ്പനിയുടെ നിയന്ത്രണം പ്രൊമോട്ടർമാരുടെ കൈവശം തന്നെയായിരിക്കും. സർക്കാറിന് നൽകാനുള്ള 36,950 കോടി രൂപ ഓഹരിയാക്കാനുള്ള നിർദേശം വാർത്താവിനിമയ മന്ത്രാലയം വോഡഫോൺ ഐഡിയക്ക് നൽകി. 10 രൂപ മുഖവിലക്കാണ് ഓഹരികൾ വാങ്ങുക. സെബി ഉൾപ്പടെയുള്ള ഏജൻസികളുടെ അനുമതി വാങ്ങി എത്രയും ​പെട്ടെന്ന് ഇടപാട് പൂർത്തിയാക്കുമെന്നാണ് കേന്ദ്രവാർത്താവിനിമയ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

Continue Reading
മക്കയിൽ രണ്ട് സ്ത്രീകളെ കുത്തിക്കൊലപ്പെടുത്തി; പ്രവാസി അറസ്റ്റിൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
32

മക്കയിൽ രണ്ട് സ്ത്രീകളെ കുത്തിക്കൊലപ്പെടുത്തി; പ്രവാസി അറസ്റ്റിൽ

2 months ago
0

മക്കയിൽ റമദാൻ ആഘോഷങ്ങൾക്കിടെ രണ്ടു പേരെ കുത്തിക്കൊലപ്പെടുത്തിയ പ്രവാസി അറസ്റ്റിലായി. ബം​ഗ്ലാദേശ് പൗരനാണ് അറസ്റ്റിലായത്. ഭാര്യയെയും മറ്റൊരു സ്ത്രീയെയുമാണ് കൊലപ്പെടുത്തിയത്. ഭാര്യയെ കത്തി കൊണ്ട് കുത്തുന്നതിനിടെ സമീപമുണ്ടായിരുന്ന സ്ത്രിക്കും കുത്തേൽക്കുകയായിരുന്നു. മെയിന്റനൻസ് കമ്പനിയുടെ ബസിൽ വന്നിറങ്ങിയ സ്ത്രീയ്ക്ക് നേരെ പെട്ടെന്ന് അക്രമി ചാടി വീഴുകയായിരുന്നെന്നും ആക്രമണത്തിനിടെ സമീപമുണ്ടായിരുന്ന സ്ത്രീയെയും കുത്തുകയും നിരവധി പേരെ പരിക്കേൽപ്പിക്കുകയും ചെയ്തതായി മക്ക പോലീസ് അറിയിച്ചു.

Continue Reading
വടകര നഗരസഭ സുസ്ഥിര മാലിന്യമുക്ത പ്രഖ്യാപനം നടത്തി
Kerala Kerala Mex Kerala mx Kozhikode Top News
0 min read
30

വടകര നഗരസഭ സുസ്ഥിര മാലിന്യമുക്ത പ്രഖ്യാപനം നടത്തി

2 months ago
0

കോഴിക്കോട് : കേരള സർക്കാറിൻ്റെ ശുചിത്വ കേരളം സുസ്ഥിര കേരളം പ്രഖ്യാപനത്തിനു മുന്നോടിയായി വടകര നഗരസഭ സുസ്ഥിര മാലിന്യമുക്ത പ്രഖ്യാപനം നടത്തി.നഗരസഭ വളപ്പിൽ നടത്തിയ പ്രഖ്യാപന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനം ചെയ്തു. ഹരിത സ്ഥാപനമായി മാറിയ കേരള വാട്ടർ അതോറിറ്റി സെക്ഷൻ, സബ് ഡിവിഷൻ, പി എച്ച് ഡിവിഷൻ എന്നിവക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ചടങ്ങിൽ നടത്തി. വൈസ് ചെയർമാൻ പി കെ സതീശൻ മാസ്റ്റർ

Continue Reading
”ജുഡീഷ്യറിയിൽ എനിക്ക് വിശ്വാസം ഉണ്ട്, എന്റെ  നിരപരാധിത്വം തെളിയിക്കും”; ലൈംഗികാതിക്രമ പരാതിയിൽ പ്രതികരിച്ച് ബിജു സോപാനം
Cinema Kerala Kerala Mex Kerala mx Top News
1 min read
34

”ജുഡീഷ്യറിയിൽ എനിക്ക് വിശ്വാസം ഉണ്ട്, എന്റെ നിരപരാധിത്വം തെളിയിക്കും”; ലൈംഗികാതിക്രമ പരാതിയിൽ പ്രതികരിച്ച് ബിജു സോപാനം

2 months ago
0

ലൈംഗികാതിക്രമ പരാതിയിൽ പ്രതികരിച്ച് നടൻ ബിജു സോപാനം. സീരിയൽ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തി എന്ന പരാതിയിൽ നടൻമാരായ ബിജു സോപാനം, എസ്.പി. ശ്രീകുമാർ‌ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഈ നടന്മാരിൽ ഒരാൾ ലൈംഗികാതിക്രമം നടത്തി എന്നും മറ്റൊരാൾ നടിയെ ഭീഷണിപ്പെടുത്തി എന്നുമാണ് നടിയുടെ പരാതിയിൽ പറയുന്നത്. എന്നാൽ ജുഡീഷ്യറിയിൽ തനിക്ക് വിശ്വാസം ഉണ്ടെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ബിജു സോപാനം പറയുന്നു. ആ സീരിയൽ സെറ്റിൽ ചെറിയ രീതിയിൽ ഒരു കോക്കസ്

Continue Reading