അ​ഴു​കി​യ നി​ല​യി​ല്‍ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Crime Kerala Kerala Mex Kerala mx Top News
1 min read
35

അ​ഴു​കി​യ നി​ല​യി​ല്‍ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

2 months ago
0

കൊ​ച്ചി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​രി​ല്‍ അ​ഴു​കി​യ നി​ല​യി​ല്‍ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹ​ത്തി​ന് നാ​ല് ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ട്. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടേ​താ​ണ് മൃ​ത​ദേ​ഹ​മെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. സ്ഥ​ല​ത്ത് ദു​ര്‍​ഗ​ന്ധം വ​മി​ച്ച​തി​നെ തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ന്‍​ത​ന്നെ പെ​രു​മ്പാ​വൂ​ര്‍ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന് ല​ഹ​രി അ​ട​ങ്ങി​യ നി​ര​വ​ധി ഡ​പ്പി​ക​ളും ലാം​പും ക​ണ്ടെ​ത്തി​യി​രു​ന്നു. അ​മി​ത ല​ഹ​രി ഉ​പ​യോ​ഗ​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

Continue Reading
സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് കേ​സി​ല്‍ മ​റീ​ന്‍ പെ​ന്നി​ന് ത​ട​വും പി​ഴ​യും
Kerala Kerala Mex Kerala mx Top News World
1 min read
52

സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് കേ​സി​ല്‍ മ​റീ​ന്‍ പെ​ന്നി​ന് ത​ട​വും പി​ഴ​യും

2 months ago
0

പാ​രി​സ്: സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് കേ​സി​ല്‍ ഫ്രാ​ന്‍​സി​ലെ തീ​വ്ര​വ​ല​തു​പ​ക്ഷ നേ​താ​വ് മ​റീ​ന്‍ ലെ ​പെ​ന്നി​ന് കോ​ട​തി ത​ട​വും പി​ഴ​യും ശി​ക്ഷി​ച്ചു. പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​ല്‍ നി​ന്ന് അ​ഞ്ചു​വ​ര്‍​ഷ​ത്തേ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ മ​റീ​ന്‍റെ പ്ര​സി​ഡ​ന്‍റ് മോ​ഹ​ത്തി​ന് ക​ന​ത്ത തി​രി​ച്ച​ടി​യാ​യി. മ​റീ​നും അ​വ​രു​ടെ പാ​ര്‍​ട്ടി​യാ​യ നാ​ഷ​ണ​ല്‍ റാ​ലി പാ​ർ​ട്ടി​യും 24 ഓ​ളം നേ​താ​ക്ക​ളും ചേ​ര്‍​ന്ന് യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍റെ ഭാ​ഗ​മാ​യ യൂ​റോ​പ്യ​ന്‍ പാ​ര്‍​ല​മെ​ന്‍റി​ന്‍റെ 4.44 മി​ല്യ​ന്‍ ഡോ​ള​ര്‍ വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ചു എ​ന്നാ​ണ് കേ​സ്. ഒ​രു​ല​ക്ഷം യൂ​റോ

Continue Reading
സം​ഘ​ര്‍​ഷം ത​ട​യാ​ൻ ശ്രമം ; എ​സ്‌​ഐ ഉ​ള്‍​പ്പ​ടെ ര​ണ്ടു​പേ​ര്‍​ക്ക് വെ​ട്ടേ​റ്റു
Crime Kerala Kerala Mex Kerala mx Top News
1 min read
37

സം​ഘ​ര്‍​ഷം ത​ട​യാ​ൻ ശ്രമം ; എ​സ്‌​ഐ ഉ​ള്‍​പ്പ​ടെ ര​ണ്ടു​പേ​ര്‍​ക്ക് വെ​ട്ടേ​റ്റു

2 months ago
0

ഒ​റ്റ​പ്പാ​ലം: സം​ഘ​ര്‍​ഷം ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഗ്രേ​ഡ് എ​സ്‌​ഐ ഉ​ള്‍​പ്പ​ടെ ര​ണ്ടു​പേ​ര്‍​ക്ക് വെ​ട്ടേ​റ്റു. ഒ​റ്റ​പ്പാ​ലം മീ​റ്റ്‌​ന​യി​ല്‍ തി​ങ്ക​ളാ​ഴ്ച രാ​ത്രി 12 ന് ​ന​ട​ന്ന സം​ഭ​വ​ത്തി​ൽ ഒ​റ്റ​പ്പാ​ലം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്‌​ഐ രാ​ജ് നാ​രാ​യ​ണ​നും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത അ​ക്ബ​ര്‍ എ​ന്ന​യാ​ള്‍​ക്കു​മാ​ണ് വെ​ട്ടേ​റ്റ​ത്. മീ​റ്റ്‌​ന​യി​ല്‍ ഇ​രു​സം​ഘ​ങ്ങ​ള്‍ ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടു​ന്നു എ​ന്ന​റി​ഞ്ഞാ​ണ് പോ​ലീ​സ് എ​ത്തി​യ​ത്. അ​ക്ര​മി​ക​ളെ പി​ടി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ ഇ​രു വി​ഭാ​ഗ​ങ്ങ​ളും പോ​ലീ​സി​നു നേ​രെ തി​രി​യു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്തു നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത അ​ക്ബ​റി​നെ പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ ക​യ​റ്റാ​ൻ

Continue Reading
യൂട്യൂബ് പ്രീമിയത്തിൽ പുതിയ അപ്ഡേഷൻ: പ്രീമിയം ഇല്ലാത്തവർക്ക് മാസം പത്ത് വീഡിയോ പങ്കിട്ട് നൽകാം 
Kerala Mex Kerala mx Tech Top News
0 min read
25

യൂട്യൂബ് പ്രീമിയത്തിൽ പുതിയ അപ്ഡേഷൻ: പ്രീമിയം ഇല്ലാത്തവർക്ക് മാസം പത്ത് വീഡിയോ പങ്കിട്ട് നൽകാം 

2 months ago
0

യൂട്യൂബ് പ്രീമിയം ഉപഭോക്താക്കൾക്കും പ്രീമിയം ഇല്ലാത്തവർക്കും ഇനി മുതൽ പ്രതിമാസം പത്ത് വീഡിയോ പങ്കിടാൻ അനുവാദം നൽകി യൂട്യൂബ്. ഷെയർ ആഡ് ഫ്രീ ലിങ്ക് ക്ലിക്ക് ചെയ്താൽ സ്വീകർത്താവിന് പരസ്യം ഇല്ലാതെ വീഡിയോ കാണാൻ കഴിയും. എന്നാൽ യൂട്യൂബ് പ്രീമിയം ലഭ്യമായ ഭൂപരിധിയിൽ സ്വീകർത്താവ് ഉണ്ടായിരിക്കണമെന്നാണ് നിബന്ധന. നിലവിൽ അർജൻറീന, ബ്രസീൽ, കാനഡ, മെക്സിക്കോ, തുർക്കി, യു.കെ എന്നിവിടങ്ങളിലെ പ്രീമിയം ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ ഫീച്ചർ ലഭ്യമാകുന്നത്. ഇത്തരത്തിൽ ഷെയർ

Continue Reading
ഫ്രണ്ട്‌സ് ടാബ്: സുഹൃത്തുക്കൾക്ക് വേണ്ടി പുതിയ അപ്ഡേഷനുമായി ഫേസ്ബുക്ക് 
Kerala Kerala Mex Kerala mx Tech Top News
1 min read
32

ഫ്രണ്ട്‌സ് ടാബ്: സുഹൃത്തുക്കൾക്ക് വേണ്ടി പുതിയ അപ്ഡേഷനുമായി ഫേസ്ബുക്ക് 

2 months ago
0

ഫേസ്ബുക്കിൽ ഒരുപാട് സുഹൃത്തുക്കൾ ഉണ്ടെങ്കിലും സുഹൃത്തുക്കളായവർ ഫേസ്ബുക്കിൽ പങ്കുവെക്കുന്ന വിശേഷങ്ങളോ ചിത്രങ്ങളോ പലപ്പോഴും നമ്മുടെ ഫീഡുകളിലേക്ക് വരാറില്ല. ചില സമയങ്ങളിൽ സുഹൃത്തുക്കൾ അല്ലാത്തവരുടെ വിവരങ്ങൾ ഫീഡിലേക്ക് വരികയും ചെയ്യും. എന്നാൽ ഇനി മുതൽ ഇത്തരം പരാതികൾ ഉണ്ടാകില്ലെന്നാണ് മെറ്റ പറയുന്നത്. ഫേസ്ബുക്കിന്റെ പുതിയ അപ്‌ഡേഷനില്‍ ഫ്രണ്ട്‌സ് ടാബ് അവതരിപ്പിക്കാനൊരുങ്ങുകയാണ് മെറ്റ. ഒർജിനൽ ഫേസ്ബുക്ക് അനുഭവം തിരികെ തരുന്നുവെന്ന വാഗ്ദാനത്തോടെയാണ് അപ്‌ഡേറ്റിന്റെ കാര്യം ഫേസ്ബുക്ക് പങ്കുവെച്ചിരിക്കുന്നത്. സുഹൃത്തുക്കൾ പങ്കുവെയ്ക്കുന്ന വിവരങ്ങൾ മാത്രമായിരിക്കും

Continue Reading
ഫോണിൽ സമയം കളഞ്ഞ് ഇന്ത്യക്കാർ സമ്പന്നരാക്കുന്നത് നിരവധിപേരെ
Kerala Kerala Mex Kerala mx Tech
1 min read
40

ഫോണിൽ സമയം കളഞ്ഞ് ഇന്ത്യക്കാർ സമ്പന്നരാക്കുന്നത് നിരവധിപേരെ

2 months ago
0

വെറുതെ ഇരിക്കുമ്പോഴും, ആൾക്കൂട്ടത്തിനിടയിൽ പെട്ടുപ്പോകുമ്പോഴും, എന്തിന് ഒരു ഫാമിലി ഫങ്ങ്ഷൻ നടക്കുമ്പോൾ വരെ പലരും സമയം ചിലവഴിക്കുന്നത് മൊബൈൽ ഫോണിൽ നോക്കി ഇരുന്നാണല്ലെ. സമീപകാല സാമ്പത്തിക മാന്ദ്യത്തിന് വിമർശകർ സർക്കാരിനെ കുറ്റപ്പെടുത്തുമ്പോഴും, ഉപഭോക്തൃ ചെലവ് ദുർബലമായതിനാൽ ഇന്ത്യയുടെ വളർച്ച നാല് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തുമ്പോഴും, സ്മാർട്ട്‌ഫോൺ ഉപയോക്താക്കളുടെ നിരക്ക് മാത്രം കുറയുന്നില്ലെന്നതാണ് സത്യം. പലരും ഇതിലൂടെ സമയം പാഴാക്കുമ്പോൾ അത് മറ്റ് പലർക്കും നേട്ടങ്ങളാണുണ്ടാക്കുന്നത്. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള

Continue Reading
വരുന്നൂ എംജി മജസ്റ്റർ; ടൊയോട്ട ഫോർച്യൂണറിന് ഇനി പുതിയ എതിരാളി
Auto Kerala Kerala Mex Kerala mx Top News
1 min read
63

വരുന്നൂ എംജി മജസ്റ്റർ; ടൊയോട്ട ഫോർച്യൂണറിന് ഇനി പുതിയ എതിരാളി

2 months ago
0

ഗ്ലോസ്റ്റർ എസ്‌യുവിക്ക് ഒരു പ്രധാന അപ്‌ഡേറ്റ് നൽകാൻ ജെഎസ്‍ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ ഒരുങ്ങുന്നു. അപ്‌ഡേറ്റ് ചെയ്ത ഗ്ലോസ്റ്ററിന്റെ കൂടുതൽ പ്രീമിയം വേരിയന്റായ എംജി മജസ്റ്ററും കാർ നിർമ്മാതാക്കൾ അവതരിപ്പിക്കും. ടൊയോട്ട ഫോർച്യൂണറിന്റെ പുതിയ, നേരിട്ടുള്ള എതിരാളിയായി ഇത് സ്ഥാനം പിടിക്കുമെന്നാണ് റിപ്പോർട്ടുകൾ. മാക്‌സസ് D90 എസ്‌യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മജസ്റ്ററിന്റെ രൂപകൽപ്പനയും സ്റ്റൈലിംഗും. സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണത്താൽ തിരശ്ചീന സ്ലാറ്റുകളുള്ള ഒരു വലിയ, കറുത്ത ഗ്രിൽ, അൽപ്പം

Continue Reading
പുത്തൻ ഫീച്ചറുകൾ; ജാപ്പനീസ് ഇരചക്ര വാഹന ബ്രാൻഡായ കാവസാക്കി Z900 ന് പേറ്റന്റ് ലഭിച്ചു
Auto international Kerala Kerala Mex Kerala mx Top News
1 min read
64

പുത്തൻ ഫീച്ചറുകൾ; ജാപ്പനീസ് ഇരചക്ര വാഹന ബ്രാൻഡായ കാവസാക്കി Z900 ന് പേറ്റന്റ് ലഭിച്ചു

2 months ago
0

കാവസാക്കി തങ്ങളുടെ Z900 ബൈക്കിന്‍റെ പുതുക്കിയ പതിപ്പ് പുറത്തിറക്കാൻ ഒരുങ്ങുകയാണ്. 2024 ഒക്ടോബർ അവസാനത്തിലാണ് കമ്പനി അപ്ഡേറ്റ് ചെയ്ത Z900 പുറത്തിറക്കിയത്. 2025 കാവസാക്കി Z900 ന്റെ രൂപകൽപ്പനയ്ക്ക് ഇന്ത്യയിൽ പേറ്റന്റ് ലഭിച്ചു. ഈ ബൈക്ക് ഉടൻ പുറത്തിറക്കുമെന്നാണ് സൂചന. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോട്ടോർസൈക്കിളുകളിൽ ഒന്നാണ് Z900. ഇതിന്‍റെ ഡിസൈനിനെക്കുറിച്ച് പറയുകയാണെങ്കിൽ, 2025 Z900-ൽ ഒരു പുതിയ എൽഇഡി ഹെഡ്‌ലൈറ്റ് ക്ലസ്റ്ററും എൽഇഡി ടെയിൽ ലൈറ്റും കാണാം.

Continue Reading
സിനിമയിലെ ഭാഗങ്ങള്‍ വെട്ടിമാറ്റാന്‍ സാധിക്കും; എന്നാല്‍ ചരിത്രത്തിലെ വസ്തുതകള്‍ വെട്ടിമാറ്റാന്‍ സാധിക്കില്ല: മുഹമ്മദ് റിയാസ്
Kerala Kerala Mex Kerala mx Top News
1 min read
52

സിനിമയിലെ ഭാഗങ്ങള്‍ വെട്ടിമാറ്റാന്‍ സാധിക്കും; എന്നാല്‍ ചരിത്രത്തിലെ വസ്തുതകള്‍ വെട്ടിമാറ്റാന്‍ സാധിക്കില്ല: മുഹമ്മദ് റിയാസ്

2 months ago
0

തിരുവനന്തപുരം: എമ്പുരാന്‍ വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇത് കേരളവും ഇന്ത്യയുമാണെന്നും പൃഥ്വിരാജിനെ ഒറ്റപ്പെടുത്താന്‍ നോക്കിയിട്ടുണ്ടെങ്കില്‍ അത് അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഏതൊരു സിനിമ കാണാനും വിമര്‍ശിക്കാനും ആര്‍ക്കും അധികാരം ഉണ്ട്. ഗുജറാത്ത് വംശഹത്യയ്ക്ക് നേതൃത്വം കൊടുത്തത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. അതൊരു സിനിമയില്‍ വരുമ്പോള്‍ എന്തിനാണ് ഇത്ര പ്രശ്നമെന്ന് മന്ത്രി ചോദിച്ചു. സെന്‍സര്‍ ചെയ്ത സിനിമയിലെ ഭാഗങ്ങള്‍ വെട്ടിമാറ്റാന്‍ സാധിക്കും. എന്നാല്‍ ചരിത്രത്തിലെ വസ്തുതകള്‍

Continue Reading
ഇന്ന് മുതൽ സംസ്ഥാനത്ത് പുതുക്കിയ മോട്ടോർവാഹന നികുതി
Auto Kerala Kerala Mex Kerala mx Top News
1 min read
59

ഇന്ന് മുതൽ സംസ്ഥാനത്ത് പുതുക്കിയ മോട്ടോർവാഹന നികുതി

2 months ago
0

കോഴിക്കോട്: സംസ്ഥാനത്തെ മോട്ടോർവാഹന നികുതി പുതുക്കിയ ഉത്തരവിറങ്ങി. സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തെത്തുടർന്നാണ് നികുതിയിൽ മാറ്റം വന്നത്. 15 വർഷം രജിസ്ട്രേഷൻകാലാവധി കഴിഞ്ഞ മോട്ടോർ സൈക്കിളുകൾക്കും സ്വകാര്യ ആവശ്യങ്ങൾക്കുപയോഗിക്കുന്ന മുച്ചക്രവാഹനങ്ങൾക്കും അഞ്ചുവർഷത്തേക്കുള്ള നികുതി 400 രൂപയാണ് വർധന. സംസ്ഥാനത്ത് രജിസ്റ്റർചെയ്ത കോൺട്രാക്ട് ക്യാരേജ് വാഹനങ്ങളിൽ ഓർഡിനറി, പുഷ്ബാക്ക്, സ്ലീപ്പർ സീറ്റുകൾ എന്നീ തരംതിരിവ് ഒഴിവാക്കി ഏകീകരിക്കുകയും, സ്റ്റേജ് വാഹനങ്ങളുടെ നികുതിയിൽ കുറവ് വരുത്തിയിട്ടുമുണ്ട്. 750 കിലോഗ്രാം വരെയുള്ള കാറുകൾക്ക് 3200 രൂപയും

Continue Reading