ഭാര്യയ്ക്കു നേരെ ഐസ്ക്രീം ആസിഡ് ആക്രമണം : മകന്റെ നില ഗുരുതരം
Kasaragod Kerala Kerala Mex Kerala mx
1 min read
45

ഭാര്യയ്ക്കു നേരെ ഐസ്ക്രീം ആസിഡ് ആക്രമണം : മകന്റെ നില ഗുരുതരം

May 11, 2024
0

കാഞ്ഞങ്ങാട് : ഭാര്യയ്ക്ക് നേരെ ഐസ്ക്രീം ആസിഡ് ആക്രമണം .ആക്രമണത്തിൽ പൊ​ള്ള​ലേ​റ്റ മകന്റെ നില ഗുരുതരം .ചി​റ്റാ​രി​ക്കാ​ൽ ക​മ്പ​ല്ലൂ​രി​ലെ പി.​വി. സി​ദ്ധു​നാ​ഥി​നാ​ണ് (20) ആക്രമണത്തിൽ പൊള്ളലേറ്റത്‌ .പി​താ​വ് ക​മ്പ​ല്ലൂ​രി​ലെ പി.​വി. സു​രേ​ന്ദ്ര​നാ​ഥാ​ണ് (49) ആ​സി​ഡ് കൊണ്ട് ആക്രമണം നടത്തിയത് .പ്ര​തി​യെ ചി​റ്റാ​രി​ക്കാ​ൽ പൊ​ലീ​സ് പിടികൂടി ഗു​രു​ത​ര​മാ​യ വ​കു​പ്പു​കൾ ചുമത്തി കേ​സ് ര​ജി​സ്റ്റ​ർ ചെയ്തിട്ടുണ്ട് ഐ​സ്ക്രീം എ​ന്ന വ്യാ​ജേ​ന ബോ​ൾ ഐ​സ്ക്രീ​മി​ൽ സുരേന്ദ്രൻ ഒളിപ്പിച്ചു സൂ​ക്ഷി​ച്ചി​രു​ന്ന ആ​സിഡ് പ്രതി ​ഭാ​ര്യ​ക്ക് നേ​രെ

Continue Reading
അർബുദം ബാധിച്ചു ഭാര്യ മരിച്ചു പിന്നാലെ വീട് ജപ്‌തി ചെയ്തു ബാങ്ക്
Kasaragod Kerala Kerala Mex Kerala mx
1 min read
41

അർബുദം ബാധിച്ചു ഭാര്യ മരിച്ചു പിന്നാലെ വീട് ജപ്‌തി ചെയ്തു ബാങ്ക്

May 11, 2024
0

കാസർകോട് : അ​ർ​ബു​ദം ബാ​ധി​ച്ച് ഭാ​ര്യ മ​രി​ച്ച​തി​ന് പി​ന്നാ​​ലെ വീട് ജപ്‌തി ചെയ്തു ബാങ്ക് .പ​ന​ത്ത​ടി​യി​ലെ പി.​എം. രാജന്റെ വീടാണ് ബാങ്ക് ജപ്‌തി ചെയ്തത് .ഭാ​ര്യ​യു​ടെ ചി​കി​ത്സ​ക്കും മ​റ്റു​മാ​യി ബാ​ങ്കി​ൽ​നി​ന്ന് വാ​യ്പ​യെ​ടു​ത്ത് എട്ടു ലക്ഷത്തോളം രൂപ കൂട്ടുപലിശയായതോടെയാണ് വീട് ജപ്‌തി ചെയ്യാൻ ബാങ്ക് തീരുമാനിച്ചത് . ഇപ്പോൾ പലിശയും കൂട്ടുപലിശയും ചേർന്ന് 15 ലക്ഷത്തോളം രൂപയാണ് ബാങ്കിൽ അടക്കാനുള്ളത് . കൂടാതെ 20 ലക്ഷത്തിന്റെ മറ്റൊരു ബാധ്യതയും രാജനുണ്ട്. ബാ​ങ്ക്

Continue Reading
Crime Kasaragod Kerala Kerala Mex Kerala mx
0 min read
51

മൂന്നാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച ആൾക്ക് ആറു വർഷം തടവും പിഴയും വിധിച്ചു

May 11, 2024
0

കാ​ഞ്ഞ​ങ്ങാ​ട്: പ്രായപൂർത്തിയാകാത്ത മൂന്നാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച ആൾക്ക് കോടതി ആ​റു​വ​ർ​ഷം ത​ട​വും പി​ഴ​യും വിധിച്ചു .​ ക​രി​വേ​ട​കം ആ​ലി​ൻ​താ​ഴെ​യി​ലെ ബി. ​ഗോ​വി​ന്ദ​ൻ എ​ന്ന ഗോ​പി​യാണ് ​സ്ദു​ർ​ഗ് ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജ് സി. ​സു​രേ​ഷ് കുമാർ ശിക്ഷിച്ചത് . പിഴയായ 25,000 രൂ​പ അ​ട​ച്ചി​ല്ലെ​ങ്കി​ൽ മൂന്നു മാസം അധിക തടവും കൂടി അനുഭവിക്കാൻ ഉത്തരവിലുണ്ട് . .അതേസമയം ശിക്ഷ ഒന്നിച്ച് അനുഭവിച്ച മതിയെന്നും ഉത്തരവിൽ പറയുന്നത് .

Continue Reading
വിമാനത്തിന്റെ ഭാഗം കയറ്റിവന്ന ലോറി ദേശീയപാത കുടുങ്ങിയതിനെ തുടർന്ന്‌ ഗതാഗതം സ്തംഭിച്ചു
Kasaragod Kerala Kerala Mex Kerala mx
1 min read
37

വിമാനത്തിന്റെ ഭാഗം കയറ്റിവന്ന ലോറി ദേശീയപാത കുടുങ്ങിയതിനെ തുടർന്ന്‌ ഗതാഗതം സ്തംഭിച്ചു

May 11, 2024
0

കുമ്പള : വിമാനത്തിന്റെ ഭാഗം കയറ്റി കൊണ്ട് വന്ന മംഗളൂരു ഭാഗത്ത് നിന്നു ഏഴിമല നാവിക അക്കാദമിയിലേക്ക് പോകുകയായിരുന്ന കണ്ടെയ്നർ ലോറി ഷിറിയ മുട്ടത്ത്‌ സർവീസ് റോഡിൽ കുടുങ്ങി. തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം നിലച്ചു . റോഡിന്റെ ഇടുങ്ങിയ ഭാഗത്തു കൂടി മുന്നോട്ട് പോകാൻ പ്രയാസമായതിനെ തുടർന്ന് ലോറി നിർത്തിയിട്ടു .   നാൽപതിലേറെ ചക്രമുള്ള കണ്ടെയ്നറിലാണ് വിമാനത്തിന്റെ ഭാഗങ്ങൾ കൊണ്ടുപോയത് .അതേസമയം ലോറി കുടുങ്ങിയതോടെ സൂപ്പർവൈസർ ഇറങ്ങി

Continue Reading
എല്ലാ വിഷയത്തിലും ഉയര്‍ന്ന മാര്‍ക്കോടെ വിജയം നേടിയപ്പോൾ സന്തോഷം പങ്കുവയ്ക്കാൻ മാതാപിതാക്കളില്ല; അനാഥത്വത്തിലേക്ക് എടുത്തറിയപ്പെട്ട നിലയിൽ സൗരവിന്റെ ജീവിതം
Kasaragod Kerala Kerala Mex Kerala mx
1 min read
47

എല്ലാ വിഷയത്തിലും ഉയര്‍ന്ന മാര്‍ക്കോടെ വിജയം നേടിയപ്പോൾ സന്തോഷം പങ്കുവയ്ക്കാൻ മാതാപിതാക്കളില്ല; അനാഥത്വത്തിലേക്ക് എടുത്തറിയപ്പെട്ട നിലയിൽ സൗരവിന്റെ ജീവിതം

May 9, 2024
0

കാസര്‍കോട്: ചെറുകുന്ന് പുന്നച്ചേരിയിൽ അഞ്ചു പേരുടെ മരണത്തിനിടയാക്കിയ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ ഏറ്റവും വലിയ ആഘാതമേറ്റത് സൗരവിനാണ്. ജീവിതത്തിൽ തനിക്കേറെ പ്രിയപ്പെട്ട അച്ഛനെയും അമ്മയെയും ആ ദുരന്തമുഖത്ത് സൗരവിന് നഷ്ടമായി. സൗരവിനെ കോഴിക്കോട് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടൻസി കോഴ്‌സ് പഠിക്കാൻ ചേര്‍ത്ത് വീട്ടിലേക്ക് മടങ്ങും വഴിയാണ് ചിറ്റാരിക്കാൽ കമ്മാടം സ്വദേശി സുധാകരനും ഭാര്യ അജിതയുമടക്കം അഞ്ച് പേര്‍ അപകടത്തിൽ മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ചിറ്റാരിക്കാൽ

Continue Reading
എസ് എസ് എഫ് ഫാമിലി സാഹിത്യോത്സവിന് ബൈത്തുൽ ഇസ്സയിൽ തുടക്കമായി
Kasaragod Kerala Kerala Mex Kerala mx
1 min read
34

എസ് എസ് എഫ് ഫാമിലി സാഹിത്യോത്സവിന് ബൈത്തുൽ ഇസ്സയിൽ തുടക്കമായി

May 6, 2024
0

കാസർഗോഡ്:എസ് എസ് എഫ് ജില്ലയിലെ കാൽലക്ഷം കുടുംബങ്ങളിൽ സംഘടിപ്പിക്കുന്ന സാഹിത്യോത്സവിന് തുടക്കമായി.പള്ളത്തൂർ ബൈത്തുൽ ഇസ്സയിൽ നടന്ന പരിപാടി ജില്ലാ മുൻ ഉപാധ്യക്ഷൻ ഉമർ സഖാഫി പള്ളത്തൂരിന്റെ അധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് കാസർഗോഡ് ജില്ലാ ഉപാധ്യക്ഷൻ സയ്യിദ് ഇമ്പിച്ചികോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി അബ്ദുൽ ഖാദർ സഖാഫി നാരംപാടി, കരീം ജൌഹരി ഗാളിമുഗം,നൗഷാദ് ഹിമമി മാസ്തിക്കുണ്ട്,ശാഹിദ് ഫാളിലി അൽ ഹികമി പൊവ്വൽ എന്നിവർ സംസാരിച്ചു.ജുനൈദ് ഹിമമി സഖാഫി സ്വാഗതവും

Continue Reading
ജില്ലയിൽ സമ്മർ ചിൽ ക്യാമ്പിന് തുടക്കമായി
Kasaragod Kerala Kerala Mex Kerala mx
0 min read
25

ജില്ലയിൽ സമ്മർ ചിൽ ക്യാമ്പിന് തുടക്കമായി

May 4, 2024
0

കാസർകോട്: മഴവിൽ കുട്ടികളുടെ സമ്മർ ചിൽ ക്യാമ്പിന് കാസർഗോഡ് ജില്ലയിൽ തുടക്കമായി വേനൽ,അവധിക്കാലത്ത് ജില്ലയിലെ യൂണിറ്റ് കേന്ദ്രങ്ങളിൽ സമ്മർ ചിൽ സംഘടിപ്പിക്കും.ജില്ലാ ഉദ്ഘാടനം ഗുഡ്ഡഗേരി യൂണിറ്റിൽ എസ് എസ് എഫ് ജില്ലാ സെക്രട്ടറി മുഹമ്മദ് നംശാദ് ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകൾക്ക് മൻശാദ് അഹ്സനി,ജുനൈദ് ഹിമമി സഖാഫി സമദ് ഹിമമി സഖാഫി എന്നിവർ നേതൃത്വം നൽകി.കേരള മുസ്ലിം ജമാഅത്ത് സർക്കിൾ സെക്രട്ടറി എച്ച് എ മുഹമ്മദ്, അശ്രഫ് എം സംസാരിച്ചു.അസീം

Continue Reading
കാസർകോട് പെരിയ കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസിലറുടെ ഭീഷണി; പരാതിയുമായി വനിതാ ഉദ്യോഗസ്ഥ
Kasaragod Kerala Kerala Mex Kerala mx
1 min read
33

കാസർകോട് പെരിയ കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസിലറുടെ ഭീഷണി; പരാതിയുമായി വനിതാ ഉദ്യോഗസ്ഥ

April 22, 2024
0

  കാസർകോട്: കാസർകോട് പെരിയ കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസിലർ ഇൻ ചാർജ് കെ സി ബൈജു വനിതാ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയതായി പരാതി. വി.സി ഇൻ ചാർജ് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടന രജിസ്ട്രാർക്ക് കത്ത് നൽകി . കെ സി ബൈജുവിനെ തൽസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പരാതി നൽകുമെന്നും ജീവനക്കാർ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് കടുത്ത മാനസിക സമ്മർദത്തിലായി കുഴഞ്ഞ് വീണ ജീവനക്കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Continue Reading
റിയാസ് മൗലവി വധക്കേസ്; കോഡിനേഷൻ കമ്മിറ്റിയുടെ ജനകീയ കൺവെൻഷൻ തടഞ്ഞ പൊലീസ് നടപടി പ്രതിഷേധാർഹം, സോളിഡാരിറ്റി
Kasaragod Kerala Kerala Mex Kerala mx
1 min read
33

റിയാസ് മൗലവി വധക്കേസ്; കോഡിനേഷൻ കമ്മിറ്റിയുടെ ജനകീയ കൺവെൻഷൻ തടഞ്ഞ പൊലീസ് നടപടി പ്രതിഷേധാർഹം, സോളിഡാരിറ്റി

April 19, 2024
0

  കാസർകോട്: റിയാസ് മൗലവി വധക്കേസ് സംബന്ധിച്ച കോഡിനേഷൻ കമ്മിറ്റിയുടെ ജനകീയ കൺവെൻഷൻ തടഞ്ഞ പൊലീസ് നടപടി പ്രതിഷേധാർഹമാണെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയറ്റ്. കോഡിനേഷൻ കമ്മിറ്റി വെള്ളിയാഴ്ച വൈകുന്നേരം കാസർകോട് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ നടത്താൻ നിശ്ചയിച്ച ‘പള്ളിക്കകത്ത് കഴുത്തറുത്ത് കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ കോടതി വിധിയും നീതിയും’ ജനകീയ കൺവെൻഷനാണ് പൊലീസ് വിലക്കിയത്. റിയാസ് മൗലവിക്കുവേണ്ടി സാധ്യമായതെല്ലാം ചെയ്തെന്ന് വീമ്പിളക്കുന്ന സർക്കാർ റിയാസ് മൗലവിക്ക് നീതി ചോദിക്കുന്നത് ഭയക്കുന്നതെന്തിനെന്ന്

Continue Reading
താമരക്ക് വോട്ട്: പ്രശ്‌നം തീർത്തെന്ന്‌ ഭരണാധികാരി
Kasaragod Kerala Kerala Mex Kerala mx
1 min read
31

താമരക്ക് വോട്ട്: പ്രശ്‌നം തീർത്തെന്ന്‌ ഭരണാധികാരി

April 19, 2024
0

  കാ​സ​ർ​കോ​ട്: വോ​ട്ടി​ങ് മെ​ഷീ​നി​ൽ താ​മ​ര​ക്ക് വോ​ട്ട് ചെ​യ്തി​ല്ലെ​ങ്കി​ലും ആ ​ചി​ഹ്ന​ത്തി​ന് വോ​ട്ട് വീ​ഴു​ന്ന സാ​ങ്കേ​തി​ക​പ്ര​ശ്‌​നം പ​രി​ഹ​രി​ച്ചു​വെ​ന്ന് പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ലം ഭര​ണാ​ധി​കാ​രി കൂ​ടി​യാ​യ ക​ല​ക്ട​ർ കെ. ​ഇ​മ്പ​ശേ​ഖ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പ​രാ​തി​ക്കി​ട​യാ​ക്കി​യ വോ​ട്ടി​ങ്‌ യ​ന്ത്ര​ങ്ങ​ളി​ൽ 1000 വോ​ട്ട്‌ വീ​തം മോ​ക്ക്‌ പോ​ളാ​യി ചെ​യ്‌​തു. തെ​റ്റാ​യി ഒ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​ത്‌ ബോ​ധ്യ​പ്പെ​ട്ട്‌ എ​ല്ലാ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ഒ​പ്പി​ട്ട്‌ ന​ൽ​കി​യി​ട്ടു​ണ്ട്‌. മൂ​ന്ന്‌ ഘ​ട്ട​മാ​യി മോ​ക്ക്‌​പോ​ൾ ന​ട​ത്തു​ന്നു​ണ്ട്‌. ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന നേ​ര​ത്തേ

Continue Reading