Your Image Description Your Image Description
Your Image Alt Text

കാസർകോട്: മഴവിൽ കുട്ടികളുടെ സമ്മർ ചിൽ ക്യാമ്പിന് കാസർഗോഡ് ജില്ലയിൽ തുടക്കമായി വേനൽ,അവധിക്കാലത്ത് ജില്ലയിലെ യൂണിറ്റ് കേന്ദ്രങ്ങളിൽ സമ്മർ ചിൽ സംഘടിപ്പിക്കും.ജില്ലാ ഉദ്ഘാടനം ഗുഡ്ഡഗേരി യൂണിറ്റിൽ എസ് എസ് എഫ് ജില്ലാ സെക്രട്ടറി മുഹമ്മദ് നംശാദ് ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകൾക്ക് മൻശാദ് അഹ്സനി,ജുനൈദ് ഹിമമി സഖാഫി സമദ് ഹിമമി സഖാഫി എന്നിവർ നേതൃത്വം നൽകി.കേരള മുസ്ലിം ജമാഅത്ത് സർക്കിൾ സെക്രട്ടറി എച്ച് എ മുഹമ്മദ്, അശ്രഫ് എം സംസാരിച്ചു.അസീം സഅദി സ്വാഗതവും ശഫീഖ് ഹിമമി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *