വ​യോ​ധി​ക​യു​ടെ കണ്ണിലേക്ക് മു​ള​കു​പൊ​ടി എറിഞ്ഞ് ആഭരങ്ങൾ എടുക്കാൻ ശ്രമം ​
Crime Kasaragod Kerala Kerala Mex Kerala mx
1 min read
46

വ​യോ​ധി​ക​യു​ടെ കണ്ണിലേക്ക് മു​ള​കു​പൊ​ടി എറിഞ്ഞ് ആഭരങ്ങൾ എടുക്കാൻ ശ്രമം ​

May 12, 2024
0

ഉ​പ്പ​ള : വ​യോ​ധി​ക​യു​ടെ കണ്ണിലേക്ക് മു​ള​കു​പൊ​ടി എറിഞ്ഞ് ആഭരങ്ങൾ എടുക്കാൻ ശ്രമം ​.ഉ​പ്പ​ള മൂ​സോ​ടി ക​ണ​ങ്ക​ളം​പാ​ടി​യി​ലെ 80കാ​രി ആ​യി​ഷാ​ബി​യുടെ കണ്ണിലാണ് മുളകുപൊടി എറിഞ്ഞ് ആഭരണങ്ങൾ എടുക്കാൻ ശ്രമിച്ചത് . ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​ക്ക് ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വO നടന്നത് . ആ​യി​ഷാ​ബി ത​ന്റെ പ​ശു​ക്ക​ള്‍ക്ക് വെ​ള്ളം കൊ​ടു​ക്കുന്ന സമയത്ത് പ​ര്‍ദ്ദ ധ​രി​ച്ചെ​ത്തി​യ ആ​ള്‍ ആ​യി​ഷാ​ബി​യു​ടെ ക​ണ്ണു​ക​ളി​ലേ​ക്ക് മു​ള​കു​പൊ​ടി വി​ത​റു​ക​യും ക​ഴു​ത്തി​ലും കാ​തി​ലു​മു​ണ്ടാ​യി​രു​ന്ന ആഭരണങ്ങൾ എടുക്കാൻ ശ്രമിക്കുകയിയിരുന്നു .പെട്ടെന്ന് ഭയന്ന് പോയ , ആ​യി​ഷാ​ബി

Continue Reading
രണ്ടുകോടി രൂപവരുന്ന സ്വർണം കസ്റ്റംസ് പിടികൂടി
Kasaragod Kerala Kerala Mex Kerala mx
1 min read
45

രണ്ടുകോടി രൂപവരുന്ന സ്വർണം കസ്റ്റംസ് പിടികൂടി

May 12, 2024
0

കാസർകോട് : രണ്ടുകോടി രൂപ വിലവരുന്ന സ്വർണം കസ്റ്റംസ് പിടികൂടി .ആ​ഡം​ബ​ര​ക്കാ​റി​ന്റെ ര​ഹ​സ്യ അ​റ​യി​ല്‍ വെ​ച്ച് കടത്താൻ ശ്രമിച്ച സ്വർണനമാണ് കസ്റ്റംസ് പിടിച്ചത് . കടത്താൻ ശ്രമിച്ച ആളെയും അറസ്റ്റ് ചെയ്തിട്ടുണ്ട് . കണ്ണൂർവിമാനത്താവളത്തിലൂടെ കള്ളക്കടത്തായി കൊണ്ടു വന്ന സ്വർണമാണെന്നുള്ള വിവരംലഭിച്ചതിനെ തുടർന്ന് ക​ണ്ണൂ​ര്‍ ഡി​വി​ഷ​ന്‍ സൂ​പ്ര​ണ്ട് രാ​ജീ​വ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സംഘമാണ് പ്രതികളെ പിടിച്ചത് . ഉ​രു​ക്കി ആ​ഭ​ര​ണ​ങ്ങ​ള്‍ നി​ര്‍മി​ക്കാ​നാ​യി കൊണ്ടുപോവുകയായിരുന്നു എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത് . സ്വ​ര്‍ണം ക​ട​ത്താ​ന്‍

Continue Reading
കാസര്‍കോട് സ്വര്‍ണ വേട്ട; കാറില്‍ കടത്തുകയായിരുന്ന 2.04 കോടി രൂപയുടെ സ്വര്‍ണം പിടികൂടി
Kasaragod Kerala Kerala Mex Kerala mx
1 min read
42

കാസര്‍കോട് സ്വര്‍ണ വേട്ട; കാറില്‍ കടത്തുകയായിരുന്ന 2.04 കോടി രൂപയുടെ സ്വര്‍ണം പിടികൂടി

May 12, 2024
0

  കാസർകോട്: രണ്ടു കോടിയുടെ സ്വര്‍ണം പിടികൂടി. കാറില്‍ കടത്തുകയായിരുന്ന 2.04 കോടി രൂപ വരുന്ന 2838.35 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. കാസര്‍കോട് വച്ച് മംഗളൂരു സ്വദേശി ദേവരാജ് സേഠിൽ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. ഇന്ന് നെടുമ്പാശേരി വിമാനത്താവളത്തിലും വന്‍തോതില്‍ സ്വര്‍ണം പിടികൂടിയിരുന്നു. വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒന്നര കോടി രൂപ മൂല്യം വരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ദുബൈയിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി ഖാദർ മൈതീനാണ്

Continue Reading
ഭാര്യയ്ക്കു നേരെ ഐസ്ക്രീം ആസിഡ് ആക്രമണം : മകന്റെ നില ഗുരുതരം
Kasaragod Kerala Kerala Mex Kerala mx
1 min read
65

ഭാര്യയ്ക്കു നേരെ ഐസ്ക്രീം ആസിഡ് ആക്രമണം : മകന്റെ നില ഗുരുതരം

May 11, 2024
0

കാഞ്ഞങ്ങാട് : ഭാര്യയ്ക്ക് നേരെ ഐസ്ക്രീം ആസിഡ് ആക്രമണം .ആക്രമണത്തിൽ പൊ​ള്ള​ലേ​റ്റ മകന്റെ നില ഗുരുതരം .ചി​റ്റാ​രി​ക്കാ​ൽ ക​മ്പ​ല്ലൂ​രി​ലെ പി.​വി. സി​ദ്ധു​നാ​ഥി​നാ​ണ് (20) ആക്രമണത്തിൽ പൊള്ളലേറ്റത്‌ .പി​താ​വ് ക​മ്പ​ല്ലൂ​രി​ലെ പി.​വി. സു​രേ​ന്ദ്ര​നാ​ഥാ​ണ് (49) ആ​സി​ഡ് കൊണ്ട് ആക്രമണം നടത്തിയത് .പ്ര​തി​യെ ചി​റ്റാ​രി​ക്കാ​ൽ പൊ​ലീ​സ് പിടികൂടി ഗു​രു​ത​ര​മാ​യ വ​കു​പ്പു​കൾ ചുമത്തി കേ​സ് ര​ജി​സ്റ്റ​ർ ചെയ്തിട്ടുണ്ട് ഐ​സ്ക്രീം എ​ന്ന വ്യാ​ജേ​ന ബോ​ൾ ഐ​സ്ക്രീ​മി​ൽ സുരേന്ദ്രൻ ഒളിപ്പിച്ചു സൂ​ക്ഷി​ച്ചി​രു​ന്ന ആ​സിഡ് പ്രതി ​ഭാ​ര്യ​ക്ക് നേ​രെ

Continue Reading
അർബുദം ബാധിച്ചു ഭാര്യ മരിച്ചു പിന്നാലെ വീട് ജപ്‌തി ചെയ്തു ബാങ്ക്
Kasaragod Kerala Kerala Mex Kerala mx
1 min read
60

അർബുദം ബാധിച്ചു ഭാര്യ മരിച്ചു പിന്നാലെ വീട് ജപ്‌തി ചെയ്തു ബാങ്ക്

May 11, 2024
0

കാസർകോട് : അ​ർ​ബു​ദം ബാ​ധി​ച്ച് ഭാ​ര്യ മ​രി​ച്ച​തി​ന് പി​ന്നാ​​ലെ വീട് ജപ്‌തി ചെയ്തു ബാങ്ക് .പ​ന​ത്ത​ടി​യി​ലെ പി.​എം. രാജന്റെ വീടാണ് ബാങ്ക് ജപ്‌തി ചെയ്തത് .ഭാ​ര്യ​യു​ടെ ചി​കി​ത്സ​ക്കും മ​റ്റു​മാ​യി ബാ​ങ്കി​ൽ​നി​ന്ന് വാ​യ്പ​യെ​ടു​ത്ത് എട്ടു ലക്ഷത്തോളം രൂപ കൂട്ടുപലിശയായതോടെയാണ് വീട് ജപ്‌തി ചെയ്യാൻ ബാങ്ക് തീരുമാനിച്ചത് . ഇപ്പോൾ പലിശയും കൂട്ടുപലിശയും ചേർന്ന് 15 ലക്ഷത്തോളം രൂപയാണ് ബാങ്കിൽ അടക്കാനുള്ളത് . കൂടാതെ 20 ലക്ഷത്തിന്റെ മറ്റൊരു ബാധ്യതയും രാജനുണ്ട്. ബാ​ങ്ക്

Continue Reading
Crime Kasaragod Kerala Kerala Mex Kerala mx
0 min read
72

മൂന്നാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച ആൾക്ക് ആറു വർഷം തടവും പിഴയും വിധിച്ചു

May 11, 2024
0

കാ​ഞ്ഞ​ങ്ങാ​ട്: പ്രായപൂർത്തിയാകാത്ത മൂന്നാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച ആൾക്ക് കോടതി ആ​റു​വ​ർ​ഷം ത​ട​വും പി​ഴ​യും വിധിച്ചു .​ ക​രി​വേ​ട​കം ആ​ലി​ൻ​താ​ഴെ​യി​ലെ ബി. ​ഗോ​വി​ന്ദ​ൻ എ​ന്ന ഗോ​പി​യാണ് ​സ്ദു​ർ​ഗ് ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജ് സി. ​സു​രേ​ഷ് കുമാർ ശിക്ഷിച്ചത് . പിഴയായ 25,000 രൂ​പ അ​ട​ച്ചി​ല്ലെ​ങ്കി​ൽ മൂന്നു മാസം അധിക തടവും കൂടി അനുഭവിക്കാൻ ഉത്തരവിലുണ്ട് . .അതേസമയം ശിക്ഷ ഒന്നിച്ച് അനുഭവിച്ച മതിയെന്നും ഉത്തരവിൽ പറയുന്നത് .

Continue Reading
വിമാനത്തിന്റെ ഭാഗം കയറ്റിവന്ന ലോറി ദേശീയപാത കുടുങ്ങിയതിനെ തുടർന്ന്‌ ഗതാഗതം സ്തംഭിച്ചു
Kasaragod Kerala Kerala Mex Kerala mx
1 min read
53

വിമാനത്തിന്റെ ഭാഗം കയറ്റിവന്ന ലോറി ദേശീയപാത കുടുങ്ങിയതിനെ തുടർന്ന്‌ ഗതാഗതം സ്തംഭിച്ചു

May 11, 2024
0

കുമ്പള : വിമാനത്തിന്റെ ഭാഗം കയറ്റി കൊണ്ട് വന്ന മംഗളൂരു ഭാഗത്ത് നിന്നു ഏഴിമല നാവിക അക്കാദമിയിലേക്ക് പോകുകയായിരുന്ന കണ്ടെയ്നർ ലോറി ഷിറിയ മുട്ടത്ത്‌ സർവീസ് റോഡിൽ കുടുങ്ങി. തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം നിലച്ചു . റോഡിന്റെ ഇടുങ്ങിയ ഭാഗത്തു കൂടി മുന്നോട്ട് പോകാൻ പ്രയാസമായതിനെ തുടർന്ന് ലോറി നിർത്തിയിട്ടു .   നാൽപതിലേറെ ചക്രമുള്ള കണ്ടെയ്നറിലാണ് വിമാനത്തിന്റെ ഭാഗങ്ങൾ കൊണ്ടുപോയത് .അതേസമയം ലോറി കുടുങ്ങിയതോടെ സൂപ്പർവൈസർ ഇറങ്ങി

Continue Reading
എല്ലാ വിഷയത്തിലും ഉയര്‍ന്ന മാര്‍ക്കോടെ വിജയം നേടിയപ്പോൾ സന്തോഷം പങ്കുവയ്ക്കാൻ മാതാപിതാക്കളില്ല; അനാഥത്വത്തിലേക്ക് എടുത്തറിയപ്പെട്ട നിലയിൽ സൗരവിന്റെ ജീവിതം
Kasaragod Kerala Kerala Mex Kerala mx
1 min read
62

എല്ലാ വിഷയത്തിലും ഉയര്‍ന്ന മാര്‍ക്കോടെ വിജയം നേടിയപ്പോൾ സന്തോഷം പങ്കുവയ്ക്കാൻ മാതാപിതാക്കളില്ല; അനാഥത്വത്തിലേക്ക് എടുത്തറിയപ്പെട്ട നിലയിൽ സൗരവിന്റെ ജീവിതം

May 9, 2024
0

കാസര്‍കോട്: ചെറുകുന്ന് പുന്നച്ചേരിയിൽ അഞ്ചു പേരുടെ മരണത്തിനിടയാക്കിയ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ ഏറ്റവും വലിയ ആഘാതമേറ്റത് സൗരവിനാണ്. ജീവിതത്തിൽ തനിക്കേറെ പ്രിയപ്പെട്ട അച്ഛനെയും അമ്മയെയും ആ ദുരന്തമുഖത്ത് സൗരവിന് നഷ്ടമായി. സൗരവിനെ കോഴിക്കോട് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടൻസി കോഴ്‌സ് പഠിക്കാൻ ചേര്‍ത്ത് വീട്ടിലേക്ക് മടങ്ങും വഴിയാണ് ചിറ്റാരിക്കാൽ കമ്മാടം സ്വദേശി സുധാകരനും ഭാര്യ അജിതയുമടക്കം അഞ്ച് പേര്‍ അപകടത്തിൽ മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ചിറ്റാരിക്കാൽ

Continue Reading
എസ് എസ് എഫ് ഫാമിലി സാഹിത്യോത്സവിന് ബൈത്തുൽ ഇസ്സയിൽ തുടക്കമായി
Kasaragod Kerala Kerala Mex Kerala mx
1 min read
59

എസ് എസ് എഫ് ഫാമിലി സാഹിത്യോത്സവിന് ബൈത്തുൽ ഇസ്സയിൽ തുടക്കമായി

May 6, 2024
0

കാസർഗോഡ്:എസ് എസ് എഫ് ജില്ലയിലെ കാൽലക്ഷം കുടുംബങ്ങളിൽ സംഘടിപ്പിക്കുന്ന സാഹിത്യോത്സവിന് തുടക്കമായി.പള്ളത്തൂർ ബൈത്തുൽ ഇസ്സയിൽ നടന്ന പരിപാടി ജില്ലാ മുൻ ഉപാധ്യക്ഷൻ ഉമർ സഖാഫി പള്ളത്തൂരിന്റെ അധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് കാസർഗോഡ് ജില്ലാ ഉപാധ്യക്ഷൻ സയ്യിദ് ഇമ്പിച്ചികോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി അബ്ദുൽ ഖാദർ സഖാഫി നാരംപാടി, കരീം ജൌഹരി ഗാളിമുഗം,നൗഷാദ് ഹിമമി മാസ്തിക്കുണ്ട്,ശാഹിദ് ഫാളിലി അൽ ഹികമി പൊവ്വൽ എന്നിവർ സംസാരിച്ചു.ജുനൈദ് ഹിമമി സഖാഫി സ്വാഗതവും

Continue Reading
ജില്ലയിൽ സമ്മർ ചിൽ ക്യാമ്പിന് തുടക്കമായി
Kasaragod Kerala Kerala Mex Kerala mx
0 min read
47

ജില്ലയിൽ സമ്മർ ചിൽ ക്യാമ്പിന് തുടക്കമായി

May 4, 2024
0

കാസർകോട്: മഴവിൽ കുട്ടികളുടെ സമ്മർ ചിൽ ക്യാമ്പിന് കാസർഗോഡ് ജില്ലയിൽ തുടക്കമായി വേനൽ,അവധിക്കാലത്ത് ജില്ലയിലെ യൂണിറ്റ് കേന്ദ്രങ്ങളിൽ സമ്മർ ചിൽ സംഘടിപ്പിക്കും.ജില്ലാ ഉദ്ഘാടനം ഗുഡ്ഡഗേരി യൂണിറ്റിൽ എസ് എസ് എഫ് ജില്ലാ സെക്രട്ടറി മുഹമ്മദ് നംശാദ് ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകൾക്ക് മൻശാദ് അഹ്സനി,ജുനൈദ് ഹിമമി സഖാഫി സമദ് ഹിമമി സഖാഫി എന്നിവർ നേതൃത്വം നൽകി.കേരള മുസ്ലിം ജമാഅത്ത് സർക്കിൾ സെക്രട്ടറി എച്ച് എ മുഹമ്മദ്, അശ്രഫ് എം സംസാരിച്ചു.അസീം

Continue Reading