Idukki Kerala Kerala Mex Kerala mx
1 min read
39

ഇടുക്കിയില്‍ കുറുവാ സംഘാംഗങ്ങള്‍ പോലീസ് പിടിയിൽ

January 17, 2025
0

തൊടുപുഴ: ഇടുക്കിയില്‍ കുറുവാ സംഘാംഗങ്ങള്‍ പോലീസ് പിടിയിൽ. സഹോദരങ്ങളായ കറുപ്പയ്യ, നാഗരാജ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. 2021ല്‍ ആലപ്പുഴ മണ്ണംഞ്ചേരിയില്‍ മോഷണം നടത്തിയത് ഇവരാണെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ കറുപ്പയ്യ, നാഗയ്യന്‍ എന്നിവര്‍ തമിഴ്‌നാട് പൊലീസ് പിടികിട്ടാ പുള്ളികളായി പ്രഖ്യാപിച്ചിരുന്നവരാണ്. അറസ്റ്റ് വാറണ്ടുള്ളതിനാല്‍ ഇവരെ ഉച്ചയ്ക്ക് ശേഷം നാഗര്‍കോവില്‍ പൊലീസിന് കൈമാറും. ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇടുക്കി രാജകുമാരിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മോഷ്ടാക്കളെ പിടികൂടിയത്. കേരളത്തിലും തമിഴ്‌നാട്ടിലും നിരവധി

Continue Reading
Idukki Kerala Kerala Mex Kerala mx
0 min read
58

രാരിച്ചൽ നീറണാ കുന്നേൽ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിണ്ടാകും

January 17, 2025
0

ഇടുക്കി: കേരള കോൺഗ്രസ് എം പ്രതിനിധിയായ രാരിച്ചൻ നീറണാക്കുന്നേൽ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആയേക്കും. ഇടതുമുന്നണിയിലെ ധാരണ അനുസരിച്ച് അടുത്ത ഊഴം കേരള കോൺഗ്രസ് എമ്മിനാണ്. കേരള കോൺഗ്രസ് എം ഇടുക്കി ജില്ല ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിയും സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗവുമാണ് രാരിച്ചൻ. വണ്ടൻമേട് ഡിവിഷനെ പ്രതിനിധീകരിക്കുന്നു.. ജില്ലാ പഞ്ചായത്തിലെ പതിനാറാംഗ ഭരണസമിതിയിൽ എൽഡിഎഫിന് 10 അംഗങ്ങളും യുഡിഎഫിന് ആറ് അംഗങ്ങളുമാണുള്ളത്. ആദ്യ രണ്ടുവർഷം സിപിഐ

Continue Reading
Idukki Kerala Kerala Mex Kerala mx
1 min read
32

വനനിയമഭേദഗതി ബിൽ പിൻവലിച്ചതിനെ സ്വാഗതം ചെയ്‌ത്‌ ഡോ. ജിതേഷ്ജി

January 16, 2025
0

ഇടുക്കി : അടിസ്ഥാന വർഗമായ കർഷകന്റെ ജീവിതത്തെയും ജീവനോപാധിയെയും പ്രതികൂലമാക്കുന്ന കരിനിയമങ്ങൾ നടപ്പിലാക്കപ്പെട്ടരുതെന്നും വനനിയമഭേദഗതി ബിൽ പിൻവലിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും രാജ്യത്തെ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറും ഇക്കോ- ഫിലോസഫറുമായ ഡോ. ജിതേഷ്ജി അഭിപ്രായപ്പെട്ടു. ഇടുക്കി കട്ടപ്പന ഗാന്ധിസ്ക്വയറിൽ കാർഡമം പ്ലാന്റെഴ്‌സ് ഫെഡറേഷൻ നടത്തിയ ഉപവാസ സത്യാഗ്രഹത്തിന്റെ സമാപനസദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വനനിയമഭേദഗതി ബിൽ പിൻവലിച്ചതായി അറിയിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതിനെ തുടർന്നാണ് സമരസമിതി നേതാക്കൾക്ക്

Continue Reading
Idukki Kerala Kerala Mex Kerala mx
0 min read
39

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു

January 15, 2025
0

കാ​ഞ്ഞാ​ർ: ഇ​ടു​ക്കി കാ​ഞ്ഞാ​റി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട വാ​ഹ​നം താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.അ​പ​ക​ട​ത്തി​ൽ പ​ത്ത് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​ർ മൂ​ല​മ​റ്റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

Continue Reading
Idukki Kerala Kerala Mex Kerala mx
1 min read
40

പെരുന്തേനീച്ചയുടെ കുത്തേറ്റ് രണ്ടുപേർക്ക് പരിക്ക്

January 15, 2025
0

ഉപ്പുതറ : പെരുന്തേനീച്ചയുടെ കുത്തേറ്റ് രണ്ടുപേർക്ക് പരിക്ക്. ആലടി ചേലക്കൽ തങ്കൻ, പരപ്പ് മണ്ണഞ്ചേരിൽ ജോളി എന്നിവർക്കാണ് കുത്തേറ്റത്. ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ആലടി വളവിനുസമീപം ഈട്ടിച്ചുവട്ടിൽ തിങ്കളാഴ്ച ഉച്ചയ്ക്കാണ് ആക്രമണം ഉണ്ടായത്. ഹെൽമെറ്റിനുള്ളിൽ കടന്ന ഈച്ച കഴുത്തിനും മുഖത്തും കുത്തി. വാഹനം നിർത്തി പെരിയാറിലെ കയത്തിൽ ചാടിയാണ് ഈച്ചയുടെ ആക്രമണത്തിൽ നിന്ന് ഇരുവരും രക്ഷപ്പെട്ടത്. തങ്കൻ ആലടി കുടുംബാരോഗ്യകേന്ദ്രത്തിലും ജോളി കട്ടപ്പന താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. നാട്ടുകാരാണ്

Continue Reading
Idukki Kerala Kerala Mex Kerala mx
1 min read
65

വണ്ടിപ്പെരിയാർ ടൗണിൽ തീപിടിത്തം

January 11, 2025
0

ഇ​ടു​ക്കി: വ​ണ്ടി​പ്പെ​രി​യാ​ർ ടൗണിലെ കെട്ടിടത്തിൽ തീ​പി​ടി​ത്തം. പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. വ​ണ്ടി​പ്പെ​രി​യാ​ർ പ​ശു​മ​ല​യി​ലെ കെ.​ആ​ർ. ബി​ൽ​ഡിം​ഗി​ലാ​ണ് തീപിടിച്ചത്. അ​ഞ്ച് ക​ട​ക​ളും ക​മ്പ്യൂ​ട്ട​ർ സെ​ന്‍റ​റും ഡ്രൈ​വിം​ഗ് സ്കൂ​ളും അ​ട​ക്കം ക​ത്തി ന​ശി​ച്ചു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം. ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്ത് എ​ത്തി തീ ​അ​ണ​ച്ചു. കെ​ട്ടി​ടം പൂ​ർ​ണ​മാ​യി ക​ത്തി ന​ശി​ച്ച​താ​യാ​ണ് വി​വ​രം.

Continue Reading
Idukki Kerala Kerala Mex Kerala mx
0 min read
64

14 കാരിയെ പീഡിപ്പിച്ചത് പലതവണ; 40 കാരൻ അറസ്റ്റിൽ

January 10, 2025
0

ഇടുക്കി: മുത്തച്ഛനെയും മുത്തശ്ശിയെയും കാണാൻ അവധിക്ക് വീട്ടിലെത്തുന്ന സമയത്ത് പല തവണ പീഡിപ്പിച്ചു. 40 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. അച്ഛനും അമ്മയും ഉപേക്ഷിച്ച് ചൈൽഡ് ലൈനിൻറെ സംരക്ഷണയിൽ കഴിയുന്ന 14 കാരിയെയാണ് ഇയാൾ പല ദിവസങ്ങളിലായി പീഡിപ്പിച്ചത്. ഇടുക്കി പൈനാവ് സ്വദേശിയായ യുവാവാണ് പിടിയിലായത്. എറണാകുളത്തു നിന്നുമാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിംഗിലാണ് പെൺകുട്ടി പീഡന വിവരം പുറത്തു പറഞ്ഞത്. പോക്സോയിലെ വിവിധ

Continue Reading
Idukki Kerala Kerala Mex Kerala mx
1 min read
45

വാഹനത്തിൽ എംഡിഎംഎ കണ്ടെത്തിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്

January 10, 2025
0

ഇടുക്കി : കൊക്കയിൽ വീണ വാഹനത്തിൽ എംഡിഎം എ കണ്ടെത്തിയ സംഭവത്തിൽ ‍‍രണ്ടുപേർക്കെതിരെ പോലീസ് കേസെടുത്തു. കൈതപ്പൊയിൽ സ്വദേശികളായ ഫാരിസ്, ഇർഷാദ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് താമരശ്ശേരി ചുരത്തിൽ അപകടം ഉണ്ടായത്. 100 അടി താഴ്ചയിലേക്ക് ജീപ്പ് മറിഞ്ഞ് പരുക്കേറ്റ ഇരുവരും ചികിത്സയിലാണ്.അപകടത്തിൽപ്പെട്ട വാഹനത്തിൽ രണ്ട് പൊതി എംഡിഎംഎ ആണ് കണ്ടെടുത്തത്. അപകടത്തിൽ പരുക്കേറ്റ യുവാവിന്റെ പോക്കറ്റിൽ നിന്നും നേരത്തെ മയക്കുമരുന്ന് കണ്ടെടുത്തിരുന്നു. ചുരത്തിലെ രണ്ടാം

Continue Reading
Idukki Kerala Kerala Mex Kerala mx
1 min read
48

മകരവിളക്ക് മുന്നൊരുക്കങ്ങൾ പൂർത്തിയാകുന്നു

January 10, 2025
0

ഇടുക്കി : ഇടുക്കി ജില്ലയിൽ മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനും വകുപ്പുകളുടെ ഏകോപനത്തിനുമായി ഇടുക്കി സബ് കളക്ടർ അനുപ് ഗാർഗിനെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവായി. വിവിധ ഡ്യൂട്ടി പോയിന്റുകളിൽ ഡ്യൂട്ടി മജിസ്ട്രേറ്റ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് , ഡ്യൂട്ടി മജിസ്ട്രേറ്റിനെ സഹായിക്കുന്നതിനുള്ള ജീവനക്കാർ എന്നിവരെയും നിയോഗിച്ചു. താൽകാലിക ബാരിക്കേഡ് നിർമ്മാണം, കുടിവെള്ള വിതരണ സംവിധാനം, താൽകാലിക വെളിച്ച സംവിധാനം, മെഡിക്കൽ ടീമിന്റെ പ്രവർത്തനം, ബി.എസ്.എൻ.എൽ കണക്ടിവിറ്റി,കെ.എസ്.ആർടി.സി സർവീസ്,

Continue Reading
Crime Idukki Kerala Kerala Mex Kerala mx
1 min read
63

ജനങ്ങൾക്ക് ഭീഷണി; തൊടുപുഴയിൽ ഇരട്ട സഹോദരങ്ങളെ കാപ്പ ചുമത്തി നാട് കടത്തി

January 9, 2025
0

ഇടുക്കി: ഇരട്ട സഹോദരങ്ങളെ കാപ്പ നിയമം ചുമത്തി നാട് കടത്തി. തൊടുപുഴയിൽകുമാരമംഗലം പള്ളിപ്പീടിക ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കുമാരമംഗലം സ്വദേശികളായ കണ്ണന്‍ എന്ന് വിളിക്കുന്ന ഫ്ളെമന്റ് (23), കോച്ചാപ്പി എന്നു വിളിക്കുന്ന ഷെമന്റ് (23) എന്നീ ഇരട്ട സഹോദരങ്ങളെയാണ് കാപ്പാ നിയമം ചുമത്തി നാട് കടത്തിയത്. ഇവര്‍ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരവധി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനും പൊതു സമൂഹത്തിന്റെ ശാന്തിക്കും ഭീഷണിയായി പ്രവര്‍ത്തിക്കുന്നതായി

Continue Reading