ഭക്ഷണശാലകളില്‍ മിന്നല്‍ പരിശോധന: കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടം
Idukki Kerala Kerala Mex Kerala mx
1 min read
31

ഭക്ഷണശാലകളില്‍ മിന്നല്‍ പരിശോധന: കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടം

December 29, 2023
0

ഇടുക്കി ജില്ലയിലെ ഭക്ഷണശാലകളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന ആരംഭിച്ചു. ചെറുതോണി, പൈനാവ് മേഖലയിലെ ഹോട്ടലുകളിലും ബേക്കറിയിലുമാണ് ആദ്യ ഘട്ട മിന്നല്‍ പരിശോധന നടത്തിയത്. അവധിക്കാല ടൂറിസം ജില്ലയില്‍ നല്ല രീതിയില്‍ നടക്കുന്നതിനാല്‍ വിനോദ സഞ്ചാരികള്‍ ചൂഷണം ചെയ്യപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ ജില്ലാ ഭരണകൂടം വിവിധ വകുപ്പുകള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നല്‍ പരിശോധന. പൈനാവിലെ ഒരു ഹോട്ടലില്‍ തികച്ചും വൃത്തിഹീനമായ സ്രോതസില്‍ നിന്നും വെളളം ഉപയോഗിക്കുന്നത് കണ്ടെത്തിയതിനാല്‍ ഹോട്ടല്‍

Continue Reading
തൊ​മ്മ​ൻ​കു​ത്ത് പു​ഴ​യി​ൽ ര​ണ്ടു​പേ​ർ മു​ങ്ങി മ​രി​ച്ചു
Idukki Kerala Kerala Mex Kerala mx
0 min read
56

തൊ​മ്മ​ൻ​കു​ത്ത് പു​ഴ​യി​ൽ ര​ണ്ടു​പേ​ർ മു​ങ്ങി മ​രി​ച്ചു

December 25, 2023
0

ഇ​ടു​ക്കി: വെ​ള്ള​ത്തി​ൽ വീ​ണ പെ​ൺ​കു​ട്ടി​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ര​ണ്ടു​പേ​ർ മു​ങ്ങി മ​രി​ച്ചു. തൊ​മ്മ​ൻ​കു​ത്ത് വാ​ഴ​ക്കാ​ല ഒ​റ്റ​പ്ലാ​ക്ക​ൽ മോ​സി​സ് ഐ​സ​ക് (17), ചീ​ങ്ക​ൽ​സി​റ്റി താ​ന്നി​വി​ള ബ്ല​സ​ൺ സാ​ജ​ൻ (25) എ​ന്നി​വ​രാ​ണ് തൊ​മ്മ​ൻ​കു​ത്ത് പു​ഴ​യി​ൽ വീണ് മരിച്ചത്.  പു​ഴ​യു​ടെ അ​ടു​ത്തു​ള്ള മു​സ്‌​ലീം പ​ള്ളി​ക്ക് സ​മീ​പ​ത്തെ ക​ട​വി​ൽ​വെ​ച്ചാ​ണ് അ​പ​ക​ടം സംഭവിച്ചത്.

Continue Reading
ഇടുക്കി ഒരു മിടുക്കി: ആശയങ്ങളും പദ്ധതികളും പുസ്തക രൂപത്തിൽ കൈമാറി
Idukki Kerala Kerala Mex Kerala mx
0 min read
35

ഇടുക്കി ഒരു മിടുക്കി: ആശയങ്ങളും പദ്ധതികളും പുസ്തക രൂപത്തിൽ കൈമാറി

December 25, 2023
0

ഇടുക്കി ഒരു മിടുക്കി പദ്ധതിയുടെ ഭാഗമായി സമാഹരിച്ച ആശയങ്ങളും പദ്ധതികളും പുസ്തക രൂപത്തിൽ കൈമാറി. ഇടുക്കി എഞ്ചിനീയറിങ് കോളേജിൽ നിന്നും സമാഹരിച്ച ആശയങ്ങളും പദ്ധതികളുമാണ് പുസ്തക രൂപത്തിൽ എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പൾ ഡോ. സുരേഷ്.കെ ഇടുക്കി സബ് കളക്ടർ ഡോ. അരുൺ എസ് നായർക്ക് കൈമാറിയത്. ജില്ലാ സ്കിൽ കമ്മിറ്റിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് ഇടുക്കി ഒരു മിടുക്കി. ജില്ലയുടെ വികസന ആവശ്യങ്ങളും സാദ്ധ്യതകളും എന്ന വിഷയത്തിൽ

Continue Reading
ഹില്‍ദാരി പദ്ധതിക്ക് മൂന്നാറില്‍ തുടക്കമായി
Idukki Kerala Kerala Mex Kerala mx
1 min read
47

ഹില്‍ദാരി പദ്ധതിക്ക് മൂന്നാറില്‍ തുടക്കമായി

December 22, 2023
0

ഇടുക്കി ജില്ലയിലെ മൂന്നാറിലെ വിനോദസഞ്ചാര മേഖലയിലുണ്ടാകുന്ന മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് നടപ്പാക്കുന്ന ഹില്‍ദാരി പദ്ധതിക്ക് തുടക്കമായി. മൂന്നാര്‍ കെ.റ്റി.ഡി.സി ടി കൗണ്ടിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അഡ്വ. എ. രാജ എം എല്‍ എ പദ്ധതി ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലാ സ്‌കില്‍ കമ്മിറ്റിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്ത പദ്ധതിയായ ‘ഇടുക്കി ഒരു മിടുക്കി’ യോട് ചേര്‍ന്നാണ് നെസ്ലെയുടെ സാമൂഹിക പ്രതിബദ്ധത ഫണ്ട് ഉപയോഗിച്ച് ഹില്‍ദാരി പദ്ധതി നടപ്പാക്കുന്നത്. ഈ വര്‍ഷം

Continue Reading
കാലാവസ്ഥാ മാറ്റത്തെ അതിജീവിക്കാന്‍ സമഗ്ര കര്‍മ്മപദ്ധതി വേണമെന്ന് വിദഗ്ധര്‍
Idukki Kerala Kerala Mex Kerala mx
1 min read
49

കാലാവസ്ഥാ മാറ്റത്തെ അതിജീവിക്കാന്‍ സമഗ്ര കര്‍മ്മപദ്ധതി വേണമെന്ന് വിദഗ്ധര്‍

December 22, 2023
0

ഇടുക്കി ജില്ല നേരിടുന്ന കാലാവസ്ഥാ പ്രതിസന്ധിയെ അതിജീവിക്കാന്‍ സമഗ്ര പ്രതിരോധ കര്‍മപദ്ധതി വേണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ‘കാലാവസ്ഥാ അതിജീവനശേഷിയും ഊര്‍ജകാര്യക്ഷമതയും കാര്‍ഷിക മേഖലയില്‍’ എന്ന വിഷയത്തില്‍ സംസ്ഥാന ഊര്‍ജവകുപ്പിന് കീഴിലുള്ള എനര്‍ജി മാനേജ്‌മെന്റ് സെന്ററും കൃഷിവകുപ്പും ചേര്‍ന്ന് പരിസ്ഥിതി ഗവേഷണ സ്ഥാപനങ്ങളായ അസര്‍, ഇക്വിനോട്ട് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്ന വിദഗ്ധര്‍. കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി ജില്ല നേരിടുന്ന പാരിസ്ഥിതികവും അതിജീവനപരവുമായ വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യാനും കാര്‍ഷിക മേഖലയില്‍

Continue Reading