ദിവസവും മുഖത്ത് റോസ് വാട്ടര്‍ പുരട്ടൂ; കാണാം ഈ അത്ഭുതമാറ്റങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
22

ദിവസവും മുഖത്ത് റോസ് വാട്ടര്‍ പുരട്ടൂ; കാണാം ഈ അത്ഭുതമാറ്റങ്ങള്‍…

February 10, 2024
0

തലമുറകളായി നമുക്ക് കൈമാറി വന്ന സൗന്ദര്യ കൂട്ടുകളിൽ ഒന്നാണ് റോസ് വാട്ടർ. ആന്റി ഓക്‌സിഡന്‍റുകള്‍ ധാരാളം അടങ്ങിയ റോസ് വാട്ടര്‍ ചര്‍മ്മ സംരക്ഷണത്തിന് ഏറെ പേരുകേട്ടതാണ്. ഇവ ചര്‍മ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന ചുളിവുകളെ നീക്കം ചെയ്യാനും മുഖത്തെ കറുത്ത പാടുകളെ അകറ്റാനും മുഖം തിളങ്ങാനും സഹായിക്കും. ഒരു പ്രകൃതിദത്ത ടോണർ ആണ് റോസ് വാട്ടർ എന്ന് നിസംശയം പറയാം. ഇത് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാന്‍ സഹായിക്കും. ഏതുതരം ചര്‍മ്മത്തിനും

Continue Reading
ബിപി കുറയുന്നതിന്‍റെ ഈ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകരുത്…
Health Kerala Kerala Mex Kerala mx
1 min read
19

ബിപി കുറയുന്നതിന്‍റെ ഈ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകരുത്…

February 10, 2024
0

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറിച്ച് നാം പലപ്പോഴും ചര്‍ച്ച ചെയ്തിട്ടുണ്ട്. യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതും മൂലം പലപ്പോഴും അപകടകരമാകുന്നതാണ് ഉയര്‍ന്ന ബിപി. ഉയര്‍ന്ന രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക് പോലെയുള്ള നിരവധി ആരോഗ്യ പ്രശ്നങ്ങളും പിടിപെടാം. മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, അമിതവണ്ണം, പുകവലി, മദ്യപാനം, തുടങ്ങിയവ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു എന്നാണ് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നത്. ബിപി കുറയുന്നതിന്‍റെ ലക്ഷണങ്ങള്‍ പലരും നിസാരമായാണ് കാണാറുള്ളത്. രക്തസമ്മർദം 90/60 ലും

Continue Reading
Health Kerala Kerala Mex Kerala mx
1 min read
21

വേനല്‍ച്ചൂട് കൂടിവരുന്നതിനാല്‍ രാവിലെ 11 മുതല്‍ മൂന്നു വരെ വെയില്‍ കൊള്ളാതിരിക്കാന്‍ ശ്രദ്ധിക്കണം; ഡിഎംഒ

February 9, 2024
0

ജില്ലയില്‍ വേനല്‍ച്ചുടിന്റെ കാഠിന്യം കൂടിവരുന്നതിനാല്‍ സൂര്യതപം ഏല്‍ക്കാനുള്ള സാധ്യതയുണ്ടെന്നും രാവിലെ 11 മുതല്‍ മൂന്നു വരെയുള്ള സമയം നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതാകുമാരി അറിയിച്ചു. സൂര്യതപം, സൂര്യാഘാതം, മറ്റ് പകര്‍ച്ചവ്യാധികള്‍ എന്നിവയ്ക്കെതിരെ ജാഗ്രത വേണം. സൂര്യാഘാതം ശരീരത്തില്‍ കനത്ത ചൂട് നേരിട്ട് ഏല്‍ക്കുന്നവര്‍ക്കാണ് സൂര്യാഘാതം ഏല്‍ക്കാന്‍ സാധ്യത കൂടുതല്‍. അന്തരീക്ഷതാപം പരിധിക്കപ്പുറം ഉയര്‍ന്നാല്‍ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകും. ശരീരത്തിലുണ്ടാകുന്ന

Continue Reading
നിങ്ങളുടെ വയറ്റില്‍ ക്യാന്‍സര്‍ വളരുന്നുണ്ടോ? ഈ നാല് പ്രാരംഭ ലക്ഷണങ്ങളെ തിരിച്ചറിയാം…
Health Kerala Kerala Mex Kerala mx
1 min read
37

നിങ്ങളുടെ വയറ്റില്‍ ക്യാന്‍സര്‍ വളരുന്നുണ്ടോ? ഈ നാല് പ്രാരംഭ ലക്ഷണങ്ങളെ തിരിച്ചറിയാം…

February 8, 2024
0

വയറിലെ കോശങ്ങള്‍ അനിയന്ത്രിതമായി വളരുന്നതാണ് വയറിലെ അര്‍ബുദം അഥവാ ഗ്യാസ്ട്രിക് ക്യാൻസർ എന്ന് പറയുന്നത്. ഭക്ഷണരീതിയിലെ മാറ്റങ്ങളും ജീവിതശൈലിയില്‍ ഉണ്ടായ മാറ്റങ്ങളുമാണ് വയറിലെ അര്‍ബുദത്തിന്‍റെ സാധ്യത കൂടാന്‍ കാരണം. ചില അണുബാധകള്‍ വയറ്റിലെ ക്യാൻസറിന് കാരണമാകും. അതുപോലെ അമിതഭാരവും പുകവലിയും വയറിലെ ക്യാന്‍സറിന് കാരണമാകും. വയറിലെ ക്യാന്‍സര്‍ സാധ്യതയെ തടയാനും ഫാസ്റ്റ് ഫുഡ്, സംസ്കരിച്ച ഭക്ഷണം, റെഡ് മീറ്റ്, കൊഴുപ്പും എണ്ണയും അടങ്ങിയ ഭക്ഷണങ്ങള്‍, കോളകള്‍ എന്നിവയുടെ ഉപയോഗം കുറച്ച്,

Continue Reading
കുതിർത്ത ഉണക്ക മുന്തിരി കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ
Health Kerala Kerala Mex
1 min read
24

കുതിർത്ത ഉണക്ക മുന്തിരി കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ

February 8, 2024
0

ഉണക്കമുന്തിരി പോഷകസമൃദ്ധവും ആരോഗ്യകരവുമായ ഭക്ഷണമാണ്. നാരുകൾ, വിറ്റാമിനുകൾ, പ്രകൃതിദത്ത പഞ്ചസാര എന്നിവയാൽ സമ്പന്നമായ അവ ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. ആരോഗ്യമുള്ള അസ്ഥികളെയും രക്തചംക്രമണത്തെയും സഹായിക്കുന്ന ഇരുമ്പ്, കാൽസ്യം, ബോറോൺ എന്നിവയും അവയിൽ അടങ്ങിയിട്ടുണ്ട്. ഒന്ന്… രക്തസമ്മർദ്ദവും പഞ്ചസാരയുടെ അളവും കുറയ്ക്കാൻ ഉണക്കമുന്തിരി സഹായിക്കുന്നു. ഇത് ഉയർന്ന പ്രകൃതിദത്ത നാരുകളും പൊട്ടാസ്യവും ഉള്ളതിനാൽ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിൽ പൊട്ടാസ്യം വലിയ പങ്കാണ് വഹിക്കുന്നത്. രണ്ട്… ബലഹീനതയും ക്ഷീണവും വിളർച്ചയുടെ

Continue Reading
ദിവസം മുഴുവൻ ഉന്മേഷം കിട്ടാൻ രാവിലെ ചെയ്യേണ്ടത്…
Health Kerala Kerala Mex
1 min read
25

ദിവസം മുഴുവൻ ഉന്മേഷം കിട്ടാൻ രാവിലെ ചെയ്യേണ്ടത്…

February 8, 2024
0

ദിവസം മുഴുവൻ ഉന്മേഷം നീണ്ടുനില്‍ക്കണമെങ്കില്‍ അടിസ്ഥാനപരമായി നമുക്ക് രാത്രിയില്‍ കൃത്യമായ ഉറക്കം ലഭ്യമായിരിക്കണം. അതോടൊപ്പം തന്നെ രാവിലെ ചിലത് നിര്‍ബന്ധമായി ചെയ്യുകയും വേണം.ഇത്തരത്തില്‍ ദിവസത്തേക്ക് മുഴുവനായി ഉന്മേഷം സംഭരിക്കുന്നതിനായി നിങ്ങള്‍ക്ക് രാവിലെ ഉറക്കമെഴുന്നേറ്റ ശേഷം ചെയ്യാവുന്ന ആരോഗ്യകരമായ കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഒന്ന്… ദിവസവും ഒരേ സമയത്ത് തന്നെ ഉറക്കമെഴുന്നേല്‍ക്കാൻ ശ്രമിക്കുക. ഈ ചിട്ട തീര്‍ച്ചയായും ആരോഗ്യത്തെ പോസിറ്റീവായ രീതിയില്‍ സ്വാധീനിക്കുകയും മെച്ചപ്പെടുത്തകയുമെല്ലാം ചെയ്യും. രണ്ട്… ഉറക്കമെഴുന്നേറ്റയുടൻ തന്നെ ഒരു

Continue Reading
ദിവസത്തില്‍ മൂന്ന് ചായ എങ്കിലും കുടിക്കുന്നവര്‍ അറിയണം ഈ പഠനത്തെ കുറിച്ച്…
Health Kerala Kerala Mex Kerala mx
1 min read
30

ദിവസത്തില്‍ മൂന്ന് ചായ എങ്കിലും കുടിക്കുന്നവര്‍ അറിയണം ഈ പഠനത്തെ കുറിച്ച്…

February 8, 2024
0

ഇന്ത്യയില്‍ ഏറ്റവുമധികം പ്രചാരത്തിലുള്ള പാനീയമാണ് ചായ എന്ന് നിസംശയം പറയാം. മറ്റ് വൈവിധ്യങ്ങളെല്ലാം നിലനില്‍ക്കുമ്പോള്‍ തന്നെ ചായയോടുള്ള പ്രിയം ഏവരെയും ഒരേ നൂലില്‍ കെട്ടുന്നു. ചായ ഇഷ്ടമില്ലാത്തവരും ചായ കുടിക്കാത്തവരും അപൂര്‍വമാണ്. ആരോഗ്യപ്രശ്നങ്ങള്‍ മൂലം ചായ ഒഴിവാക്കിയവര്‍ കാണും. അങ്ങനെയുള്ള ജാഗ്രതയുടെ പേരില്‍ ചായ ചുരുക്കിയവരും കാണും. പക്ഷേ ചായയോട് ഇഷ്ടമുള്ളവരും, ചായ ഇല്ലാതെ പറ്റില്ല എന്നുള്ളവരും തന്നെ കൂടുതലും. എന്നാല്‍ ചായയോടുള്ള ഈ ഭ്രമം നല്ലതല്ലെന്നും, ചായ ഇങ്ങനെ

Continue Reading
നാലില്‍ ഒരു സ്ത്രീക്ക് ബാധിക്കുന്ന ആരോഗ്യ പ്രശ്നം; അറിയാം ഈ ലക്ഷണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
30

നാലില്‍ ഒരു സ്ത്രീക്ക് ബാധിക്കുന്ന ആരോഗ്യ പ്രശ്നം; അറിയാം ഈ ലക്ഷണങ്ങള്‍…

February 8, 2024
0

ഗര്‍ഭപാത്രത്തെ ബാധിക്കുന്ന അഡിനോമയോസിസ് എന്ന ആരോഗ്യ പ്രശ്നം നാല് സ്ത്രീകളിൽ ഒരാളെ ബാധിക്കുന്നതായി പഠനം. ഗർഭാശയത്തെ ആവരണം ചെയ്യുന്ന എൻഡോമെട്രിയം എന്ന കോശങ്ങൾക്ക് അസാധാരണ വളർച്ചയുണ്ടാകുന്ന അവസ്ഥയാണ് അഡിനോമയോസിസ്. അതായത് ഗര്‍ഭപാത്രത്തിന്‍റെ പുറംചട്ടയിലെ എൻഡോമെട്രിയൽ ടിഷ്യു ഗർഭാശയത്തിന്‍റെ പേശി ഭിത്തിയിലേയ്ക്ക് വളരുന്നതാണ് ഈ രോഗാവസ്ഥ. ഇത് ഗര്‍ഭപാത്രത്തെ വലുതാക്കുകയും അമിത ആര്‍ത്തവ രക്തസ്രാവത്തിലേയ്ക്ക് നയിക്കുകയും ചെയ്യും. പെൽവിക് വേദനയോടൊപ്പം ക്രമരഹിതവും അമിതവുമായ ആർത്തവ രക്തസ്രാവവും രോഗത്തിന്‍റെ സാധാരണ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു.

Continue Reading
പ്രായം മുപ്പത് കഴിഞ്ഞോ? എങ്കില്‍, കൊളാജൻ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കൂ; കാരണമിതാണ്…
Health Kerala Kerala Mex Kerala mx
1 min read
18

പ്രായം മുപ്പത് കഴിഞ്ഞോ? എങ്കില്‍, കൊളാജൻ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കൂ; കാരണമിതാണ്…

February 8, 2024
0

പ്രായമേറുന്തോറും നമ്മുടെ ചര്‍മ്മത്തില്‍ പല മാറ്റങ്ങളും സംഭവിക്കുന്നത്‌ സ്വാഭാവികമാണ്. ഇത് പൂര്‍ണമായും തടയാന്‍ സാധിക്കില്ലെങ്കിലും ഒരു പരിധി വരെ നമ്മുക്ക് ചര്‍മ്മ പരിചരണത്താൽ ഇതിനെ നിയന്ത്രിക്കാന്‍ സാധിക്കും. ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തി, ചര്‍മ്മത്തെ സ്വാഭാവികമായി ചെറുപ്പമാക്കി നിലനിര്‍ത്താൻ സഹായിക്കുന്ന പ്രോട്ടീനുകളാണ് കൊളാജൻ. കൂടാതെ നിങ്ങളുടെ തലമുടിയുടെയും നഖങ്ങളുടെയും ആരോഗ്യം സംരക്ഷിക്കാനും കൊളാജൻ സഹായിക്കും. പ്രായം കൂടുമ്പോള്‍ കൊളാജൻ ഉല്‍പ്പാദിപ്പിക്കുന്നത് കുറഞ്ഞു വരും. ഇതാണ് ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴാന്‍ കാരണമാകുന്നത്.

Continue Reading
റൂമറ്റോയ്ഡ് ആർത്രൈറ്റിസ് അഥവാ ആമവാതം ഈ ക്യാന്‍സര്‍ സാധ്യത വർദ്ധിപ്പിക്കുമോ?
Health Kerala Kerala Mex Kerala mx
1 min read
25

റൂമറ്റോയ്ഡ് ആർത്രൈറ്റിസ് അഥവാ ആമവാതം ഈ ക്യാന്‍സര്‍ സാധ്യത വർദ്ധിപ്പിക്കുമോ?

February 8, 2024
0

ഒരാളുടെ പ്രതിരോധസംവിധാനം സ്വന്തം ശരീരത്തിലെതന്നെ ആരോഗ്യമുള്ള കോശങ്ങളെ ആക്രമിച്ചു തുടങ്ങുന്ന ഒരു ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് ആമവാതം അഥവാ റൂമറ്റോയ്ഡ് ആർത്രൈറ്റിസ് (RA). സന്ധികളില്‍ നീരിനും വേദനയ്ക്കും ഇത് കാരണമാകുന്നു. ആമവാതത്തിന് പല തരത്തിലുളള ലക്ഷണങ്ങള്‍ ഉണ്ട്. കൈകള്‍, കൈക്കുഴ, കാലുകള്‍ തുടങ്ങിയവയിലൊക്കെയാണ് ആമവാതത്തിന്‍റെ ആദ്യ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക. കൂടാതെ ദേഹം കുത്തിനോവുക, രുചിയില്ലായ്മ അങ്ങനെ പല ലക്ഷണങ്ങളും കണ്ടേക്കാം. വ്യക്​തികൾക്കനുസൃതമായി ലക്ഷണങ്ങളിലും മാറ്റമുണ്ടാകും. ശ്വാസകോശം, ഹൃദയം, രക്തധമനികള്‍ എന്നിവയ്ക്കെല്ലാം

Continue Reading