ദൈനംദിന ഭക്ഷണത്തിൽ ഇഞ്ചി ഉൾപ്പെടുത്തൂ, ​ഗുണമിതാണ്
Health Kerala Kerala Mex Kerala mx
1 min read
21

ദൈനംദിന ഭക്ഷണത്തിൽ ഇഞ്ചി ഉൾപ്പെടുത്തൂ, ​ഗുണമിതാണ്

February 10, 2024
0

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഇഞ്ചി. ഇതിലടങ്ങിയിരിക്കുന്ന ജിഞ്ചറോൾ എന്ന സംയുക്തത്തിന് ശക്തമായ ആന്റി ഓക്‌സിഡന്റ് ഗുണങ്ങളാണുള്ളത്. പതിവായി ഇഞ്ചിയിട്ട വെള്ളം കുടിക്കുന്നത് നിരവധി രോ​ഗങ്ങളെ അകറ്റുന്നതിന് സഹായിക്കുന്നു. ദഹനപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഇഞ്ചി മികച്ചൊരു പ്രതിവിധിയാണ്. തൊണ്ടവേദന, ചുമ എന്നിവയിൽ നിന്നും ആശ്വാസം ലഭിക്കാൻ ഇഞ്ചി സഹായകമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ കുറയ്ക്കാൻ സഹായിക്കുന്ന പ്രമേഹ വിരുദ്ധ ഗുണങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ദഹനക്കേട്, ആസിഡ് റിഫ്ലക്സ്, നെഞ്ചെരിച്ചിൽ എന്നിവയുടെ

Continue Reading
സ്ട്രോബെറി സൂപ്പറാണ് ; ​ഗുണങ്ങൾ അറിഞ്ഞിരിക്കൂ
Health Kerala Kerala Mex Kerala mx
1 min read
19

സ്ട്രോബെറി സൂപ്പറാണ് ; ​ഗുണങ്ങൾ അറിഞ്ഞിരിക്കൂ

February 10, 2024
0

സരസഫലങ്ങളിൽ ഏറ്റവും ആരോ​ഗ്യകരമായ പഴമാണ് സ്ട്രോബെറി. അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയ സ്‌ട്രോബെറി ആരോ​ഗ്യത്തിന് സഹായകമാണ്. ആന്തോസയാനിൻ, ക്വെർസെറ്റിൻ, എലാജിക് ആസിഡ് എന്നിവയുൾപ്പെടെയുള്ള ആൻ്റിഓക്‌സിഡൻ്റുകളാൽ സ്‌ട്രോബെറിയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി അടങ്ങിയ സ്ട്രോബെറി രോഗപ്രതിരോധ ശേഷി കൂട്ടുന്നതിന് സഹായിക്കുന്നു. സ്ട്രോബെറി പതിവായി കഴിക്കുന്നത് വെളുത്ത രക്താണുക്കളുടെയും കൊളാജൻ്റെയും ഉത്പാദനത്തിന് സഹായകമാകും. ഉയർന്ന അളവിലുള്ള ആന്തോസയാനിനും പൊട്ടാസ്യവും സ്ട്രോബെറിയിൽ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത്

Continue Reading
കൊളസ്ട്രോള്‍ കുറയ്ക്കാനും പ്രതിരോധശേഷി കൂട്ടാനും രാവിലെ കുടിക്കാം ഈ അഞ്ച് പാനീയങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
22

കൊളസ്ട്രോള്‍ കുറയ്ക്കാനും പ്രതിരോധശേഷി കൂട്ടാനും രാവിലെ കുടിക്കാം ഈ അഞ്ച് പാനീയങ്ങള്‍…

February 10, 2024
0

ഓരോ കാലാവസ്ഥ മാറുന്നതനുസരിച്ച് പ്രതിരോധശേഷി കൂട്ടേണ്ടത് പ്രധാനമാണ്. ഭക്ഷണത്തിലൂടെ തന്നെയാണ് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കേണ്ടത്. അത്തരത്തില്‍ രാവിലെ കുടിക്കേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം. ഇവ കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കും. 1. തക്കാളി ജ്യൂസ് വിറ്റാമിന്‍ സിയും ബീറ്റാകരോട്ടിനും അടങ്ങിയ തക്കാളി ജ്യൂസ് കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. തക്കാളി ജ്യൂസില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും സഹായിക്കും. കൂടാതെ തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈകോപീനുകള്‍ ശരീരത്തിലെ

Continue Reading
ക്യാന്‍സര്‍; ശരീരം മുൻകൂട്ടി കാണിക്കുന്ന പത്ത് ലക്ഷണങ്ങൾ…
Health Kerala Kerala Mex Kerala mx
1 min read
16

ക്യാന്‍സര്‍; ശരീരം മുൻകൂട്ടി കാണിക്കുന്ന പത്ത് ലക്ഷണങ്ങൾ…

February 10, 2024
0

ക്യാൻസർ എന്ന പദം ഏറെ ഭയത്തോടെയാണ് ആളുകൾ ഇന്ന് കേൾക്കുന്നത്. കാരണം ക്യാൻസർ ഒരു നിശ്ശബ്ദ കൊലയാളിയാണ് എന്നതുകൊണ്ടുതന്നെയാണ്. എന്നാൽ നേരത്തെ തിരിച്ചറിഞ്ഞാല്‍ ഒരു പരിധി വരെ നമ്മുക്ക് രോഗത്തെ നിയന്ത്രിക്കാം. നമ്മുടെ ശരീരം നൽകുന്ന ചെറിയ സൂചനകളെ പോലും അവഗണിക്കരുത്. അത്തരത്തില്‍ ഒരിക്കലും അവഗണിക്കാൻ പാടില്ലാത്ത ക്യാൻസറിന്‍റെ ചില പൊതുവായ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… പെട്ടെന്ന് ശരീരഭാരം കുറയുന്നത് ചിലപ്പോള്‍ ഏതെങ്കിലും ക്യാന്‍സറുമായി ബന്ധപ്പെട്ടതാകാം. ക്യാൻസർ കോശങ്ങൾക്ക്

Continue Reading
പുരുഷന്മാര്‍ ശ്രദ്ധിക്കുക; പ്രോസ്റ്റേറ്റ് ക്യാൻസറിന്‍റെ ഈ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകരുത്!
Health Kerala Kerala Mex Kerala mx
1 min read
24

പുരുഷന്മാര്‍ ശ്രദ്ധിക്കുക; പ്രോസ്റ്റേറ്റ് ക്യാൻസറിന്‍റെ ഈ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകരുത്!

February 10, 2024
0

പുരുഷൻമാരിൽ മൂത്രസഞ്ചിയുടെ താഴെ മൂത്രനാളിക്കു ചുറ്റുമായി കാണുന്ന അവയവമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. പ്രോസ്റ്റേറ്റ് ഗ്രന്ഥിയില്‍ ഉണ്ടാകുന്ന ക്യാന്‍സറാണ് പ്രോസ്റ്റേറ്റ് ക്യാൻസര്‍. പ്രായമായ പുരുഷന്മാർക്ക് മാത്രമല്ല ചെറുപ്പക്കാർക്കും പ്രോസ്റ്റേറ്റ് ക്യാൻസർ ഉണ്ടാകാം. പല കാരണങ്ങള്‍ കൊണ്ടും പ്രോസ്റ്റേറ്റ് ക്യാൻസർ ഉണ്ടാകാം. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളും മോശം ഭക്ഷണശീലവും ഹോര്‍മോണ്‍ വ്യത്യാസങ്ങളും പ്രോസ്റ്റേറ്റ് ക്യാൻസര്‍ സാധ്യത കൂട്ടാം. പ്രായം കൂടുന്നതിനനുസരിച്ച് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സാധ്യതയും കൂടാം. ആദ്യഘട്ടത്തിൽ പ്രോസ്റ്റേറ്റ് ക്യാൻസർ ഒരു ലക്ഷണവും

Continue Reading
ക്യാന്‍സര്‍ സാധ്യതയെ തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഏഴ് ഭക്ഷണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
27

ക്യാന്‍സര്‍ സാധ്യതയെ തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഏഴ് ഭക്ഷണങ്ങള്‍…

February 10, 2024
0

അനിയന്ത്രിതമായ കോശവളർച്ച മൂലം ഉണ്ടാകുന്ന ക്യാന്‍സറിന്‍റെ സാധ്യതയെ കുറയ്ക്കാന്‍ ഭക്ഷണത്തിലെ ചില ഘടകങ്ങൾക്ക് കഴിയുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ആന്റി ഓക്സിഡന്റുകൾ അടങ്ങിയ മിക്ക ഭക്ഷണങ്ങളും ഇത്തരത്തില്‍ സഹായിക്കുന്നവയാണ്. ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ കഴിക്കാന്‍ പറ്റിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്… ഗ്രീന്‍ ടീയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്റി ഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ പതിവായി കുടിക്കുന്നത് ചില ക്യാന്‍സര്‍ സാധ്യതകളെ കുറച്ചേക്കാം. രണ്ട്… ബ്രൊക്കോളി,

Continue Reading
രുചികരമായ ഓട്സ് മിൽക്ക് ഷേക്ക് ; ഈസി റെസിപ്പി
Health Kerala Kerala Mex Kerala mx
0 min read
29

രുചികരമായ ഓട്സ് മിൽക്ക് ഷേക്ക് ; ഈസി റെസിപ്പി

February 10, 2024
0

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ധാന്യമാണ് ഓട്സ്. പലരും പ്രാതലിനോ അത്താഴത്തിനോ പ്രധാനമായി കഴിക്കുന്ന ഭക്ഷണമാണ് ഓട്സ്. ധാരാളം പോഷക​ഗുണമുള്ള ഓട്സ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഓട്സ് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താനും സഹായിക്കുന്നു. ഓട്‌സിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നതിന് ഗുണകരമാണ്. കൂടാതെ ഇതിലെ നാരുകൾ നല്ല കൊളസ്‌ട്രോളിനെ ഉയർത്തുകയും ചീത്ത കൊളസ്‌ട്രോൾ (എൽഡിഎൽ) കുറയ്ക്കുന്നതിനും സഹായിക്കുന്നു. പ്രാതലിൽ ഇനി മുതൽ ഉൾപ്പെടുത്താം ഓട്സ് ഷേക്ക്…

Continue Reading
ശ്രദ്ധിക്കൂ, വെറും വയറ്റിൽ ഏലയ്ക്ക വെള്ളം കുടിച്ചാൽ…
Health Kerala Kerala Mex Kerala mx
0 min read
34

ശ്രദ്ധിക്കൂ, വെറും വയറ്റിൽ ഏലയ്ക്ക വെള്ളം കുടിച്ചാൽ…

February 10, 2024
0

ഭക്ഷണങ്ങൾക്ക് മണവും രുചിയും വർദ്ധിപ്പിക്കുന്ന സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും ഏലയ്ക്ക കഴിക്കുന്നതിലൂടെ ലഭിക്കുന്നു. ശരീരത്തിന്റെ ആരോഗ്യപ്രശ്നങ്ങളായ ദഹനക്കേട്, ചുമ, ജലദോരാവിലെ വെറും വയറ്റിൽ ഏലയ്ക്ക വെള്ളം കുടിക്കുന്നത് ദഹനരസങ്ങളെ ഉത്തേജിപ്പിക്കാനും ശരിയായ ദഹനത്തെ പ്രോത്സാഹിപ്പിക്കാനും മലബന്ധം, ദഹനക്കേട് തുടങ്ങിയ ദഹന പ്രശ്നങ്ങൾ ഒഴിവാക്കാനും സഹായിക്കും. പതിവായി ഏലയ്ക്ക വെള്ളം കുടിക്കുന്നത് ശരീരത്തിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ തടയുക മാത്രമല്ല, കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുകയും ഗ്ലൂക്കോസ് പ്രവർത്തനം

Continue Reading
എപ്പോഴും ക്ഷീണം, ചെവി വേദന ; യുഎസിൽ അപൂർവ വൈറസ് കണ്ടെത്തി
Health Kerala Kerala Mex Kerala mx
1 min read
24

എപ്പോഴും ക്ഷീണം, ചെവി വേദന ; യുഎസിൽ അപൂർവ വൈറസ് കണ്ടെത്തി

February 10, 2024
0

യുഎസിൽ അപൂർവവും അപകടകാരിയുമായ വൈറസ് കണ്ടെത്തി. ‘കാൻഡിഡ ഓറിസ്’ (Candida auris) ഫംഗസാണ് കണ്ടെത്തിയത്. നാല് പേരിലാണ് രോ​ഗം കണ്ടെത്തിയത്. ആദ്യ കേസ് ജനുവരി 10 ന് സ്ഥിരീകരിച്ചു. സിയാറ്റിലിലേയും കിംഗ് കൗണ്ടിയിലേയും പബ്ലിക് ഹെൽത്ത് ഏജൻസി കഴിഞ്ഞ ആഴ്ച ‘Candida Auris’ അണുബാധയുടെ മൂന്ന് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. പ്രതിരോധശേഷി കുറഞ്ഞവരിലാണ് രോ​ഗം പ്രധാനമായി പിടികൂടുന്നത്. ഫീഡിംഗ് ട്യൂബുകൾ, ശ്വസന ട്യൂബുകൾ അല്ലെങ്കിൽ കത്തീറ്ററുകൾ ഉപയോഗിക്കുന്ന ആശുപത്രികളിലെ രോഗികൾക്ക്

Continue Reading
വയാഗ്ര അൽഷിമേഴ്‌സ് സാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനം
Health Kerala Kerala Mex Kerala mx
1 min read
30

വയാഗ്ര അൽഷിമേഴ്‌സ് സാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനം

February 10, 2024
0

ഉദ്ധാരണക്കുറവ് ചികിത്സിക്കാൻ ഉപയോഗിക്കുന്ന മരുന്നുകൾ അൽഷിമേഴ്‌സ് സാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനം. വയാഗ്രയും സമാനമായ മരുന്നുകളും നിർദ്ദേശിക്കപ്പെട്ട പുരുഷന്മാർക്ക് അത്തരം മരുന്നൊന്നും കഴിക്കാത്തവരേക്കാൾ പിന്നീട് ജീവിതത്തിൽ അൽഷിമേഴ്‌സ് ഉണ്ടാകാനുള്ള സാധ്യത 18 ശതമാനം കുറവാണെന്ന് ​ഗവേഷകർ പറയുന്നു. ന്യൂറോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. ‘സ്ത്രീകളിലും പുരുഷന്മാരിലും അൽഷിമേഴ്സിൽ ഈ മരുന്നുകളുടെ ഫലങ്ങൾ പരിശോധിക്കാൻ ശരിയായ ക്ലിനിക്കൽ ട്രയൽ ആവശ്യമാണ്…’ – ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിൽ നിന്നുള്ള

Continue Reading