ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിലും ഏറെ ശ്രദ്ധ വേണം; ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ
Health Kerala Kerala Mex Kerala mx
1 min read
27

ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിലും ഏറെ ശ്രദ്ധ വേണം; ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ

May 10, 2024
0

  ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. അത്തരത്തില്‍ ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 1. തണ്ണിമത്തന്‍ വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ തണ്ണിമത്തന്‍ ഡയറ്റില്‍‌ ഉള്‍പ്പെടുത്തുന്നത് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കൂടാതെ ഇവ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും സഹായിക്കും. 2. ബെറി പഴങ്ങള്‍ ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ സ്‌ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി, റാസ്പ്ബെറി തുടങ്ങിയ ബെറി പഴങ്ങള്‍ കഴിക്കുന്നതും ശ്വാസകോശത്തിന്‍റെ

Continue Reading
നല്ല ഉറക്കം കിട്ടാൻ രാത്രിയിൽ ഈ ഏഴ് പാനീയങ്ങള്‍ ശീലമാക്കൂ..
Health Kerala Kerala Mex Kerala mx
1 min read
31

നല്ല ഉറക്കം കിട്ടാൻ രാത്രിയിൽ ഈ ഏഴ് പാനീയങ്ങള്‍ ശീലമാക്കൂ..

May 9, 2024
0

രാത്രി നന്നായി ഉറങ്ങിയില്ലെങ്കില്‍, അത് ശരീരത്തിന്‍റെ ആരോഗ്യത്തെയും മാനസികാരോഗ്യത്തെയും ഒരുപോലെ ബാധിക്കും. പല കാരണങ്ങള്‍ക്കൊണ്ടും രാത്രിയില്‍ നല്ല ഉറക്കം ലഭിക്കാതെ വരാം. സ്ട്രെസും ഉത്കണ്ഠയും വിഷാദവുമൊക്കെ ഉറക്കക്കുറവിന് കാരണമാകും. കാരണം കണ്ടെത്തി പരിഹാരം തേടുകയാണ് വേണ്ടത്. ഡയറ്റില്‍ ശ്രദ്ധിക്കുന്നതും ഉറക്കത്തെ സ്വാധീനിക്കും. രാത്രി നല്ല ഉറക്കം ലഭിക്കാന്‍ സഹായിച്ചേക്കാവുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം. 1. പാല്‍ ഉറക്കത്തെ സഹായിക്കുന്ന ‘മെലാറ്റോണിന്‍’ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്ന ‘ട്രിപ്റ്റോഫാനെ’ തലച്ചോറിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തനം

Continue Reading
അമിത രക്തസമ്മര്‍ദ്ദം; കുറയ്ക്കാം ഈ പാനീയങ്ങളിലൂടെ
Health Kerala Kerala Mex Kerala mx
1 min read
27

അമിത രക്തസമ്മര്‍ദ്ദം; കുറയ്ക്കാം ഈ പാനീയങ്ങളിലൂടെ

May 9, 2024
0

ഇന്ന് പലരും അനുഭവിക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം. മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, അമിത വണ്ണം, പുകവലി, മദ്യപാനം, തുടങ്ങിയവ രക്തസമ്മർദ്ദം വര്‍ധിക്കാന്‍ കാരണമാകും. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഭക്ഷണരീതിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. രക്തസമ്മർദ്ദം നിയന്ത്രിക്കാനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം… 1. തണ്ണിമത്തൻ ജ്യൂസ് തണ്ണിമത്തനിൽ സിട്രുലൈൻ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ വിശ്രമിക്കാൻ സഹായിക്കുന്നു, അതിലൂടെ രക്തസമ്മർദ്ദം കുറയ്ക്കുന്നു. അതിനാല്‍ ബിപി കുറയ്ക്കാന്‍

Continue Reading
ഇഞ്ചി- നാരങ്ങ കോമ്പോ; ഗുണങ്ങളറിയാം
Health Kerala Kerala Mex Kerala mx
1 min read
26

ഇഞ്ചി- നാരങ്ങ കോമ്പോ; ഗുണങ്ങളറിയാം

May 9, 2024
0

  ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചിയില്‍ ജിഞ്ചറോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇവ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതിനാലാണ് ഇഞ്ചി ചായ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. ഇഞ്ചി ചായയില്‍ നാരങ്ങാ നീര് കൂടി ചേര്‍ക്കുന്നത് ഇവയുടെ ഗുണങ്ങളെ കൂട്ടും. അത്തരത്തില്‍ ഇഞ്ചി- ലെമണ്‍ ടീയുടെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ഇഞ്ചിക്ക് ആന്‍റി-ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നു. നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍

Continue Reading
വണ്ണവും വയറും കുറക്കാൻ ചിയ സീഡ്സ് പരീക്ഷിക്കൂ…
Health Kerala Kerala Mex Kerala mx
1 min read
28

വണ്ണവും വയറും കുറക്കാൻ ചിയ സീഡ്സ് പരീക്ഷിക്കൂ…

May 9, 2024
0

  വയര്‍ കുറയ്ക്കാനും വണ്ണം കുറയ്ക്കാനും വേണ്ടി പല വഴികളും പരീക്ഷിക്കുന്നവരുണ്ട്. അത്തരത്തില്‍ അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കുന്ന ഒന്നാണ് ചിയ സീഡ്സ് അഥവാ ചിയ വിത്തുകള്‍. ഫൈബര്‍, ഒമേഗ 3 ഫാറ്റി ആസിഡ്, പ്രോട്ടീന്‍, കാത്സ്യം, സിങ്ക്, അയേണ്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് ചിയ വിത്ത്. ഫൈബര്‍ അടങ്ങിയ ചിയ വിത്തുകള്‍ വിശപ്പ് കുറയ്ക്കാനും വയര്‍ നിറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. നൂറ് ഗ്രാം ചിയ

Continue Reading
കരൾ കോശങ്ങളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയെ എങ്ങനെ തരണം ചെയ്യാം; ലക്ഷണങ്ങൾ ഏതൊക്കെ..
Health Kerala Kerala Mex Kerala mx
1 min read
25

കരൾ കോശങ്ങളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയെ എങ്ങനെ തരണം ചെയ്യാം; ലക്ഷണങ്ങൾ ഏതൊക്കെ..

May 9, 2024
0

കരൾ കോശങ്ങളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ രോ​ഗം. ഈ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കാലക്രമേണ കരൾ വീക്കത്തിനും കേടുപാടുകൾക്കും ഇടയാക്കും. ഫാറ്റി ലിവർ രോ​ഗം പ്രധാനമായി രണ്ട് തരത്തിലുണ്ട്. നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് : മദ്യം കഴിക്കാത്തവരിലാണ് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗം ഉണ്ടാകാറുള്ളത്. ഇത് പലപ്പോഴും പൊണ്ണത്തടി, ഇൻസുലിൻ പ്രതിരോധം, ടൈപ്പ് 2 പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, മെറ്റബോളിക് സിൻഡ്രോം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് കരൾ

Continue Reading
വേനൽ കടുക്കുമ്പോൾ ആരോ​ഗ്യകാര്യത്തിലും ശ്രദ്ധവേണം; പുതിനയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ…
Health Kerala Kerala Mex Kerala mx
1 min read
29

വേനൽ കടുക്കുമ്പോൾ ആരോ​ഗ്യകാര്യത്തിലും ശ്രദ്ധവേണം; പുതിനയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ…

May 9, 2024
0

  ഈ ചൂടുകാലത്ത് പുതിനയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നിരവധി ​ഗുണങ്ങൾ നൽകുന്നു. പുതിന വെള്ളം ദഹനം മെച്ചപ്പെടുത്താനും ഗ്യാസ്, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളിൽ നിന്ന് ആശ്വാസം നൽകാനും സഹായിക്കും. മാനസികാവസ്ഥ മെച്ചപ്പെടുത്താനും പുതിന സഹായിക്കുന്നു. രാത്രിയിൽ പുതിന ചായ/വെള്ളം കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാനും സ്ട്രെസ് കുറയ്ക്കാനും സഹായിക്കുന്നു. പുതിനയിൽ കലോറി വളരെ കുറവാണ്. അത് കൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കുന്നതിനും അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത

Continue Reading
ലോക തലസീമിയ ദിനം; സൂക്ഷിക്കണം ഈ പാരമ്പര്യ ജനിതക രോഗത്തെ
Health Kerala Kerala Mex Kerala mx
1 min read
42

ലോക തലസീമിയ ദിനം; സൂക്ഷിക്കണം ഈ പാരമ്പര്യ ജനിതക രോഗത്തെ

May 8, 2024
0

പാരമ്പര്യമായി ലഭിക്കുന്ന ജനിതക രക്തവൈകല്യമാണ് തലസീമിയ. അതായത്, മാതാപിതാക്കളിൽ നിന്ന് കുട്ടികളിലേക്ക് ജീനുകൾ വഴി കൈമാറ്റം ചെയ്യപ്പെടുന്നത്. ആവശ്യത്തിന് ഹീമോഗ്ലോബിൻ ഇല്ലെങ്കിൽ ശരീരത്തിലെ ചുവന്ന രക്താണുക്കൾ ശരിയായി പ്രവർത്തിക്കില്ല. ഹീമോഗ്ലോബിനാണ് കോശങ്ങളില്‍ ഓക്സിജന്‍ എത്തിക്കുന്നത്. ഇതിലെ ‘ഗ്ലോബിന്‍’ ഘടകത്തിനുണ്ടാകുന്ന ജനിതക തകരാറാണ് രോഗത്തിനു കാരണമാകുന്നത്. ഹീമോഗ്ലോബിൻ കുറവായതിനാൽ തലാസീമിയ രോഗികൾക്ക് വിളർച്ച ബാധിക്കും. ഹീമോഗ്ലോബിൻ അല്ലെങ്കിൽ ചുവന്ന രക്താണുക്കൾ സാധാരണ എണ്ണത്തേക്കാൾ കുറവുള്ള അവസ്ഥയാണ് അനീമിയ. തലാസീമിയക്ക് ആദ്യ ഘട്ടത്തിൽ

Continue Reading
സൗജന്യ മെഗാ ശസ്ത്രക്രിയ ക്യാമ്പുമായി ആസ്റ്റർ പി.എം.എഫ്
Health Kerala Kerala Mex Kerala mx Kollam
1 min read
56

സൗജന്യ മെഗാ ശസ്ത്രക്രിയ ക്യാമ്പുമായി ആസ്റ്റർ പി.എം.എഫ്

May 8, 2024
0

കൊല്ലം: സൗജന്യ മെഗാ ശസ്ത്രക്രിയ ക്യാമ്പുമായി കൊല്ലം ആസ്റ്റർ പി.എം.എഫ് ആശുപത്രി. മെയ് 10, 11 തീയതികളില്‍ രാവിലെ 10 മുതൽ ഉച്ചക്ക് മൂന്ന് വരെ നടക്കുന്ന ക്യാമ്പിൽ രജിസ്ട്രേഷനും ഡോക്ടറുടെ കൺസൾട്ടേഷനും തികച്ചും സൗജന്യമായി ലഭിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ലാബ് പരിശോധനകൾ റേഡിയോളജി സേവനങ്ങൾ എന്നിവയിൽ 10% കിഴിവ് ലഭിക്കുന്നതാണ്. സർജറി പാക്കേജുകളിലും 10 മുതൽ 15 ശതമാനം വരെ കിഴിവുകൾ ലഭിക്കുന്നതാണ്. ഹെർണിയ, തൈറോയ്ഡ്, വെരിക്കോസ് വെയിന്‍,

Continue Reading
പ്രായമായവരില്‍ പ്രതിരോധമരുന്നുകളുടെ പ്രാധാന്യമേറുന്നു
Health Kerala Kerala Mex Kerala mx
1 min read
44

പ്രായമായവരില്‍ പ്രതിരോധമരുന്നുകളുടെ പ്രാധാന്യമേറുന്നു

May 8, 2024
0

  കൊച്ചി: 2036ഓടു കൂടി ഇന്ത്യയിലെ മുതിര്‍ന്ന പൗരന്മാരുടെ എണ്ണം നിലവിലെ 26 കോടിയില്‍ നിന്നും 40.4 കൂടിയായി ഉയരുമെന്ന് റിപ്പോര്‍ട്ട്. യുഎന്‍ പോപ്പുലേഷന്‍ ഫണ്ട് പുറത്തുവിട്ട ഇന്ത്യ ഏജിങ് റിപ്പോര്‍ട്ട് 2023ലെ കണക്കുകളാണിത്. മുതിര്‍ന്ന പൗരന്മാരുടെ കാര്യത്തില്‍ രാജ്യത്തെ ആരോഗ്യസംവിധാനങ്ങള്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കേണ്ടതിന്റെ ആവശ്യകത കൂടിയാണ് റിപ്പോര്‍ട് വ്യക്തമാക്കുന്നത്. ന്യൂമോണിയ, പകര്‍ച്ചപ്പനി, ഷിംഗിള്‍സ് തുടങ്ങിയ പകര്‍ച്ചാവ്യാധികളും അതിനോടനുബന്ധിച്ചുള്ള ശാരീരിക, മാനസിക, സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് മുതിര്‍ന്ന പൗരന്മാരില്‍ ഏറ്റവുമധികം വെല്ലുവിളികളുയര്‍ത്തുന്നത്.

Continue Reading