‘സുരക്ഷിതമായ നാളേയ്ക്കുള്ള നമ്മുടെ ഉത്തരവാദിത്തം’; ഇന്ന് ദേശീയ ഡെങ്കിപ്പനി ദിനം, പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചറിയാം
Health Kerala Kerala Mex Kerala mx
1 min read
21

‘സുരക്ഷിതമായ നാളേയ്ക്കുള്ള നമ്മുടെ ഉത്തരവാദിത്തം’; ഇന്ന് ദേശീയ ഡെങ്കിപ്പനി ദിനം, പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചറിയാം

May 16, 2024
0

  ഇന്ന് ദേശീയ ഡെങ്കിപ്പനി ദിനം. “ഡെങ്കിപ്പനി പ്രതിരോധം: സുരക്ഷിതമായ നാളേയ്ക്കുള്ള നമ്മുടെ ഉത്തരവാദിത്തം എന്നതാണ് ഈ വർഷത്തെ ദേശീയ ഡെങ്കിപ്പനി ദിനാചരണ സന്ദേശം. ഈഡിസ് ഈജിപ്റ്റി എന്നയിനം കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. കൊതുകുകൾ വഴി പകരുന്ന ഒരു വൈറൽ അണുബാധയാണ് ഡെങ്കിപ്പനി. ഡെങ്കിപ്പനിയിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് മുൻകരുതലുകൾ എടുക്കുകയും സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യുക.രോഗം പരത്തുന്ന കൊതുകുകളെ നിയന്ത്രിക്കുകയാണ് ഏറ്റവും പ്രധാനം. വീടും പരിസരവും പൊതുസ്ഥലങ്ങളും വൃത്തിയായി

Continue Reading
നിങ്ങൾക്ക് അസിഡിറ്റിയുണ്ടോ? തുരത്താം ഈ ഭക്ഷണങ്ങളിലൂടെ..
Health Kerala Kerala Mex Kerala mx
0 min read
19

നിങ്ങൾക്ക് അസിഡിറ്റിയുണ്ടോ? തുരത്താം ഈ ഭക്ഷണങ്ങളിലൂടെ..

May 16, 2024
0

അസിഡിറ്റി ഒരു സാധാരണ ദഹന പ്രശ്നമാണ്. ആമാശയത്തിൽ ആസിഡുകളുടെ അധിക സ്രവണം ഉണ്ടാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇത് വയറുവേദനയ്ക്ക് കാരണമാകും. അസിഡിറ്റി ഒരുപാട് അസ്വസ്ഥതകൾ ഉണ്ടാക്കും. എന്നിരുന്നാലും, ചില ഭക്ഷണങ്ങളും പ്രതിവിധികളും അസിഡിറ്റിയെ സ്വാഭാവികമായി കുറയ്ക്കാൻ സഹായിക്കും. അസിഡിറ്റി പ്രശ്നം അകറ്റുന്നതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങൾ.. കുതിർത്ത ഉണക്കമുന്തിരി കുതിർത്ത ഉണക്കമുന്തിരി ഉപയോഗിച്ച് ദിവസം ആരംഭിക്കുന്നത് അസിഡിറ്റി പ്രശ്നം കുറയ്ക്കുക മാത്രമല്ല പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കും. വെറും വയറ്റിൽ ഉണക്കമുന്തിരിയിട്ട്

Continue Reading
മണിക്കൂറുകളോളം ഒരേ ഇരിപ്പാണോ? എന്നാൽ ഒരു നിശബ്ദ കൊലയാളിയാണ് ശരീരമാനങ്ങാതെയുള്ള ഈ ഇരുത്തം…
Health Kerala Kerala Mex Kerala mx
1 min read
28

മണിക്കൂറുകളോളം ഒരേ ഇരിപ്പാണോ? എന്നാൽ ഒരു നിശബ്ദ കൊലയാളിയാണ് ശരീരമാനങ്ങാതെയുള്ള ഈ ഇരുത്തം…

May 15, 2024
0

  ഒരു ദിവസം എത്ര നേരമാണ് നമ്മൾ ഇരിക്കാറുള്ളതെന്ന് ആലോചിച്ചു നോക്കൂ. അത്രയും മണിക്കൂർ ഒരേ ഇരിപ്പ് ആരോഗ്യത്തിനു നല്ലതെന്ന് തോന്നുന്നുണ്ടോ? പുകവലിയുടെ അപകടങ്ങളെപ്പറ്റി നമുക്കറിയാം. എന്നാൽ പുകവലി പോലെ പേടിക്കേണ്ട ഒരു നിശബ്ദ കൊലയാളിയാണ് ശരീരമാനങ്ങാതെയുള്ള ഈ ഇരുത്തം. അതുകൊണ്ടാണ് ‘സിറ്റിങ് ഈസ് ദ ന്യൂ സ്മോക്കിങ്’ എന്ന് പറയുന്നത്. ഇരുന്ന് ജോലി ചെയ്യുമ്പോൾ കഴുത്തിനും നടുവിനും വേദന അനുഭവപ്പെടാറുണ്ടോ? കൈവിരലുകളിലും കാൽവിരലുകളിലും വേദനയും മരവിപ്പും അനുഭവപ്പെടറുണ്ടോ? ഉണ്ടെങ്കിൽ

Continue Reading
ഈ പൊടികൈകൾ ഉപയോ​ഗിക്കൂ, കൊതുക് ഇനി അടുക്കില്ല
Health Kerala Kerala Mex Kerala mx
1 min read
28

ഈ പൊടികൈകൾ ഉപയോ​ഗിക്കൂ, കൊതുക് ഇനി അടുക്കില്ല

May 15, 2024
0

ജില്ലയിൽ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനിക്കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. ഈഡിസ് ജനുസിലെ, ഈജിപ്തി, അൽബോപിക്ട്‌സ് എന്നീ കൊതുകുകൾ പരത്തുന്ന ഡെങ്കി വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. 8-10 ദിവസങ്ങൾക്കുള്ളിൽ വൈറസുകൾ കൊതുകിന്റെ ഉമിനീർ ഗ്രന്ഥിയിൽ പ്രവേശിക്കുന്നു. ഈ കൊതുകുകൾ ആരോഗ്യമുള്ള ഒരാളിന്റെ രക്തം കുടിക്കുന്നതോടൊപ്പം രോഗാണുക്കളെ മുറിവിലൂടെ ശരീരത്തിനുള്ളിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നു. ചിക്കൻഗുനിയ, ഡെങ്കിപ്പിനി, മലേറിയ എന്നിവ കൊതുകിലൂടെ പിടിപെടുന്ന

Continue Reading
ഇടുപ്പെല്ലുകൾ മാറ്റിവക്കൽ; അതിനൂതന ഡയറക്റ്റ് ആന്റീരിയർ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റർ മെഡ്സിറ്റി
Health Kerala Kerala Mex Kerala mx
0 min read
35

ഇടുപ്പെല്ലുകൾ മാറ്റിവക്കൽ; അതിനൂതന ഡയറക്റ്റ് ആന്റീരിയർ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റർ മെഡ്സിറ്റി

May 15, 2024
0

ഇടുപ്പെല്ലുകൾ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്റീരിയർ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റർ മെഡ്സിറ്റി. അമേരിക്കയിൽ അടുത്തിടെ ആവിഷ്‌കരിച്ച ഈ ചികിത്സാരീതി, നിലവിലുള്ള മറ്റെല്ലാ ഇടുപ്പുമാറ്റിവെയ്ക്കൽ ശസ്ത്രക്രിയകളെക്കാളും ഏറെ ഫലപ്രദമാണെന്ന് തെളിയിച്ചിട്ടുള്ളതാണ്. കേരളത്തിലെ എല്ലുരോഗചികിത്സാ രംഗത്തെ വൻ മാറ്റത്തിനാണ് ആസ്റ്റർ മെഡ്സിറ്റി തുടക്കംകുറിക്കുന്നത്. പരമ്പരാഗത ഇടുപ്പുമാറ്റിവെയ്ക്കൽ ശസ്ത്രക്രിയകളിൽ അനുബന്ധപേശികൾ എല്ലിൽ നിന്ന് മുറിച്ചുമാറ്റേണ്ടി വരാറുണ്ട്. എന്നാൽ ഡയറക്റ്റ് ആന്റീരിയർ രീതിയിലൂടെ ഇത് ഒഴിവാക്കി ശസ്ത്രക്രിയ പൂർത്തിയാക്കുവാൻ സാധിക്കും. രോഗികളെ സംബന്ധിച്ചിടത്തോളം

Continue Reading
ബിപിയുണ്ടോ?; കണ്ടെത്താം ഈ ലക്ഷണങ്ങളിലൂടെ..
Health Kerala Kerala Mex Kerala mx
1 min read
24

ബിപിയുണ്ടോ?; കണ്ടെത്താം ഈ ലക്ഷണങ്ങളിലൂടെ..

May 15, 2024
0

എല്ലാ വർഷവും മെയ് 17-ന് ലോക ഹൈപ്പർടെൻഷൻ ദിനം ആചരിക്കുന്നു. രക്താതിമർദ്ദത്തെ കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കാനും ആഗോളതലത്തിൽ ഹൃദയ സംബന്ധമായ രോഗങ്ങൾക്കും അകാല മരണത്തിനും കാരണമാകുന്ന ഉയർന്ന രക്തസമ്മർദ്ദം തടയുന്നതിനും കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനും ജനങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിനുമാണ് ഈ ദിനം ആചരിക്കുന്നത്. മോശം ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമമില്ലായ്മ എന്നിവ ഹൈപ്പർടെൻഷൻ്റെ പ്രധാന കാരണങ്ങളിൽ ഉൾപ്പെടുന്നു,. ബിപി കൂടുന്നത് ഹൃദയാരോഗ്യം, സ്ട്രോക്ക്, വൃക്ക തകരാറുകൾ എന്നിവയ്ക്ക് ഇടയാക്കും. രക്തസമ്മർദ്ദം പതിവായി

Continue Reading
പ്രഭാതഭക്ഷണത്തിൽ ഓട്സ് ഉൾപ്പെടുത്തൂ; ​ഗുണങ്ങളറിയാം
Health Kerala Kerala Mex Kerala mx
1 min read
22

പ്രഭാതഭക്ഷണത്തിൽ ഓട്സ് ഉൾപ്പെടുത്തൂ; ​ഗുണങ്ങളറിയാം

May 15, 2024
0

പ്രഭാതഭക്ഷണം എപ്പോഴും പോഷക​ങ്ങളാൽ സമ്പന്നമായിരിക്കണം. പ്രാതലിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണമാണ് ഓട്സ്. കാരണം, ഓട്സ് ശരീരഭാരം കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിച്ചേക്കാം. ഓട്‌സിൽ ഉയർന്ന അളവിൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ രക്തസമ്മർദ്ദം കുറയ്ക്കാൻ കഴിയുന്ന നൈട്രിക് ആസിഡിൻ്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നു. അതൊടൊപ്പം, രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇൻസുലിൻ പ്രതികരണം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാര കുറയ്ക്കാനും സഹായിക്കുന്ന ബീറ്റാ-ഗ്ലൂക്കൻ എന്ന ലയിക്കുന്ന ഫൈബർ

Continue Reading
ഡെങ്കിപ്പനിയുടെ ഈ ലക്ഷണങ്ങളെ എങ്ങനെ പ്രതിരോധിക്കാം? ശ്രദ്ധിക്കേണ്ടതെല്ലാെം…
Health Kerala Kerala Mex Kerala mx
1 min read
21

ഡെങ്കിപ്പനിയുടെ ഈ ലക്ഷണങ്ങളെ എങ്ങനെ പ്രതിരോധിക്കാം? ശ്രദ്ധിക്കേണ്ടതെല്ലാെം…

May 15, 2024
0

ജില്ലയിൽ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനിക്കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.കൊതുക് വളരുന്നതിനുള്ള സാഹചര്യം വീടുകളിലോ, പരിസരപ്രദേശങ്ങളിലോ ഇല്ല എന്ന് ഉറപ്പുവരുത്തണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ജലക്ഷാമമുള്ള ഏരിയകളിൽ വെള്ളം ശേഖരിച്ചുവയ്ക്കുന്ന പാത്രങ്ങളിൽ കൊതുക് വളരാൻ സാധ്യതയുള്ളതിനാൽ വെള്ളം മൂടിവച്ച് ഉപയോഗിക്കണം. ഡെങ്കിപ്പനി ; ശ്രദ്ധിക്കേണ്ടത് എന്തൊക്കെ? ഈഡിസ് കൊതുകുകൾ വഴിയാണ് ഡെങ്കിപ്പനി മനുഷ്യരിലേക്ക് പകരുന്നത്. കടുത്ത പനി, കടുത്ത തലവേദന,

Continue Reading
നെയ്യ് കുഴപ്പക്കാരനാണോ? കൊളസ്‌ട്രോളിൻ്റെ അളവ് കൂട്ടുമോ?
Health Kerala Kerala Mex Kerala mx
0 min read
17

നെയ്യ് കുഴപ്പക്കാരനാണോ? കൊളസ്‌ട്രോളിൻ്റെ അളവ് കൂട്ടുമോ?

May 15, 2024
0

മധുരപലഹാരങ്ങളിലും മറ്റ് വിഭവങ്ങളിലും ചേർക്കുന്ന പ്രധാന ചേരുവകയാണ് നെയ്യ്. കുട്ടികൾക്ക് നെയ്യ് നൽകുന്നത് പ്രതിരോധശേഷി കൂട്ടുന്നതിനും മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും ഫലപ്രദമാണ്. നെയ്യ് കഴിച്ചാൽ കൊളസ്‌ട്രോളിൻ്റെ അളവ് കൂട്ടുമോ? നെയ്യിൽ ഉയർന്ന പൂരിത കൊഴുപ്പ് ഉണ്ടെന്ന് ധാരാളം തെറ്റിദ്ധാരണകൾ ഉണ്ട്. ഇത് കൊളസ്ട്രോൾ, ഹൃദ്രോഗം, ശരീരഭാരം വർദ്ധിപ്പിക്കൽ എന്നിവയിലേക്ക് നയിക്കുന്നതായി പലരും കരുതുന്നു. എന്നാൽ നെയ്യ് നല്ല കൊളസ്ട്രോൾ മെച്ചപ്പെടുത്തുകയും ശരീരത്തിലെ ആരോഗ്യകരമായ കൊഴുപ്പ് നിലനിർത്തുകയും ചെയ്യുന്നുവെന്ന് ആയുർവേദം വിദ​ഗ്ധർ പറയുന്നു.

Continue Reading
സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നു; കൂടുതല്‍ പേരിലേക്ക് രോഗമെത്താതിരിക്കാൻ ജാഗ്രത നിര്‍ദേശം, പാലിക്കേണ്ട കാര്യങ്ങൾ…
Health Kerala Kerala Mex Kerala mx
1 min read
25

സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നു; കൂടുതല്‍ പേരിലേക്ക് രോഗമെത്താതിരിക്കാൻ ജാഗ്രത നിര്‍ദേശം, പാലിക്കേണ്ട കാര്യങ്ങൾ…

May 14, 2024
0

  തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേരിലേക്ക് രോഗമെത്താതിരിക്കാൻ ജാഗ്രതയോടെ ആരോഗ്യവകുപ്പ്.നിലവില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മലപ്പുറം, എറണാകുളം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ കാര്യമായ ശ്രദ്ധ നല്‍കേണ്ടതുണ്ടെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. ഇവിടങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. രോഗബാധിത പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസ്സുകളിൽ ക്ലോറിനേഷൻ നടത്താനും ഹോട്ടലുകളില്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം നല്‍കാനും നിര്‍ദേശമുണ്ട്. രോഗലക്ഷണം ഉള്ളവരാകട്ടെ നിർബന്ധമായും ചികിത്സ തേടണം. വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്നവരും കുടിവെള്ളത്തിന്‍റെ

Continue Reading