സ്‌നേഹിത എക്സ്റ്റന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു
Ernakulam Kerala Kerala Mex Kerala mx Top News
1 min read
34

സ്‌നേഹിത എക്സ്റ്റന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

April 2, 2025
0

പോലീസ് വകുപ്പ് കുടുംബശ്രീ ജില്ലാ മിഷനുമായി സംയോജിച്ച് മാനന്തവാടി ഡിവൈഎസ്പി ഓഫീസില്‍ പ്രവര്‍ത്തനമാരംഭിച്ച സ്‌നേഹിതാ എക്സ്റ്റന്‍ഷന്‍ സെന്റര്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ  എല്ലാ ഡി വൈ എസ് പി ഓഫീസുകളിലും സ്‌നേഹിതാ എക്സ്റ്റന്‍ഷന്‍ സെന്റര്‍ ആരംഭിക്കും. പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ കൗണ്‍സിലിങിലൂടെ പരിഹാരം കണ്ടെത്താന്‍ എക്സ്റ്റന്‍ഷന്‍ സെന്റര്‍ മുഖേന സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. സ്‌നേഹിതാ എക്സ്റ്റന്‍ഷന്‍ സെന്റര്‍ പോസ്റ്റര്‍, വിസിറ്റിംഗ്

Continue Reading
മദ്യപിച്ച് ബാറിൽ സ്റ്റീൽ ജഗ്ഗ് കൊണ്ട് യുവാവിന്റെ തലയ്ക്കടിച്ചു; സഹോദരങ്ങൾ പിടിയിൽ
Ernakulam Kerala Kerala Mex Kerala mx Top News
0 min read
46

മദ്യപിച്ച് ബാറിൽ സ്റ്റീൽ ജഗ്ഗ് കൊണ്ട് യുവാവിന്റെ തലയ്ക്കടിച്ചു; സഹോദരങ്ങൾ പിടിയിൽ

April 2, 2025
0

മദ്യപിച്ച് ബാറിൽ ആക്രമണം നടത്തി യുവാവിന്റെ തല സ്റ്റീൽ ജഗ്ഗുകൊണ്ട് അടിച്ചുപൊട്ടിച്ച കേസിൽ സഹോദരങ്ങളെ റിമാൻഡ് ചെയ്തു. വെള്ളൂർക്കുന്നം പെരുമറ്റം വാലടിത്തണ്ട് പോണാക്കുടി വീട്ടിൽ ഷറഫ് (33), സഹോദരൻ മുബീൻ (27) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് ബാറിൽനിന്ന് അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ പരിക്കേറ്റ വെള്ളൂർക്കുന്നം സ്വദേശിയായ യുവാവ് സ്വകാര്യ ആശുപത്രയിൽ ചികിത്സയിലാണ്.

Continue Reading
വ​ഖ​ഫ് ബി​ല്ലി​നെ എ​തി​ര്‍​ത്താ​ലും ജ​യി​ച്ചെ​ന്ന് ക​രു​തേ​ണ്ട ; ഹൈ​ബി ഈ​ഡ​ന്‍റെ ഓ​ഫീ​സ് പ​രി​സ​ര​ത്ത് പോ​സ്റ്റ​ര്‍
Ernakulam Kerala Kerala Mex Kerala mx Top News
1 min read
33

വ​ഖ​ഫ് ബി​ല്ലി​നെ എ​തി​ര്‍​ത്താ​ലും ജ​യി​ച്ചെ​ന്ന് ക​രു​തേ​ണ്ട ; ഹൈ​ബി ഈ​ഡ​ന്‍റെ ഓ​ഫീ​സ് പ​രി​സ​ര​ത്ത് പോ​സ്റ്റ​ര്‍

April 2, 2025
0

കൊ​ച്ചി: വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ല്‍ ഇ​ന്ന് ലോ​ക്‌​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ക്കാ​നി​രി​ക്കെ കോ​ണ്‍​ഗ്ര​സ് എം​പി​മാ​ര്‍​ക്കെ​തി​രേ എ​റ​ണാ​കു​ള​ത്ത് പോ​സ്റ്റ​ര്‍.ഹൈ​ബി ഈ​ഡ​ന്‍ എം​പി​യു​ടെ എ​റ​ണാ​കു​ള​ത്തെ ഓ​ഫീ​സ് പ​രി​സ​ര​ത്താ​ണ് പോ​സ്റ്റ​ര്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. മു​ന​മ്പം ഭൂ​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ പേ​രി​ലാ​ണ് ഈ ​പോ​സ്റ്റ​ര്‍ പ​തി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പോ​സ്റ്റ​റിലെ പരാമർശം………. “കോ​ണ്‍​ഗ്ര​സ് എം​പി​മാ​രു​ടെ ശ്ര​ദ്ധ​യ്ക്ക്’. വ​ഖ​ഫ് ബി​ല്ലി​നെ എ​തി​ര്‍​ത്താ​ലും ജ​യി​ച്ചെ​ന്ന് ക​രു​തേ​ണ്ട. മു​ന​മ്പ​ത്തെ ജ​ന​ങ്ങ​ളെ വ​ഞ്ചി​ച്ച് കോ​ണ്‍​ഗ്ര​സ് എം​പി​മാ​ര്‍ വ​ഖ​ഫി​നൊ​പ്പം നിന്നു. ക്രൈ​സ്ത​വ സ​മൂ​ഹം നി​ങ്ങ​ള്‍​ക്കെ​തി​രേ വി​ധി​യെ​ഴു​തും. വ​ഖ​ഫി​നൊ​പ്പം നി​ല്‍​ക്കു​ന്ന കോ​ണ്‍​ഗ്ര​സേ ക്രൈ​സ്ത​വ

Continue Reading
ശ്രീ​നി​വാ​സ​ൻ വ​ധ​ക്കേ​സിലെ പ്ര​തി​ക​ളാ​യ എ​സ്‍​ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജാ​മ്യം
Ernakulam Kerala Kerala Mex Kerala mx Top News
1 min read
37

ശ്രീ​നി​വാ​സ​ൻ വ​ധ​ക്കേ​സിലെ പ്ര​തി​ക​ളാ​യ എ​സ്‍​ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജാ​മ്യം

April 2, 2025
0

കൊ​ച്ചി: പാ​ല​ക്കാ​ട്ടെ ആ​ര്‍​എ​സ്എ​സ് നേ​താ​വ് ശ്രീ​നി​വാ​സ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ​ത്ത് പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച് ഹൈ​ക്കോ​ട​തി. എ​സ്‍​ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രും കേ​സി​ലെ പ്ര​ധാ​ന പ്ര​തി​ക​ളു​മാ​യ ഷെ​ഫീ​ഖ്, നാ​സ​ർ, എ​ച്ച്.​ജം​ഷീ​ർ, ബി.​ജി​ഷാ​ദ്, അ​ഷ്‌​റ​ഫ് മൗ​ല​വി, സി​റാ​ജു​ദ്ദീ​ൻ, അ​ബ്ദു​ൽ ബാ​സി​ത്, അ​ഷ്‌​റ​ഫ്, മു​ഹ​മ്മ​ദ് ഷെ​ഫീ​ഖ്, ജാ​ഫ​ർ, പി.​വി​ശാ​ഖ് എ​ന്നി​വ​ര്‍​ക്കാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ജാ​മ്യാ​പേ​ക്ഷ എ​ന്‍​ഐ​എ കോ​ട​തി ത​ള്ളി​യ​തി​നെ തു​ട​ര്‍​ന്ന് പ്ര​തി​ക​ള്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചത്. ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റേ​താ​ണ് വി​ധി പറഞ്ഞത്.

Continue Reading
പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ടു യു​വാ​ക്ക​ൾ​ മു​ങ്ങി മ​രി​ച്ചു
Ernakulam Kerala Kerala Mex Kerala mx Top News
1 min read
45

പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ടു യു​വാ​ക്ക​ൾ​ മു​ങ്ങി മ​രി​ച്ചു

April 2, 2025
0

കൊ​ച്ചി: വി​നോ​ദ യാ​ത്രാ സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ മു​ങ്ങി മ​രി​ച്ചു. കോ​ത​മം​ഗ​ലം വ​ടാ​ട്ടു​പാ​റ​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ല​ടി സ്വ​ദേ​ശി അ​ബു ഫാ​യി​സ് (22), ആ​ലു​വ സ്വ​ദേ​ശി സി​ദ്ധി​ക്ക് (38) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വി​നോ​ദ സ​ഞ്ചാ​ര​ത്തി​നാ​യി എ​ത്തി​യ​വ​രാ​ണ് ഇ​രു​വ​രും. സം​ഘം കു​ളി​ക്കാ​നാ​യി പു​ഴ​യി​ൽ ഇ​റ​ങ്ങി​യ​പ്പോ​ൾ അ​ബു​വും സി​ദ്ധി​ക്കും വെ​ള്ള​ത്തി​ൽ താ​ഴ്ന്ന് പോ​കു​ക​യാ​യി​രു​ന്നു.  

Continue Reading
ഏലൂർ റൂട്ടിൽ ഒരു വാട്ടർ മെട്രോ ബോട്ട് കൂടി സർവ്വീസ് തുടങ്ങുന്നു
Ernakulam Kerala Kerala Mex Kerala mx Top News
0 min read
45

ഏലൂർ റൂട്ടിൽ ഒരു വാട്ടർ മെട്രോ ബോട്ട് കൂടി സർവ്വീസ് തുടങ്ങുന്നു

April 2, 2025
0

കൊച്ചി : കൊച്ചി വാട്ടർ മെട്രോ ഏലൂരിലേക്ക് പുതിയൊരു സർവ്വീസ് കൂടി ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. പുതിയ സർവ്വീസ് അടുത്ത തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഏലൂർ, ചേരാനല്ലൂർ റൂട്ടിൽ ഹൈക്കോടതി ജംഗ്ഷനിലേക്കുള്ള കണക്ടിവിറ്റി വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഒരു ബോട്ട് കൂടി സർവ്വീസ് ആരംഭിക്കുന്നത്. കൊച്ചിൻ ഷിപ്പ്യാർഡിൽ നിന്ന് ചൊവ്വാഴ്ച ലഭിച്ച 19ാമത്തെ ബോട്ടാണ് ഏലൂർ റൂട്ടിൽ സർവ്വീസ് നടത്തുക. ഇതോടെ എറണാകുളത്തേക്ക് ഏലൂരിൽ നിന്ന് നേരിട്ടുള്ള കണക്ടിവിറ്റി

Continue Reading
കാക്കനാട് സിവിൽ സ്റ്റേഷനിൽ പുതിയ ബയോ ഗ്യാസ് പ്ലാന്റ് വരുന്നു
Ernakulam Kerala Kerala Mex Kerala mx Top News
0 min read
40

കാക്കനാട് സിവിൽ സ്റ്റേഷനിൽ പുതിയ ബയോ ഗ്യാസ് പ്ലാന്റ് വരുന്നു

April 1, 2025
0

കാക്കനാട് സിവിൽ സ്റ്റേഷനിൽ പുതിയതായി സ്ഥാപിക്കുന്ന ബയോ ഗ്യാസ് പ്ലാന്റിന്റെ നിർമ്മാണ ഉദ്ഘാടനം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് നിർവഹിച്ചു. ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായി തൃക്കാക്കര നഗരസഭയുടെ സഹകരണത്തോടെ 20 ലക്ഷം രൂപ ചെലവിലാണ് പ്ലാന്റ് നിർമ്മിക്കുന്നത്.  മാലിന്യമുക്തം നവകേരളം കർമ്മ പദ്ധതിയോട് അനുബന്ധിച്ച് വിപുലമായ പ്രവർത്തനങ്ങളാണ് ജില്ലയിൽ നടന്നുവരുന്നതെന്നും ആ ഉദ്യമത്തിൽ സിവിൽ സ്റ്റേഷനിലെ പുതിയ ബയോഗ്യാസ് പ്ലാന്റ് മുതൽക്കൂട്ടാകുമെന്നും കളക്ടർ പറഞ്ഞു. പ്രതിദിനം 200 കിലോ

Continue Reading
സ്കൂട്ടർ യാത്രികനായ വയോധികൻ ടാങ്കർ ലോറിയിടിച്ച് മരിച്ചു
Ernakulam Kerala Kerala Mex Kerala mx Top News
0 min read
39

സ്കൂട്ടർ യാത്രികനായ വയോധികൻ ടാങ്കർ ലോറിയിടിച്ച് മരിച്ചു

April 1, 2025
0

ദേശീയപാത അങ്കമാലി ചെറിയ വാപാലശ്ശേരി യാക്കോബായപള്ളിക്ക് സമീപം സ്കൂട്ടർ യാത്രികനായ വയോധികൻ ടാങ്കർ ലോറിയിടിച്ച് മരിച്ചു. അങ്കമാലി കോതകുളങ്ങര മംഗലത്ത് വീട്ടിൽ വിജയനാണ് (70) മരിച്ചത്. ദേശം പള്ളിപ്പാട്ട് കാവ് ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങവെ തിങ്കളാഴ്ച രാത്രി 8.45ഓടെയായിരുന്നു അപകടം. ടാങ്കറിനെ മറികടക്കുവാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. അവശനിലയിലായ വിജയനെ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ചൊവ്വാഴ്ച പുലർച്ചെ മരിച്ചു. തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം.

Continue Reading
ഗ്യാ​സ് സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ചു; വീ​ട് ക​ത്തി​ന​ശി​ച്ചു
Ernakulam Kerala Kerala Mex Kerala mx Top News
1 min read
27

ഗ്യാ​സ് സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ചു; വീ​ട് ക​ത്തി​ന​ശി​ച്ചു

April 1, 2025
0

കൊ​ച്ചി: ഗ്യാ​സ് സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വീ​ട് ക​ത്തി​ന​ശി​ച്ചു. തി​ങ്ക​ളാ​ഴ്ച്ച രാ​ത്രി 10.15നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മരടിൽ തു​രു​ത്തി​പ്പി​ള്ളി​യി​ൽ ഷീ​ബ ഉ​ണ്ണി​യു​ടെ വീ​ടാ​ണ് ക​ത്തി​ന​ശി​ച്ച​ത്. ഷീ​ബ ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തി​നി​ടെ ഫോ​ണി​ല്‍ സം​സാ​രി​ച്ച് പു​റ​ത്തേ​ക്കു പോ​യ​സ​മ​യ​ത്താ​യി​രു​ന്നു അ​പ​ക​ടം. തീ​യ​ണ​ക്കാ​ന്‍ ശ്ര​മി​ച്ച സ​മീ​പ​വാ​സി സ​ജീ​വ​ന് പൊ​ള്ള​ലേ​റ്റു. ഇ​യാ​ളെ വൈ​റ്റി​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.  

Continue Reading
തണ്ണീർത്തടം നികത്തുവാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർ പിടിയിൽ
Ernakulam Kerala Kerala Mex Kerala mx Top News
0 min read
39

തണ്ണീർത്തടം നികത്തുവാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർ പിടിയിൽ

March 30, 2025
0

ഇടക്കൊച്ചി ശ്മശാനത്തിന് സമീപം തണ്ണീർത്തടം നികത്തുവാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർ പോലീസ് പിടിയിലായി. തണ്ണീർത്തടം നികത്താൻ കരാർ ഏറ്റെടുത്തയാൾ ഉൾപ്പെടെയാണ് പിടിയിലായത്. കുറച്ച് നാളുകളായി ഇവിടെ നികത്തൽ നടന്നുവരുകയാണ്. ഇത് തടഞ്ഞുകൊണ്ട് വില്ലേജ് ഓഫീസർ മൂന്ന് തവണ സ്റ്റോപ്പ് മെമ്മോ നൽകിയതാണ്. വീണ്ടും നികത്തൽ തുടർന്നപ്പോൾ സബ് കളക്ടർ ഇടപെട്ടു. കൗൺസിലർ അഭിലാഷ് തോപ്പിലിന്റെ അഭ്യർഥനയെ തുടർന്ന് സബ് കളക്ടർ കെ. മീര സ്ഥലം സന്ദർശിക്കുകയും തണ്ണീർത്തടം പൂർവസ്ഥിതിയിലാക്കാൻ നിർദേശം നൽകുകയും

Continue Reading