വാക്കുതർക്കത്തിനിടെ കടയിൽ കയറി യുവാവിനെ കുത്തി കൊന്ന സംഭവം; സി.സി.ടി വി.ദൃശ്യം പുറത്ത്
Crime Ernakulam Kerala Kerala Mex Kerala mx
1 min read
30

വാക്കുതർക്കത്തിനിടെ കടയിൽ കയറി യുവാവിനെ കുത്തി കൊന്ന സംഭവം; സി.സി.ടി വി.ദൃശ്യം പുറത്ത്

May 16, 2024
0

എറണാകുളം: എറണാകുളം തോപ്പുംപടിയിൽ കടയിൽ കയറി യുവാവിനെ കുത്തി കൊന്ന സംഭവത്തില്‍ നടക്കുന്ന സി.സി.ടി വി.ദൃശ്യം പുറത്ത്. പ്രകോപനമൊന്നുമില്ലാതെ യുവാവിനെ കത്തികൊണ്ട് പലതവണ കുത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അതിക്രൂരമായി യുവാവിനെ കുത്തിക്കൊന്നശേഷം യാതൊരു ഭാവഭേദവുമില്ലാതെ പ്രതി കത്തി അരയില്‍ തിരുകിയശേഷം പുറത്തേക്ക് പോവുന്നതും ദൃശ്യങ്ങളില്‍ കാണാം. കുത്തേറ്റ് നിലത്തുവീണ ബിനോയിയെ വീണ്ടും ആക്രമിക്കുകയായിരുന്നു. മൂലങ്കുഴിയിൽ ബിനോയ് സ്റ്റാൻലിയാണ് കൊല്ലപ്പെട്ടത്. അയൽവാസി അലൻ കടയിൽ കയറി കത്തി കൊണ്ട് കുത്തുകയായിരുന്നു. ഇന്നലെ വൈകിട്ട്

Continue Reading
അങ്കമാലിയിൽ വാഹനമിടിച്ച് മരിച്ചയാളെ തിരിച്ചറിഞ്ഞില്ല
Ernakulam Kerala Kerala Mex Kerala mx
1 min read
27

അങ്കമാലിയിൽ വാഹനമിടിച്ച് മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

May 16, 2024
0

അങ്കമാലി: ദേശീയപാതയിലെ ചെറിയവാപ്പാലശ്ശേരിക്ക് സമീപം യുവാവ് അജ്ഞാത വാഹനമിടിച്ച് മരിച്ചു. മരിച്ചയാളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ചൊവ്വാഴ്ച രാത്രി 9.50ഓടെ ചെറിയവാപ്പാലശ്ശേരിയിലെ അങ്കമാലി സബ് സ്റ്റേഷന് സമീപത്തായി അജ്ഞാത വാഹനമിടിച്ച് നിലയിലാണ് യുവാവിനെ കാണപ്പെട്ടത് . അങ്കമാലി അഗ്നി രക്ഷസേന അങ്കമാലി എൽ.എഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു .മരിച്ചത് ആലപ്പുഴ സ്വദേശിയാണെന്നാണ് സൂചന. മരണസമയത്ത് ചുവന്ന വലിയ കള്ളി ഷർട്ടും മുണ്ടുമാണ് ധരിച്ചിരുന്നത് . മീശയോട് ചേർത്ത വട്ടത്താടിയുണ്ട്. അങ്കമാലി ഭാഗത്തേക്ക്

Continue Reading
ഫോർട്ട് കൊച്ചി കൊലപാതകം; പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു
Ernakulam Kerala Kerala Mex Kerala mx
0 min read
23

ഫോർട്ട് കൊച്ചി കൊലപാതകം; പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു

May 16, 2024
0

കൊച്ചി: ഫോർട്ട് കൊച്ചിയിൽ യുവാവിനെ കടയിൽ കയറി കുത്തിക്കൊന്ന കേസിലെ പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ച് പൊലീസ്. ഇന്നലെ രാത്രിയാണ് ഫോർട്ട് കൊച്ചി സൗദി സ്കൂളിന് സമീപം ബിനോയ്‌ സ്റ്റാൻലി എന്ന യുവാവിനെയാണ് കുത്തേറ്റു മരിച്ച നിലയിൽ കണ്ടത് . സംഭവത്തിൽ അത്തിപ്പൊഴി സ്വദേശി അലന് വേണ്ടി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. മുൻവൈരാഗ്യത്തെ തുടർന്ന് അലൻ ബിനോയിയെ കുത്തികൊലപ്പെടുത്തി എന്നാണ് പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത് . സംഭവം കഴിഞ്ഞതിന് ശേഷം അലൻ

Continue Reading
പരേഡിനിടെ അസഭ്യം പറഞ്ഞ ഹാർബർ എസ്എച്ച്ഒയ്ക്കെതിരെ അന്വേഷണം
Ernakulam Kerala Kerala Mex Kerala mx
1 min read
20

പരേഡിനിടെ അസഭ്യം പറഞ്ഞ ഹാർബർ എസ്എച്ച്ഒയ്ക്കെതിരെ അന്വേഷണം

May 16, 2024
0

കൊച്ചി: എസ്എച്ച്ഒ അസഭ്യം പറഞ്ഞുവെന്ന പരാതിയിൽ അന്വേഷണ റിപ്പോർട്ട് സൗത്ത് എസിപി ജില്ലാ പൊലീസ് മേധാവിക്ക് സമർപ്പിച്ചു. ഹാർബർ പൊലീസ് സ്റ്റേഷനിലെ പരേഡിനിടെയാണ് എസ്എച്ച്ഒ അസഭ്യം പറയുകയായിരുന്നു . സംഭവത്തെക്കുറിച്ച് നേരത്തേതന്നെ സ്പെഷ്യൽ ബ്രാഞ്ചും റിപ്പോർട്ട് നൽകിയിട്ടുണ്ട് . കഴിഞ്ഞ വെള്ളിയാഴ്ച പരേഡിനിടെ വനിതാ പൊലീസുകാർ ഉൾപ്പെടെ നോക്കി നിൽക്കെയാണ് എസ്എച്ച്ഒ അസഭ്യം പറഞ്ഞത്. സമൂഹ മാധ്യമങ്ങളിലടക്കം വൻ വാർത്തയായതോടെ സൗത്ത് എസിപിപി രാജ്കുമാർ വകുപ്പുതല അന്വേഷണം നടത്തുകയായിരുന്നു .

Continue Reading
എറണാകുളത്ത് പടർന്ന് പിടിച്ച മഞ്ഞപ്പിത്തം; രോഗബാധിതർക്ക് ബിൽ തുകയിൽ രണ്ട് മാസത്തെ ഇളവ് അനുവദിക്കണം, ജല അതോറിറ്റിയോടുള്ള അമർഷം മാറാതെ നാട്ടുകാരും പഞ്ചായത്തും
Ernakulam Kerala Kerala Mex Kerala mx
1 min read
23

എറണാകുളത്ത് പടർന്ന് പിടിച്ച മഞ്ഞപ്പിത്തം; രോഗബാധിതർക്ക് ബിൽ തുകയിൽ രണ്ട് മാസത്തെ ഇളവ് അനുവദിക്കണം, ജല അതോറിറ്റിയോടുള്ള അമർഷം മാറാതെ നാട്ടുകാരും പഞ്ചായത്തും

May 16, 2024
0

കൊച്ചി: മഞ്ഞപ്പിത്തം പടർന്ന് പിടിച്ച എറണാകുളം വേങ്ങൂർ പഞ്ചായത്തിൽ ജല അതോറിറ്റിയോടുള്ള അമർഷം മാറാതെ നാട്ടുകാരും പഞ്ചായത്തും. രോഗബാധിതർർക്ക് എതിരെ കർശന നടപടി വേണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ശിൽപ സുധീഷ് ആവശ്യപ്പെട്ടു. മഞ്ഞപ്പിത്തം പടർന്ന് പിടിച്ച വേങ്ങൂർ പഞ്ചായത്തിൽ ജല അതോറിറ്റിയോടുള്ള അമർഷം മാറാതെ നാട്ടുകാരും പഞ്ചായത്തും. രോഗബാധിതർക്ക് ബിൽ തുകയിൽ രണ്ട് മാസത്തെ ഇളവ് അനുവദിക്കണമെന്നാണ് ആവശ്യം. ഇത്ര വലിയ ദുരന്തത്തിന് ഉത്തരവാദികളായവർക്ക് എതിരെ കർശന നടപടി വേണമെന്നും

Continue Reading
കാനയിലേക്ക് വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ റിട്ട. അധ്യാപിക മരിച്ചു; നടൻ മാത്യുവിന്റെ മാതാപിതാക്കൾക്ക് പരിക്ക്
Ernakulam Kerala Kerala Mex Kerala mx
1 min read
25

കാനയിലേക്ക് വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ റിട്ട. അധ്യാപിക മരിച്ചു; നടൻ മാത്യുവിന്റെ മാതാപിതാക്കൾക്ക് പരിക്ക്

May 15, 2024
0

കൊച്ചി: ദേശീയപാതയിൽ കോലഞ്ചേരി ശാസ്താംമുകളിൽ നിർമാണം നടക്കുന്ന കാനയിലേക്ക് വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ റിട്ട. അധ്യാപിക മാമല തുരുത്തിയിൽ ബീന (60) മരിച്ചു . മറ്റ് മൂന്നു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ ചികിത്സയിലാണ് . ബീനയുടെ ഭർത്താവ് സാജു, ബന്ധു ബിജു, ഭാര്യ സൂസൻ എന്നിവർക്കാണ് പരിക്കേറ്റത് . അപകടത്തിൽ പരിക്കേറ്റ ബിജുവും സൂസനും നടൻ മാത്യുവിന്‍റെ മാതാപിതാക്കളാണ്.ബിജുവിന്‍റെ പിതൃസഹോദര പുത്രന്‍റെ ഭാര്യയാണ് മരിച്ച

Continue Reading
ഇറ്റാലിയൻ കമ്പനിയുടെ 
ഇന്നൊവേഷൻ ഹബ്ബ്‌ ഇനി എറണാകുളത്തും
Ernakulam Kerala Kerala Mex Kerala mx
1 min read
26

ഇറ്റാലിയൻ കമ്പനിയുടെ 
ഇന്നൊവേഷൻ ഹബ്ബ്‌ ഇനി എറണാകുളത്തും

May 14, 2024
0

കൊച്ചി: ഇറ്റാലിയൻ കമ്പനി ‘ഡൈനിമേറ്റഡ്’ എറണാകുളത്ത് ഇന്നൊവേഷൻ ഹബ്ബ് ആരംഭിക്കാൻ പോകുന്നു . ആലങ്ങാട്‌ കൊടുവഴങ്ങ പഴന്തോടിനുസമീപമാണ്‌ ഡൈനിമേറ്റഡിന്റെ ഇന്നൊവേഷൻ ഹബ്ബ് വരാൻ പോകുന്നത് .ടെക്‌നോളജിയും കലയും ഇന്നൊവേഷനും തമ്മിൽ ചേർന്ന് ഒന്നിക്കുന്ന സംരംഭമാണ് കേരളത്തിലേക്ക് പുതുതായി വരാൻ പോകുന്നതെന്ന് ഡൈനിമേറ്റഡ് എന്ന് വ്യവസായമന്ത്രി പി രാജീവ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഹോളോഗ്രഫിക് റിയാലിറ്റി, ഹോളിവുഡ് സിനിമകളുമായി കിടപിടിക്കുന്ന വിഷ്വൽ കമ്യൂണിക്കേഷൻ, ഡിസൈൻ ആൻഡ്‌ അനിമേഷൻ, സ്പേഷ്യൽ ഡിസൈനിങ്

Continue Reading
സംവിധായകൻ ബിജു വട്ടപ്പാറ അന്തരിച്ചു
Ernakulam Kerala Kerala Mex Kerala mx
1 min read
37

സംവിധായകൻ ബിജു വട്ടപ്പാറ അന്തരിച്ചു

May 14, 2024
0

കൊച്ചി:  സംവിധായകനും എഴുത്തുകാരനുമായ ബിജു വട്ടപ്പാറ (54) കുഴഞ്ഞുവീണ് മരിച്ചു. മൂവാറ്റുപുഴയിൽ അഭിഭാഷകനെ കാണാനെത്തിയപ്പോൾ കുഴഞ്ഞുവീണതിനെ തുടർന്ന് ബിജുവിനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം , സുരേഷ് ഗോപി നായകനായ രാമരാവണൻ, സ്വന്തം ഭാര്യ സിന്ദാബാദ് തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ബിജു . കലാഭവൻ മണി നായകനായ ‘ലോകനാഥൻ ഐ.എ.എസ്.’, ‘കളഭം’ എന്നീ സിനിമകൾക്ക് തിരക്കഥയെഴുതിയിട്ടുണ്ട് . ചക്കരവാവ, വെളുത്ത കത്രീന, ശംഖുപുഷ്പം എന്നീ നോവലുകളും രചിച്ചു. നോവലുകൾ പിന്നീട്

Continue Reading
പൊതുകുളത്തിൽ വിഷം ഉണ്ടെന്ന സംശയം; മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങി
Ernakulam Kerala Kerala Mex Kerala mx
1 min read
30

പൊതുകുളത്തിൽ വിഷം ഉണ്ടെന്ന സംശയം; മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങി

May 13, 2024
0

കളമശേരി : നഗരസഭയിലെ 21–ാം വാർഡിലുള്ള പുന്നക്കാട്ടുമൂല –ഇത്തപ്പള്ളി റോഡിനു സമീപം നഗരസഭയുടെ അധികാരപരിധിയിലുള്ള പുന്നക്കാട്ടുമൂല കുളത്തിൽ ശനിയാഴ്ച രാത്രി വിഷം കലർന്നു എന്ന സംശയത്തിൽ ഇന്നലെ രാവിലെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. നാട്ടുകാർ നഗരസഭയിൽ വിവരം അറിയിച്ചുവെങ്കിലും ‌ആരും തന്നെ പരിശോധനക്കായി എത്തിയില്ല. കൂടാതെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നത് കണ്ടെത്തിയതിനെത്തുടർന്ന് ജലം പരിശോധിക്കുന്നതിനോ മലിനീകരണ നിയന്ത്രണ ബോർഡിന്റെ സഹായം തേടാനോ നഗരസഭ തയ്യാറായില്ല. രാത്രി സമയത്ത്‌ കുളത്തിൽ നിന്ന്

Continue Reading
പുതിയറോഡ് ജംക്‌ഷനിൽ സിഗ്നൽ ഇല്ല; കണ്ടെയ്നർ റോഡ് ഉപരോധിച്ച് പ്രതിഷേധം
Ernakulam Kerala Kerala Mex Kerala mx
1 min read
31

പുതിയറോഡ് ജംക്‌ഷനിൽ സിഗ്നൽ ഇല്ല; കണ്ടെയ്നർ റോഡ് ഉപരോധിച്ച് പ്രതിഷേധം

May 12, 2024
0

ഏലൂർ ∙ വല്ലാർപാടം കണ്ടെയ്നർ റോഡിൽ പുതിയ റോഡ് ജംക്‌ഷനിൽ സിഗ്നൽ പ്രവർത്തനക്ഷമമായതിനെ തുടർന്ന് അപകടങ്ങൾ പെരുകുന്നു . ട്രാഫിക് പൊലീസിലും ഏലൂർ പൊലീസ് സ്റ്റേഷനിലും അറിയിച്ചുവെങ്കിലും സിഗ്നൽ സംവിധാനത്തിന്റെ തകരാർ പരിഹരിക്കുന്നില്ലെന്ന് കാട്ടി നാട്ടുകാർ പരാതിപ്പെട്ടിരുന്നു .സിഗ്നൽ പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കോൺഗ്രസ് മ‍ണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയറോഡ് കവലയിൽ പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് കെ.എം.അബ്ദുൽ റസാഖ് ഉദ്ഘാടനം ചെയ്തു. ബൂത്ത്, മണ്ഡലം ഭാരവാഹികളും കൗൺസിലർമാരും പങ്കെടുത്തു.

Continue Reading