ആളുകളെ കടത്തി വിദേശത്തേക്ക് അവയവക്കച്ചവടം : ഏജന്റ് പിടിയില്‍
Crime Ernakulam Kerala Kerala Mex Kerala mx
1 min read
18

ആളുകളെ കടത്തി വിദേശത്തേക്ക് അവയവക്കച്ചവടം : ഏജന്റ് പിടിയില്‍

May 19, 2024
0

കൊച്ചി: ആളുകളെ ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് കടത്തി അവയവക്കച്ചവടം നടത്തിയിരുന്ന  ഏജന്റ്‌ നെടുമ്പാശേരിയില്‍ നിന്ന് പിടിയിലായി . ഇയാളുടെ കൈവശത്തുള്ള ഫോണില്‍ നിന്നും തെളിവുകൾ കിട്ടിയതായി റിപ്പോർട്ട് ലഭിച്ചിട്ടുണ്ട് . തൃശൂര്‍ വലപ്പാട് സ്വദേശി സബിത്ത് നാസര്‍ ആണ് കൊച്ചിയില്‍ പോലീസിന്റെ പിടിയിലായത്. അന്താരാഷ്ട്ര അവയവകച്ചവടത്തിന്റെ കണ്ണി ആയിരിക്കുമോ സബിത്ത് നാസര്‍ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. അന്വേഷണത്തിനൊടുവിൽ ഇറാനിലെ ആശുപത്രിയിലാണ് അവയവ ശസ്ത്രക്രിയ നടത്തിയിരുന്നതെന്നാണ് കണ്ടെത്താൻ .ആദ്യം കുവൈറ്റിലെത്തിക്കുകയും അവിടെ നിന്നും

Continue Reading
ലഹരി  സംഘത്തിലെ ആറംഗ സംഘത്തിന്റെ  പ്രധാനിയെ  കണ്ടെത്താന്‍   പൊലീസ് ശ്രമം തുടങ്ങി
Crime Ernakulam Kerala Kerala Mex Kerala mx
1 min read
19

ലഹരി സംഘത്തിലെ ആറംഗ സംഘത്തിന്റെ പ്രധാനിയെ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി

May 19, 2024
0

കൊച്ചി: ലോഡ്ജുകൾ കേന്ദ്രീകരിച്ചു കഴിഞ്ഞ ദിവസം ലഹരിവിൽപന നടത്തിയ ആറം​ഗ സംഘത്തെ പ്രതികളെ എളമക്കരയിലെ ലോഡ്ജിൽ നിന്ന് പോലീസ് പിടിച്ചതോടെ സംഘത്തിലെ പ്രധാനികളായ ബോസിനേയും ഇക്കയേയും കണ്ടെത്തുന്നതിനായിട്ടുള്ള അന്വേഷണം പോലീസ് ആരംഭിച്ചു . സംഘത്തിന്റെ ഇടപാടുമായി ബന്ധപ്പെട്ട എല്ലാം വിവരങ്ങളും അടങ്ങിയ കണക്ക് പുസ്തകത്തിൽ ലഹരിവിതരണക്കാരുടെ സുപ്രധാന വിവരങ്ങളുള്ളത്. ബെം​ഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരിസംഘത്തിന്റെ മുഖ്യകണ്ണികളാണ് ഈ പറയുന്ന ബോസും ഇക്കയും. കൊക്കെയ്ന്‍, മെത്താഫെറ്റമിന്‍ അടക്കമുള്ള മാരകലഹരിമരുന്നുകള്‍ ബംഗ്ലൂരുവില്‍ നിന്നാണ്

Continue Reading
അവയവക്കടത്ത്; സംഘത്തിലെ മുഖ്യകണ്ണി കൊച്ചിയില്‍ പിടിയില്‍
Ernakulam Kerala Kerala Mex Kerala mx
1 min read
18

അവയവക്കടത്ത്; സംഘത്തിലെ മുഖ്യകണ്ണി കൊച്ചിയില്‍ പിടിയില്‍

May 19, 2024
0

കൊച്ചി: അവയവക്കടത്ത് സംഘത്തിലെ മുഖ്യകണ്ണി കൊച്ചിയില്‍ പിടിയില്‍. തൃശ്ശൂർ വലപ്പാട് സ്വദേശി സബിത്ത് നാസർ എന്നയാളാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായത്. അവയവക്കച്ചവടത്തിനായി ആളുകളെ വിദേശത്തേയ്ക്ക് കടത്തിയ സംഘത്തിലെ പ്രധാന കണ്ണിയാണ് സബിത്ത് നാസര്‍. ഇരകളെ കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച് വിദേശത്തേക്ക് കടത്തി, വൃക്ക കച്ചവടം ആണ് സംഘം നടത്തിവന്നിരുന്നത്. ആദ്യം നെടുമ്പാശ്ശേരിയില്‍ നിന്ന് കുവൈത്തിലേക്കും അവിടെ നിന്ന് ഇറാനിലേക്കുമാണ് ആളുകളെ കൊണ്ടുപോയിരുന്നത്. ഇങ്ങനെ അവയവക്കടത്തിനായി ആളുകളെ കൊണ്ടുപോയി തിരികെ വരുംവഴിയാണ്

Continue Reading
മോഷണം പോയ വഞ്ചിക്ക് പകരം പുതിയ വഞ്ചി കിട്ടിയ സന്തോഷത്തിൽ മത്സ്യത്തൊഴിലാളി
Ernakulam Kerala Kerala Mex Kerala mx
1 min read
20

മോഷണം പോയ വഞ്ചിക്ക് പകരം പുതിയ വഞ്ചി കിട്ടിയ സന്തോഷത്തിൽ മത്സ്യത്തൊഴിലാളി

May 19, 2024
0

വടക്കേക്കര : വഞ്ചി മോഷണം പോയ വിഷമത്തിൽ ജീവിതം വഴിമുട്ടിയ മത്സ്യത്തൊഴിലാളി കൊട്ടുവള്ളിക്കാട് സ്വദേശി വി.വി.ഗോപാലന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പുതിയ വഞ്ചി സമ്മാനമായി നൽകി. സത്താർ ഐലൻഡ് പാലത്തിന് സമീപത്തായി ഗോപാലൻ കെട്ടിയിട്ടിരുന്ന വഞ്ചിയും വലയുമാണ് മോഷണം പോയത്. ഗോപാലൻ പരാതിയുമായി വടക്കേക്കര പൊലീസിനെ സമീപിച്ചു എങ്കിലും നടപടി ഉണ്ടായില്ല . ഗോപാലിന്‌ വഞ്ചി കൈമാറുന്ന ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഫ്രാൻസിസ് വലിയപറമ്പിൽ, യുഡിഎഫ് പറവൂർ നിയോജകമണ്ഡലം ചെയർമാൻ

Continue Reading
എറണാകുളത്ത് മഞ്ഞപ്പിത്തം : പ്രതിരോധ പ്രവർത്തനങ്ങൾ വിജയകരം
Ernakulam Kerala Kerala Mex Kerala mx
1 min read
19

എറണാകുളത്ത് മഞ്ഞപ്പിത്തം : പ്രതിരോധ പ്രവർത്തനങ്ങൾ വിജയകരം

May 19, 2024
0

കൊച്ചി: എറണാകുളം ജില്ലയിൽ മഞ്ഞപ്പിത്തം കൂടിയ സാഹചര്യത്തിൽ വിധേയമെന്ന് ആരോഗ്യ വകുപ്പ്. പ്രതിരോധ പ്രവർത്തനങ്ങൾ ഒരുക്കിയത്തിന്റെ പശ്ചാത്തലത്തിൽ വിജയം കണ്ടതായി ആരോഗ്യ വകുപ്പ് . വേങ്ങൂർ പഞ്ചായത്തിൽ ജല അതോറിറ്റിയുടെ കുടിവെള്ളത്തിൽ നിന്ന് രോഗം പടർന്ന സാഹചര്യത്തിൽ സൂപ്പർ ക്ലോറിനേഷൻ നടത്തി. വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ചത് ഒരു മാസത്തിനിടെ 221 പേരിൽ . 31 പേർ ചികിത്സയിലാണ്. നാല് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഈ സമയത്ത് മജിസ്‌ട്രേറ്റ് തല

Continue Reading
മഴ ശക്തം: നഗരങ്ങളിൽ   വെള്ളക്കെട്ട് രൂക്ഷം
Ernakulam Kerala Kerala Mex Kerala mx
0 min read
25

മഴ ശക്തം: നഗരങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം

May 19, 2024
0

മൂവാറ്റുപുഴ : മഴ ശക്തി പ്രാപിച്ചതോടെ നഗരത്തിൽ പലയിടങ്ങളിലും വെള്ളക്കെട്ട് . കാവുംപടി റോഡിൽ പൊലീസ് സ്റ്റേഷനു സമീപം വെള്ളക്കെട്ട് രൂക്ഷമാണ്. കൂടാതെ കൊച്ചി – ധനുഷ്കോടി റോഡിലും മൂവാറ്റുപുഴ – തൊടുപുഴ റോഡിലും ഇടറോഡുകളിലും എല്ലാം വെള്ളക്കെട്ട് രൂക്ഷമാകുന്നത് പതിവ് കാഴ്ച യാണ് . നഗരത്തിലെ ഓടകളിൽ മാലിന്യം നിറഞ്ഞു കിടക്കുന്നതാണ് വെള്ളക്കെട്ട് രൂക്ഷമാക്കുവാൻ കാരണം . കോടികൾ ചെലവഴിച്ചു നവീകരിച്ച മൂവാറ്റുപുഴ – .തേനി റോഡിലും വെള്ളക്കെട്ട്

Continue Reading
പഴകിയ മത്സ്യബന്ധന വള്ളങ്ങൾ നീക്കം ചെയ്യാൻ ഒരുങ്ങി
Ernakulam Kerala Kerala Mex Kerala mx
1 min read
22

പഴകിയ മത്സ്യബന്ധന വള്ളങ്ങൾ നീക്കം ചെയ്യാൻ ഒരുങ്ങി

May 19, 2024
0

ചെല്ലാനം : ചെല്ലാനം ഫിഷിങ് ഹാർബറിൽ കയറ്റി വച്ചിരുന്ന പഴക്കം ചെന്ന ഉപയോഗശൂന്യമായ മത്സ്യബന്ധന വള്ളങ്ങൾ പഴകി തകർന്നതിനെത്തുടർന്ന് നശിച്ച വള്ളങ്ങളെ ഹാർബറിൽ നിന്ന് മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ ഒഴിഞ്ഞ പ്രദേശത്തേക്ക് നീക്കം ചെയ്തു . സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ, ഹാർബർ എൻജിനീയറിങ് വിഭാഗം, ഹാർബറിലെ തരകൻമാർ എന്നിവരുടെ നേതൃത്വത്തിലാണ് വള്ളങ്ങൾ യന്ത്രസഹായത്തോടെ നീക്കുന്നത്. ഹാർബറിൽ വേണ്ടത്ര സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് വള്ളങ്ങൾ നീക്കം ചെയ്യുന്നതെന്നു ഫെഡറേഷൻ ഭാരവാഹികൾ പറയുന്നത് .

Continue Reading
കൊച്ചിയില്‍ ലഹരി സംഘം പിടിയില്‍; യുവതിയടക്കമുള്ള ആറംഗ സംഘ
Ernakulam Kerala Kerala Mex Kerala mx
1 min read
23

കൊച്ചിയില്‍ ലഹരി സംഘം പിടിയില്‍; യുവതിയടക്കമുള്ള ആറംഗ സംഘ

May 18, 2024
0

കൊച്ചി എളമക്കരയില്‍ യുവതിയടക്കം ആറംഗ ലഹരി സംഘo അറസ്റ്റിൽ . എളമക്കരയിലെ ലോഡ്ജില്‍ വച്ച് പെട്ടെന്ന് നടത്തിയ റെയ്ഡിലാണ് പ്രതികളെ പിടികൂടിയത്. ഇന്നലെ വൈകുന്നേരം എളമക്കരയിലെ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് കൊക്കയിന്‍ അടക്കമുള്ള ലഹരിയുമായി പ്രതികളെ പിടികൂടിയത് . ആഷിഖ്, സൂരജ്, രഞ്ജിത്,മുഹമ്മദ് അസര്‍, അഭില്‍, അലക എനിവരാണ് പിടിയിലായത്. ഇവരുടെ സംഘത്തില്‍ 18 മുതല്‍ 26 വയസ്സ് വരെ പ്രായമുള്ളവരാണ് സംഘത്തിൽ ഉള്ളത് . വരാപ്പുഴ, തൃശ്ശൂര്‍, ഇടുക്കി,

Continue Reading
പെരുമ്പാവൂര്‍ ജിഷ വധക്കേസ്; അമീറുൽ ഇസ്ലാമിന്‍റെ വധശിക്ഷയ്ക്ക് ഹൈക്കോടതി വിധി തിങ്കളാഴ്ച
Crime Ernakulam Kerala Kerala Mex Kerala mx
1 min read
22

പെരുമ്പാവൂര്‍ ജിഷ വധക്കേസ്; അമീറുൽ ഇസ്ലാമിന്‍റെ വധശിക്ഷയ്ക്ക് ഹൈക്കോടതി വിധി തിങ്കളാഴ്ച

May 18, 2024
0

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ ശിക്ഷിക്കപ്പെട്ട അമീറുൽ ഇസ്ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടി സർക്കാർ സമർപ്പിച്ച അപേക്ഷയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച ഉത്തരവ് പറയും. കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് പ്രതി നൽകിയ അപ്പീലിലും അന്നേ ദിവസം വിധിയുണ്ടാകും. കൊച്ചിയിലെ വിചാരണ കോടതിയാണ് നേരത്തെ അമിറുൾ ഇസ്ലാമിനെ വധശിക്ഷയ്ക്ക് വിധിച്ചത്. 2016 ഏപ്രില്‍ 28നായിരുന്നു പെരുമ്പാവൂരില്‍ ഇരിങ്ങോള്‍ എന്ന സ്ഥലത്ത് കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന ജിഷ എന്ന യുവതി ക്രൂരമായി കൊല്ലപ്പെട്ടത്. നിയമവിദ്യാര്‍ത്ഥിയായിരുന്നു

Continue Reading
എറണാകുളം വേങ്ങൂരിൽ മഞ്ഞപ്പിത്തo പടരുന്നു : മജിസ്റ്റീരിയല്‍ അന്വേഷണം ആരംഭിച്ചു
Ernakulam Kerala Kerala Mex Kerala mx
1 min read
20

എറണാകുളം വേങ്ങൂരിൽ മഞ്ഞപ്പിത്തo പടരുന്നു : മജിസ്റ്റീരിയല്‍ അന്വേഷണം ആരംഭിച്ചു

May 18, 2024
0

എറണാകുളം: വേങ്ങൂരില്‍ മഞ്ഞപ്പിത്തo പടർന്ന് പിടിക്കുന്നതിന്റെ പശ്ചാത്തലത്തിൽ മജിസ്റ്റീരിയല്‍ അന്വേഷണം ആരംഭിച്ചു . അതേസമയം ചികിത്സയിലുള്ള രോഗികള്‍ക്കായി പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് ഫണ്ട് പിരിവ് ആരംഭിക്കും. മഞ്ഞപ്പിത്തം പടരുന്നതിന്റെ സാഹചര്യത്തിൽ പെരുമ്പാവൂരിലെ വേങ്ങൂരില്‍ ഒരു മാസമായി നടക്കുന്ന മരണ കണ്ടെത്തുന്നതിനായി ആര്‍ഡിഒയുടെ നേതൃത്വത്തിലാണ് മജിസ്റ്റീരിയല്‍ അന്വേഷണം നടത്താൻ പോകുന്നത് . ഇതുമായി ബന്ധപ്പെട്ട ഉത്തരവാദികളെ കണ്ടെത്തുക അതുമാത്രമല്ല വകുപ്പുകളുടെ ഭാഗത്ത് നിന്നും എന്തെങ്കിലും തരത്തിൽ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടോ, എന്നും

Continue Reading