കാട്ടുതീ, മനുഷ്യ-വന്യമൃഗ സംഘർഷം : പ്രത്യേക ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
Ernakulam Kerala Kerala Mex Kerala mx
1 min read
27

കാട്ടുതീ, മനുഷ്യ-വന്യമൃഗ സംഘർഷം : പ്രത്യേക ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

March 7, 2024
0

കോതമംഗലം റെയ്ഞ്ച് പരിധിയിൽ പ്രവർത്തിക്കുന്ന വനപാലകർക്കായി കാട്ടുതീ, മനുഷ്യ-വന്യമൃഗ സംഘർഷം എന്നീ വിഷയങ്ങളിൽ പ്രത്യേക ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഫയർ വാച്ചർമാർ, വനം സംരക്ഷണ സമിതി അംഗങ്ങൾ, വനപാലകർ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടായിരിന്നു ക്ലാസ്. കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ വരുൺ ഡാലിയ ഉദ്ഘാടനം നിർവഹിച്ചു. കാട്ടുതീയ്ക്ക് സാധ്യതയുള്ള സമയം എന്ന നിലയിലും മനുഷ്യ-വന്യമൃഗ സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലുമാണ് ഈ സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനായി ക്ലാസ് സംഘടിപ്പിച്ചത്.

Continue Reading
ഖാദി ഗ്രാമ വ്യവസായ ബോർഡ് സിൽക്ക് ഫെസ്റ്റ് 2024
Ernakulam Kerala Kerala Mex Kerala mx
0 min read
30

ഖാദി ഗ്രാമ വ്യവസായ ബോർഡ് സിൽക്ക് ഫെസ്റ്റ് 2024

March 7, 2024
0

ഖാദി ഗ്രാമ വ്യവസായ ബോർഡ് എറണാകുളം ജില്ലാ ഓഫിസിന് കീഴിൽ സിൽക്ക് ഫെസ്റ്റ് 2024 ന്റെ ഉദ്ഘാടനം ന് കലൂർ ഖാദി ഗ്രാമ സൗഭാഗ്യയിൽ കോർപ്പറേഷൻ കൗൺസിലർ രജനി മണി നിർവഹിച്ചു. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് സിൽക്ക് ഫെസ്റ്റ് പ്രമാണിച്ച് ഖാദി തുണിത്തരങ്ങൾക്ക് മാർച്ച് 22 വരെ വരെയുള്ള വില്പനയ്ക്ക് 30% വരെ റിബേറ്റ് അനുവദിക്കുന്നതാണ്. എറണാകുളം ജില്ലയിലെ ഖാദി ബോർ ഡിന്റെ കീഴിലുള്ള അംഗീകൃത വില്പനശാലകളായ

Continue Reading
പണിപൂര്‍ത്തിയായ മട്ടാഞ്ചേരി ബോട്ട് ജെട്ടി പൊതുജനങ്ങള്‍ക്ക് തുറന്ന് നല്‍കണം: വികസന സമിതി
Ernakulam Kerala Kerala Mex Kerala mx
1 min read
39

പണിപൂര്‍ത്തിയായ മട്ടാഞ്ചേരി ബോട്ട് ജെട്ടി പൊതുജനങ്ങള്‍ക്ക് തുറന്ന് നല്‍കണം: വികസന സമിതി

March 3, 2024
0

പണിപൂര്‍ത്തിയായ മട്ടാഞ്ചേരി ബോട്ട് ജെട്ടി പൊതുജനങ്ങള്‍ക്ക് തുറന്ന് നല്‍കണമെന്ന് കൊച്ചി താലൂക്ക് വികസന സമിതി. മാര്‍ച്ച് മാസത്തെ അവലോകന യോഗത്തിലാണ് നിര്‍ദ്ദേശം. കൊച്ചി മേഖലകളിലെ റേഷന്‍ കടകളില്‍ സമയബന്ധിതമായി സാധനങ്ങള്‍ എത്തിക്കണം, വൈപ്പിന്‍ മേഖലയില്‍ സ്‌കൂള്‍ സമയത്ത് ടിപ്പറുകളും ടോറസുകളും സര്‍വ്വീസ് നടത്തുന്നത് തടയണം, കുമ്പളങ്ങി പാലം മുതല്‍ കോണ്‍വെന്റ് വരെ റോഡിലേക്ക് ചാഞ്ഞു കിടക്കുന്ന വൃക്ഷ ശിഖരങ്ങള്‍ വെട്ടി മാറ്റണം, കുമ്പളങ്ങി- പെരുമ്പടപ്പ് പാലത്തിന് തെക്കുവശത്ത്, റോഡിന് പടിഞ്ഞാറ്

Continue Reading
ഗംഭീരം… ഗാർഡൻ വാക് വേ പാർക്ക്
Ernakulam Kerala Kerala Mex Kerala mx
0 min read
47

ഗംഭീരം… ഗാർഡൻ വാക് വേ പാർക്ക്

February 29, 2024
0

സിഎസ്എംഎൽ സഹകരണത്തോടെ ജിസിഡിഎ നവീകരിച്ച ഗാന്ധിനഗർ ഗാർഡൻ വാക് വേ പാർക്കിന്റെ ഉദ്ഘാടനം കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ നിർവഹിച്ചു. ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻ പിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ എറണാകുളം എംഎൽഎ ടി. ജെ. വിനോദ് മുഖ്യപ്രഭാഷണം നടത്തി. ഏകദേശം 708 ച.മീറ്റർ വിസ്തൃതി വരുന്ന ഗാർഡൻ വാക് വേ പാർക്കിൽ ബാഡ്മിന്റൺ കോർട്ട് , കുട്ടികൾക്കായുള്ള കളിസ്ഥലങ്ങൾ ,ഇരിപ്പിടങ്ങൾ, ആംഫി തിയേറ്റർ കൂടാതെ നിലവിലെ

Continue Reading
എറണാകുളം ജില്ലയിലെ ആദ്യ മണിച്ചോള കൃഷി വിളവെടുത്തു
Ernakulam Kerala Kerala Mex Kerala mx
1 min read
27

എറണാകുളം ജില്ലയിലെ ആദ്യ മണിച്ചോള കൃഷി വിളവെടുത്തു

February 29, 2024
0

അന്താരാഷ്ട്ര ചെറുധാന്യ വർഷാചരണത്തിന്റെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ കരുമാല്ലൂർ എഫ്.എം.സി.ടി ഹയർ സെക്കന്ററി സ്കൂളിലെ എൻ. എസ്.എസ് വിദ്യാർത്ഥികൾ തുടങ്ങിയ ചെറുധാന്യകൃഷി വിളവെടുപ്പ് കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, നവകേരളം കർമ്മപദ്ധതി II എറണാകുളം ജില്ലാ കോഓഡിനേറ്റർ എസ്. രഞ്ജിനി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ഹരിത കേരളം മിഷന്റെ നേതൃത്വത്തിലുള്ള ചെറുധാന്യ കൃഷിയുടെ ആദ്യ വിളവെടുപ്പാണിത്. ചെറുതല്ല ചെറുധാന്യങ്ങൾ എന്ന ശീർഷകത്തിൽ ഹരിത കേരളം

Continue Reading
സീപോർട്ട് – എയർപോർട്ട് റോഡ്: ഭാരത് മാത- ഇരുമ്പനം പുതിയ റോഡ് റീച്ച് നാല് വരിയാക്കും
Ernakulam Kerala Kerala Mex Kerala mx
1 min read
32

സീപോർട്ട് – എയർപോർട്ട് റോഡ്: ഭാരത് മാത- ഇരുമ്പനം പുതിയ റോഡ് റീച്ച് നാല് വരിയാക്കും

February 29, 2024
0

സീപോർട്ട്- എയർപോർട്ട് റോഡ് വികസനത്തിൻ്റെ ഭാഗമായി നാലുവരിയാക്കാൻ അവശേഷിക്കുന്ന ഭാരത് മാത കോളേജ് – കളക്ടറേറ്റ് റീച്ചും ഇൻഫോപാർക്ക് – ഇരുമ്പനം പുതിയ റോഡ് റീച്ചും നാലുവരിയാക്കും. മന്ത്രിമാരായ പി.രാജീവ്, കെ. രാജൻ, പി.എ. മുഹമ്മദ് റിയാസ് എന്നിവരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗം ഇക്കാര്യം തീരുമാനിച്ചു. ഈ രണ്ട് റീച്ചുകൾക്കിടയിലുള്ള കളക്ടറേറ്റ് – ഇൻഫോപാർക്ക് ഭാഗം നാലുവരിയാക്കാനുള്ള പ്രവർത്തനങ്ങൾ കൊച്ചി മെട്രോ ആരംഭിച്ചിട്ടുണ്ട്. പുതിയ നാലുവരിപ്പാതയുടെ നിർദ്ദേശം

Continue Reading
പോളിങ് ബൂത്തില്‍ എല്ലാവരും തുല്യരാണെന്ന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്
Ernakulam Kerala Kerala Mex Kerala mx
1 min read
33

പോളിങ് ബൂത്തില്‍ എല്ലാവരും തുല്യരാണെന്ന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്

February 28, 2024
0

പോളിങ് ബൂത്തില്‍ എല്ലാവരും തുല്യരാണെന്ന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സ്വീപ്പിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി ബോധവല്‍ക്കരണ പരിപാടികള്‍ ജില്ലയില്‍ നടന്നു വരുന്നുണ്ട്. തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം എല്ലാവരിലേക്കും എത്തിക്കുന്നതിനാണ് സ്വീപ്പ് ബോധവ്തകരണ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടുന്നതെന്നും തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും ജില്ലാ

Continue Reading
പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാം മാര്‍ച്ച് 3 ന്; ജില്ലാതല ഉദ്ഘാടനം മുളവുകാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍
Ernakulam Kerala Kerala Mex Kerala mx
2 min read
17

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാം മാര്‍ച്ച് 3 ന്; ജില്ലാതല ഉദ്ഘാടനം മുളവുകാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍

February 28, 2024
0

ഈ വര്‍ഷത്തെ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി മാര്‍ച്ച് 3 ഞായറാഴ്ച നടക്കും. ജില്ലയില്‍ അഞ്ചു വയസിനു താഴെയുള്ള 203803 കുട്ടികള്‍ക്കാണ് പള്‍സ് പോളിയോ ദിനത്തില്‍ പോളിയോ തുള്ളി മരുന്ന് നല്‍കുന്നത്. ജില്ലയില്‍ ആകെ 1915 പള്‍സ് പോളിയോ ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികള്‍ സ്വകാര്യ ആശുപത്രികള്‍, അംഗന്‍വാടികള്‍ ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ (സബ് സെന്ററുകള്‍) എന്നിവിടങ്ങളിലായി 1787 ബൂത്തുകള്‍ പ്രവര്‍ത്തിക്കും. കൂടാതെ ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബോട്ട്

Continue Reading
ഉളിയന്നൂർ ഗവൺമെന്റ് എൽ.പി സ്കൂളിലെ പുതിയ കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
Ernakulam Kerala Kerala Mex Kerala mx
0 min read
35

ഉളിയന്നൂർ ഗവൺമെന്റ് എൽ.പി സ്കൂളിലെ പുതിയ കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

February 27, 2024
0

ഡിജിറ്റൽ വിദ്യാഭ്യാസ രംഗത്ത് സമാനതകളില്ലാത്ത നേട്ടമാണ് കേരളം കൈവരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉളിയന്നൂർ ഗവൺമെന്റ് എൽ.പി സ്കൂളിലെ പുതിയ കെട്ടിടം ഉൾപ്പെടെ സംസ്ഥാനത്തെ 68 പുതിയ സ്കൂൾ കെട്ടിടങ്ങളും 33 സ്കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. കേരളത്തിലെ പൊതുവായ ആവശ്യങ്ങൾ മുൻനിർത്തി നടപ്പിലാക്കിയ നാല് യജ്ഞങ്ങളിൽ ഒന്നായിരുന്നു പൊതു വിദ്യാഭ്യാസയജ്ഞം. രക്ഷിതാക്കളും അധ്യാപകരും ഉൾപ്പെടെ എല്ലാവരും

Continue Reading
നന്മ ഗ്രാമം പദ്ധതി : മുഖം മാറി കരുമാലൂർ മാമ്പ്ര നാല് സെൻ്റ് കോളനി
Ernakulam Kerala Kerala Mex Kerala mx
1 min read
35

നന്മ ഗ്രാമം പദ്ധതി : മുഖം മാറി കരുമാലൂർ മാമ്പ്ര നാല് സെൻ്റ് കോളനി

February 27, 2024
0

നന്മ ഗ്രാമം പദ്ധതി വഴി മുഖം മാറി കരുമാലൂർ മാമ്പ്ര നാല് സെൻ്റ് കോളനി. സമഗ്ര നവീകരണ പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിച്ചു. കേരളത്തിന് വഴികാട്ടുന്ന മാതൃകാ പദ്ധതികളിലൊന്നാണ് കരുമാല്ലൂർ പഞ്ചായത്തിലെ മാമ്പ്ര നാല് സെൻ്റ് കോളനിയിൽ പൂർത്തിയായിരിക്കുന്നത്. മന്ത്രി പി.രാജീവ് ആവിഷ്കരിച്ച് നടപ്പാക്കിയ ‘നന്മഗ്രാമം’ പദ്ധതിയിലൂടെ ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കരുമാല്ലൂർ പഞ്ചായത്തിലെ പിന്നാക്ക പ്രദേശങ്ങളിലൊന്നായിരുന്ന മാമ്പ്ര നാല്

Continue Reading