ഒൻപത് പദ്ധതികൾക്ക് അംഗീകാരം നൽകി ജില്ലാതല വിദഗ്ധ സമിതി യോഗം
Ernakulam Kerala Kerala Mex Kerala mx
1 min read
23

ഒൻപത് പദ്ധതികൾക്ക് അംഗീകാരം നൽകി ജില്ലാതല വിദഗ്ധ സമിതി യോഗം

January 26, 2024
0

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭേദഗതിക്കായി സമർപ്പിച്ച പദ്ധതികൾക്ക് അംഗീകാരം നൽകി ജില്ലാതല വിദഗ്ധസമിതി യോഗം. ജില്ലാ വികസന കമ്മീഷണര്‍ എം.എസ് മാധവിക്കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അംഗീകാരം നൽകിയത്. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഒൻപത് പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്. വയോജനങ്ങൾക്ക് സുരക്ഷിതത്വം, മാനസിക ഉല്ലാസം എന്നിവ നല്‍കുന്ന ചേന്ദമംഗലം പഞ്ചായത്തിന്റെ വയോജന സൗഹൃദ കലാമേള, പാറക്കടവ് ഗ്രാമപഞ്ചായത്തിന്റെ മൊബൈൽ ഇറിഗേഷൻ സ്കീം, ചൂർണിക്കര ഗ്രാമപഞ്ചായത്തിന്റെ വനിതകൾക്കുള്ള പഞ്ചകര്‍മ്മ ചികിത്സ,

Continue Reading
കാഴ്ചക്കാരുടെ മനംനിറച്ച് ഇലഞ്ഞി ഗ്രാമ പഞ്ചായത്തിൽ സർഗോത്സവ്- 2024  ഭിന്നശേഷി കലോത്സവം
Ernakulam Kerala Kerala Mex Kerala mx
1 min read
27

കാഴ്ചക്കാരുടെ മനംനിറച്ച് ഇലഞ്ഞി ഗ്രാമ പഞ്ചായത്തിൽ സർഗോത്സവ്- 2024 ഭിന്നശേഷി കലോത്സവം

January 26, 2024
0

കാഴ്ചക്കാരുടെ മനംനിറച്ച് ഇലഞ്ഞി ഗ്രാമ പഞ്ചായത്തിൽ സംഘടിപ്പിച്ച സർഗോത്സവ്- 2024 ഭിന്നശേഷി കലോത്സവം. വ്യത്യസ്തമായ കഴിവുള്ള ഭിന്നശേഷി കുട്ടികൾക്ക് അവ പ്രകടിപ്പിക്കാൻ വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സർഗോത്സവ്- 2024 സംഘടിപ്പിച്ചത്. ഇലഞ്ഞി ഫാമിലി ഹെൽത്ത് സെൻ്റർ ഹാളിൽ സംഘടിപ്പിച്ച കലോത്സവം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ആശ സനൽ ഉദ്ഘാടനം ചെയ്തു . അങ്കണവാടി പ്രവർത്തകരുടെ മേൽനോട്ടത്തിൽ നടത്തിയ കലോത്സവത്തിൽ വിവിധ രീതിയിലുള്ള

Continue Reading
മഹാരാജാസ് കോളേജിലെ സംഘർഷം; 21 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
Ernakulam Kerala Kerala Mex Kerala mx
1 min read
28

മഹാരാജാസ് കോളേജിലെ സംഘർഷം; 21 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

January 26, 2024
0

എറണാകുളം: മഹാരാജാസ് കോളേജിലെ സംഘർഷത്തിൽ വിദ്യാർത്ഥികൾക്കെതിരെ നടപടി എടുത്തു. 21 വിദ്യാർത്ഥികളെ കോളേജ് സസ്പെൻഡ് ചെയ്തു. കെഎസ്‍യു, ഫ്രറ്റേണിറ്റി എസ്എഫ്ഐ പ്രവർത്തകര്‍ക്കുമെതിരെയാണ്‌ കോളേജ് അധികൃതര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 15 മുതൽ കോളേജിലുണ്ടായ സംഘർഷത്തിൽ 8 കേസുകളാണ് സെൻട്രൽ പൊലീസ് എടുത്തിട്ടുള്ളത്. എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയ സംഭവത്തിൽ 15 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കെഎസ്‍യു – ഫ്രറ്റേണിറ്റി പ്രവര്‍ത്തകർക്കെതിരെയാണ് കേസെടുത്തത്. കൊലപാതകശ്രമം അടക്കം 9 വകുപ്പുകളാണ്

Continue Reading
പ്രകൃതിയെ അറിഞ്ഞ് ഉല്ലസിക്കാം; അഭയാരണ്യത്തിൽ നവീകരിച്ച കുട്ടികളുടെ പാർക്ക് തുറന്നു
Ernakulam Kerala Kerala Mex Kerala mx
1 min read
32

പ്രകൃതിയെ അറിഞ്ഞ് ഉല്ലസിക്കാം; അഭയാരണ്യത്തിൽ നവീകരിച്ച കുട്ടികളുടെ പാർക്ക് തുറന്നു

January 25, 2024
0

എറണാകുളം ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമാണ് കപ്രിക്കാട് അഭയാരണ്യം. നിരവധി വിനോദസഞ്ചാരികളാണ് പ്രകൃതി ഭംഗിയാൽ അനുഗ്രഹീതമായ ഇവിടം സന്ദർശിക്കാൻ എത്തുന്നത്. ഇതിൽ നല്ലൊരു പങ്കും കുട്ടികളുമാണ്. അതുകൊണ്ടുതന്നെ കുട്ടികൾക്കായി പ്രത്യേക പാർക്കും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. പ്രകൃതി ഭംഗിയോട് ചേർന്ന് നിൽക്കുന്ന വിധത്തിലാണ് പാർക്കിന്റെ നിർമ്മാണം. മനോഹരമായ പുൽത്തകിടിയും അതിനിടയിലൂടെയുള്ള നടപ്പാതയും ഒരുക്കിയാണ് ഓരോ റൈഡുകളും സ്ഥാപിച്ചിരിക്കുന്നത്. ആനകളും, മ്ലാവുകളും, പുള്ളിമാനുകളും, ചിത്രലഭ പാര്‍ക്കും, ആയുര്‍വേദ സസ്യങ്ങളുടെ ഉദ്യാനവുമൊക്കെയാണ് അഭയാരണ്യത്തിലെ മറ്റ്

Continue Reading
പെൻഷൻ ലഭിക്കാത്തതിന്റെ പേരിൽ ഭിന്ന ശേഷിക്കാരൻ ആത്മഹത്യ ചെയ്തു ; സ്വയമേധ കേസ് എടുത്ത് കോടതി
Ernakulam Kerala Kerala Mex Kerala mx Kozhikode
0 min read
25

പെൻഷൻ ലഭിക്കാത്തതിന്റെ പേരിൽ ഭിന്ന ശേഷിക്കാരൻ ആത്മഹത്യ ചെയ്തു ; സ്വയമേധ കേസ് എടുത്ത് കോടതി

January 24, 2024
0

കൊച്ചി: കോഴിക്കോട് പെൻഷൻ കിട്ടാഞ്ഞതിനെ തുടർന്ന് ഭിന്നശേഷിക്കാരനായ വളയത്തു ജോസഫ് (74,പാ പ്പച്ചൻ) തൂങ്ങിമരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കേസിൽ തുടർ നടപടികൾക്കായി ചീഫ് ജസ്റ്റിസിന്റെ അനുമതി തേടി. കേന്ദ്രസർക്കാർ, സാമൂഹ്യനീതിവകുപ്പ്, കോഴിക്കോട് ജില്ലാ കലക്ടർ, ചക്കിട്ടപ്പാറ പഞ്ചായത്ത് സെക്രട്ടറി എന്നിവരെ കേസിൽ എതിർകക്ഷികളാക്കും. അതേസമയം, ജജോസഫിന്റെ മരണത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. കലക്ട്രേറ്റിന് മുന്നിൽ ജോസഫിന്റെ മൃതദേഹം വെച്ച് യുഡിഎഫ് പ്രതിഷേധിച്ചു. ജോസഫിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം, വീട്

Continue Reading
മഹാരാജാസ് കോളേജ് തുറന്നി; ക്ലാസ്സിൽ എത്തിയത് 30% പേർ മാത്രം
Ernakulam Kerala Kerala Mex Kerala mx
1 min read
26

മഹാരാജാസ് കോളേജ് തുറന്നി; ക്ലാസ്സിൽ എത്തിയത് 30% പേർ മാത്രം

January 24, 2024
0

എറണാകുളം : സംഘർഷങ്ങൾക്ക് ശേഷം അടച്ചിട്ടിരുന്ന മഹാരാജാസ് കോളേജിൽ വീണ്ടും ക്ലാസുകൾ ആരംഭിച്ചു . ഇന്ന് ഹാജർ നില കുറവായിരുന്നു.അതേസമയം, യൂണിറ്റ് പ്രസിഡന്‍റിന് നേരെയുണ്ടായ അതിക്രമത്തിൽ ഉൾപെട്ടവർക്ക് എതിരെ കർശന നടപടി ആവശ്യപ്പെട്ട് എസ്എഫ്ഐ സമരം നടത്തുകയാണ്. വ്യാഴാഴ്ച മുതൽ അടച്ചിട്ടിരുന്ന മഹാരാജാസ് കോളേജ് ഇന്ന് തുറന്നപ്പോൾ 30 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ക്ലാസിലെത്തിയത്. മലബാർ മേഖലയിൽ നിന്നടക്കം ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന നല്ലൊരു ശതമാനം വിദ്യാർത്ഥികളും എത്താത്താണ് ഹാജർ

Continue Reading
സഹോദരനടക്കം മൂന്നുപേരെ വെട്ടിക്കൊലപ്പെടുത്തി; മൂക്കന്നൂർ കേസിൽ പ്രതി ബാബു കുറ്റക്കാരനെന്ന് കോടതി
Ernakulam Kerala Kerala Mex Kerala mx
1 min read
35

സഹോദരനടക്കം മൂന്നുപേരെ വെട്ടിക്കൊലപ്പെടുത്തി; മൂക്കന്നൂർ കേസിൽ പ്രതി ബാബു കുറ്റക്കാരനെന്ന് കോടതി

January 24, 2024
0

കൊച്ചി: മൂക്കന്നൂർ കൂട്ടക്കൊലക്കേസിൽ പ്രതി ബാബു കുറ്റക്കാരനെന്ന് കോടതി. ബാബുവിനെതിരെ കൊലപാതകവും കൊലപാതക ശ്രമവും അടക്കമുള്ള കുറ്റങ്ങൾ തെളിഞ്ഞതായി കോടതി . പ്രതിയുടെ ശിക്ഷയിൻമേലുള്ള വാദം ഈ മാസം 29ന് നടക്കും. പ്രതിയായ ബാബു സഹോദരൻ ശിവൻ, ഭാര്യ വൽസല, മകൾ സ്മിത എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയതാണ് കേസ്. ഫെബ്രുവരി 11 നായിരുന്നു കൊലപാതകം. കുടുംബവഴക്കിനെ തുടർന്നാണ്​ ജ്യേഷ്ഠ സഹോദരനെയും ഭാര്യയേയും മകളേയും ബാബു വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണം തടയാന്‍ ശ്രമിച്ച മകളുടെ

Continue Reading
വൈകിട്ട് ആറിന് ശേഷം വിദ്യാർത്ഥികൾക്ക് മഹാരാജാസിൽ പ്രേവേശനമില്ല
Ernakulam Kerala Kerala Mex Kerala mx
0 min read
28

വൈകിട്ട് ആറിന് ശേഷം വിദ്യാർത്ഥികൾക്ക് മഹാരാജാസിൽ പ്രേവേശനമില്ല

January 23, 2024
0

കൊച്ചി: വൈകിട്ട് ആറിനു ശേഷം വിദ്യാർഥികളെയും പുറമേനിന്നുള്ളവരെയും മഹാരാജാസ് കോളജ് ക്യാംപസിൽ പ്രവേശിപ്പിക്കരുതെന്നു നിർദേശം. കോളജിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ചേർന്ന പിടിഎ യോഗത്തിലാണു തീരുമാനം. വിദ്യാർഥി സംഘർഷത്തെ തുടർന്ന് അടച്ചിട്ട കോളജ് എന്നു തുറക്കണമെന്നതു സംബന്ധിച്ചു തീരുമാനമെടുത്തില്ല. ഇന്നു 11നു വിദ്യാർഥി സംഘടനാ പ്രതിനിധികളുടെ യോഗം വിളിക്കാനും ചർച്ചയിൽ സമവായമുണ്ടായാൽ മാത്രം കോളജ് തുറക്കാനുമാണു തീരുമാനം. വൈകിട്ട് 6നു ശേഷം ആരെയും ക്യാംപസിൽ തുടരാൻ അനുവദിക്കരുതെന്നും ഇത്തരത്തിൽ

Continue Reading
തടസങ്ങൾ നീങ്ങുന്നു ; ചേലാട് സ്റ്റേഡിയം നിർമ്മാണം യാഥാർത്ഥ്യത്തിലേക്ക്
Ernakulam Kerala Kerala Mex Kerala mx
0 min read
48

തടസങ്ങൾ നീങ്ങുന്നു ; ചേലാട് സ്റ്റേഡിയം നിർമ്മാണം യാഥാർത്ഥ്യത്തിലേക്ക്

January 21, 2024
0

കോതമംഗലത്തിന്റെ സ്വപ്ന പദ്ധതിയായ ചേലാട് സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട പ്രധാന തടസം നീങ്ങുകയാണ്. സ്റ്റേഡിയം നിർമ്മാണത്തിനായി കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 17.14 കോടി രൂപ അനുവദിച്ച് ടെണ്ടർ നടപടികൾ അടക്കം പൂർത്തീകരിച്ചിരുന്നു. എന്നാൽ സ്റ്റേഡിയത്തിനായി കണ്ടെത്തിയിട്ടുള്ള ആറര ഏക്കർ സ്ഥലത്തിൽ ഒന്നര ഏക്കർ സ്ഥലം നിലമായാണ് കിടക്കുന്നതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾ തടസപ്പെടുന്ന സാഹചര്യമുണ്ടായി. ഈ പ്രശ്നം പരിഹരിക്കാൻ ആന്റണി ജോൺ എം.എൽ.എയുടെ നേതൃത്വത്തിൽ നിരന്തര ഇടപെടലുകലാണ് നടത്തിവരുന്നത്. ഇതിന്റെ

Continue Reading
മൂലമ്പിള്ളി-കോതാട് പാലം അറ്റകുറ്റപ്പണി ഉടൻ
Ernakulam Kerala Kerala Mex Kerala mx
1 min read
52

മൂലമ്പിള്ളി-കോതാട് പാലം അറ്റകുറ്റപ്പണി ഉടൻ

January 21, 2024
0

വല്ലാര്‍പാടം-കളമശേരി റോഡിലെ മൂലമ്പിള്ളി-കോതാട് പാലത്തിന്റെ തൂണുകള്‍ക്ക് ബലക്ഷയമുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് നിര്‍ദേശം നല്‍കി. പാലത്തിന്റെ അപകടഭീഷണി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ദേശീയ പാത അതോറിറ്റിയോട് കളക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പാലം വിദഗ്ധ സമിതി പരിശോധിച്ച് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്ന് ദേശീയ പാത അതോറിറ്റിക്ക് ശുപാര്‍ശ നല്‍കിയിരുന്നു. പാലം ബലപ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്നും

Continue Reading