Crime Kerala Kerala Mex Kerala mx
1 min read
59

തൃ​ശൂ​ർ വ​ല​പ്പാ​ട് യു​വാ​വി​ന് കു​ത്തേ​റ്റു

January 5, 2025
0

തൃ​ശൂ​ർ : വ​ല​പ്പാ​ട് എ​ട​മു​ട്ട​ത്ത് യു​വാ​വി​ന് കു​ത്തേ​റ്റു. ക​ഴി​മ്പ്രം ത​വ​ള​ക്കു​ളം സ്വ​ദേ​ശി അ​ഖി​ൽ (31) നാ​ണ് കു​ത്തേ​റ്റ​ത്.എ​ട​മു​ട്ടം സെ​ന്‍റ​റി​ന് പ​ടി​ഞ്ഞാ​റ് സൊ​സൈ​റ്റി​ക്ക​ടു​ത്ത് വ​ച്ചാ​ണ് കു​ത്തേ​റ്റ​ത്. ഇന്നലെയാണ് ആക്രമണം ഉണ്ടായത്. കു​ടും​ബ വ​ഴ​ക്കാ​ണ് ക​ത്തി​ക്കു​ത്തി​ൽ അ​വ​സാ​നി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സംഭവത്തിൽ വ​ല​പ്പാ​ട് പൊ​ലീ​സ് കേസ് എടുത്തു.

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
51

300 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ല്‍

January 5, 2025
0

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ൽ 300 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അറസ്റ്റിൽ. ഫ​റൂ​ഖ് ചെ​റു​വ​ണ്ണൂ​ർ സ്വ​ദേ​ശി ക​ള​ത്തി​ൽ പ​റ​മ്പി​ൽ ഷാ​രോ​ൺ ആ​ണ് പി​ടി​യി​ലാ​യ​ത്. പു​തി​യ സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തെ ഹോ​ട്ട​ലി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വാ​വ് പി​ടി​യി​ലാ​യ​ത്. സി​റ്റി നാ​ർ​കോ​ടി​ക് സെ​ൽ അ​സി​സ്റ്റ​ന്റ് ക​മ്മീ​ഷ​ണ​ർ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡാ​ൻ​സാ​ഫ് സം​ഘ​വും ന​ട​ക്കാ​വ് പൊ​ലീ​സും ചേ​ർ​ന്നാ​ണ് യു​വാ​വി​നെ പി​ടി​കൂ​ടി​യ​ത്. വി​പ​ണി​യി​ൽ ഏ​താ​ണ്ട് 15 ല​ക്ഷം രൂ​പ​യ്ക്ക് മു​ക​ളി​ലാ​ണ് പി​ടി​ച്ചെ​ടു​ത്ത മ​യ​ക്കു​മ​രു​ന്നി​ൻ്റെ മൂ​ല്യം. മുൻപ് 35

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
54

യുവാവിനെ പൊലീസ് മർദ്ദിച്ചതായി പരാതി

January 5, 2025
0

തിരുവന്തപുരം: ആറ്റിങ്ങലിൽ യുവാവിനെ പൊലീസ് മർദ്ദിച്ചു. ഗുരുതര പരിക്കേറ്റ യുവാവ് ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ആറ്റിങ്ങൽ ചെമ്പൂർ സ്വദേശി നിഖിലാണ് ചികിത്സയിൽ കഴിയുന്നത്. 31ന് രാത്രി 10നായിരുന്നു ആക്രമണം നടന്നത്. വീടിനടുത്തുള്ള സുഹൃത്തായ അഖിലിന്റെ വീട്ടിൽ ഭക്ഷണം കഴിക്കാനായി പോയതായിരുന്നു നിഖിൽ. സുഹൃത്തിന്റെ വീട്ടിലെത്തിയ സമയം അഖിലിന്റെ അച്ഛൻ മദ്യപിച്ച് ബഹളമുണ്ടാക്കി. തുടർന്ന് അഖിലും അച്ഛനും തമ്മിൽ തർക്കത്തിലായി. നിഖിൽ ഇരുവരെയും പിടിച്ചു മാറ്റുകയും പിന്നീട് റോഡിൽ

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
48

ദമ്പതികളെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

January 5, 2025
0

തിരുവനന്തപുരം: നന്ദാവനത്തുവച്ച് ദമ്പതികളെ ആക്രമിച്ചകേസിൽ രണ്ടുപേരെ മ്യൂസിയം പൊലീസ് പിടികൂടി.നെയ്യാറ്റിൻകര മാരായമുട്ടം പെരിങ്കട സ്വദേശി സുജിത്ത് രാജ്,നെയ്യാറ്റിൻകര പെരുംമ്പഴുതൂർ മാമ്പഴക്കര കുന്നത്തുവിള പുത്തൻവീട്ടിൽ ആദർശ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്‌. വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെ റോഡിൽവച്ച് തർക്കമുണ്ടായതിനെ തുടർന്ന് ബൈക്കിൽ പിന്തുടർന്നെത്തിയ സംഘം ദമ്പതികളെ ആക്രമിക്കുകയായിരുന്നു.വേറ്റിക്കോണം സ്വദേശി എസ്.ആഷിഖിനെയാണ് ആക്രമിച്ചത്. ഇയാളും ഭാര്യയും പാളയം പള്ളിക്ക് മുന്നിലൂടെ ബൈക്കിൽ സഞ്ചരിക്കുമ്പോൾ പ്രതികൾ മറ്റൊരു ബൈക്കിൽ വന്ന് ഇടിക്കാൻ ശ്രമിച്ചു. ഇത് ചോദ്യം

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
53

സ്കൂ​ൾ വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച​യാ​ൾ റി​മാ​ൻ​ഡി​ൽ

January 5, 2025
0

വെ​ഞ്ഞാ​റ​മൂ​ട്: സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച ഓ​ട്ടോ ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍. വെ​മ്പാ​യം ക​റ്റ​യി​ല്‍ ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ല്‍ അ​രു​ണാ​ണ്(30)​അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​യു​ടെ ഓ​ട്ടോ​യി​ൽ യാ​ത്ര​ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു സം​ഭ​വം. പെ​ണ്‍​കു​ട്ടി​യു​ടെ പെ​രു​മാ​റ്റ​ത്തി​ലു​ണ്ടാ​യ മാ​റ്റം ശ്ര​ദ്ധ​യി​ല്‍​പെ​ട്ട ബ​ന്ധു​ക്ക​ള്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കാ​ര്യം പു​റ​ത്ത​റി​ഞ്ഞ​ത്. ഇ​തോ​ടെ ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽക്കിയത്. പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചോ​ദ്യം ചെ​യ്യ​ലി​ല്‍ കു​റ്റം സ​മ്മ​തി​ച്ച​തി​നെ തു​ട​ര്‍​ന്ന് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു.

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
67

കഞ്ചാവുമായി ഒഡിഷ സ്വദേശികൾ പിടിയിൽ

January 4, 2025
0

ആലുവ :കഞ്ചാവുമായി ഒഡിഷ സ്വദേശികൾ പിടിയിൽ.ഒൻപതര കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികളായ അഭയ് ഭാൽക്കേർ (25), മനോജ് നായ്ക് (30) എന്നിവരെ എക്സൈസ് സംഘം പിടികൂടിയത്. എക്സൈസ് സി.ഐ. അഭിദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരേയും പിടികൂടിയത്. ഷാലിമാർ എക്സ്പ്രസിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവ്, ആലുവ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ വെച്ച് ഇടനിലക്കാർക്ക് കൈമാറാൻ ശ്രമിക്കുകയായിരുന്നു.

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
54

രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

January 4, 2025
0

കിഴക്കമ്പലം : രണ്ട് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. പുക്കാട്ടുപടി പള്ളിക്കുറ്റി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ആലുവ നൊച്ചിമ പുള്ളലിക്കര ആയത്തുവീട്ടിൽ മുഹമ്മദ് ഫയിസി (34) നെയാണ് പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി അറസ്റ്റിലായത്. പള്ളിക്കുറ്റി ഭാഗത്ത് സ്‌കൂട്ടറിൽ കഞ്ചാവ് വിൽപ്പനക്കെത്തിയതാണ് പ്രതി. പ്ലാസ്റ്റിക് പായ്ക്കറ്റുകളിലാക്കി സ്‌കൂട്ടറിന്റെ സീറ്റിനടിയിലാണ് സൂക്ഷിച്ചിരുന്നത്. സ്‌കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
57

അ​ന​ധി​കൃ​ത​ മ​ദ്യവി​ൽ​പ്പ​ന ;​ ര​ണ്ടു പേ​ർ പി​ടി​യി​ൽ

January 4, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ന​ധി​കൃ​ത​ മ​ദ്യവി​ൽ​പ്പ​ന ന​ട​ത്തി​യ സം​ഭ​വ​ങ്ങ​ളി​ൽ ​ര​ണ്ടു പേ​ർ അറസ്റ്റിൽ.തൃ​ശൂ​രി​ലും തി​രു​വ​ന​ന്ത​പു​ര​ത്തു​മായയാണ് ര​ണ്ടു പേ​ർ അറസ്റ്റിലായത്. പോ​ത്ത​ൻ​കോ​ട് സ്വ​ദേ​ശി സു​രേ​ഷ് കു​മാ​ർ(55) ആ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് അറസ്റ്റിൽ. ഇ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്ന് 14 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യം പി​ടി​ച്ചെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം എ​ക്സൈ​സ് സ​ർ​ക്കി​ള്‍ ഓ​ഫീ​സി​ലെ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​റു​ടെ ​നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പി​രി​ശോ​ധ​ന നടത്തിയത്. അ​തേ​സ​മ​യം തൃ​ശൂ​രി​ലും എ​ട​ത്തു​രു​ത്തി സ്വ​ദേ​ശി ഗോ​പി എ​ന്ന​യാ​ളി​ൽ നി​ന്നും വി​ൽ​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ഇ​ന്ത്യ​ൻ നി​ർ​മി​ത

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
51

അയൽവാസി മധ്യവയസ്കന്റെ മുഖം കടിച്ചുകീറി

January 4, 2025
0

നെല്ലിമുകൾ : അയൽവാസി മധ്യവയസ്കന്റെ മുഖം കടിച്ചുകീറി. ഗുരുതര പരിക്കേറ്റ നെല്ലിമുകൾ പേരാണിക്കൽ തറയിൽ ജസ്റ്റിൻ ജോർജ് (45) ആശുപത്രിയിൽ ചികിത്സതേടി. വെള്ളിയാഴ്ച വൈകീട്ട് 4.30-ന് ഇദ്ദേഹത്തിന്റെ വീടിന്‌ സമീപംവെച്ചായിരുന്നു സംഭവം ഉണ്ടായത്. കടിച്ച അയൽവാസിയും ജസ്റ്റിന്റെ കുടുംബവും തമ്മിൽ ചില തർക്കങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്നാണ് ബന്ധുക്കൾ പറയുന്നത്.

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
91

ഫ്‌ളാറ്റിലേക്ക് പടക്കമെറിഞ്ഞ രണ്ടുപേരെ പിടികൂടി

January 4, 2025
0

തൃശൂർ: പുല്ലഴിയിലെ ഫ്‌ളാറ്റിലേക്ക് പടക്കമെറിഞ്ഞ രണ്ടുപേരെ പിടികൂടി.കേരള സ്‌റ്റേറ്റ് ഹൗസിംഗ് കോളനിയിലെ സുശീൽകുമാർ എന്നയാളുടെ ഒന്നാം നിലയിലുള്ള ഫ്‌ളാറ്റിലേക്കാണ് പടക്കമെറിഞ്ഞത്. പൊട്ടിത്തെറിയിൽ വാതിലുകൾക്ക് കേടുപാട് സംഭവിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വെസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിൽ രണ്ട് പ്രതികളെ പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പിടികൂടാനുണ്ട്. ഇവർ പ്രായപൂർത്തിയാകാത്തവരാണെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ പുലർച്ചെ രണ്ടിനായിരുന്നു സംഭവം. പടക്കം പൊട്ടിത്തെറിച്ച് വീട്ടുകാരും മറ്റുള്ളവരും ഉണർന്ന് പുറത്തു വന്നപ്പോഴേക്കും മൂന്നുപേർ അവിടെ നിന്നും

Continue Reading