Your Image Description Your Image Description

തൃ​ശൂ​ർ : വ​ല​പ്പാ​ട് എ​ട​മു​ട്ട​ത്ത് യു​വാ​വി​ന് കു​ത്തേ​റ്റു. ക​ഴി​മ്പ്രം ത​വ​ള​ക്കു​ളം സ്വ​ദേ​ശി അ​ഖി​ൽ (31) നാ​ണ് കു​ത്തേ​റ്റ​ത്.എ​ട​മു​ട്ടം സെ​ന്‍റ​റി​ന് പ​ടി​ഞ്ഞാ​റ് സൊ​സൈ​റ്റി​ക്ക​ടു​ത്ത് വ​ച്ചാ​ണ് കു​ത്തേ​റ്റ​ത്. ഇന്നലെയാണ് ആക്രമണം ഉണ്ടായത്.

കു​ടും​ബ വ​ഴ​ക്കാ​ണ് ക​ത്തി​ക്കു​ത്തി​ൽ അ​വ​സാ​നി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സംഭവത്തിൽ വ​ല​പ്പാ​ട് പൊ​ലീ​സ് കേസ് എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *