ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 2023ൽ ​ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത് 172.19 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണം
Crime Kerala Kerala Mex Kerala mx
0 min read
71

ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 2023ൽ ​ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത് 172.19 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണം

December 31, 2023
0

മ​ല​പ്പു​റം: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 2023ൽ ​ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത് 172.19 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണം. 376 കേ​സു​ക​ളി​ലാ​യാ​ണ് 270.536 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ഈ ​കേ​സു​ക​ളി​ല​ധി​ക​വും സ്വ​ർ​ണം ശ​രീ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​നാ​ണ് ശ്ര​മം ന​ട​ന്ന​ത്. വ​സ്ത്ര​ങ്ങ​ളി​ൽ തേ​ച്ചു​പി​ടി​പ്പി​ച്ചും ഉ​പ​ക​ര​ണ​ങ്ങ​ളി​ലൊ​ളി​പ്പി​ച്ചും സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മം ന​ട​ന്നു. 163 പേ​രാ​ണ് സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​ക​ളി​ൽ അ​റ​സ്റ്റി​ലാ​യ​ത്. 35.49 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന സി​ഗ​ര​റ്റും 56.28 ല​ക്ഷം രൂ​പ​യു​ടെ വി​ദേ​ശ ക​റ​ൻ​സി​യും ക​സ്റ്റം​സ് 2023ൽ ​പി​ടി​കൂ​ടി.

Continue Reading
ആളുമാറി യുവാവിനെ മാരകായുധങ്ങളുമായെത്തി ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍
Crime Kerala Kerala Mex Kerala mx
1 min read
46

ആളുമാറി യുവാവിനെ മാരകായുധങ്ങളുമായെത്തി ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

December 31, 2023
0

കൊല്ലം: ആളുമാറി യുവാവിനെ മാരകായുധങ്ങളുമായെത്തി ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. പാവുമ്പ സ്വദേശിയായ അനില്‍ കുമാറിനെ ആളുമാറി പ്രതികള്‍ ആക്രമിക്കുകയായിരുന്നു. ബിനു എന്ന തബൂക്ക് (26), ശ്രീകുട്ടന്‍ (24) രാജേഷ് (24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബൈക്ക് യാത്രികനായ അനില്‍ എന്നയാളെ മര്‍ദ്ദിച്ചതാണ് കേസ്. ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കരുനാഗപ്പള്ളി മലയടക്കി ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിയ പ്രതികള്‍ക്ക് അവിടെവച്ചുണ്ടായ സംഘര്‍ഷത്തില്‍ മര്‍ദനമേറ്റിരുന്നു. പിന്നാലെ അത് വഴി ബൈക്കിലെത്തിയതായിരുന്നു

Continue Reading
യു​വാ​വി​നെ ആ​ക്ര​മി​ക്കു​ക​യും വീ​ട്ട​മ്മ​യെ അ​പ​മാ​നി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ നാ​ല് പേ​ർ പി​ടി​യി​ൽ
Crime Kerala Kerala Mex Kerala mx
1 min read
38

യു​വാ​വി​നെ ആ​ക്ര​മി​ക്കു​ക​യും വീ​ട്ട​മ്മ​യെ അ​പ​മാ​നി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ നാ​ല് പേ​ർ പി​ടി​യി​ൽ

December 31, 2023
0

തൃശൂർ: കു​ന്നം​കു​ളം കേ​ച്ചേ​രി മ​ത്ത​ന​ങ്ങാ​ടി​യി​ൽ വീ​ടു​ക​യ​റി യു​വാ​വി​നെ ആ​ക്ര​മി​ക്കു​ക​യും വീ​ട്ട​മ്മ​യെ അ​പ​മാ​നി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ നാ​ല് പേ​ർ പി​ടി​യി​ൽ. മ​ഴു​വ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​യ വ​ട്ടേ​ക്കാ​ട​ൻ വീ​ട്ടി​ൽ അ​ജി​ത്ത് (30), മു​ള​യം​കൂ​ട​ത്ത് വീ​ട്ടി​ൽ അ​ജ​യ​ൻ (43), ത​യ്യി​ൽ വീ​ട്ടി​ൽ നി​തി​ൻ (25), കി​രാ​ലൂ​ർ കൂ​ട്ടം​കു​ളം വെ​ങ്ക​ല​ത്ത് വീ​ട്ടി​ൽ പ്ര​ജി​ത്ത് (ജി​ത്തു -30) എ​ന്നി​വ​രെ​യാ​ണ് കു​ന്നം​കു​ളം സി​ഐ യു​കെ ഷാ​ജ​ഹാ​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 13നാ​യി​രു​ന്നു സം​ഭ​വം. മ​ത്ത​ന​ങ്ങാ​ടി അ​രി​യം​പു​റ​ത്ത് അ​രു​ൺ (34), മാ​താ​വ് രേ​ഷ്മ

Continue Reading
80കാരിയുടെ കഴുത്തില്‍ കത്തിവച്ച് സ്വര്‍ണമാല പിടിച്ചുപറിച്ച കേസില്‍ പ്രതി പിടിയില്‍
Crime Kerala Kerala Mex Kerala mx
1 min read
57

80കാരിയുടെ കഴുത്തില്‍ കത്തിവച്ച് സ്വര്‍ണമാല പിടിച്ചുപറിച്ച കേസില്‍ പ്രതി പിടിയില്‍

December 31, 2023
0

കോട്ടയം:  80കാരിയുടെ കഴുത്തില്‍ കത്തിവച്ച് സ്വര്‍ണമാല പിടിച്ചുപറിച്ച കേസില്‍ പ്രതി പിടിയില്‍. പാലാ ഭരണങ്ങാനം സ്വദേശി അമല്‍ അഗസ്റ്റിനാണ് (23) പിടിയിലായത്. ഓണ്‍ലൈന്‍ റമ്മി കളിക്കാനുള്ള പണത്തിനായാണ് പ്രതി കവര്‍ച്ച നടത്തിയതെന്ന് പൊലീസ് പറയുന്നു. ഓണ്‍ലൈന്‍ റമ്മിയ്ക്ക് അടിമയായ അമലിന് ഓണ്‍ലൈന്‍ റമ്മി കളിച്ച് മൂന്ന് ലക്ഷം രൂപയാണ് നഷ്ടമായത്. പലരില്‍ നിന്നും കടം വാങ്ങിയാണ് റമ്മി കളിച്ചത്. ആളുകള്‍ പണം തിരികെ ചോദിച്ചതോടെ മടക്കി നല്‍കുന്നതിനും തുടര്‍ന്നും റമ്മി

Continue Reading
എറണാകുളം പിറവത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്
Crime Kerala Kerala Mex Kerala mx
1 min read
35

എറണാകുളം പിറവത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്

December 31, 2023
0

കൊച്ചി: എറണാകുളം പിറവത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. വീട്ടില്‍നിന്നും ലഭിച്ച കുറിപ്പില്‍ കൊലയ്ക്ക് പിന്നിലെ കാരണങ്ങള്‍ പൊലീസിന് ലഭിച്ചു. കക്കാട് നെടിയാനിക്കുഴി തറമറ്റത്തില്‍ ബേബിയാണ് ഭാര്യ സ്മിതയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തത്. വെട്ടേറ്റ രണ്ട് പെണ്‍മക്കള്‍ ആശുപത്രിയിലുമാണ്. കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും മദ്യപിക്കുന്ന ശീലം ബേബിക്ക് ഉണ്ടായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. മദ്യപിച്ചാല്‍ ഭാര്യയുമായി ബേബി സ്ഥിരമായി വഴക്കുണ്ടാക്കും. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.

Continue Reading
പത്തനംതിട്ട മൈലപ്രയിലെ വയോധികന്‍റേത് മോഷണത്തിനിടെയുള്ള കൊലപാതകമെന്ന് സ്ഥിരീകരണം
Crime Kerala Kerala Mex Kerala mx
1 min read
36

പത്തനംതിട്ട മൈലപ്രയിലെ വയോധികന്‍റേത് മോഷണത്തിനിടെയുള്ള കൊലപാതകമെന്ന് സ്ഥിരീകരണം

December 31, 2023
0

പത്തനംതിട്ട: പത്തനംതിട്ട മൈലപ്രയിലെ വയോധികന്‍റേത് മോഷണത്തിനിടെയുള്ള കൊലപാതകമെന്ന് സ്ഥിരീകരണം. പിതാവിനെ നല്ലതുപോലെ അറിയാവുന്ന ആളാണ് സംഭവത്തിന് പിന്നിലെന്ന് മരിച്ച ജോർജ്ജിന്‍റെ മകൻ സുരേഷ്  പറഞ്ഞു. കഴുത്ത് ഞെരിച്ച് കൊല്ലാൻ ഉപയോഗിച്ച കൈലി മുണ്ടുകളും ഷർട്ടും പൊലീസ് കണ്ടെടുത്തു. ജോർജ് ഉണ്ണുണ്ണിയുടെ കഴുത്തിൽ കിടന്ന ഒൻപത് പവന്‍റെ മാലയും കാണാനില്ല. കടയിലെ മേശയിലുണ്ടായിരുന്ന പണവും നഷ്ടമായിട്ടുണ്ട്. മോഷണത്തിനിടെയുള്ള കൊലപാതകമെന്ന് സ്ഥിരീകരിക്കുകയാണ് പൊലീസ്. കഴുത്ത് ‍ഞെരിച്ച് കൊലപ്പെടുത്തിയതിന്‍റെ ലക്ഷണങ്ങളാണ് മൃതദേഹത്തിലുള്ളത്. വലിയ ആസൂത്രണം

Continue Reading
പെരുവന്താനം പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുദ്യോഗസ്ഥർക്ക് സസ്പെന്‍ഷന്‍
Crime Kerala Kerala Mex Kerala mx
1 min read
34

പെരുവന്താനം പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുദ്യോഗസ്ഥർക്ക് സസ്പെന്‍ഷന്‍

December 31, 2023
0

ഇടുക്കി: പരാതിക്കാരില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ പെരുവന്താനം പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുദ്യോഗസ്ഥർക്ക് സസ്പെന്‍ഷന്‍. മൂന്ന് എസ് ഐമാര്‍ക്കാണ് സസ്പെൻഷൻ. എസ് ഐ ബിജു, പി ജോർജ് ഗ്രേഡ് എസ്ഐ മാരായ സാലി പി, ബഷീര്‍ പി എച്ച് ഹനീഷ്, എന്നിവരെയാണ് സസ്പെന്‍റ് ചെയ്തത്. പരാതിക്കാരില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന് കണ്ടതിനെ തുടര്‍ന്നാണ് നടപടി. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റേഞ്ച് ഐജി പുട്ട വിമാദിത്യയാണ് മൂന്ന് പേർക്കെതിരെയും നടപടിയെടുത്തത്.

Continue Reading
ആലപ്പുഴയിൽ ഒന്നര വയസ്സുകാരന് അമ്മയുടെ സുഹൃത്തിന്റെ മർദ്ദനം
Crime Kerala Kerala Mex Kerala mx
0 min read
31

ആലപ്പുഴയിൽ ഒന്നര വയസ്സുകാരന് അമ്മയുടെ സുഹൃത്തിന്റെ മർദ്ദനം

December 31, 2023
0

ആലപ്പുഴ : ആലപ്പുഴയിൽ ഒന്നര വയസ്സുകാരന് അമ്മയുടെ സുഹൃത്തിന്റെ മർദ്ദനം. കുത്തിയതോട് സ്വദേശി ബിജുവിന്റെ മകൻ കൃഷ്ണജിത്തിനെയാണ് അമ്മ ദീപയുടെ ആൺസുഹൃത്ത് മർദ്ദിച്ചത്. ഒന്നര വയസ്സുകാരൻ കൃഷ്ണജിത്തിനെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പ്രതി തിരുവിഴ സ്വദേശി കൃഷ്ണകുമാറിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. അമ്മ ദീപയ്ക്ക് ഒപ്പമായിരുന്നു കൃഷ്ണജിത്ത് താമസിച്ചിരുന്നത്. കുട്ടിയെ മർദ്ദിച്ച ശേഷം കൃഷ്ണകുമാർ ദീപയുടെ ഭർത്താവിന്റെ വീട്ടിൽ കുട്ടിയെ ഏൽപ്പിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവത്തിൽ കുത്തിയതോട് പൊലീസ് കേസെടുത്തു. കുട്ടിയുടെ ദേഹമസകലം ചൂരലുകൊണ്ട്

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
24

ഫുട്‌ബോള്‍ കളിക്കിടെയുണ്ടായ തര്‍ക്കം കലാശിച്ചത് വീട് കയറിയുള്ള അക്രമത്തില്‍

December 31, 2023
0

കൊല്ലം: ഫുട്‌ബോള്‍ കളിക്കിടെയുണ്ടായ തര്‍ക്കം കലാശിച്ചത് വീട് കയറിയുള്ള അക്രമത്തില്‍. സംഭവത്തില്‍ ഒരാളെ കൂടി പൊലീസ് പിടികൂടി. നെടുമ്പന മുട്ടയ്ക്കാവ് അര്‍ഷാദ് മന്‍സിലില്‍ ഉമറുല്‍ ഫറൂഖ് (24) ആണ് പിടിയിലായത്. മുട്ടയ്ക്കാവ് ആല്‍ഫിയ മന്‍സിലില്‍ സിദ്ദിഖിനെയും കുടുംബത്തെയുമാണ് ഫറൂഖും സംഘവും ആക്രമിച്ചത്. സംഭവത്തില്‍ ഫറൂഖിന്റെ പിതാവ് ഷാജഹാന്‍ (56), മാതാവ് നബീസത്ത് (47) എന്നിവരെയും സഹോദരന്‍ അര്‍ഷാദി(26)നെയും നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉമറുല്‍ ഫറൂഖും സിദ്ദിഖിന്റെ മകന്‍ സെയ്ദലിയും തമ്മില്‍

Continue Reading
സ്‌കൂട്ടറില്‍ പോയ യുവാവിനെ മാരകായുധങ്ങളുമായി എത്തി ആക്രമിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍
Crime Kerala Kerala Mex Kerala mx
1 min read
25

സ്‌കൂട്ടറില്‍ പോയ യുവാവിനെ മാരകായുധങ്ങളുമായി എത്തി ആക്രമിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍

December 31, 2023
0

കൊല്ലം: സ്‌കൂട്ടറില്‍ പോയ യുവാവിനെ മാരകായുധങ്ങളുമായി എത്തി ആക്രമിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍. കരുനാഗപ്പള്ളി പാവുമ്പ കാളിയമ്പലം കുട്ടത്തേത് വടക്കതില്‍ ബിനു എന്ന തബൂക്ക് (26), പാവുമ്പ ചെറുവേലി കിഴക്കതില്‍ ശ്രീക്കുട്ടന്‍(24), പാവുമ്പ മണപ്പള്ളി തെക്ക് പുത്തരേത്ത് തെക്കതില്‍ രാജേഷ് (24) എന്നിവരെയാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. പാവുമ്പ സ്വദേശിയായ അനില്‍ കുമാറിനെയാണ് ഇവര്‍ അക്രമിച്ചത്. ബുധനാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. കരുനാഗപ്പള്ളി മലയടക്കുറ്റി ക്ഷേത്രത്തിലെ ചിറപ്പ് ഉത്സവത്തോടനുബന്ധിച്ച് നടത്തിയ നാടന്‍

Continue Reading