തള്ളിപ്പോവേണ്ടിയിരുന്ന കേസ്, ഒടുവില്‍ പ്രതിയെ പിടിച്ച സന്തോഷത്തിൽ പൊലീസ്
Crime Kerala Kerala Mex Kerala mx Kottayam
1 min read
32

തള്ളിപ്പോവേണ്ടിയിരുന്ന കേസ്, ഒടുവില്‍ പ്രതിയെ പിടിച്ച സന്തോഷത്തിൽ പൊലീസ്

May 19, 2024
0

കോട്ടയം: മുണ്ടക്കയത്ത് വയോധിക വാഹനാപകടത്തിൽ മരിച്ച കേസിൽ അഞ്ച് മാസത്തിന് ശേഷം കുറ്റക്കാരെ കണ്ടെത്തിയ സന്തോഷത്തിൽ മുണ്ടക്കയം പൊലീസ്. സാഹചര്യതെളുവുകളുടെ അഭാവത്തിൽ തള്ളിപ്പോവേണ്ടിയിരുന്ന കേസ് പൊലീസിന്റെ ഇടപെടലിനെ തുടർന്ന് ഫലം കണ്ടു . ഇതിനായി രണ്ടായിരത്തിലേറെ സിസിടിവി ദൃശ്യങ്ങളാണ് പരിശോധിച്ചും . സംസ്ഥാനത്തിനു പുറത്തേക്ക് അന്വേഷണം നടത്തിയുമാണ് വാഹനവും. പ്രതിയായ ഡ്രൈവറെയും പൊലീസ് പിടികൂടിയത് . കഴിഞ്ഞ വര്‍ഷം ഡിസംബർ 15-നാണ് സംഭവം നടന്നത്. എണ്‍പത്തിയെട്ടുകാരിയായ തങ്കമ്മയെ ഇടിച്ച ശേഷം

Continue Reading
കോഴിക്കോട് മെഡ‍ിക്കൽ‌ കോളജിൽ വീണ്ടും ശസ്ത്രക്രിയയിൽ പരാതി
Crime Kerala Kerala Mex Kerala mx Kozhikode
1 min read
26

കോഴിക്കോട് മെഡ‍ിക്കൽ‌ കോളജിൽ വീണ്ടും ശസ്ത്രക്രിയയിൽ പരാതി

May 19, 2024
0

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയയിൽ പിഴവ് കണ്ടെത്തി. കൈയ്ക്ക് പൊട്ടലുമായി ആശുപതിയെ സമീപിച്ച രോഗിയ്ക്ക് കമ്പി മാറിയിട്ടെന്നാണ് പരാതിവന്നിരിക്കുന്നത് .അജിത്ത് എന്നയാളുടെ പൊട്ടലുള്ള കൈയിലാണ് കമ്പി മാറിയിട്ടത് . തുടർന്ന് വേദനവന്നതോടെ രാത്രി വീണ്ടും ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടർ പറഞ്ഞു എന്നാൽ അത് നിരസിച്ചപ്പോൾ ഡോക്ടർ ദേഷ്യപ്പെട്ടതായി അജിത്ത് പറയുന്നത് . അജിത്തിനെ വാഹനാപകടത്തെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ കൈയ്ക്ക്

Continue Reading
ഭര്‍ത്താവ് നടുറോഡില്‍ വച്ച് ഭാര്യയെ കുത്തികൊലപ്പെടുത്തി
Alappuzha Crime Kerala Kerala Mex Kerala mx
1 min read
25

ഭര്‍ത്താവ് നടുറോഡില്‍ വച്ച് ഭാര്യയെ കുത്തികൊലപ്പെടുത്തി

May 19, 2024
0

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ഭര്‍ത്താവ് ഭാര്യയെ നടുറോഡില്‍ വച്ച് കുത്തികൊലപ്പെടുത്തി . ചേര്‍ത്തല കേളമംഗലം സ്വദേശിനി അമ്പിളിയെയാണ് കുത്തിക്കൊന്നത് . തിരുനല്ലൂര്‍ സഹകരണ സംഘത്തിലെ കളക്ഷന്‍ ഏജന്റയിരുന്ന അമ്പിളി സ്‌കൂട്ടറില്‍ വരുമ്പോള്‍ ഭര്‍ത്താവ് രാജേഷ് കുത്തുകയായിരുന്നു . ഇന്ന് വൈകിട്ട് 6.30നാണ് സംഭവം നടന്നത് . ഭര്‍ത്താവ് രാജേഷ് പള്ളിച്ചന്തയ്ക്ക് സമീപത്ത് വെച്ചാണ് അമ്പിളിയെ കുത്തിയത്. ആക്രമണത്തിൽ പരിക്കേറ്റ അമ്പിളിയെ ഉടൻ ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Continue Reading
ബാലപീഡനം; കൗമാരക്കാരിയായ മകളെ വളർത്തുമൃഗത്തെ പോലെ പൂട്ടിയിട്ടു, പിതാവിനെതിരെ അന്വേഷണം
Crime Kerala Kerala Mex Kerala mx
1 min read
41

ബാലപീഡനം; കൗമാരക്കാരിയായ മകളെ വളർത്തുമൃഗത്തെ പോലെ പൂട്ടിയിട്ടു, പിതാവിനെതിരെ അന്വേഷണം

May 18, 2024
0

കൗമാരക്കാരിയായ മകളെ വളർത്തുമൃഗത്തെ പോലെ പൂട്ടിയിട്ടു വളർത്തിയ പിതാവിനെതിരെ അന്വേഷണം. സിംഗപ്പൂരിലെ മാർക്കറ്റ് സ്റ്റാളിലെ ചെറിയൊരു മുറിയിലാണ് പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഇയാൾ മകളെ പൂട്ടിയിട്ടിരുന്നത്. സംഭവം പുറത്തുവന്നതോടെ മലേഷ്യക്കാരനായ പിതാവിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സിറ്റി സ്റ്റേറ്റിൽ സ്ഥിരതാമസക്കാരനായ ടാൻ എന്ന് പേരുള്ള 63 -കാരനാണ് സ്വന്തം മകളോട് ഇത്തരത്തിൽ പെരുമാറിയത്. എന്നാൽ, ഇയാൾ മകളെ മർദ്ദിക്കുകയോ ശാസിക്കുകയോ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്നാണ് മാർക്കറ്റിലെ മറ്റു കച്ചവടക്കാർ പറയുന്നത്. മുറിക്ക്

Continue Reading
കൊരട്ടിയില്‍ ബന്ധു വീട്ടില്‍ കയറി യുവാവ് വീടും കാറും തല്ലിത്തകര്‍ത്തു
Crime Kerala Kerala Mex Kerala mx Thrissur
1 min read
33

കൊരട്ടിയില്‍ ബന്ധു വീട്ടില്‍ കയറി യുവാവ് വീടും കാറും തല്ലിത്തകര്‍ത്തു

May 18, 2024
0

തൃശ്ശൂര്‍: കൊരട്ടിയില്‍ വീട്ടില്‍ കയറി മുന്‍ പഞ്ചായത്തംഗം സിന്ധു ജയരാജിന്റെ വീടിനുനേരെ അക്രമണം. സംഭവത്തിൽ ബന്ധുവായ യുവാവ് കൊരട്ടി പാറക്കൂട്ടം സ്വദേശി അശ്വിനെ യാണ് പോലീസ് പിടികൂടിയത് . അപകടത്തിൽ വീടും വീട്ടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറും തല്ലിത്തകര്‍ത്തു. പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അശ്വിനെ പൊലീസ് കയ്യോടെ പിടികൂടുകയായിരുന്നു . അശ്വിൻ ലഹരിക്ക് അടിമയാണെന്നാണ് പൊലീസ് പറയുന്നത് . സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിച്ച് വരികയാണ്

Continue Reading
തോപ്പുംപടിയില്‍ യുവാവിനെ കടയില്‍കയറി കുത്തിക്കൊന്ന കേസ്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പ്രതി
Crime Kerala Kerala Mex Kerala mx
1 min read
28

തോപ്പുംപടിയില്‍ യുവാവിനെ കടയില്‍കയറി കുത്തിക്കൊന്ന കേസ്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പ്രതി

May 18, 2024
0

കൊച്ചി: എറണാകുളം തോപ്പുംപടിയില്‍ യുവാവിനെ കടയില്‍കയറി കുത്തിക്കൊന്ന കേസില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പ്രതി. ലഹരി വിമുക്ത ചികിത്സയുടെ പേരില്‍ തന്നെ സമൂഹത്തിന് മുന്നില്‍ നാണം കെടുത്തിയതിന്റെ പകയാണ് കൊലയ്ക്ക് കാരണമെന്നാണ് അലന്‍ പൊലീസിന് നല്‍കിയ മൊഴി. 28 കുത്തുകളാണ് കൊല്ലപ്പെട്ട ബിനോയിയുടെ ശരീരത്തിലേറ്റത്. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. കഴിഞ്ഞ പതിനഞ്ചാം തീയതി രാത്രി എട്ടുമണിയോടെയാണ് കൊച്ചിയെ നടുക്കിയ കൊലപാതകം നടന്നത്. തോപ്പുംപടിയാകെ വിറച്ച സംഭവമാണ് ബിനോയ് സ്റ്റാന്‍ലിയുടെ കൊലപാതകം.

Continue Reading
പെരുമ്പാവൂര്‍ ജിഷ വധക്കേസ്; അമീറുൽ ഇസ്ലാമിന്‍റെ വധശിക്ഷയ്ക്ക് ഹൈക്കോടതി വിധി തിങ്കളാഴ്ച
Crime Ernakulam Kerala Kerala Mex Kerala mx
1 min read
24

പെരുമ്പാവൂര്‍ ജിഷ വധക്കേസ്; അമീറുൽ ഇസ്ലാമിന്‍റെ വധശിക്ഷയ്ക്ക് ഹൈക്കോടതി വിധി തിങ്കളാഴ്ച

May 18, 2024
0

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ ശിക്ഷിക്കപ്പെട്ട അമീറുൽ ഇസ്ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടി സർക്കാർ സമർപ്പിച്ച അപേക്ഷയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച ഉത്തരവ് പറയും. കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് പ്രതി നൽകിയ അപ്പീലിലും അന്നേ ദിവസം വിധിയുണ്ടാകും. കൊച്ചിയിലെ വിചാരണ കോടതിയാണ് നേരത്തെ അമിറുൾ ഇസ്ലാമിനെ വധശിക്ഷയ്ക്ക് വിധിച്ചത്. 2016 ഏപ്രില്‍ 28നായിരുന്നു പെരുമ്പാവൂരില്‍ ഇരിങ്ങോള്‍ എന്ന സ്ഥലത്ത് കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന ജിഷ എന്ന യുവതി ക്രൂരമായി കൊല്ലപ്പെട്ടത്. നിയമവിദ്യാര്‍ത്ഥിയായിരുന്നു

Continue Reading
ഫ്രാൻസിൽ ജൂത ദേവാലയം കത്തിക്കാൻ ശ്രമം; പ്രതിയെ പൊലീസ് വെടിവച്ച് കൊന്നു
Crime Kerala Kerala Mex Kerala mx World
0 min read
27

ഫ്രാൻസിൽ ജൂത ദേവാലയം കത്തിക്കാൻ ശ്രമം; പ്രതിയെ പൊലീസ് വെടിവച്ച് കൊന്നു

May 18, 2024
0

പാരീസ്: ഫ്രാൻസിൽ ജൂത ദേവാലയം കത്തിക്കാൻ ശ്രമിച്ചയാളെ വെടിവച്ച് കൊന്ന് പൊലീസ്. വടക്കു പടിഞ്ഞാറൻ നഗരമായ റോണിലെ സിനഗോഗിന് തീയിടാനായിരുന്നു ആയുധധാരിയായ അക്രമി ശ്രമിച്ചത്. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വെടിവച്ചത്. കത്തിയും ഇരുമ്പ് കൊണ്ടുള്ള ആയുധവുമായാണ് അക്രമി എത്തിയത്. സിനഗോഗ് ആക്രമണം ജൂത വിഭാഗത്തെ മാത്രമല്ല റോൺ നഗരത്തെ മുഴുവൻ ഞെട്ടിച്ചതായാണ് റോൺ മേയർ നിക്കോളാസ് മയേർ റോസിഗ്നോൽ പ്രതികരിച്ചത്. ഫ്രാൻസ് വിടണമെന്ന് നിർദ്ദേശം ലഭിച്ച അൾജീരിയൻ

Continue Reading
കോട്ടക്കലിൽ സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവo : മർദിച്ച ശേഷം റോഡിൽ ഉപേക്ഷിച്ചു
Crime Kerala Kerala Mex Kerala mx Malappuram
1 min read
27

കോട്ടക്കലിൽ സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവo : മർദിച്ച ശേഷം റോഡിൽ ഉപേക്ഷിച്ചു

May 18, 2024
0

മലപ്പുറം: കോട്ടക്കലിൽ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി മർദിച്ച യൂവാവിനെ റോഡിൽ ഉപേക്ഷിച്ചു. സഹദ് എന്ന 30-കാരനെയാണ് തട്ടിക്കൊണ്ടുപോയത്. പിന്നീട് വിട്ടുകിട്ടുന്നതിന് വേണ്ടി ഒരു കോടി രൂപ ഇയാളുടെ കുടുംബത്തോട് ആവശ്യപ്പെട്ടു. എന്നാൽ പണം കിട്ടാതായതോടെ സഹദിനെ മർദിച്ചിച്ചശേഷം രണ്ടത്താണിയിലെ റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ സഹദിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖത്തും തലയ്ക്കും ​ സഹദിന്‌ പരിക്കേറ്റിട്ടുണ്ട്. ഈ സംഭവത്തിന് പിന്നിൽ കരിപ്പൂരിൽ ഉൾപ്പെടെ സ്വർണക്കടത്തുമായി ബന്ധമുള്ളവരാണെന്നും ആയുധങ്ങൾ

Continue Reading
നാൻസി പെലോസിയുടെ വീട്ടിൽ ചുറ്റിക കൊണ്ട് നടത്തിയ ആക്രമണം; ഭർത്താവിന് പരിക്കേറ്റു, പ്രതിക്ക് 30 വർഷം തടവുശിക്ഷ
Crime Kerala Kerala Mex Kerala mx World
1 min read
36

നാൻസി പെലോസിയുടെ വീട്ടിൽ ചുറ്റിക കൊണ്ട് നടത്തിയ ആക്രമണം; ഭർത്താവിന് പരിക്കേറ്റു, പ്രതിക്ക് 30 വർഷം തടവുശിക്ഷ

May 18, 2024
0

സാൻസ്ഫ്രാൻസിസ്കോ: അമേരിക്കൻ ജനപ്രതിനിധി സഭ മുൻ സ്പീക്കർ നാൻസി പെലോസിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഭർത്താവ് പോൾ പെലോസിയെ ആക്രമിച്ച കേസിലെ പ്രതിക്ക് 30 വർഷം തടവുശിക്ഷ. ചുറ്റിക കൊണ്ട് നടത്തിയ ആക്രമണത്തിൽ പോൾ പെലോസിയുടെ തലയോട്ടിക്ക് ക്ഷതമേറ്റിരുന്നു. അക്രമിക്ക് കഴിവതും നീണ്ട ശിക്ഷ നൽകണമെന്ന് നാൻസി പലോസി ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ചയാണ് 44കാരനായ ഡേവിഡ് ഡേ പെപ്പ് എന്നയാൾക്കാണ് ജഡ്ജ് ജാക്വിലിൻ സ്കോട്ട് കോർലി ശിക്ഷ വിധിച്ചത്. കഴിഞ്ഞ നവംബറിൽ

Continue Reading