സ്‌കൂളിൽ ഉച്ചഭക്ഷണ പദ്ധതിക്കായി കൊണ്ടുവന്ന അരി കടത്തിയ സംഭവ൦ : നാല് അധ്യാപകരെ സസ്പെൻഡ് ചെയ്തു
Crime Kerala Kerala Mex Kerala mx
0 min read
37

സ്‌കൂളിൽ ഉച്ചഭക്ഷണ പദ്ധതിക്കായി കൊണ്ടുവന്ന അരി കടത്തിയ സംഭവ൦ : നാല് അധ്യാപകരെ സസ്പെൻഡ് ചെയ്തു

January 25, 2024
0

മൊറയൂർ വിഎച്ച്എം ഹയർസെക്കൻഡറി സ്‌കൂളിൽ ഉച്ചഭക്ഷണ പദ്ധതിക്കായി കൊണ്ടുവന്ന അരി കടത്തിയ സംഭവത്തിൽ നാല് അധ്യാപകർക്കെതിരെ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ നടപടിയെടുത്തു. പ്രധാനാധ്യാപകൻ ഡി.ശ്രീകാന്ത്, കായികാധ്യാപകൻ രവീന്ദ്രൻ, ഉച്ചഭക്ഷണ ചുമതലയുള്ള ഭവ്നീഷ്, ഇർഷാദലി എന്നിവർക്കെതിരെ ശിക്ഷാ നടപടികൾ നേരിടേണ്ടിവരും. സ്‌കൂളിൽ നിന്ന് അരി ചാക്കുകൾ രഹസ്യമായി കടത്തുന്ന വീഡിയോ പുറത്തുവന്നതോടെയാണ് തട്ടിപ്പ് പുറത്തായത്. സ്വകാര്യ വാഹനം. പിന്നീട് ഡിഡിഇ നടത്തിയ പരിശോധനയിൽ അരിക്കടത്തും പുനർവിൽപ്പനയും സ്ഥിരീകരിച്ചു. ഉച്ചഭക്ഷണത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ

Continue Reading
മദ്യപിച്ചുണ്ടായ സംഘർഷത്തിൽ സുഹൃത്തിന്റെ കുത്തേറ്റ് ഒരാൾ മരിച്ചു
Crime Kerala Kerala Mex Kerala mx
0 min read
37

മദ്യപിച്ചുണ്ടായ സംഘർഷത്തിൽ സുഹൃത്തിന്റെ കുത്തേറ്റ് ഒരാൾ മരിച്ചു

January 25, 2024
0

കടപ്പാക്കടയിൽ മദ്യപിച്ചുണ്ടായ സംഘർഷത്തിൽ സുഹൃത്തിന്റെ കുത്തേറ്റ് ഒരാൾ മരിച്ചു. ഉള്ളൂരിൽ സ്വദേശി മധു (55) ആണ് മരിച്ചത്. സംഭവത്തിൽ ഗോപനെ (51) ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.പോലീസ് പറയുന്നതനുസരിച്ച് മധു അവിവാഹിതനും ഏകാന്ത ജീവിതം നയിക്കുന്ന ആളാണ്. സുഹൃത്തുക്കള് മധുവിന്റെ വീട്ടില് സ്ഥിരമായി വന്ന് മദ്യപിക്കുമായിരുന്നു. കഴിഞ്ഞ ദിവസം രാത്രി മദ്യലഹരിയിലായിരുന്ന മധുവിന്റെ നെഞ്ചിൽ ഗോപൻ കത്തികൊണ്ട് കുത്തുകയായിരുന്നു. സംഭവം നടന്നയുടൻ ഗോപൻ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സംഭവസ്ഥലത്തുണ്ടായിരുന്ന മധുവിന്റെ

Continue Reading
പത്തനംതിട്ടയിൽ ഒന്‍പതാം ക്ലാസുകാരി ഗര്‍ഭിണിയായെന്ന് പരാതി; സഹപാഠിക്കെതിരെ കേസെടുത്തു
Crime Kerala Kerala Mex Kerala mx
1 min read
41

പത്തനംതിട്ടയിൽ ഒന്‍പതാം ക്ലാസുകാരി ഗര്‍ഭിണിയായെന്ന് പരാതി; സഹപാഠിക്കെതിരെ കേസെടുത്തു

January 24, 2024
0

പത്തനംതിട്ട: പത്തനംതിട്ടയിൽ ഒന്‍പതാം ക്ലാസുകാരി ഗര്‍ഭിണിയായെന്ന് പരാതി. സംഭവത്തിൽ സഹപാഠിയായ 14 കാരനെതിരെ പൊലീസ് കേസെടുത്തു. പെണ്‍കുട്ടി നിരവധി തവണ പീഡിപ്പിക്കപ്പെട്ടുവെന്ന് കണ്ടെത്തി. സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുളള വിവരത്തെ തുടര്‍ന്നാണ് പൊലീസ് നടപടിയുണ്ടായത്. ബലാത്സംഗ കുറ്റം, പോക്സോ നിയമത്തിലെ 3,4,5,6 വകുപ്പുകള്‍ പ്രകാരമാണ് 14കാരനെതിരെ കേസെടുത്തിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ 14 കാരനെ സുരക്ഷാ കസ്റ്റഡയിലെടുത്തു.

Continue Reading
ഒന്നര വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പോക്സോ കേസ് പ്രതി പൊലീസ് പിടിയിൽ
Crime Kerala Kerala Mex Kerala mx
1 min read
50

ഒന്നര വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പോക്സോ കേസ് പ്രതി പൊലീസ് പിടിയിൽ

January 24, 2024
0

കൊച്ചി: ഒന്നര വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പോക്സോ കേസ് പ്രതി പൊലീസ് പിടിയിൽ. അസമിൽ നിന്നാണ് കളമശ്ശേരി പൊലീസ് പ്രതിയെ പിടികൂടിയത്. അപ്പർ അസം ദിമാജി ജില്ലയിൽ കാലിഹമാരി ഗ്രാമത്തിൽ പുസാൻഡോ എന്ന് വിളിക്കുന്ന മഹേശ്വൻ  സൈക്കിയയെയാണ് കളമശ്ശേരി പൊലീസ് സാഹസികമായി അറസ്റ്റ് ചെയ്തത്. 2022 ലാണ് കോസിനാസ്പദമായ സംഭവം നടക്കുന്നത്. കളമശ്ശേരി ചേനക്കാല റോഡിൽ മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന പ്രതി, സമീപത്തു താമസിച്ചിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു.

Continue Reading
കോടികളുടെ തിരിമറി; കാര്‍ഷിക സൊസൈറ്റി മുന്‍ പ്രസിഡന്റ് പിടിയില്‍
Crime Kerala Kerala Mex Kerala mx
1 min read
58

കോടികളുടെ തിരിമറി; കാര്‍ഷിക സൊസൈറ്റി മുന്‍ പ്രസിഡന്റ് പിടിയില്‍

January 22, 2024
0

കോഴിക്കോട്: കാര്‍ഷിക സൊസൈറ്റിയുടെ പേരില്‍ കോടികളുടെ വെട്ടിപ്പ്. സംഭവത്തിൽ കോഴിക്കോട് കുമാരസ്വാമി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ജില്ലാ ലേബര്‍ സോഷ്യല്‍ വെല്‍ഫെയര്‍ സൗസൈറ്റിയുടെ പ്രസിഡന്റായിരുന്ന കുരുവട്ടൂര്‍ സ്വദേശി കെ. ഷാഗിലിനെ അറസ്റ്റ ചെയ്തു. നിരവധിയാളുകളില്‍ നിന്നും നിക്ഷേപമായി സ്വീകരിച്ച തുകയില്‍ ഇയാൾ വെട്ടിപ്പ് നടത്തിയതായി ക്രൈം  ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇയാളെ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി പ്രമോദും സംഘവും ചേർന്നാണ് അറസ്റ്റ് ചെയ്തത്. 2022ലാണ് കേസിനാസ്പദമായ പരാതി ലഭിക്കുന്നത്.  സൊസൈറ്റിയില്‍ തങ്ങള്‍ നിക്ഷേപിച്ച പണം

Continue Reading
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; യുവാവിന് തടവും പിഴയും ശിക്ഷ
Crime Kerala Kerala Mex Kerala mx
1 min read
57

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; യുവാവിന് തടവും പിഴയും ശിക്ഷ

January 22, 2024
0

ചേർത്തല: പോക്സോ കേസിൽ യുവാവിന് 23 വർഷം തടവും 1.15 ലക്ഷം പിഴയും. തുറവുർ ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിൽ ആഞ്ഞിലിക്കാപ്പള്ളി കോളനിയിൽ സാരംഗി (27) നെയാണ് ചേർത്തല പ്രത്യേക അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. 12 വയസുകാരിക്കുനേരേ ലൈംഗികാതിക്രമം കാണിച്ച കേസിലാണ് പ്രതിക്കു  ശിക്ഷ വിധിച്ചത്. 2021 ജനുവരിയിൽ കുത്തിയതോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി. വീടിന് അരുകിൽ നിന്ന പെണ്‍കുട്ടിയെ ക്രാഫ്റ്റ് വർക്ക് ചെയ്യുന്നതിനായി

Continue Reading
പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ദ​മ്പ​തി​മാ​ർ കീ​ഴ​ട​ങ്ങി
Crime Kerala Kerala Mex Kerala mx
1 min read
42

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ദ​മ്പ​തി​മാ​ർ കീ​ഴ​ട​ങ്ങി

January 22, 2024
0

വ​യ​നാ​ട്: പോക്സോ കേ​സി​ൽ ദ​മ്പ​തി​മാ​ർ പൊലീസിൽ കീ​ഴ​ട​ങ്ങി. പീ​താ​ടി ചെ​റു​കു​ന്ന് പ്ര​ചി​ത്ത​ൻ (45), ഭാ​ര്യ സു​ജ്ഞാ​ന (38) എ​ന്നി​വ​രാ​ണ് തി​ങ്ക​ളാ​ഴ്ച പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി​യ​ത്. പ്രായപൂർത്തിയാകാത്ത പെണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ പോ​ക്സോ വ​കു​പ്പ് ചു​മ​ത്തി ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു. തുടർന്ന് ഇവർ ഒളിവിൽ പോയി. പ്ര​തി​ക​ൾ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നാ​യി കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​തി​ക​ൾ സ്വ​മേ​ധ​യാ കീ​ഴ​ട​ങ്ങി​യ​ത്. പ്ര​തി​ക​ൾ കോ​ണി​ച്ചി​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യാ​ണ് കീ​ഴ​ട​ങ്ങി​യ​ത്.  കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ കോ​ട്ട​വ​യ​ൽ

Continue Reading
വടകരയിൽ മയക്കുമരുന്ന് ലഹരിയിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി; ഒരാൾക്ക് കുത്തേറ്റു
Crime Kerala Kerala Mex Kerala mx
0 min read
44

വടകരയിൽ മയക്കുമരുന്ന് ലഹരിയിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി; ഒരാൾക്ക് കുത്തേറ്റു

January 20, 2024
0

കോഴിക്കോട്: വടകരയിൽ യുവാക്കൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് കുത്തേറ്റു. താഴെ അങ്ങാടി സ്വദേശി മുക്രി വളപ്പിൽ ഹിജാസിനാണ് കുത്തേറ്റത്. മയക്കുമരുന്ന് ലഹരിയിലായിരുന്നു അതിക്രമം. തമിഴ്നാട്ടുകാരനായ അജി എന്നയാളാണ് ഹിജാസിനെ കുത്തിയത്. കൈയാങ്കളിക്കിടെ കുപ്പി പൊട്ടിച്ച് അജി ഹിജാസിനെ കുത്തുകയായിരുന്നു. പരുക്കേറ്റ ഹിജാസിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തമിഴ്നാട് സ്വദേശി അജിയെ വടകര പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading
വീട്ടമ്മയുടെ മാലപൊട്ടിച്ച് കടന്ന് കളഞ്ഞു; പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ പ്രതി പിടിയിൽ
Crime Kerala Kerala Mex Kerala mx
1 min read
55

വീട്ടമ്മയുടെ മാലപൊട്ടിച്ച് കടന്ന് കളഞ്ഞു; പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ പ്രതി പിടിയിൽ

January 20, 2024
0

കൊച്ചി: വീട്ടമ്മയുടെ മാലപൊട്ടിച്ച് കടന്ന് കളഞ്ഞയാളെ ശാസ്ത്രീയ അന്വേഷണത്തിലൂടെ പിടകൂടി പൊലീസ്. പറവൂർ ചെറിയ പല്ലംതുരുത്തിൽ വാടകയ്ക്ക് താമസിക്കുന്ന കിഴക്കേപ്പുറം മാളിയേക്കൽ വീട്ടിൽ ജോയി (53) ആണ് പറവൂർ പോലീസിന്റെ പിടിയിലായത്. തൃക്കേപ്പറമ്പ് പറയക്കാട് റോഡിലൂടെ നടന്നു പോയ വീട്ടമ്മയുടെ ഒന്നരപ്പവൻ തൂക്കം വരുന്ന മാലയാണ് സ്ക്കൂട്ടറിലെത്തിയ മോഷ്ടാവ് കവർന്നത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. വേറെയും കേസുകൾ ഇയാൾക്കെതിരെയുണ്ട്. മുനമ്പം ഡി.വൈ.എസ്.പി എം.കെ മുരളിയുടെ

Continue Reading
നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം വ​ഴി സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മം; ദ​മ്പ​തി​ക​ൾ അ​റ​സ്റ്റി​ൽ
Crime Kerala Kerala Mex Kerala mx
0 min read
58

നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം വ​ഴി സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മം; ദ​മ്പ​തി​ക​ൾ അ​റ​സ്റ്റി​ൽ

January 19, 2024
0

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം വ​ഴി സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച ദ​മ്പ​തി​ക​ൾ അ​റ​സ്റ്റി​ൽ. ദോ​ഹ​യി​ൽ നി​ന്ന് കൊ​ച്ചി​യി​ൽ വ​ന്നി​റ​ങ്ങി​യ ദ​മ്പ​തി​ക​ളാ​ണ് പി​ടി​യി​ലാ​കു​ന്ന​ത്. കു​പ്പി​വ​ള​ക​ൾ​ക്കി​ട​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ർ​ണം.   52 ല​ക്ഷം രൂ​പ​യോ​ളം വി​ല വ​രു​ന്ന 929 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ക​ട​ത്തി​യ​ത്. വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ൽ കാ​ര്യ​ങ്ങ​ൾക്ക് കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ദ​മ്പ​തി​ക​ൾ അ​റ​സ്റ്റി​ലാ​കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം

Continue Reading