Your Image Description Your Image Description
Your Image Alt Text

പത്തനംതിട്ട: പത്തനംതിട്ടയിൽ ഒന്‍പതാം ക്ലാസുകാരി ഗര്‍ഭിണിയായെന്ന് പരാതി. സംഭവത്തിൽ സഹപാഠിയായ 14 കാരനെതിരെ പൊലീസ് കേസെടുത്തു.

പെണ്‍കുട്ടി നിരവധി തവണ പീഡിപ്പിക്കപ്പെട്ടുവെന്ന് കണ്ടെത്തി. സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുളള വിവരത്തെ തുടര്‍ന്നാണ് പൊലീസ് നടപടിയുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *