Your Image Description Your Image Description
Your Image Alt Text

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം വ​ഴി സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച ദ​മ്പ​തി​ക​ൾ അ​റ​സ്റ്റി​ൽ. ദോ​ഹ​യി​ൽ നി​ന്ന് കൊ​ച്ചി​യി​ൽ വ​ന്നി​റ​ങ്ങി​യ ദ​മ്പ​തി​ക​ളാ​ണ് പി​ടി​യി​ലാ​കു​ന്ന​ത്.

കു​പ്പി​വ​ള​ക​ൾ​ക്കി​ട​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ർ​ണം.   52 ല​ക്ഷം രൂ​പ​യോ​ളം വി​ല വ​രു​ന്ന 929 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ക​ട​ത്തി​യ​ത്. വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ൽ കാ​ര്യ​ങ്ങ​ൾക്ക് കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ദ​മ്പ​തി​ക​ൾ അ​റ​സ്റ്റി​ലാ​കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *