വടകരയിൽ മയക്കുമരുന്ന് ലഹരിയിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി; ഒരാൾക്ക് കുത്തേറ്റു
Crime Kerala Kerala Mex Kerala mx
0 min read
44

വടകരയിൽ മയക്കുമരുന്ന് ലഹരിയിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി; ഒരാൾക്ക് കുത്തേറ്റു

January 20, 2024
0

കോഴിക്കോട്: വടകരയിൽ യുവാക്കൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് കുത്തേറ്റു. താഴെ അങ്ങാടി സ്വദേശി മുക്രി വളപ്പിൽ ഹിജാസിനാണ് കുത്തേറ്റത്. മയക്കുമരുന്ന് ലഹരിയിലായിരുന്നു അതിക്രമം. തമിഴ്നാട്ടുകാരനായ അജി എന്നയാളാണ് ഹിജാസിനെ കുത്തിയത്. കൈയാങ്കളിക്കിടെ കുപ്പി പൊട്ടിച്ച് അജി ഹിജാസിനെ കുത്തുകയായിരുന്നു. പരുക്കേറ്റ ഹിജാസിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തമിഴ്നാട് സ്വദേശി അജിയെ വടകര പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading
വീട്ടമ്മയുടെ മാലപൊട്ടിച്ച് കടന്ന് കളഞ്ഞു; പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ പ്രതി പിടിയിൽ
Crime Kerala Kerala Mex Kerala mx
1 min read
55

വീട്ടമ്മയുടെ മാലപൊട്ടിച്ച് കടന്ന് കളഞ്ഞു; പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ പ്രതി പിടിയിൽ

January 20, 2024
0

കൊച്ചി: വീട്ടമ്മയുടെ മാലപൊട്ടിച്ച് കടന്ന് കളഞ്ഞയാളെ ശാസ്ത്രീയ അന്വേഷണത്തിലൂടെ പിടകൂടി പൊലീസ്. പറവൂർ ചെറിയ പല്ലംതുരുത്തിൽ വാടകയ്ക്ക് താമസിക്കുന്ന കിഴക്കേപ്പുറം മാളിയേക്കൽ വീട്ടിൽ ജോയി (53) ആണ് പറവൂർ പോലീസിന്റെ പിടിയിലായത്. തൃക്കേപ്പറമ്പ് പറയക്കാട് റോഡിലൂടെ നടന്നു പോയ വീട്ടമ്മയുടെ ഒന്നരപ്പവൻ തൂക്കം വരുന്ന മാലയാണ് സ്ക്കൂട്ടറിലെത്തിയ മോഷ്ടാവ് കവർന്നത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. വേറെയും കേസുകൾ ഇയാൾക്കെതിരെയുണ്ട്. മുനമ്പം ഡി.വൈ.എസ്.പി എം.കെ മുരളിയുടെ

Continue Reading
നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം വ​ഴി സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മം; ദ​മ്പ​തി​ക​ൾ അ​റ​സ്റ്റി​ൽ
Crime Kerala Kerala Mex Kerala mx
0 min read
58

നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം വ​ഴി സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മം; ദ​മ്പ​തി​ക​ൾ അ​റ​സ്റ്റി​ൽ

January 19, 2024
0

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം വ​ഴി സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച ദ​മ്പ​തി​ക​ൾ അ​റ​സ്റ്റി​ൽ. ദോ​ഹ​യി​ൽ നി​ന്ന് കൊ​ച്ചി​യി​ൽ വ​ന്നി​റ​ങ്ങി​യ ദ​മ്പ​തി​ക​ളാ​ണ് പി​ടി​യി​ലാ​കു​ന്ന​ത്. കു​പ്പി​വ​ള​ക​ൾ​ക്കി​ട​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ർ​ണം.   52 ല​ക്ഷം രൂ​പ​യോ​ളം വി​ല വ​രു​ന്ന 929 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ക​ട​ത്തി​യ​ത്. വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ൽ കാ​ര്യ​ങ്ങ​ൾക്ക് കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ദ​മ്പ​തി​ക​ൾ അ​റ​സ്റ്റി​ലാ​കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം

Continue Reading
വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ കൊലപ്പെടുത്താൻ ശ്രമം; സഹോദരങ്ങള്‍ പിടിയില്‍
Crime Kerala Kerala Mex Kerala mx
1 min read
46

വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ കൊലപ്പെടുത്താൻ ശ്രമം; സഹോദരങ്ങള്‍ പിടിയില്‍

January 19, 2024
0

മണിമല: വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ സഹോദരങ്ങള്‍ പിടിയില്‍. കരിക്കാട്ടൂർ വാറുകുന്ന് ഭാഗത്ത് മുത്തേടത്ത് വീട്ടില്‍ സന്ദീപ് (33), സഹോദരൻ സന്ദു (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മണിമലയിലെ വീട്ടില്‍ കഴിഞ്ഞദിവസം ഇവർ  അതിക്രമിച്ചു കയറി മദ്യപിക്കാൻ വീട്ടമ്മയോട് വെള്ളവും ഗ്ലാസും ചോദിച്ചു. നല്‍കാതിരുന്നതിനെ തുടർന്ന് വീട്ടമ്മയുടെ നേരെ കത്തി വീശുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. എസ്.എച്ച്‌.ഒ ജയപ്രകാശ്, എസ്.ഐമാരായ സന്തോഷ് കുമാർ, വിജയകുമാർ, സജീവ്, സുനില്‍

Continue Reading
വാഹന മോഷണക്കേസിൽ മൂന്നംഗസംഘം അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx
1 min read
42

വാഹന മോഷണക്കേസിൽ മൂന്നംഗസംഘം അറസ്റ്റിൽ

January 19, 2024
0

പാലക്കാട്: വാഹന മോഷണക്കേസുമായി ബന്ധപ്പെട്ട് മൂന്നംഗസംഘം അറസ്റ്റിൽ. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി സുനില്‍ രാജേഷ് എന്ന രാധാകൃഷ്ണന്‍ എന്ന ഓട്ടോ സുനില്‍ (30), കോയമ്ബത്തൂര്‍ കള്ളപ്പാളയം സ്വദേശി ഗിരി (20), മധുര ആണ്ടിപ്പട്ടി സ്വദേശി ബാലകൃഷ്ണന്‍ (33) എന്നിവരാണ് പിടിയിലായത്. ചന്ദ്രനഗറില്‍ ഭാരതമാതാ സ്‌കൂളിന്റെ മുന്‍വശം നിര്‍ത്തിയിട്ട ഓട്ടോറിക്ഷ കളവ് ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് പാലക്കാട് കസബ പോലീസ് ഇവരെ പിടികൂടിയത്. സുനില്‍ രാജേഷ് എന്ന രാധാകൃഷ്ണന് തമിഴ്‌നാട്ടില്‍ മധുര,

Continue Reading
തിമിംഗല ചര്‍ദ്ദി കള്ളക്കടത്ത്; യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികള്‍ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx
1 min read
53

തിമിംഗല ചര്‍ദ്ദി കള്ളക്കടത്ത്; യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികള്‍ അറസ്റ്റിൽ

January 18, 2024
0

കോഴിക്കോട്:  തിമിംഗല ചര്‍ദ്ദി കള്ളക്കടത്തുമായി ബന്ധപ്പെട്ട് യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികള്‍ പൊലീസ് പിടിയില്‍. ഇടപാട് ഉറപ്പിച്ച ശേഷം ഏഴ് കോടിയോളം രൂപയുടെ തിമിംഗല ചര്‍ദ്ദിലുമായി യുവാവ് മുങ്ങിയതിന് പിന്നാലെ ഇടനിലക്കാരായ ആറ് പേരെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിക്കുകയായിരുന്നു. പാലക്കാട്, കോഴിക്കോട് സ്വദേശികളായ ഏഴ് പേരാണ് കോഴിക്കോട് സിറ്റി പൊലീസിന്‍റെ പിടിയിലായത്.   ഒറ്റപ്പാലം ചുനങ്ങാട് വാരിക്കോത്ത് മുഹമ്മദ് അഷ്ഫാഖിന്‍റെ നേത‍ൃത്വത്തിലുള്ള ഏഴ് പേരാണ് അറസ്റ്റിലായത്. പ്രതികള്‍ തട്ടിക്കൊണ്ട് പോകാന്‍ ഉപയോഗിച്ച

Continue Reading
പാർക്കിങ്ങിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ സൈനികനും സഹോദരനും പരിക്ക്, മൂന്നുപേർ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx
0 min read
63

പാർക്കിങ്ങിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ സൈനികനും സഹോദരനും പരിക്ക്, മൂന്നുപേർ അറസ്റ്റിൽ

January 18, 2024
0

പാറശ്ശാലയിലെ കടയ്ക്ക് മുന്നിൽ വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ സൈനികനും സഹോദരനും പരിക്കേറ്റു. ഇന്നലെ രാത്രി ഏഴരയോടെ ആശുപത്രി ജംക്‌ഷനു സമീപത്തെ ടെക്‌സ്‌റ്റൈൽസിനു മുന്നിൽ ഉണ്ടായ സംഘർഷത്തിൽ കോട്ടവിള സ്വദേശികളായ സിനുവിനും സിജുവിനും പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കടയുടമ അയൂബ് ഖാൻ, മകനും ഡോക്ടറുമായ അലി ഖാൻ, സുഹൃത്ത് സജീലാൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സിജുവിന്റെ വാരിയെല്ല്

Continue Reading
നെയ്യാറ്റിൻകരയിൽ ബ്ലേഡ് മാഫിയ വ്യാപക൦:  പോലീസ് ഇടപെടുന്നില്ലെന്ന് പരാതി
Crime Kerala Kerala Mex Kerala mx
0 min read
69

നെയ്യാറ്റിൻകരയിൽ ബ്ലേഡ് മാഫിയ വ്യാപക൦: പോലീസ് ഇടപെടുന്നില്ലെന്ന് പരാതി

January 18, 2024
0

നെയ്യാറ്റിൻകര പൊലീസ് സബ് ഡിവിഷൻ പരിധിയിൽ ബ്ലേഡ് മാഫിയ വ്യാപകമായിട്ടും നടപടിയെടുക്കാൻ പൊലീസ് സേന തയ്യാറായിട്ടില്ല. ഇത്തരക്കാർ 100 രൂപയ്ക്ക് 5 മുതൽ 15 രൂപ വരെ പലിശയ്ക്ക് പണം കടം കൊടുക്കുന്നു. പലരും അടിയന്തര പണത്തിനായി സഹകരണ സംഘങ്ങളെയും ദേശസാൽകൃത ബാങ്കുകളെയും സമീപിക്കുന്നു, കാര്യങ്ങൾ നടക്കാതെ വരുമ്പോൾ പലരും ബ്ലേഡ് മാഫിയകളുടെ കെണിയിൽ അകപ്പെടുന്നു. ഒന്നിലധികം ബ്ലാങ്ക് ചെക്കുകൾ കൈവശം വയ്ക്കുക, പണം നൽകുന്നതിന് വാഹനങ്ങൾ എടുക്കുക. കുറഞ്ഞ

Continue Reading
129.6 ലിറ്റർ കർണാടക മദ്യം പിടികൂടി
Crime Kerala Kerala Mex Kerala mx
0 min read
44

129.6 ലിറ്റർ കർണാടക മദ്യം പിടികൂടി

January 18, 2024
0

എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 129.6 ലിറ്റർ കർണാടക മദ്യം പിടികൂടി. ഓട്ടോറിക്ഷയിൽ മദ്യം കടത്തുകയായിരുന്ന രണ്ടുപേർ പിടിയിലായി. മഞ്ചേശ്വരം സ്വദേശി നാരായണൻ, മധൂർ സ്വദേശി കിരൺകുമാർ എന്നിവരാണ് അറസ്റ്റിലായത്. സ്‌പെഷ്യൽ സ്‌ക്വാഡ് ഓഫീസ് പ്രിവന്റീവ് ഓഫീസർ സാജൻ ഉപയാൽ, സിവിൽ എക്‌സൈസ് ഓഫീസർമാരായ പ്രജിത്ത് കെ.ആർ., സതീശൻ കെ., മഞ്ജുനാഥൻ.വി., നസറുദ്ദീൻ എ.കെ., എക്‌സൈസ് ഡ്രൈവർ ക്രിസ്റ്റിൻ പി.എ എന്നിവരുടെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം ഓപ്പറേഷന്റെ ഭാഗമായിരുന്നു.

Continue Reading
ഒട്ടകപ്പുറത്ത് വരൻ: ഗതാഗതം തടസ്സപ്പെടുത്തിയതിന് 26 പേർക്കെതിരെ കണ്ണൂർ പൊലീസ് കേസെടുത്തു
Crime Kerala Kerala Mex Kerala mx
0 min read
65

ഒട്ടകപ്പുറത്ത് വരൻ: ഗതാഗതം തടസ്സപ്പെടുത്തിയതിന് 26 പേർക്കെതിരെ കണ്ണൂർ പൊലീസ് കേസെടുത്തു

January 18, 2024
0

കേരളത്തിലെ കണ്ണൂർ ജില്ലയിൽ ഗതാഗത തടസ്സമുണ്ടാക്കിയതിന്റെ പേരിൽ ഒട്ടകപ്പുറത്ത് കയറിയ വരനെതിരെ കേസ്. വിവാഹ ഘോഷയാത്രയിൽ വരനെയും 25 പേർക്കെതിരെയും ലോക്കൽ പോലീസ് കേസെടുത്തു. ഈയാഴ്ച ആദ്യം തന്റെ വിവാഹ വേദിയിലേക്ക് ഒട്ടക ഘോഷയാത്ര നടത്തിയതിന് വരൻ വളപട്ടണം സ്വദേശി റിസ്വാനും കൂട്ടാളികൾക്കുമെതിരെ ചക്കരക്കൽ പോലീസ് കേസെടുത്തതായി പോലീസ് പറഞ്ഞു. പടക്കംപൊട്ടലിന്റെയും ബാൻഡ് വാദ്യത്തിന്റെയും അകമ്പടിയോടെയുള്ള ഒട്ടക ഘോഷയാത്ര തിരക്കേറിയ റോഡിൽ ഗതാഗതക്കുരുക്കിന് കാരണമായി, വിമാനത്താവളത്തിലേക്ക് പോകുന്ന വാഹനങ്ങളും ആംബുലൻസും

Continue Reading