Your Image Description Your Image Description
Your Image Alt Text

വ​യ​നാ​ട്: പോക്സോ കേ​സി​ൽ ദ​മ്പ​തി​മാ​ർ പൊലീസിൽ കീ​ഴ​ട​ങ്ങി. പീ​താ​ടി ചെ​റു​കു​ന്ന് പ്ര​ചി​ത്ത​ൻ (45), ഭാ​ര്യ സു​ജ്ഞാ​ന (38) എ​ന്നി​വ​രാ​ണ് തി​ങ്ക​ളാ​ഴ്ച പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി​യ​ത്.

പ്രായപൂർത്തിയാകാത്ത പെണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ പോ​ക്സോ വ​കു​പ്പ് ചു​മ​ത്തി ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു. തുടർന്ന് ഇവർ ഒളിവിൽ പോയി. പ്ര​തി​ക​ൾ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നാ​യി കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​തി​ക​ൾ സ്വ​മേ​ധ​യാ കീ​ഴ​ട​ങ്ങി​യ​ത്.

പ്ര​തി​ക​ൾ കോ​ണി​ച്ചി​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യാ​ണ് കീ​ഴ​ട​ങ്ങി​യ​ത്.  കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ കോ​ട്ട​വ​യ​ൽ സ്വ​ദേ​ശി സു​രേ​ഷ് (59) നേ​ര​ത്തേ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്നു.  ഇ​വ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *