കഞ്ചാവുമായി യുവാവ്‌ അറസ്റ്റിൽ
Crime Kannur Kerala Kerala Mex Kerala mx
1 min read
66

കഞ്ചാവുമായി യുവാവ്‌ അറസ്റ്റിൽ

May 11, 2024
0

തളിപ്പറമ്പ് : കഞ്ചാവുമായി യുവാവ് അറസ്റ്റിൽ .അ​രി​പ്പാ​മ്പ്ര സ്വ​ദേ​ശി പൂ​മം​ഗ​ലോ​ര​ക​ത്ത് മ​ഠ​ത്തി​ൽ ​കെ.​പി. മു​ഹ​മ്മ​ദ് നി​സാ​റി​നെയാണ് ​പോലീസ് അറസ്റ്റ് ചെയ്തത് .വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ആ​റ​ര​യോ​ടെ ചി​റ​വ​ക്കി​ൽ​നി​ന്നാ​ണ് തളിപ്പറമ്പ് പോലീസ് ഇയാളെ പിടികൂടിയത് .3.68 ഗ്രാം ​കഞ്ചാവാണ് പോലീസ് പിടിച്ചത് . എ​സ്.​ഐ ഷി​ബു.​എ​ഫ്. പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്  

Continue Reading
മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് രണ്ടുപേർ പോലീസ് പിടിയിൽ
Crime Kerala Kerala Mex Kerala mx Kozhikode
1 min read
64

മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് രണ്ടുപേർ പോലീസ് പിടിയിൽ

May 11, 2024
0

കൊയിലാണ്ടി : സ്വാകാര്യസ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പു നടത്തിയ രണ്ടുപേരെ പോലീസ് പിടികൂടി . കൂത്താളി ആയിഷ മൻസിൽ അബ്ദുല്ല മനാഫ് (26), കണ്ണൂർ പള്ളിക്കുന്ന് ലിജാസ് ഹൗസിൽ ലിജാ ജയൻ (27) എന്നിവരെയാണ് പോലീസ് പിടികൂടിയത് . കഴിഞ്ഞദിവസം കൊയിലാണ്ടി സരയു ഗോൾഡ് ലോൺ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് 1,30,000 രൂപയുടെ തട്ടിപ്പ് നടത്തിയതിനെ തുടർന്നാണ് പോലീസ് ഇവരെ അറസ്റ്ചെയ്തത് . വ്യാഴാഴ്ച നടുവിലെക്കണ്ടി ഗോൾഡ്

Continue Reading
Crime Kerala Kerala Mex Kerala mx Kollam
1 min read
57

സുഹൃത്തിന്റെ വ്യാജ ഒപ്പ് ഉപയോഗിച്ച്‌ വാഹന വായ്പ എടുത്ത സംഭവം : പ്രതി പിടിയിൽ

May 11, 2024
0

കൊല്ലം :കോളേജ് അധ്യാപകനായ സുഹൃത്തിന്റെ വ്യാജ ഒപ്പ് ഉപയോഗിച്ച് സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ നിന്ന് വായ്പ് എടുത്തു മുങ്ങിയ ചാത്തന്നൂർ ചിറക്കര ഉളിയനാട് തേമ്പ്ര പുത്തൻവീട്ടിൽ പ്രസാദ് കുറുപ്പ് ( 61) വർഷങ്ങൾക്കു ശേഷം ക്രൈംബ്രാഞ്ചിന്റെ പിടിയിലായി .   2008 ലായിരുന്നു സംഭവം .കോളേജ് അധ്യാപകനും ചാത്തന്നൂർ സ്വദേശിയുമായ സുഹൃത്തിനെ ഉപയോഗിച്ച് സഹവായ്പ്കാരനാക്കിയ ശേഷം പ്രസാദ് 5 ലക്ഷത്തിലേറെ രൂപ വായ്‌പ എടുത്തതാണ് കേസ് . 2008 ൽ ചാത്തന്നൂർ

Continue Reading
അയൽവാസിയായ ആറ് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; ഇരുപത്താറുകാരന് 20 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി
Crime Kerala Kerala Mex Kerala mx National
1 min read
51

അയൽവാസിയായ ആറ് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; ഇരുപത്താറുകാരന് 20 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി

May 11, 2024
0

  ജാംനഗർ: അയൽവാസിയുടെ ആറ് വയസ് പ്രായമുള്ള മകനെ ലൈംഗികമായി പീഡിപ്പിച്ച 26കാരന് 20 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. ജാംനഗറിലെ പോക്സോ പ്രത്യേക കോടതിയാണ് 26കാരന് ശിക്ഷ വിധിച്ചത്. അയൽവാസിയുടെ മകനെ 2022ലാണ് 26കാരൻ ക്രൂരമായി പീഡിപ്പിച്ചത്. പോക്സോ കോടതി ജഡ്ജി എ എ വ്യാസാണ് ശിക്ഷ വിധിച്ചത്. ദിവസ വേതനക്കാരനായ 26കാരനെതിരെ ഐപിസി 377, പോക്സോ ചട്ടങ്ങൾ അനുസരിച്ചാണ് ശിക്ഷ വിധിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമേ

Continue Reading
ഭീഷണിപ്പെടുത്തി അഞ്ച് വയസ്സു കാരനുനേരെ ലൈംഗിക പീഡനം; ഇരുപത്കാരൻ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx National
1 min read
48

ഭീഷണിപ്പെടുത്തി അഞ്ച് വയസ്സു കാരനുനേരെ ലൈംഗിക പീഡനം; ഇരുപത്കാരൻ അറസ്റ്റിൽ

May 11, 2024
0

    ധാരാവി: 5 വയസുള്ള ആൺകുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച 20കാരൻ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ധാരാവിയിലാണ് സംഭവം. സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇങ്ങനെയാണ്. മെയ് 4ന് ധാരാവി മേഖലയിൽ പവർകട്ട് നടന്ന സമയത്തായിരുന്നു പീഡനമെന്നാണ് 5 വസുകാരൻ പരാതിയിൽ വിശദമാക്കു്നത്. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. കുട്ടിയുടെ പിതാവ് സമീപത്ത് ചെറിയ കട നടത്തുകയായിരുന്നു. ഈ സമയത്താണ് അയൽവാസിയായ യുവാവ് കുട്ടിയെ വീട്ടിലേക്ക് വിളിച്ചു കൊണ്ട് പോയത്. യുവാവിന്റെ

Continue Reading
കരമനക്കേസിലെ പ്രതികൾ കൊടും ക്രിമിനലുകൾ; അനന്തുവിനെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി കൊലപ്പെടുത്തിയവർ തന്നെ അഖിലിനെയും കൊന്നതെന്ന് പൊലീസ്
Crime Kerala Kerala Mex Kerala mx
1 min read
49

കരമനക്കേസിലെ പ്രതികൾ കൊടും ക്രിമിനലുകൾ; അനന്തുവിനെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി കൊലപ്പെടുത്തിയവർ തന്നെ അഖിലിനെയും കൊന്നതെന്ന് പൊലീസ്

May 11, 2024
0

  തിരുവനന്തപുരം: തിരുവനന്തപുരം കരമനയിൽ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികൾ കൊടും ക്രിമിനലുകൾ. 2019ൽ അനന്തു ഗിരീഷെന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് കഴിഞ്ഞ ദിവസം അഖിലെന്ന യുവാവിനെയും കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മരുതൂര്‍ കടവ് പ്ലാവില വീട്ടില്‍ അഖിലിനെ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് കരമന മരുതൂർ കടവിൽ നടുറോഡിൽ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. അതിക്രൂരമായിട്ടാണ് പ്രതികള്‍ അഖിലിനെ കൊലപ്പെടുത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഏപ്രില്‍

Continue Reading
പാനൂർ വിഷ്ണുപ്രിയ വധക്കേസ്; പ്രതി ശ്യാംജിത്തിൻ്റെ ശിക്ഷാവിധി തിങ്കളാഴ്ച
Crime Kerala Kerala Mex Kerala mx
1 min read
46

പാനൂർ വിഷ്ണുപ്രിയ വധക്കേസ്; പ്രതി ശ്യാംജിത്തിൻ്റെ ശിക്ഷാവിധി തിങ്കളാഴ്ച

May 11, 2024
0

  പാനൂർ: കണ്ണൂർ പാനൂർ വിഷ്ണുപ്രിയ വധക്കേസിൽ പ്രതി ശ്യാംജിത് ശിക്ഷ തിങ്കളാഴ്ച വിധിക്കും. ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. പ്രണയനൈരാശ്യത്തിന്‍റെ പകയിൽ വീട്ടിൽ അതിക്രമിച്ചുകയറി ശ്യാംജിത് വിഷ്ണുപ്രിയയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. സൗഹൃദത്തിൽ നിന്ന് പിൻവാങ്ങിയതിന്‍റെ പേരിൽ ഇരുപത്തിമൂന്നുകാരി വിഷ്ണുപ്രിയയെ അതിക്രൂരമായി കൊലപ്പെടുത്തിയ കൂത്തുപറമ്പ് സ്വദേശി ശ്യാംജിത് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. പ്രതിക്ക് ശിക്ഷ നൽകണമെന്ന് വിഷ്ണുപ്രിയയുടെ അമ്മ പറഞ്ഞു. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി

Continue Reading
പോളണ്ടിൽ മലയാളി യുവാവ് മരിച്ച സംഭവം; ദുരൂഹത ആരോപിച്ച് കുടുംബം
Crime Kerala Kerala Mex Kerala mx
1 min read
46

പോളണ്ടിൽ മലയാളി യുവാവ് മരിച്ച സംഭവം; ദുരൂഹത ആരോപിച്ച് കുടുംബം

May 11, 2024
0

  തൃശ്ശൂർ: പോളണ്ടിൽ മലയാളി യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. തൃശ്ശൂർ പെരിങ്ങോട്ടുകര സ്വദേശി ആഷിക് രഘുവാണ് കഴിഞ്ഞമാസം ഈസ്റ്റർ പാർട്ടിക്ക് പിന്നാലെ മരിച്ച നിലയിൽ കാണപ്പെട്ടത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം വിദേശകാര്യ മന്ത്രാലയത്തിനും പൊലീസിനും പരാതി നൽകി. പോളണ്ട് തലസ്ഥാനമായ വാർസ്വായിൽ ഫുഡ് ഡെലിവറി ബോയ് ആയിരുന്നു ആഷിക്. ഏപ്രിൽ ഒന്നിനാണ് ഈസ്റ്റർ പാർട്ടിക്ക് ശേഷം മുറിയിൽ എത്തിയ 23 കാരനെ മരിച്ച നിലയിൽ

Continue Reading
മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് രണ്ട് പേരെ കൊലപ്പെടുത്തി; മറ്റൊരു യുവതിയെ ആക്രമിക്കവെ 29കാരനെ ആൾക്കൂട്ടം മർദ്ദിച്ചുകൊന്നു
Crime Kerala Kerala Mex Kerala mx National
1 min read
52

മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് രണ്ട് പേരെ കൊലപ്പെടുത്തി; മറ്റൊരു യുവതിയെ ആക്രമിക്കവെ 29കാരനെ ആൾക്കൂട്ടം മർദ്ദിച്ചുകൊന്നു

May 10, 2024
0

  അലിഗഡ്: അൻപത് വയസിനോട് അടുത്ത് പ്രായമുള്ള രണ്ട് പേരെ കൊലപ്പെടുത്തിയ മാനസിക വെല്ലുവിളി നേരിടുന്ന 29കാരനെ മർദ്ദിച്ചുകൊന്ന് ആൾക്കൂട്ടം. ഉത്തർ പ്രദേശിലെ അലിഗഡിലാണ് സംഭവം. അലിഗഡിലെ നൂർപൂർ ഗ്രാമത്തിലാണ് ബുധനാഴ്ച ആൾക്കൂട്ടക്കൊല നടന്നത്. സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇങ്ങനെയാണ്. മാനസികാരോഗ്യ വെല്ലുവിളികൾ നേരിടുന്ന അഫ്സൽ എന്ന യുവാവ് ഗൌതം ബുദ്ധ നഗർ ജില്ലയിലെ മെഹന്ദിപൂർ ഗ്രാമത്തിലെ ലാലാറാം കുംഹാർ എന്നയാളെ വടി കൊണ്ട് മർദ്ദിച്ചിരുന്നു. അടിയേറ്റ് ബോധം കെട്ട്

Continue Reading
ഹരിപ്പാട് സഹോദരിയെ മൺവെട്ടി കൊണ്ട് തലക്കടിച്ചുകൊന്ന കേസ്; സഹോദരന് ജീവപര്യന്തം ശിക്ഷ
Crime Kerala Kerala Mex Kerala mx
1 min read
60

ഹരിപ്പാട് സഹോദരിയെ മൺവെട്ടി കൊണ്ട് തലക്കടിച്ചുകൊന്ന കേസ്; സഹോദരന് ജീവപര്യന്തം ശിക്ഷ

May 10, 2024
0

  ആലപ്പുഴ: ഹരിപ്പാട് സഹോദരിയെ മൺവെട്ടി കൊണ്ട് തലക്കടിച്ചുകൊന്ന കേസില്‍ സഹോദരന് ജീവപര്യന്തം ശിക്ഷ. നാല്‍പത്തിയേഴുകാരിയായ ഗിരിജയാണ് 2019 ഒക്ടോബറില്‍ സഹോദരൻ മണിക്കുട്ടന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മാവേലിക്കര ജില്ലാ അഡീഷണൽ സെഷൻസ് കോടതി ആണ് ശിക്ഷ വിധിച്ചത്. കേസിലെ രണ്ടാം പ്രതി കൃഷ്ണനെ കോടതി കുറ്റക്കാരൻ അല്ലെന്ന് കണ്ട് വിട്ടയച്ചു. കുടുംബ വീടിനെ പറ്റിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വാക്കേറ്റത്തിന് പിന്നാലെ പ്രകോപിതനായ മണിക്കുട്ടൻ സഹോദരിയെ മൺവെട്ടി കൊണ്ട് ആക്രമിക്കുകയായിരുന്നു.

Continue Reading