അന്നെന്റെ മടിയിൽ ഇരുന്നു കളിച്ച കുട്ടി ഇന്ന് പാൻ ഇന്ത്യൻ താരം: സന്തോഷം പങ്കിട്ട് ബാബു ആന്റണി

March 1, 2025
0

ഫഹദ് ഫാസിലിനെക്കുറിച്ച് ബാബു ആന്റണി തുറന്ന് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഫഹദിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ബാബു ആന്റണി തുറന്ന് പറഞ്ഞിരിക്കുന്നത്.

നിലവാരം കുറയുന്നു; മോഹൻലാലിന് ഉപദേശവുമായി ഫാദർ ജോസഫ് പുത്തൻപുരയ്ക്കല്‍

March 1, 2025
0

മമ്മൂട്ടിയെയും മോഹൻലാലിനെയും കുറിച്ച് ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. മോഹൻലാൽ അടുത്ത കാലത്ത് സ്റ്റാൻഡേർഡ് ഇല്ലാത്ത പടങ്ങളാണ്

വെള്ളിത്തിരയിലെ മിന്നും താരം; തിരിച്ച് വരവിനൊരുങ്ങി രംഭ

March 1, 2025
0

തെന്നിന്ത്യന്‍ താരം രംഭ വെള്ളിത്തിരയിലേക്ക് വമ്പന്‍ തിരിച്ചുവരവിനൊരുങ്ങുന്നു. 1990 കളിൽ ദ‍ക്ഷിണേന്ത്യൽ സിനിമാലോകം അടക്കി ഭരിച്ചിരുന്ന നടിയായിരുന്നു രംഭ. തമിഴ്, തെലുങ്ക്,

അങ്ങേയറ്റം കഠിനം; തമിഴ് സിനിമ മേഖലയിൽ നടിമാർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി ജ്യോതിക

March 1, 2025
0

തമിഴ് സിനിമ ലോകത്തിൽ നടിമാർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് തെന്നിന്ത്യൻ താരം ജ്യോതിക. നെറ്റ്ഫ്ലിക്സ് വെബ് സീരീസായ ‘ഡബ്ബ കാര്‍ട്ടലി’ന്റെ

തെറ്റായ ആരോപണം: ക്രിപ്‌റ്റോകറൻസി തട്ടിപ്പിൽ പ്രതികരണവുമായി തമന്ന

March 1, 2025
0

ക്രിപ്‌റ്റോകറൻസി തട്ടിപ്പുമായി ബന്ധപ്പെട്ട സമീപകാല റിപ്പോർട്ടുകളെ ശക്തമായി നിഷേധിച്ച് തമന്ന ഭാട്ടിയ. 2.4 കോടി രൂപയുടെ തട്ടിപ്പിൽ തനിക്ക് പങ്കില്ലെന്ന് നടി

‘മെഡിക്കൽ മിറാക്കിള്‍’; ശ്രദ്ധനേടി അമൽ ഡേവിസ്’ നായകനാവുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

March 1, 2025
0

പ്രേക്ഷകരുടെ പ്രിയപ്പെട്ട നടൻ സംഗീത് പ്രതാപ് ആദ്യമായി നായകനായെത്തുന്ന ചിത്രം മെഡിക്കൽ മിറാക്കിളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പോസ്റ്ററിൽ ഒരു

സ​മൂ​ഹ​ത്തി​ൽ വ​ർ​ധി​ച്ചു വ​രു​ന്ന അ​ക്ര​മ​ങ്ങ​ളി​ൽ സി​നി​മ​ക്കും പ​ങ്കു​ണ്ടാ​കാ​മെ​ന്ന് സു​രേ​ഷ് ഗോ​പി

March 1, 2025
0

തി​രു​വ​ന​ന്ത​പു​രം: സ​മൂ​ഹ​ത്തി​ൽ വ​ർ​ധി​ച്ചു വ​രു​ന്ന അ​ക്ര​മ​ങ്ങ​ളി​ൽ സി​നി​മ​ക്കും പ​ങ്കു​ണ്ടാ​കാ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി​യും ന​ട​നു​മാ​യ സു​രേ​ഷ് ഗോ​പി. സം​സ്ഥാ​ന​ത്ത് അ​ടി​ക്ക​ടി വ​ർ​ധി​ച്ചു​വ​രു​ന്ന അ​തി​ക്ര​മ​ങ്ങ​ളി​ൽ സി​നി​മ​ക്ക്

ഒടുവിൽ മാപ്പ് പറഞ്ഞ് കങ്കണ ; കേസ് പിൻവലിച്ച് ജാവേദ് അക്തർ

March 1, 2025
0

മുംബൈ : നീണ്ട 5 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ നടി കങ്കണ റണാവത്തും ഗാനരചയിതാവ് ജാവേദ് അക്തറും തമ്മിലുള്ള മാനനഷ്ടക്കേസ് ഒത്തുതീർപ്പായി.

സമൂഹത്തെ മുന്നോട്ട് നയിക്കുന്നതും കലാപരമായി ഉന്നതനിലവാരം പുലർത്തുന്നതുമായിരിക്കണം ടെലിവിഷൻ പരിപാടികൾ ; സജി ചെറിയാൻ

March 1, 2025
0

തിരുവനന്തപുരം : ബഹുജന മാധ്യമങ്ങളിൽ സിനിമ പോലെ വിപുലമായ ജനസ്വാധീനമുള്ള മാധ്യമമാണ് ടെലിവിഷൻ എന്നതുകൊണ്ട് തന്നെ സമൂഹത്തെ മുന്നോട്ട് നയിക്കുന്നതും കലാപരമായി

ഇത് കല കച്ചവടമായി അധ:പതിക്കുന്ന കാലം; നടൻ പ്രേംകുമാര്‍

March 1, 2025
0

കല കച്ചവടമായി അധ:പതിക്കുന്ന കാലമാണ് ഇതെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍. കലയുടെ പേരിലുള്ള വ്യാജ നിര്‍മ്മിതികളിലൂടെ സാസ്‌കാരിക വിഷം മലയാളിയെ