ബൊ​ളീ​വി​യ​യി​ൽ ബ​സ​പ​ക​ട​ത്തി​ൽ 30 പേർ മരിച്ചു
Kerala Kerala Mex Kerala mx World
0 min read
39

ബൊ​ളീ​വി​യ​യി​ൽ ബ​സ​പ​ക​ട​ത്തി​ൽ 30 പേർ മരിച്ചു

February 19, 2025
0

സാ​​​​വോ പോ​​​​ളോ: ലാ​​​റ്റി​​​ന​​​മേ​​​രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ ബൊ​​​​ളീ​​​​വി​​​​യ​​​​യി​​​​ൽ ബ​​​​സ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ 30 മരണം. തെ​​​​ക്കു​​​​പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ ജി​​​​ല്ല​​​​യാ​​​​യ യൊ​​​​ക്ക​​​​ല്ല​​​​യി​​​​ലെ പ​​​​ർ​​​​വ​​​​ത​​​​മേ​​​​ഖ​​​​ല​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം ഉണ്ടായത്. നിയന്ത്രണം നഷ്ട്ടമായ ബസ് 800 മീ​​​​റ്റ​​​​ർ താ​​​​ഴ്ച​​​​യി​​​​ലേ​​​​ക്കു പ​​​​തി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. അപകടത്തിൽ 14 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു.​​​​അ​​​​മിതവേ​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ട​​​​കാ​​​​ര​​​​ണ​​​​മെ​​​​ന്നാ​​​​ണു നി​​​​ഗ​​​​മ​​​​നം.

Continue Reading
ഇറ്റാലിയൻ സൈറ്റുകൾ ഹാക്ക് ചെയ്തു
Kerala Kerala Mex Kerala mx World
1 min read
41

ഇറ്റാലിയൻ സൈറ്റുകൾ ഹാക്ക് ചെയ്തു

February 19, 2025
0

മി​​​ലാ​​​ൻ: റ​​​ഷ്യ​​​യെ അ​​​നു​​​കൂ​​​ലി​​​ക്കു​​​ന്ന ഹാ​​​ക്ക​​​ർ സം​​​ഘം ഇ​​​റ്റ​​​ലി​​​യി​​​ലെ സ​​​ർ​​​ക്കാ​​​ർ വെ​​​ബ് സൈറ്റുകൾ ഹാക്ക് ചെയ്തു.റ​​​ഷ്യ​​​യു​​​ടെ യു​​​ക്രെ​​​യ്ൻ അ​​​ധി​​​നി​​​വേ​​​ശം നാ​​​സി​​​ക​​​ളു​​​ടെ ആ​​​ക്ര​​​ണ​​​ങ്ങ​​​ൾ​​​ക്കു തു​​​ല്യ​​​മാ​​​ണെ​​​ന്നു പ്ര​​​സം​​​ഗി​​​ച്ച ഇ​​​റ്റാ​​​ലി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ർ​​​ജി​​​യോ മ​​​റ്റാ​​​റെ​​​ല്ല​​​യോ​​​ടു​​​ള്ള പ്ര​​​തി​​​ക​​​ര​​​ണ​​​മാ​​​യിട്ടാണ് വെ​​​ബ്സൈ​​​റ്റു​​​ക​​​ൾ​​​ക്കു നേ​​​രേ ആ​​​ക്ര​​​മ​​​ണം അ​​​ഴി​​​ച്ചു​​​വി​​​ട്ടത്. പ്ര​​​തി​​​രോ​​​ധ, ആ​​​ഭ്യ​​​ന്ത​​​ര, ഗ​​​താ​​​ഗ​​​ത മ​​​ന്ത്രാ​​​ല​​​യ​​​ങ്ങ​​​ളു​​​ടെ വെ​​​ബ്സൈ​​​റ്റു​​​ക​​​ൾ​​​ക്കു പു​​​റ​​​മേ ലോ ​​​എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ സൈ​​​റ്റു​​​ക​​​ളെ​​​യും ത​​​ങ്ങ​​​ൾ ല​​​ക്ഷ്യം വെ​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് ഇ​​​വ​​​ർ സ​​​മൂ​​​ഹ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ വ​​​ഴി അ​​​റി​​​യി​​​ച്ചു. രാ​​​ജ്യ​​​ത്തെ ബാ​​​ങ്കു​​​ക​​​ൾ, തു​​​റ​​​മു​​​ഖ​​​ങ്ങ​​​ൾ, വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ൾ, ഗ​​​താ​​​ഗ​​​ത ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ

Continue Reading
വെറ്ററിനറി സർജൻ തസ്തികയിൽ താൽക്കാലിക ഒഴിവ്
Career Kerala Kerala Mex Kerala mx
1 min read
30

വെറ്ററിനറി സർജൻ തസ്തികയിൽ താൽക്കാലിക ഒഴിവ്

February 19, 2025
0

തിരുവനന്തപുരം : സംസ്ഥാനത്തെ ഒരു സർക്കാർ സ്ഥാപനത്തിൽ വെറ്ററിനറി സർജൻ (സർജറി) തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു താൽക്കാലിക ഒഴിവ് നിലവിലുണ്ട്. പ്രായപരിധി 18-41 വയസ്. യോഗ്യത വെറ്ററിനറി സയൻസ് (സർജറി)ൽ ബിരുദാനന്തര ബിരുദവും, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനും ഉണ്ടായിരിക്കണം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 28നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട്

Continue Reading
സുഡാനിൽ 433 പേർ കൊല്ലപ്പെട്ടെന്ന് സർക്കാർ
Kerala Kerala Mex Kerala mx World
1 min read
41

സുഡാനിൽ 433 പേർ കൊല്ലപ്പെട്ടെന്ന് സർക്കാർ

February 19, 2025
0

ഖാ​​ർ​​ത്തും: സു​​ഡാ​​നി​​ൽ അർധസൈനിക വിഭാഗമായ റാ​​പ്പി​​ഡ് സ​​പ്പോ​​ർ​​ട്ട് ഫോ​​ഴ്സ​​സി​​ന്‍റ (​​ആ​​ർ​​എ​​സ്എ​​ഫ്) ആ​​ക്ര​​മ​​ണ​​ത്തി​​ൽ 433 പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടെ​​ന്ന് സ​​ർ​​ക്കാ​​ർ അ​​റി​​യി​​ച്ചു. വൈ​​റ്റ് നൈ​​ൽ സം​​സ്ഥാ​​ന​​ത്തെ ഗ്രാ​​മ​​ങ്ങ​​ളി​​ലാ​​ണ് ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യ​​ത്. ഗ​​വ​​ൺ​​മെ​​ന്‍റ് സേ​​ന​​യ്ക്കെ​​തി​​രേ പ​​രാ​​ജ​​യം നേ​​രി​​ട്ട ആ​​ർ​​എ​​സ്എ​​ഫ് നി​​ര​​പ​​രാ​​ധി​​ക​​ളെ കൊ​​ന്നൊ​​ടു​​ക്കി. മൂ​​ന്നു ദി​​വ​​സ​​ത്തി​​നി​​ടെ അ​​ൽ-​​ക​​ദാ​​രി​​സ്, അ​​ൽ ഖാ​​ൽ​​വ​​ത്, വാ​​ദ് ബി​​ലാ​​ൽ എ​​ന്നീ ഗ്രാ​​മ​​ങ്ങ​​ളി​​ലാ​​ണ് ആ​​ർ​​എ​​സ്എ​​ഫ് ആ​​ക്ര​​മ​​ണം അഴിച്ച് വിട്ടത്. സു​​ഡാ​​നി​​ൽ 2023 ഏ​​പ്രി​​ൽ മു​​ത​​ൽ സ​​ർ​​ക്കാ​​ർ സൈ​​ന്യ​​വും ആ​​ർ​​എ​​സ്എ​​ഫും ത​​മ്മി​​ൽ പോ​​രാ​​ട്ട​​ത്തി​​ലാ​​ണ്. 30,000 പേ​​രാ​​ണ്

Continue Reading
പ്ര​സി​ഡ​ന്‍റ് ഹാ​​​​വി​​​​യ​​​​ർ മി​​ലെ​​യ്​​​​ക്കെ​​​​തി​​​​രേ ഇം​​​​പീ​​​​ച്ച്മെ​​​​ന്‍റി​​​​നൊ​​​​രു​​​​ങ്ങി അ​​​​ർ​​​​ജ​​​​ന്‍റീ​​​​ന
Kerala Kerala Mex Kerala mx World
1 min read
35

പ്ര​സി​ഡ​ന്‍റ് ഹാ​​​​വി​​​​യ​​​​ർ മി​​ലെ​​യ്​​​​ക്കെ​​​​തി​​​​രേ ഇം​​​​പീ​​​​ച്ച്മെ​​​​ന്‍റി​​​​നൊ​​​​രു​​​​ങ്ങി അ​​​​ർ​​​​ജ​​​​ന്‍റീ​​​​ന

February 19, 2025
0

ബു​​​​വാ​​​​ന​​​​സ്ഐ​​​​റി​​​​സ്: സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ത്തി​​​​ലൂ​​​​ടെ ക്രി​​​​പ്റ്റോ​​​​ക​​​​റ​​​​ൻ​​​​സി പ്ര​​​​ച​​​​രി​​​​പ്പി​​​​ച്ച പ്ര​​​​സി​​​​ഡ​​​​ന്‍റ് ഹാ​​​​വി​​​​യ​​​​ർ മി​​ലെ​​യ്​​​​ക്കെ​​​​തി​​​​രേ ഇം​​​​പീ​​​​ച്ച്മെ​​​​ന്‍റി​​​​നൊ​​​​രു​​​​ങ്ങി അ​​​​ർ​​​​ജ​​​​ന്‍റീ​​​​ന. സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​മാ​​​​യ എ​​​​ക്സി​​​​ൽ ലി​​​​ബ്ര കോ​​​​യി​​​​ൻ പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​താ​​ണു മി​​​​ലെ​​​​യ്ക്കു കെ​​​​ണി​​​​യാ​​​​യ​​​​ത്. ലി​​​​ബ്ര കോ​​​​യി​​​​ൻ ചെ​​​​റു​​​​കി​​​​ട ബി​​​​സി​​​​ന​​​​സു​​​​ക​​​​ൾ​​​​ക്കും സ്റ്റാ​​​​ർ​​​​ട്ട​​​​പ്പു​​​​ക​​​​ൾ​​​​ക്കും ധ​​​​ന​​​​സ​​​​ഹാ​​​​യം ന​​​​ൽ​​​​കു​​​​മെ​​​​ന്ന് കു​​​​റി​​​​ച്ച പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ത് വാ​​​​ങ്ങു​​​​ന്ന​​​​തി​​​​നു​​​​ള്ള ലി​​​​ങ്കും എ​​​​ക്സി​​​​ൽ പ​​​​ങ്കു​​​​വ​​​​ച്ചു. ഇ​​​​തോ​​​​ടെ ലി​​​​ബ്ര കോ​​​​യി​​​​ന്‍റെ വി​​​​ല കു​​​​തി​​​​ച്ചു​​​​യ​​​​ർ​​​​ന്നു. എ​​​​ന്നാ​​​​ൽ ഏ​​​​താ​​​​നും മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ൾ ക​​​​ഴി​​​​ഞ്ഞ​​​​പ്പോ​​​​ൾ മി​​​​ലെ ത​​​​ന്‍റെ പോ​​​​സ്റ്റ് പി​​​​ൻ​​​​വ​​​​ലി​​​​ച്ചു. പി​​​​ന്നാ​​​​ലെ ക്രി​​​​പ്റ്റോ​​​​ക​​​​റ​​​​ൻ​​​​സി​​​​യു​​​​ടെ മൂ​​​​ല്യം ഇ​​​​ടി​​​​ഞ്ഞു. നി​​​​ക്ഷേ​​​​പ​​​​ക​​​​ർ​​​​ക്ക് ഇ​​​​തോ​​​​ടെ വ​​​​ലി​​​​യ

Continue Reading
വീട്ടിലെത്തി ഉപയോഗശൂന്യമായ മരുന്നുകൾ ശേഖരിക്കാൻ ‘എൻപ്രൗഡ്’ പദ്ധതി
Health Kerala Kerala Mex Kerala mx
1 min read
29

വീട്ടിലെത്തി ഉപയോഗശൂന്യമായ മരുന്നുകൾ ശേഖരിക്കാൻ ‘എൻപ്രൗഡ്’ പദ്ധതി

February 19, 2025
0

തിരുവനന്തപുരം : കാലഹരണപ്പെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകൾ ശാസ്ത്രീയമായി ശേഖരിച്ച് സംസ്‌കരിക്കുന്നതിനായി സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് എൻപ്രൗഡ് (ന്യൂ പ്രോഗ്രാം ഫോർ റിമ്യൂവൽ ഓഫ് അൺയൂസ്ഡ് ഡ്രഗ്സ്) എന്ന പേരിൽ ഒരു പദ്ധതി ആവിഷ്‌ക്കരിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഉപയോഗ ശൂന്യമായ മരുന്നുകൾ വീട്ടിൽ നിന്നും ശേഖരിച്ച് കൊണ്ടു പോകുകയോ നിശ്ചിത സ്ഥലങ്ങളിൽ നിക്ഷേപിക്കാൻ സൗകര്യമൊരുക്കുകയോ ചെയ്യും. രാജ്യത്ത് തന്നെ ആദ്യമായാണ് സർക്കാർ തലത്തിൽ ഇത്തരമൊരു

Continue Reading
വാർത്തകളിലെ സ്ത്രീകൾ വസ്തുതകൾക്കനുസൃതമായി മാത്രം വ്യാഖ്യാനിക്കപ്പെടണം
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
25

വാർത്തകളിലെ സ്ത്രീകൾ വസ്തുതകൾക്കനുസൃതമായി മാത്രം വ്യാഖ്യാനിക്കപ്പെടണം

February 19, 2025
0

തിരുവനന്തപുരം : വാർത്തകളിൽ പ്രതിപാദിക്കപ്പെടുന്ന സ്ത്രീകളെ കമ്പോളവൽക്കരിക്കാതെ വസ്തുതകൾക്കനുസൃതമായി മാത്രമേ വ്യാഖ്യാനിക്കപ്പെടാവൂവെന്ന് പ്രമുഖ വനിതാ മാധ്യമപ്രവർത്തകർ ആവശ്യപ്പെട്ടു. മാധ്യമസ്ഥാപനങ്ങളിലെ നേതൃസ്ഥാനങ്ങളിൽ വനിതകൾക്ക് കൂടുതൽ പ്രാമുഖ്യം നൽകി നിർണായക വിഷയങ്ങളിൽ തീരുമാനം എടുക്കുന്നതിൽ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിലൂടെ ലിംഗനീതിക്ക് ആക്കംകൂട്ടാനാകുമെന്നും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ദേശീയ വനിതാ മാധ്യമപ്രവർത്തക കോൺക്ലേവിന്റെ ഭാഗമായി ‘വാർത്തകളിലെ സ്ത്രീ’ എന്ന വിഷയത്തിൽ ടാഗോർ തീയറ്ററിൽ നടന്ന പാനൽചർച്ച അഭിപ്രായപ്പെട്ടു. സ്ത്രീകൾ ഉൾപ്പെടുന്ന വാർത്തകളിലെ ഭാഷ സൂക്ഷ്മതയോടെ

Continue Reading
ജി​തി​ന്‍റെ സം​സ്കാ​രം ഇന്ന് ; പെ​രു​നാ​ട്ടി​ൽ ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ചു
Kerala Kerala Mex Kerala mx Pathanamthitta
1 min read
28

ജി​തി​ന്‍റെ സം​സ്കാ​രം ഇന്ന് ; പെ​രു​നാ​ട്ടി​ൽ ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ചു

February 19, 2025
0

പ​ത്ത​നം​തി​ട്ട: സി​ഐ​ടി​യു പ്ര​വ​ര്‍​ത്ത​ക​ന്‍ ജി​തി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് പെ​രു​നാ​ട്ടി​ൽ ബു​ധ​നാ​ഴ്ച സി​പി​എം ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ചു. രാ​വി​ലെ ആ​റ് മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ. അ​തേസ​മ​യം ജി​തി​ന്‍റെ സം​സ്കാ​രം ഇന്ന് ന​ട​ത്തും. കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം രാ​വി​ലെ സി​പി​എം പെ​രു​നാ​ട് ലോ​ക്ക​ൽ ക​മ്മി​റ്റി ഓ​ഫീ​സി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും. ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ട​ര​യ്ക്ക് മ​ട​ത്തും മൂ​ഴി​യി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ലാ​ണ് ജി​തി​ൻ കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ പെ​രു​നാ​ട് സ്വ​ദേ​ശി​ക​ളാ​യ നി​ഖി​ലേ​ഷ്, വി​ഷ്ണു,

Continue Reading
മ​ദ്യ ല​ഹ​രി​യി​ല്‍ യു​വ​തിയുടെ അതിക്രമം ; നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്ക്
Kerala Kerala Mex Kerala mx Kottayam
1 min read
27

മ​ദ്യ ല​ഹ​രി​യി​ല്‍ യു​വ​തിയുടെ അതിക്രമം ; നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്ക്

February 19, 2025
0

കോ​ട്ട​യം: മ​ദ്യ​പി​ച്ച് ബ​സി​ൽ യാ​ത്ര ചെ​യ്ത യു​വ​തി യാ​ത്ര​ക്കാ​രെ ആ​ക്ര​മിച്ചു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം വാ​ഴൂ​ർ പ​തി​നാ​ലാം മൈ​ലിലാണ് സംഭവം നടന്നത്. ബസ് യാത്രക്കാരെ ആക്രമിച്ച പാ​ലാ സ്വ​ദേ​ശി​നി ബി​ന്ദു വേ​ലു​വി​നെ പ​ള്ളി​ക്ക​ത്തോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ച​ങ്ങ​നാ​ശേ​രി​യി​ല്‍ നി​ന്നും പു​ഞ്ച​വ​യ​ലി​ലേ​ക്ക് പോ​യ സ്വ​കാ​ര്യ ബ​സി​നു​ള്ളി​ലാ​ണ് മ​ദ്യ​പി​ച്ച് ലെ​ക്കു​കെ​ട്ട ബി​ന്ദു അ​ക്ര​മം അ​ഴി​ച്ചു വി​ട്ട​ത്. ബ​സി​നു​ള്ളി​ല്‍ വ​ച്ച് സ്ത്രീ​ക​ളെ അ​സ​ഭ്യം പ​റ​ഞ്ഞ ബി​ന്ദു പി​ന്നീ​ട് ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. ബ​സ് പ​തി​നാ​ലാം മൈ​ല്‍

Continue Reading
വാക്കുതർക്കത്തെ തുടർന്ന് യു​വാ​വി​നെ മ​ർ​ദി​ച്ചു​കൊ​ന്നു
Kerala Kerala Mex Kerala mx National
1 min read
35

വാക്കുതർക്കത്തെ തുടർന്ന് യു​വാ​വി​നെ മ​ർ​ദി​ച്ചു​കൊ​ന്നു

February 19, 2025
0

നോ​യി​ഡ: ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന​തി​നി​ടെ ശ​രീ​ര​ത്തി​ൽ പ​ന്ത് കൊ​ണ്ടെ​ന്ന് പ​രാ​തി​പ്പെ​ട്ട യു​വാ​വി​നെ മ​ർ​ദി​ച്ചു കൊ​ന്നു. നോ​യി​ഡ​യി​ലെ സൂ​ര​ജ്പു​രി​ലാ​ണ് അതിക്രൂരമായ സംഭവം നടന്നത്. 32കാ​ര​നാ​യ മ​നീ​ഷ് എ​ന്ന യു​വാ​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സൂ​ര​ജ്പൂ​ർ പ​ട്ട​ണ​ത്തി​ൽ ഒ​രു ആ​ർ‌​ഒ പ്ലാ​ന്‍റ് ന​ട​ത്തു​ന്ന മ​നീ​ഷ്, തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ലൂ​ടെ ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്നു​. ഈ ​സ​മ​യം കു​റ​ച്ച് കു​ട്ടി​ക​ൾ ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. അ​വ​ർ അ​ടി​ച്ചു​വി​ട്ട പ​ന്ത് മ​നീ​ഷി​ന്‍റെ ശ​രീ​ര​ത്തി​ൽ കൊ​ണ്ടു. മ​നീ​ഷ് ഇ​ത് ചോ​ദ്യം ചെ​യ്തു. തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​നൊ​ടു​വി​ൽ

Continue Reading