സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ലെ സ​മ​രം അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്ന് ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​ര്‍
Crime Kerala Kerala Mex Kerala mx
1 min read
37

സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ലെ സ​മ​രം അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്ന് ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​ര്‍

February 19, 2025
0

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടു​മാ​സ​ത്തെ വേ​ത​ന കു​ടി​ശി​ക അ​നു​വ​ദി​ച്ച് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി​യെ​ങ്കി​ലും സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ലെ സ​മ​രം അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്ന് ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​ര്‍. വേ​ത​ന കു​ടി​ശി​ക മാ​ത്രം ഉ​ന്ന​യി​ച്ചി​ല്ല സ​മ​ര​മെ​ന്ന് സം​ഘ​ട​നാ പ്ര​സി​ഡ​ന്‍റ് വി.​കെ.​സ​ദാ​ന​ന്ദ​ന്‍ പ​റ​ഞ്ഞു. ഓ​ണ​റേ​റി​യം വ​ര്‍​ധ​ന, അ​ഞ്ച് ല​ക്ഷം വി​ര​മി​ക്ക​ല്‍ ആ​നൂ​കൂ​ല്യം, പെ​ന്‍​ഷ​ന്‍ എ​ന്നി​വ അ​നു​വ​ദി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മു​ണ്ടാ​യാ​ലേ സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ക​യു​ള്ളു​വെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.  

Continue Reading
യു​വാ​വി​നെ ത​ല​യ്ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പിച്ചു ; ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ
Crime Kerala Kerala Mex Kerala mx
0 min read
37

യു​വാ​വി​നെ ത​ല​യ്ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പിച്ചു ; ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

February 19, 2025
0

തി​രു​വ​ന​ന്ത​പു​രം: യു​വാ​വി​നെ മൂ​ന്നം​ഗ​സം​ഘം ത​ല​യ്ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ. ആ​ഴാ​കു​ളം പെ​രു​മ​രം വി​പി​ൻ നി​വാ​സി​ൽ ജി​തി​ൻ (24), പെ​രു​മ​രം സൂ​ര്യ നി​വാ​സി​ൽ സൂ​ര​ജ് (22) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്‌. വി​ഴി​ഞ്ഞം ടൗ​ൺ​ഷി​പ് സ്വ​ദേ​ശി സ​ഹ​ദ് (25)നാ​ണ് ക​മ്പി കൊ​ണ്ടു​ള്ള അ​ടി​യി​ൽ പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം വി​ഴി​ഞ്ഞ​ത്തെ ഒ​രു വ​ർ​ക്ക്ഷോ​പ്പി​നു മു​ന്നി​ൽ നി​ൽ​ക്ക​വെ സ്കൂ​ട്ട​റി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘം അ​സ​ഭ്യം പ​റ​യു​ക​യും ക​മ്പി എ​ടു​ത്ത് ത​ല​യ്ക്ക്

Continue Reading
വി​ദേ​ശ​ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു ല​ക്ഷ​ങ്ങ​ൾ ത​ട്ടി ​; യു​വ​തി അ​റ​സ്റ്റി​ൽ
Crime Kerala Kerala Mex Kerala mx
0 min read
30

വി​ദേ​ശ​ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു ല​ക്ഷ​ങ്ങ​ൾ ത​ട്ടി ​; യു​വ​തി അ​റ​സ്റ്റി​ൽ

February 19, 2025
0

കൊ​ച്ചി: വി​ദേ​ശ​ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ൽ യു​വ​തി അ​റ​സ്റ്റി​ൽ. ആ​ലു​വ പൂ​ക്കാ​ട്ടു​പ​ടി സ്വ​ദേ​ശി സ​ജീ​ന​യാ​ണ് (39) അ​റ​സ്റ്റി​ലാ​യ​ത്.പ്രതി പാ​ലാ​രി​വ​ട്ടം പ്ര​ദേ​ശ​ത്തു ജീ​നി​യ​സ് ക​ൺ​സ​ൾ​ട്ട​ൻ​സി സ്ഥാ​പ​നം ന​ട​ത്തി​ വരികയായിരുന്നു. പു​ത്ത​ൻ​കു​രി​ശ്, തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ളു​ടെ പ​രാ​തി​യി​ൽ പാ​ലാ​രി​വ​ട്ടം സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളി​ലാ​ണു ന​ട​പ​ടി. സ​ജീ​ന​യ്ക്കെ​തി​രെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി എ​ട്ട് വ​ഞ്ച​നാ​കേ​സു​ക​ളു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Continue Reading
എ​ള​മ​ക്ക​ര​യി​ൽ നി​ന്ന് കാ​ണാ​താ​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ക​ണ്ടെ​ത്തി
Ernakulam Kerala Kerala Mex Kerala mx
1 min read
31

എ​ള​മ​ക്ക​ര​യി​ൽ നി​ന്ന് കാ​ണാ​താ​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ക​ണ്ടെ​ത്തി

February 19, 2025
0

കൊ​ച്ചി: എ​റ​ണാ​കു​ളം എ​ള​മ​ക്ക​ര​യി​ൽ നി​ന്ന് കാ​ണാ​താ​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ക​ണ്ടെ​ത്തി. വ​ല്ലാ​ർ​പാ​ട​ത്ത് നി​ന്നാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. ഞാ​റ​ക്ക​ൽ സ്വ​ദേ​ശി ജോ​ർ​ജാ​ണ് സൈ​ക്കി​ൾ ച​വി​ട്ടി വ​രി​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. അ​ർ​ധ രാ​ത്രി പോ​ലീ​സും ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് കു​ട്ടി വ​ല്ലാ​ർ​പാ​ട​ത്ത് ഉ​ണ്ടെ​ന്ന് വി​വ​രം ല​ഭി​ച്ച​ത്. രാ​ത്രി ഏ​റെ വൈ​കി സൈ​ക്കി​ളു​മാ​യി ക​ട​ന്നു പോ​യ കു​ട്ടി​യെ ത​ട​ഞ്ഞു നി​ർ​ത്തി ജോ​ർ​ജ് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ര​ക്ഷി​താ​ക്ക​ൾ എ​ത്തു​വോ​ളം പ​ന്ത്ര​ണ്ടു​കാ​രി​ക്ക് ജോ​ർ​ജ് സു​ര​ക്ഷ​യൊ​രു​ക്കി. സ്കൂ​ളി​ൽ

Continue Reading
ഏഴു മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്‌ത പ്രതിക്ക് തൂക്കുകയർ
Kerala Kerala Mex Kerala mx National
0 min read
36

ഏഴു മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്‌ത പ്രതിക്ക് തൂക്കുകയർ

February 19, 2025
0

കോ​​ൽ​​ക്ക​​ത്ത: ബം​​ഗാ​​ളി​​ൽ ഏ​​ഴു മാ​​സം പ്രാ​​യ​​മു​​ള്ള കു​​ഞ്ഞി​​നെെ ബ​​ലാ​​ത്സം​​ഗം ചെ​​യ്ത​​ശേ​​ഷം കൊ​​ല​​പ്പെ​​ടു​​ത്താ​​ൻ ശ്ര​​മി​​ച്ച​​ പ്രതിക്ക് വ​​ധ​​ശി​​ക്ഷ വിധിച്ചു. പ്ര​​ത്യേ​​ക പോ​​ക്സോ കോ​​ട​​തി​​യാ​​ണ് രാ​​ജീ​​ബ് ഘോ​​ഷി​​നു തൂ​​ക്കു​​ക​​യ​​ർ വി​​ധി​​ച്ച​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ന​​വം​​ബ​​ർ 30നാ​​ണ് ഘോ​​ഷ് നി​​ഷ്ഠു​​ര കൃ​​ത്യം ന​​ട​​ത്തി​​യ​​ത്. ഡി​​സം​​ബ​​ർ അ​​ഞ്ചി​​ന് ഇ​​യാ​​ൾ അ​​റ​​സ്റ്റി​​ലാ​​യി. ക്രൂ​​ര​​കൃ​​ത്യ​​ത്തി​​നി​​ര​​യാ​​യ പി​​ഞ്ചു​​കു​​ഞ്ഞ് ആ​​ർ​​ജി ക​​ർ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ഗു​​രു​​ത​​ര​​വാ​​സ്ഥ​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​ണ്.

Continue Reading
മ​​​​​ഹാ​​​​​കും​​​​​ഭ​​​​​മേ​​​​​ള മൃ​​​​​ത്യു​​​​​കും​​​​​ഭ​​​​​മേ​​​​​ള​​​​​യാ​​​​​യി മാ​​​​​റി​​​​​ ; മ​​​​​മ​​​​​ത ബാ​​​​​ന​​​​​ർ​​​​​ജി
Kerala Kerala Mex Kerala mx National
0 min read
36

മ​​​​​ഹാ​​​​​കും​​​​​ഭ​​​​​മേ​​​​​ള മൃ​​​​​ത്യു​​​​​കും​​​​​ഭ​​​​​മേ​​​​​ള​​​​​യാ​​​​​യി മാ​​​​​റി​​​​​ ; മ​​​​​മ​​​​​ത ബാ​​​​​ന​​​​​ർ​​​​​ജി

February 19, 2025
0

കോ​​​​​ൽ​​​​​ക്ക​​​​​ത്ത: പ്ര​​​​​യാ​​​​​ഗ്‌​​​​​രാ​​​​​ജി​​​​​ലു​​​​​ണ്ടാ​​​​​യ തി​​​​​ക്കി​​​​​ലും തി​​​​​ര​​​​​ക്കി​​​​​ലും​​​​​പെ​​​​​ട്ട് മ​​​​​രി​​​​​ച്ച​​​​​വ​​​​​രു​​​​​ടെ പേ​​​​​രു വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശ് സ​​​​​ർ​​​​​ക്കാ​​​​​ർ മ​​​​​റ​​​​​ച്ചു​​​​​വ​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും ബി​​​​​ജെ​​​​​പി​​​​​യു​​​​​ടെ ഭ​​​​​ര​​​​​ണ​​​​​ത്തി​​​​​ൽ മ​​​​​ഹാ​​​​​കും​​​​​ഭ​​​​​മേ​​​​​ള മൃ​​​​​ത്യു​​​​​കും​​​​​ഭ​​​​​മേ​​​​​ള​​​​​യാ​​​​​യി മാ​​​​​റി​​​​​യെ​​​​​ന്നും പ​​​​​ശ്ചി​​​​​മ​​​​​ബം​​​​​ഗാ​​​​​ൾ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി മ​​​​​മ​​​​​ത ബാ​​​​​ന​​​​​ർ​​​​​ജി. 30 പേ​​​​​ർ മരിച്ചെന്നും 60 പേ​​​​​ർ​​​​​ക്കു പ​​​​​രി​​​​​ക്കേ​​​​​റ്റു എ​​​​​ന്നാ​​​​​ണ് സ​​​​​ർ​​​​​ക്കാ​​​​​ർ ക​​​​​ണ​​​​​ക്കു​​​​​ക​​​​​ൾ. മ​​​​​മ​​​​​ത ബാ​​​​​ന​​​​​ർ​​​​​ജിയുടെ പ്രതികരണം… എ​​​​​ന്നാ​​​​​ൽ, നൂ​​​​​റു​​​​​ക​​​​​ണ​​​​​ക്കി​​​​​നു​​​​​പേ​​​​​ർ മ​​​​​രി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. മ​​​​​രി​​​​​ച്ച​​​​​വ​​​​​രി​​​​​ൽ ബം​​​​​ഗാ​​​​​ൾ സ്വ​​​​​ദേ​​​​​ശി​​​​​ക​​​​​ളു​​​​​ണ്ട്. ഇ​​​​​വ​​​​​രു​​​​​ടെ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ കൃ​​​​​ത്യ​​​​​മാ​​​​​യി കൈ​​​​​മാ​​​​​റാ​​​​​ൻ യു​​​​​പി സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നു ക​​​​​ഴി​​​​​ഞ്ഞി​​​​​ല്ല. അ​​​​​തി​​​​​നാ​​​​​ൽ, ധ​​​​​ന​​​​​സ​​​​​ഹാ​​​​​യം ല​​​​​ഭ്യ​​​​​മാ​​​​​ക്കു​​​​​ന്ന​​​​​തു വൈ​​​​​കും.അ​​​​​തി​​​​​നാ​​​​​ലാ​​​​​ണ് താ​​​​​ൻ സ്നാ​​​​​നം

Continue Reading
യു​​​ട്യൂ​​​ബറുടെ അ​​​റ​​​സ്റ്റ് ത​​​ട​​​ഞ്ഞ് സു​​​പ്രീം​​​കോ​​​ട​​​തി
Kerala Kerala Mex Kerala mx National
1 min read
33

യു​​​ട്യൂ​​​ബറുടെ അ​​​റ​​​സ്റ്റ് ത​​​ട​​​ഞ്ഞ് സു​​​പ്രീം​​​കോ​​​ട​​​തി

February 19, 2025
0

ഡ​​​ൽ​​​ഹി: യു​​​ട്യൂ​​​ബ് ഷോ​​​യി​​​ൽ അ​​​ശ്ലീ​​​ല പ​​​രാ​​​മ​​​ർ​​​ശം ന​​​ട​​​ത്തി​​​യ യു​​​ട്യൂ​​​ബ​​​ർ ര​​​ണ്‍വീ​​​ർ അ​​​ല്ല​​​ബാ​​​ഡി​​​യ​​​യു​​​ടെ അ​​​റ​​​സ്റ്റ് ത​​​ട​​​ഞ്ഞ് സു​​​പ്രീം​​​കോ​​​ട​​​തി.അ​​​റ​​​സ്റ്റി​​​ൽ​​​ നി​​​ന്ന് ഇ​​​ട​​​ക്കാ​​​ല സം​​​ര​​​ക്ഷ​​​ണം കോടതി അ​​​നു​​​വ​​​ദി​​​ച്ചു. മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര, ആ​​​സാം, രാ​​​ജ​​​സ്ഥാ​​​ൻ എ​​​ന്നീ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സു​​​ക​​​ൾ​​​ക്കെ​​​തി​​​രേ​​​യാ​​​ണ് ര​​​ണ്‍വീ​​​ർ സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ, ര​​​ണ്‍വീ​​​റി​​​ന്‍റെ പ​​​രാ​​​മ​​​ർ​​​ശ​​​ത്തെ കോടതി രൂക്ഷമായി വിമർശിച്ചു. കേ​​​സു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ത​​​ത്കാ​​​ലം യു​​​ട്യൂ​​​ബ് പ​​​രി​​​പാ​​​ടി​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്ക​​​രു​​​തെ​​​ന്നും ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ സൂ​​​ര്യ​​​കാ​​​ന്തും എ​​​ൻ.​​​ കോ​​​ടീ​​​ശ്വ​​​ർ സിം​​​ഗും അ​​​ട​​​ങ്ങു​​​ന്ന ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​ട്ടു. നി​​​യ​​​മം അ​​​തി​​​ന്‍റെ

Continue Reading
വിലങ്ങണിഞ്ഞ് നിയമസഭയിൽ എംഎൽഎയുടെ പ്രതിഷേധം
Kerala Kerala Mex Kerala mx National
1 min read
31

വിലങ്ങണിഞ്ഞ് നിയമസഭയിൽ എംഎൽഎയുടെ പ്രതിഷേധം

February 19, 2025
0

ല​​​ക്നോ: ഇ​​​ന്ത്യ​​​ക്കാ​​​രെ വി​​​ല​​​ങ്ങ​​​ണി​​​യിച്ച് തി​​​രി​​​ച്ചെ​​​ത്തി​​​ച്ച സംഭവത്തിൽ യു​​​എ​​​സ് ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ യു​​​പി​​​യി​​​ലെ സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി​​​യു​​​ടെ വേ​​​റി​​​ട്ട പ്ര​​​തി​​​ഷേ​​​ധം. നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​യി എ​​​സ്പി എം​​​എ​​​ൽ​​​എ​​​യാ​​​യ അ​​​തു​​​ൽ പ്ര​​​ധാ​​​ൻ ക​​​ഴു​​​ത്തി​​​ലും കൈ​​​ക​​​ളി​​​ലും സ്വ​​​യം വി​​​ല​​​ങ്ങ് അ​​​ണി​​​ഞ്ഞാ​​​ണ് എ​​ത്തി​​യ​​ത്. യു​​എ​​സി​​ന്‍റെ ന​​​ട​​​പ​​​ടി​​​ക​​​ളോ​​​ട് രാ​​​ജ്യം ഒ​​​രി​​​ക്ക​​​ലും പൊ​​​റു​​​ക്കില്ല. മ​​​നു​​​ഷ്യ​​​ത്വ​​​ര​​​ഹി​​​ത​​​മാ​​​യി നാ​​ടു​​ക​​ട​​ത്ത​​പ്പെ​​ട്ട ഇ​​​ന്ത്യ​​​ക്കാ​​​ർ​​​ക്കു നീ​​​തി ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Continue Reading
കാ​റി​ന്‍റെ ഗ്ലാ​സ് ത​ക​ർ​ത്ത് കവർച്ച ; യു​വാ​വ് പി​ടി​യി​ൽ
Crime Kerala Kerala Mex Kerala mx
1 min read
34

കാ​റി​ന്‍റെ ഗ്ലാ​സ് ത​ക​ർ​ത്ത് കവർച്ച ; യു​വാ​വ് പി​ടി​യി​ൽ

February 19, 2025
0

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്ത് കാ​റി​ന്‍റെ ഗ്ലാ​സ് ത​ക​ർ​ത്ത് 3000 രൂ​പ ക​വ​ർ​ന്ന പ്ര​തി​യെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് പി​ടി​കൂ​ടി. വി​ഴി​ഞ്ഞം ടൗ​ൺ ഷി​പ്പ് കോ​ള​നി​യി​ൽ ഫൈ​സ​ൽ (28) ആ​ണ് പി​ടി​യി​ലാ​യ​ത്. പി​ന്നീ​ട് പ്രതിയെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വി​ഴി​ഞ്ഞം ഹാ​ർ​ബ​ർ റോ​ഡ് സു​പ്രി​യാ ഭ​വ​നി​ൽ അ​സ്ക​ർ അ​ഹ​മ്മ​ദി​ന്‍റെ വീ​ടി​ന് മു​ന്നി​ലെ റോ​ഡി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ൽ നി​ന്നാ​യി​രു​ന്നു മോ​ഷ​ണം. കാ​റി​ന്‍റെ പി​ൻ​വ​ശ​ത്തെ ഗ്ലാ​സ് ത​ക​ർ​ത്ത് ഉ​ള്ളി​ലു​ണ്ടാ​യി​രു​ന്ന പ​ണം മോ​ഷ്ടി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട നാ​ട്ടു​കാ​രാ​ണ് ഇ​യാ​ളെ

Continue Reading
ഭാ​ര്യ​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു ; ഭ​ർ​ത്താ​വ് ക​സ്റ്റ​ഡി​യി​ൽ
Crime Kerala Kerala Mex Kerala mx
0 min read
30

ഭാ​ര്യ​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു ; ഭ​ർ​ത്താ​വ് ക​സ്റ്റ​ഡി​യി​ൽ

February 19, 2025
0

ക​ണ്ണൂ​ർ: ധ​ർ​മ്മ​ട​ത്ത് ഭ​ർ​ത്താ​വ് ഭാ​ര്യ​യെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു. പാ​റ​പ്രം സ്വ​ദേ​ശി മ​ഹി​ജ​യ്ക്കാ​ണ് ആക്രമണത്തിൽ പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് മ​ണി​ക​ണ്ഠ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ​യാ​ണ് സം​ഭ​വം നടന്നത്.മ​ഹി​ജ ജോ​ലി ക​ഴി​ഞ്ഞു വ​രു​ന്ന​തി​നി​ടെ വ​ഴി​യി​ൽ ത​ട​ഞ്ഞു നി​ർ​ത്തി​യാ​ണ് മ​ണി​ക​ണ്ഠ​ൻ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. നെ​ഞ്ചി​നും വ​യ​റി​നും ആ​ണ് കു​ത്തേ​റ്റ​ത്. ആ​ളു​ക​ൾ ഓ​ടി​ക്കൂ​ടി​യാ​ണ് മ​ഹി​ജ​യെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. കു​ടും​ബ​പ്ര​ശ്ന​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Continue Reading