സൗദി അറേബ്യയില്‍ ഫെബ്രുവരി 22 വ്യാഴാഴ്ച അവധി ആയിരിക്കും
Kerala Kerala Mex Kerala mx Pravasi
1 min read
89

സൗദി അറേബ്യയില്‍ ഫെബ്രുവരി 22 വ്യാഴാഴ്ച അവധി ആയിരിക്കും

February 18, 2024
0

സൗദി അറേബ്യയില്‍ ഫെബ്രുവരി 22 വ്യാഴാഴ്ച അവധി ആയിരിക്കുമെന്ന് അറിയിപ്പ്. സൗദി സ്ഥാപക ദിനം പ്രമാണിച്ചാണ് അവധി. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് അവധി സംബന്ധിച്ച് അറിയിപ്പ് നല്‍കിയത്. രാജ്യത്ത് പൊതു, സ്വകാര്യമേഖലകളിൽ അവധിയായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. പൊതുമേഖല സ്ഥാപനങ്ങളിലും സ്വകാര്യ വാണിജ്യസ്ഥാപനങ്ങളിലും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലുമുള്ള ജീവനക്കാർക്കാണ് അവധിയെന്ന് മന്ത്രാലയം വിദശീകരിച്ചു. സ്ഥാപക ദിന അവധിക്കൊപ്പം വാരാന്ത്യ അവധി ദിവസങ്ങളായ വെള്ളിയാഴ്ചയും ശനിയാഴ്ചയും കൂടി അവധി ലഭിക്കുന്ന

Continue Reading
അധിക ബാഗേജിന് നിരക്കിളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്
Kerala Kerala Mex Kerala mx Pravasi
1 min read
61

അധിക ബാഗേജിന് നിരക്കിളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്

February 18, 2024
0

അധിക ബാഗേജിന് നിരക്കിളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. ഒമാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്കാണ് അധിക ബാഗേജുകള്‍ക്ക് നിരക്കിളവ് പ്രഖ്യാപിച്ചത്. അധിക ബാഗേജിന് 45 ശതമാനം വരെയാണ് ഇളവ്. മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മാര്‍ച്ച് 30 വരെ ഇളവ് ലഭിക്കുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. അഞ്ച് കിലോ അധിക ബാഗേജിന് നേരത്തെ 16 റിയാലാണ് ഈടാക്കിയിരുന്നത്. നിലവില്‍ ഇത് ഒമ്പത് റിയാലായി കുറഞ്ഞു. 10 കിലോ അധിക

Continue Reading
ഒമാനിൽ മോഷണ കേസില്‍ മൂന്ന് പ്രവാസികൾ അറസ്റ്റിൽ
Kerala Kerala Mex Kerala mx Pravasi
1 min read
87

ഒമാനിൽ മോഷണ കേസില്‍ മൂന്ന് പ്രവാസികൾ അറസ്റ്റിൽ

February 18, 2024
0

ഒമാനിലെ മസ്കറ്റ് ഗവർണറേറ്റിൽ മോഷണക്കേസിൽ മൂന്നുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ് ചെയ്തു. ബൗഷർ വിലയത്തിലെ രണ്ടു വീടുകളിൽ നിന്നുമാണ് മോഷണം നടത്തിയതെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അറബ് വംശജരായ മോഷ്ടാക്കള്‍ ആഭരണങ്ങളും, വിലപിടിപ്പുള്ള വസ്തുക്കളും, ഇലക്ട്രിക്കൽ ഉപകരണങ്ങളുമാണ് രണ്ടു വീടുകളിൽ നിന്നുമായി മോഷ്ടിക്കാന്‍ ശ്രമിച്ചത്. ഈ മൂന്നു പേർക്കുമെതിരെയുള്ള നിയമ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞുവെന്നും പ്രസ്താവനയിൽ പറയുന്നു.

Continue Reading
റമസാനിലെ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവൃത്തിസമയം പ്രഖ്യാപിച്ച് സൗദി സെൻട്രൽ ബാങ്ക്
Kerala Kerala Mex Kerala mx Pravasi
1 min read
51

റമസാനിലെ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവൃത്തിസമയം പ്രഖ്യാപിച്ച് സൗദി സെൻട്രൽ ബാങ്ക്

February 18, 2024
0

സൗദിയിൽ റമസാനിലെ ബാങ്കുകളുടെയും റെമിറ്റന്‍സ് സെന്‍ററുകളുടെയും പെയ്‌മെന്‍റ് കമ്പനികളുടെയും മണി എക്‌സ്‌ചേഞ്ചുകളുടെയും പ്രവൃത്തി സമയവും പെരുന്നാൾ അവധി ദിവസങ്ങളും സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ചു. റമസാനില്‍ രാവിലെ പത്തു മുതല്‍ വൈകീട്ട് നാലു വരെയാകും ബാങ്കുകളുടെ പ്രവൃത്തി സമയം. മണി റെമിറ്റന്‍സ് സെന്‍ററുകളുടെയും പെയ്‌മെന്‍റ് കമ്പനികളുടെയും പ്രവൃത്തി സമയം ദിവസേന രാവിലെ ഒമ്പതര മുതല്‍ വൈകീട്ട് അഞ്ചര വരെയുള്ള സമയത്തിനിടെ ആറു മണിക്കൂറാകും. ബാങ്കുകളുടെ പെരുന്നാൾ അവധി ഉമ്മുല്‍ഖുറാ കലണ്ടര്‍ പ്രകാരം

Continue Reading
യുഎഇയിലുള്ളവർക്ക് സൗദിയുടെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസ മിനിറ്റുകൾക്കകം ലഭിക്കും
Kerala Kerala Mex Kerala mx Pravasi
1 min read
28

യുഎഇയിലുള്ളവർക്ക് സൗദിയുടെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസ മിനിറ്റുകൾക്കകം ലഭിക്കും

February 18, 2024
0

യുഎഇയിൽ താമസിക്കുന്നവർ‌ക്ക് സൗദി മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസ മിനിറ്റുകൾക്കകം ലഭിക്കും. ഈ വീസയിൽ ഉംറ നിർവഹിക്കാനും വിനോദ സഞ്ചാരത്തിനും ഇതോടെ അവസരം തുറക്കും. ഹജ്, ഉംറ മന്ത്രാലയവുമായി സഹകരിച്ച് സൗദി ടൂറിസം അതോറിറ്റി ആരംഭിച്ച ഏകീകൃത പോർട്ടലായ നുസുക് ആപ് വഴിയാണ് സൗകര്യം ഒരുക്കിയത്. ദുബായിൽ ട്രാവൽ, ടൂറിസം, ഹജ്–ഉംറ ഏജൻസികൾ ഉൾപ്പെടെ നാനൂറിലേറെ കമ്പനികൾ പങ്കെടുത്ത സമ്മേളനത്തിൽ സൗദി ഹജ്, ഉംറ മന്ത്രി തൗഫീഖ് അൽ റബീഅയാണ്

Continue Reading
സ്ഥാപകദിനം: സൗദിയിൽ  വിപുലമായ ആഘോഷപരിപാടികൾ
Kerala Kerala Mex Kerala mx Pravasi
1 min read
35

സ്ഥാപകദിനം: സൗദിയിൽ വിപുലമായ ആഘോഷപരിപാടികൾ

February 18, 2024
0

സൗദി സ്ഥാപകദിനത്തോടനനുബന്ധിച്ച് രാജ്യത്തുടനീളം വിപുലമായ ആഘോഷപരിപാടികൾ ആസൂത്രണം ചെയ്ത് സൗദി സാംസ്കാരിക മന്ത്രാലയം. ഫെബ്രുവരി 21 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ  സാംസ്കാരികവും ചരിത്രപരവുമായ ആഘോഷങ്ങളാണ് ഒരുക്കുന്നത്. 1727 -ൽ ഇമാം ബിൻ സൗദ് ആദ്യ സൗദി രാജ്യം സ്ഥാപിച്ചതിന്റെ അടയാളമായാണ് എല്ലാ വർഷവും ഫെബ്രുവരി 22 ന് സ്ഥാപകദിനം ആഘോഷിക്കുന്നത്. സാംസ്കാരിക മന്ത്രാലയത്തിൻ ആഭിമുഖ്യത്തിൽ സൗദിയുടെ വിവിധ നഗരങ്ങളിൽ  വൈവിധ്യമാർന്ന സാംസ്കാരികവിരുന്ന് അവതരിപ്പിക്കും.  സ്ഥാപക രാത്രികൾ എന്നപേരിൽ  നടത്തുന്ന 

Continue Reading
ട്രോജെനയിൽ മഞ്ഞുവീഴ്ച
Kerala Kerala Mex Kerala mx Pravasi
0 min read
64

ട്രോജെനയിൽ മഞ്ഞുവീഴ്ച

February 18, 2024
0

മഞ്ഞുവീഴ്ച ട്രോജെന പർവതനിരകളെ മൂടുന്നു. നിയോമിന്റെ പർവതനിരകളായ ട്രോജെന വടക്കുപടിഞ്ഞാറൻ സൗദി പ്രദേശമായ തബൂക്കിലെ  അക്കാബ ഉൾക്കടലിൽ നിന്ന് 50 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. നിരവധി പ്രദേശവാസികൾ പ്രത്യേകിച്ച് പ്രകൃതിയെയും സാഹസികതയെയും സ്നേഹിക്കുന്നവർ, മഞ്ഞുമൂടിയ ട്രോജെന പർവതനിരകളുടെ ഭംഗി ആസ്വദിക്കാൻ എത്തുകയാണ്. ഇത് ഒരു തികഞ്ഞ ശൈത്യകാല ലക്ഷ്യസ്ഥാനമായി മാറി.  ഈ വർഷം അസാധാരണമാംവിധം ചൂടുള്ള കാലാവസ്ഥ കാരണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രണ്ട് മാസത്തിലധികം ട്രോജെനയിൽ മഞ്ഞുവീഴ്ച

Continue Reading
അബുദാബിയിൽ വീസ പുതുക്കുന്നതോടൊപ്പം ആരോഗ്യ ഇൻഷുറൻസ് പോളിസികൾ ഡിജിറ്റലായി അപ്‍ലോഡ് ചെയ്യുന്ന പദ്ധതിക്ക്  നാളെ തുടക്കമാകും
Kerala Kerala Mex Kerala mx Pravasi
1 min read
26

അബുദാബിയിൽ വീസ പുതുക്കുന്നതോടൊപ്പം ആരോഗ്യ ഇൻഷുറൻസ് പോളിസികൾ ഡിജിറ്റലായി അപ്‍ലോഡ് ചെയ്യുന്ന പദ്ധതിക്ക് നാളെ തുടക്കമാകും

February 18, 2024
0

വീസ പുതുക്കുന്നതോടൊപ്പം ആരോഗ്യ ഇൻഷുറൻസ് പോളിസികൾ ഡിജിറ്റലായി അപ്‍ലോഡ് ചെയ്യുന്ന പദ്ധതിക്ക് അബുദാബിയിൽ നാളെ തുടക്കമാകും. നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റി അതോറിറ്റി (ഐസിപി) അറിയിച്ചു. വീസ അപേക്ഷയോടൊപ്പം ആരോഗ്യ ഇൻഷുറൻസ് പോളിസി രേഖകൾ നൽകുന്നതായിരുന്നു നിലവിലെ രീതി. പുതിയ തീരുമാനം അനുസരിച്ച് ആരോഗ്യ ഇൻഷുറൻസ് എടുക്കുകയും പുതുക്കുകയും ചെയ്യുന്ന മുറയ്ക്ക് ഡിജിറ്റലായി വ്യക്തിഗത ഫയലിൽ അപ്‍ഡേറ്റാവുന്നതിനാൽ പ്രത്യേകമായി രേഖ സമർപ്പിക്കേണ്ടതില്ല.

Continue Reading
Kerala Kerala Mex Kerala mx Pravasi
0 min read
37

നിയമ ലംഘനം; സൗദിയിൽ നടത്തിയ പരിശോധനയിൽ 19,199 അനധികൃത താമസക്കാർ അറസ്റ്റിലായി

February 18, 2024
0

ഫെബ്രുവരി രണ്ടാം വാരത്തിൽ സൗദി അറേബ്യയിലെ എല്ലാ പ്രദേശങ്ങളിലും സുരക്ഷാ അധികാരികൾ നടത്തിയ പരിശോധനയിൽ 19,199 അനധികൃത താമസക്കാർ പിടിയിലായി. അറസ്റ്റിലായ 19,199 അനധികൃത താമസക്കാരിൽ 11,742 താമസ നിയമം ലംഘിച്ചവരും 4,103 അതിർത്തി സുരക്ഷാ നിയമം ലംഘിച്ചവരും 3,354 തൊഴിൽ നിയമം ലംഘിച്ചവരും ഉൾപ്പെടുന്നു. 2024 ഫെബ്രുവരി 8 മുതൽ ഫെബ്രുവരി 14 വരെയുള്ള കാലയളവിൽ സുരക്ഷാ സേനയും ബന്ധപ്പെട്ട സർക്കാർ ഏജൻസികളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
61

ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതി ഈ വർഷം സജ്ജമാകും

February 18, 2024
0

ഈ വർഷം ആരംഭിക്കുന്ന ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതി ദുബായിലെ പ്രധാന പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന മൂന്ന് ഇന്റർചേഞ്ച് സ്റ്റേഷനുകൾ ഉൾപ്പെടെ 14 സ്റ്റേഷനുകൾ ഉൾക്കൊള്ളുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ)  പ്രഖ്യാപിച്ചു.  15.5 കിലോമീറ്റർ ഭൂമിക്കടിയിലും 14.5 കിലോമീറ്റർ മുകളിലുമായി 30 കിലോമീറ്ററോളം നീളുന്ന ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതി ഇൗ വർഷം സജ്ജമാകുമെന്ന് ആർടിഎ ചെയർമാൻ മത്തർ അൽ തായർ അറിയിച്ചു. 2023-ലെ

Continue Reading