യു.​എ.​ഇ​യി​ൽ ‘ജയ്​വാൻ ഡെബിറ്റ്​ കാർഡ്​ ഏപ്രിലിൽ പുറത്തിറക്കും
Kerala Kerala Mex Kerala mx Pravasi
1 min read
24

യു.​എ.​ഇ​യി​ൽ ‘ജയ്​വാൻ ഡെബിറ്റ്​ കാർഡ്​ ഏപ്രിലിൽ പുറത്തിറക്കും

February 19, 2024
0

ഏ​പ്രി​ൽ മാ​സ​ത്തോ​ടെ യു.​എ.​ഇ​യി​ൽ ‘ജ​യ്​​വാ​ൻ’ ഡെ​ബി​റ്റ്​ കാ​ർ​ഡു​ക​ൾ ല​ഭ്യ​മാ​യി​ത്തു​ട​ങ്ങു​മെ​ന്ന്​ പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്തു. താ​ൽ​പ​ര്യ​മു​ള്ള ചി​ല ബാ​ങ്കു​ക​ളു​മാ​യി ചേ​ർ​ന്ന്​ ‘ജ​യ്​​വാ​ൻ’ ഡെ​ബി​റ്റ്​ കാ​ർ​ഡു​ക​ൾ ഉ​ട​ൻ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ല​ഭ്യ​മാ​ക്കാ​നാ​ണ്​ തീ​രു​മാ​ന​മെ​ന്ന്​ അ​ൽ ഇ​ത്തി​ഹാ​ദ്​ പേ​​മെ​ന്‍റ്​ (എ.​ഇ.​പി) സി.​ഇ.​ഒ ആ​ൻ​ഡ്ര്യു മെ​ക്​​കോ​ർ​മാ​ക്​ പ​റ​ഞ്ഞു. ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ രാ​ജ്യ​​ത്തെ എ​ല്ലാ ബാ​ങ്കു​ക​ൾ​ക്കും ‘ജ​യ്​​വാ​ൻ’ കാ​ർ​ഡു​ക​ൾ യു.​എ.​ഇ സെ​ൻ​ട്ര​ൽ ബാ​ങ്ക്​ നി​ർ​ബ​ന്ധ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. യു.​എ.​ഇ​യി​ലെ സാ​മ്പ​ത്തി​ക വി​പ​ണി​ക്കാ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും പ്ര​വ​ർ​ത്ത​ന

Continue Reading
അ​ൽ​ഐ​ൻ  പു​ഷ്പ​മേ​ള​ക്ക്  ജാ​ഹി​ലി പാ​ർ​ക്കി​ൽ തു​ട​ക്കം
Kerala Kerala Mex Kerala mx Pravasi
0 min read
18

അ​ൽ​ഐ​ൻ പു​ഷ്പ​മേ​ള​ക്ക് ജാ​ഹി​ലി പാ​ർ​ക്കി​ൽ തു​ട​ക്കം

February 19, 2024
0

അ​ൽ​ഐ​ൻ ന​ഗ​ര​സ​ഭ സം​ഘ​ടി​പ്പി​ക്കു​ന്ന പു​ഷ്പ​മേ​ള​ക്ക് അ​ൽ​ഐ​ൻ ജാ​ഹി​ലി പാ​ർ​ക്കി​ൽ തു​ട​ക്കം. അ​ൽ​ഐ​ൻ ന​ഗ​ര​ത്തോ​ടു ചേ​ർ​ന്നാ​ണ് ഈ ​പാ​ർ​ക്ക് സ്ഥി​തി​ചെ​യ്യു​ന്ന​ത്. വി​വി​ധ വ​ർ​ണ​ത്തി​ലു​ള്ള പൂ​ക്ക​ളും ചെ​ടി​ക​ളും വ​ർ​ണ വെ​ളി​ച്ച​ങ്ങ​ൾ​കൊ​ണ്ടും പാ​ർ​ക്കി​നെ മ​നോ​ഹ​ര​മാ​യി രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ക​യാ​ണ്. പാ​ർ​ക്കി​ൽ പൂ​ക്ക​ൾ​കൊ​ണ്ട് ആ​ക​ർ​ഷ​ണീ​യ​മാ​യ വി​വി​ധ രൂ​പ​ങ്ങ​ളും സം​വി​ധാ​നി​ച്ചി​രി​ക്കു​ന്നു. ഉ​ദ്യാ​ന​ത്തി​ൽ​നി​ന്നും സെ​ൽ​ഫി​യും വി​ഡി​യോ​യും എ​ടു​ക്കാ​ൻ സ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്കാ​ണ്. വൈ​കീ​ട്ട് നാ​ലു മു​ത​ൽ 10 വ​രെ​യാ​ണ് പ്ര​ദ​ർ​ശ​നം. പാ​ർ​ക്കി​ലേ​ക്ക് സ​ന്ദ​ർ​ശ​ക​ർ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. മാ​ർ​ച്ച്‌ 14 വ​രെ പു​ഷ്പ​മേ​ള

Continue Reading
മലനിരയില്‍ കുടുങ്ങിയവരെ ഹെലികോപ്​ടറിൽ രക്ഷപ്പെടുത്തി റാ​ക് പൊ​ലീ​സ് എ​യ​ര്‍വി​ങ്​ വി​ഭാ​ഗം
Kerala Kerala Mex Kerala mx Pravasi
1 min read
24

മലനിരയില്‍ കുടുങ്ങിയവരെ ഹെലികോപ്​ടറിൽ രക്ഷപ്പെടുത്തി റാ​ക് പൊ​ലീ​സ് എ​യ​ര്‍വി​ങ്​ വി​ഭാ​ഗം

February 19, 2024
0

ദു​ര്‍ഘ​ട​മാ​യ പ​ർ​വ​ത മേ​ഖ​ല​യി​ല്‍ കു​ടു​ങ്ങി​യ എ​ട്ടം​ഗ സം​ഘ​ത്തെ സു​ര​ക്ഷി​ത​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യി റാ​ക് പൊ​ലീ​സ് എ​യ​ര്‍വി​ങ്​ വി​ഭാ​ഗം ആ​ക്ടി​ങ്​ മേ​ധാ​വി ല​ഫ്റ്റ​ന​ന്‍റ് കേ​ണ​ല്‍ അ​ബ്ദു​ല്ല അ​ലി അ​ല്‍ ഷ​ഹി പ​റ​ഞ്ഞു. വി​നോ​ദ​ത്തി​നാ​യി പോ​യ വി​ദേ​ശി​ക​ളാ​യ പൗ​ര​ന്മാ​രാ​ണ്​​ മ​ല​നി​ര​യി​ൽ അ​ക​പ്പെ​ട്ട​ത്. റാ​സ​ല്‍ഖൈ​മ​യി​ലെ വ​ട​ക്ക​ന്‍ മേ​ഖ​ല​യി​ലു​ള്ള പ​ർ​വ​ത​പ്ര​ദേ​ശ​ത്തു​കൂ​ടി സ​ഞ്ച​രി​ച്ച സം​ഘം വ​ഴി​യ​റി​യാ​തെ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ഓ​പ​റേ​ഷ​ന്‍ റൂ​മി​ല്‍ വി​വ​രം ല​ഭി​ച്ച​യു​ട​ന്‍ അ​ന്വേ​ഷ​ണ​വു​മാ​യി റാ​ക് പൊ​ലീ​സ് എ​യ​ര്‍വി​ങ് വ​കു​പ്പ് രം​ഗ​ത്തി​റ​ങ്ങി. ഹെ​ലി​കോ​പ്ട​റു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ തി​ര​ച്ചി​ലി​ല്‍ ഒ​റ്റ​പ്പെ​ട്ട​തും

Continue Reading
കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്കിൽ രക്തദാന കാമ്പയിൻ ആരംഭിച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
69

കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്കിൽ രക്തദാന കാമ്പയിൻ ആരംഭിച്ചു

February 19, 2024
0

കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്കിൽ രക്തദാന കാമ്പയിൻ ആരംഭിച്ചു. കുവൈത്ത് ദേശീയ-വിമോചന ദിനാഘോഷത്തി​ന്റെ ഭാഗമായ രക്തദാന കാമ്പയിൻ ഫെബ്രുവരി 29 വരെ നീണ്ടുനിൽക്കും. രാജ്യത്ത് താമസിക്കുന്ന എല്ലാവരിലും നിസ്വാർഥത പ്രോത്സാഹിപ്പിക്കുന്ന കാമ്പയിൻ തുടർച്ചയായ എട്ടാം വർഷമാണ് നടത്തുന്നതെന്ന് രക്തപ്പകർച്ച സേവന വിഭാഗം മേധാവി ഡോ. റീം അൽ റദ്വാൻ പറഞ്ഞു. രക്തം ദാനം ചെയ്യുന്നത് മനുഷ്യത്വപരമായ കടമ മാത്രമല്ല, ദേശസ്‌നേഹം കൂടിയാണെന്നും അവർ പറഞ്ഞു. കുവൈറ്റിന്റെ ദേശീയ അവധി ദിനങ്ങളെ

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
35

അൽ സൂർ റിഫൈനറിയില്‍ പ്രതിദിന ഉൽപാദനം കുറക്കുന്നു

February 19, 2024
0

കുവൈത്തിലെ ഏറ്റവും വലിയ റിഫൈനറിയായ അൽ സൂർ റിഫൈനറിയില്‍ പ്രതിദിന ഉൽപാദനം കുറക്കുന്നു. പ്രതിദിന ഉത്പാദനം 4,40,000 ബാരലായാണ് കുറയ്ക്കുയെന്ന് അധികൃതര്‍ അറിയിച്ചു. 615,000 ബാരൽ ഉൽപാദനശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ ഗ്രാസ് റൂട്ട് റിഫൈനറിയായാണ് അൽ സൂർ റിഫൈനറി. 2012 ല്‍ നിര്‍മ്മാണം ആരംഭിച്ച പദ്ധതി 2019 ലാണ് പൂര്‍ത്തിയാക്കിയത്. ഇന്ധന എണ്ണയും ദ്രവീകൃത വാതകവും കൂടാതെ വൈദ്യുതി-ജല മന്ത്രാലയത്തിനും പ്രതിദിനം 1,70.000 മുതൽ 1,80,000 ബാരല്‍ വിതരണം

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
21

കുവൈത്ത് യൂനിവേഴ്സിറ്റിയിൽ എഞ്ചിനീയറിംഗ് ഡിസൈൻ പ്രദർശനത്തിന് തുടക്കം

February 19, 2024
0

കുവൈത്ത് യൂനിവേഴ്സിറ്റിയിൽ 45-ാമത് എഞ്ചിനീയറിംഗ് ഡിസൈൻ പ്രദർശനത്തിന് തുടക്കം. കുവൈത്ത് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്മെൻ്റ് ഓഫ് സയൻസിന്റെ പങ്കാളിത്തത്തോഴടെയാണ് മൂന്നു ദിവസത്തെ പ്രദർശനം. 325 എൻജിനീയർ വിദ്യാർത്ഥികൾ മേളയുടെ ഭാഗമാണ്. ഡിജിറ്റൽ മുതൽ ടെക്നിക്കൽ വരെയുള്ള 90 എൻജിനീയറിങ് പ്രോജക്റ്റുകൾ, ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ഊർജ്ജ പദ്ധതികളുടെ ഡിസൈനുകൾ എന്നിവ പ്രദർശനത്തിൽ ഉൾപ്പെടുന്നതായി കുവൈത്ത് യൂനിവേഴ്സിറ്റി ആക്ടിംഗ് ഡയറക്ടർ ഡോ.മിഷാരി അൽ ഹർബി പറഞ്ഞു.

Continue Reading
കുവൈത്ത്  അമീർ ചൊവ്വാഴ്ച ഖത്തർ സന്ദർശിക്കും
Kerala Kerala Mex Kerala mx Pravasi
0 min read
16

കുവൈത്ത് അമീർ ചൊവ്വാഴ്ച ഖത്തർ സന്ദർശിക്കും

February 19, 2024
0

അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ഖത്തർ സന്ദർശിക്കുന്നു. അമീറായി സ്ഥാ നമേറ്റെടുത്തതിന് ശേഷം ആദ്യമായാണ് ഖത്തർ സന്ദർശിക്കുന്നത്. ചൊവ്വാഴ്ച അമീരി ദിവാനിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കുവൈത്ത് അമീറിന് സ്വീകരണം നൽകും. തുടർന്ന് ഇരുവരും ചർച്ച നടത്തും. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിഷയങ്ങളിലെ ഇടപെടലുകളും മറ്റും ചർച്ച ചെയ്യും. ഗൾഫ് മേഖലയിൽ ഖത്തറുമായി അടുത്ത സൗഹൃദം പുലർത്തുന്ന രാഷ്ട്രമാണ് കുവൈത്ത്.

Continue Reading
കുവൈത്തിൽ റമദാൻ മാസത്തിലെ ഔദ്യോഗിക പ്രവൃത്തി സമയം  പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Pravasi
0 min read
27

കുവൈത്തിൽ റമദാൻ മാസത്തിലെ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു

February 19, 2024
0

കുവൈത്തിൽ റമദാൻ മാസത്തിലെ ഔദ്യോഗിക പ്രവൃത്തി സമയം സിവിൽ സർവീസ് കമ്മീഷൻ പ്രഖ്യാപിച്ചു. സർക്കാർ ഒഫീസുകൾ,മന്ത്രാലയങ്ങൾ എന്നിവയ്ക്കായി ഫ്ലെക്സിബിൾ ജോലി സമയം സംവിധാനത്തോടെ ആഴ്ചയിൽ ഞായർ മുതൽ വ്യാഴം വരെ നാലര മണിക്കൂർ ആണ് പ്രവൃത്തിസമയം. രാവിലെ 8.30 മുതൽ 10.30 വരെയുള്ള അഞ്ച് സമയ സ്ലോട്ടുകളിൽ നിന്ന് ജീവനക്കാർ ഇഷ്ടമുള്ളവ തെരഞ്ഞെടുക്കാം. ഈ സ്ലോട്ടുകൾക്കുള്ളിൽ എപ്പോൾ വേണമെങ്കിലും എത്തിച്ചേരാൻ ജീവനക്കാർക്ക് അനുവാദമുണ്ട്. എന്നാൽ എത്തിയ സമയം മുതൽ നാലര

Continue Reading
ഹജ്ജ് സേവനത്തിലെ വീഴ്ചകൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം
Kerala Kerala Mex Kerala mx Pravasi
0 min read
26

ഹജ്ജ് സേവനത്തിലെ വീഴ്ചകൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം

February 19, 2024
0

ഹജ്ജ് സേവനത്തിൽ തീർഥാടകന് വീഴ്ച നേരിട്ടാൽ നഷ്ടപരിഹാരം നൽകുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. ആഭ്യന്തര തീർഥാടകർക്കാണ് നഷ്ടപരിഹാരത്തിന് അർഹതയുണ്ടായിരിക്കുക. ഈ വർഷത്തെ ഹജ്ജ് മുതൽ നഷ്ടപരിഹാര സേവനം ഉറപ്പാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഈ വർഷത്തെ ഹജ്ജിനെത്തുന്ന ആഭ്യന്തര തീർഥാടർക്ക് നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഹജ്ജ് വേളയിൽ നേരിടുന്ന വീഴ്ചകൾക്ക് പകരമായാണ് നഷ്ടപരിഹാരം ലഭ്യമാക്കുക. പുണ്യസ്ഥലങ്ങളിൽ താമസസൗകര്യം ഒരുക്കുന്നതിൽ വീഴ്ചകൾ നേരിട്ടാൽ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ഹജ്ജ്

Continue Reading
​ഗാസയിലെ ഇസ്രയേല്‍ കൂട്ടക്കൊലയില്‍  ഇരട്ടത്താപ്പുമായി വീണ്ടും അമേരിക്ക
Kerala Kerala Mex Kerala mx World
1 min read
82

​ഗാസയിലെ ഇസ്രയേല്‍ കൂട്ടക്കൊലയില്‍ ഇരട്ടത്താപ്പുമായി വീണ്ടും അമേരിക്ക

February 18, 2024
0

ഗാസയിലെ ഇസ്രയേല്‍ കൂട്ടക്കൊലയില്‍  ഇരട്ടത്താപ്പുമായി വീണ്ടും അമേരിക്ക. ഒരുവശത്ത് വെടിനിർത്തലിന് ആഹ്വാനം ചെയ്യുമ്പോള്‍ പിന്‍വാതിലിലൂടെ റാഫയെ തകര്‍ക്കാന്‍ ഇസ്രയേലിനെ ആയുധമണിയിക്കുന്നു.  ഉഗ്രപ്രഹരശേഷിയുള്ള എംകെ 82 ബോംബുകളും നേരിട്ടുള്ള ആക്രമണം ദ്രുതഗതിയിലാക്കുന്ന അത്യാധുനിക ഉപകരണങ്ങളും ഉടന്‍ അമേരിക്ക ഇസ്രയേലിന് കെെമാറുകയെന്ന് വാൾസ്ട്രീസ്റ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ജറുസലേമിലെ യുഎസ് എംബസി തയ്യാറാക്കിയ റിപ്പോർട്ടുപ്രകാരമാണ് ആയുധങ്ങൾ കെെമാറുന്നത്. പ്രാദേശിക ഭീഷണി നേരിടാൻ ഇസ്രയേലിനെ സജ്ജമാക്കുന്നതിന്റെ ഭാഗമായി ഉഗ്രസ്ഫോടനശേഷിയുള്ള ഉപകരണങ്ങൾ നൽകണമെന്നാണ് യുഎസ് എംബസി

Continue Reading