ഒമാനിൽ 35,000 ത്തിലധികം വാണിജ്യ രജിസ്ട്രേഷനുകൾ റദ്ദാക്കി
Kerala Kerala Mex Kerala mx Pravasi Top News
1 min read
26

ഒമാനിൽ 35,000 ത്തിലധികം വാണിജ്യ രജിസ്ട്രേഷനുകൾ റദ്ദാക്കി

April 10, 2025
0

ഒമാനിൽ 35,000 ത്തിലധികം വാണിജ്യ രജിസ്ട്രേഷനുകൾ റദ്ദാക്കി വാണിജ്യ മന്ത്രാലയം. പ്രവർത്തനം നിർത്തിയതോ കാലാവധി കഴിഞ്ഞതോ ആയ കമ്പനികളുടെ രജിസ്ട്രേഷനുകളാണ് റദ്ദാക്കിയത്. വിപണി നിയന്ത്രിക്കുന്നതിന്റെ ഭാ​ഗമായാണ് നടപടി. എല്ലാ വാണിജ്യ രജിസ്ട്രേഷനുകളും ബാധകമായ നിയമങ്ങൾ പാലിക്കുന്നുണ്ടെന്നും ഫലപ്രദമായ ബിസിനസുകളെ പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. 35,778 കമ്പനികളുടെ വാണിജ്യ രജിസ്ട്രേഷനുകളാണ് മന്ത്രാലയം റദ്ദാക്കിയതായി പ്രഖ്യാപിച്ചത്. വാണിജ്യ പ്രവർത്തനങ്ങൾ അവസാനിച്ചതോ കാലഹരണപ്പെട്ടതോ ആയ കമ്പനികളെ ലക്ഷ്യമിട്ടുള്ള അവലോകന

Continue Reading
സൗദിയിൽ ഹജ്ജിനുള്ള ഒരുക്കങ്ങൾ സജീവമാക്കി
Kerala Kerala Mex Kerala mx Pravasi Top News
0 min read
26

സൗദിയിൽ ഹജ്ജിനുള്ള ഒരുക്കങ്ങൾ സജീവമാക്കി

April 10, 2025
0

ഹജ്ജിനുള്ള ഒരുക്കങ്ങൾ സജീവമാക്കി സൗദി. ദുൽഖഅദ് ഒന്നു മുതലാണ് രാജ്യത്തേക്ക് ഈ വർഷത്തെ ഹജ്ജിനുള്ള തീർത്ഥാടകർ എത്തിത്തുടങ്ങുക. ഇന്ത്യയിൽ നിന്നുള്ള ഹാജിമാരുടെ വരവ് ഏപ്രിൽ 29 മുതൽ ആരംഭിക്കും. മദീന വഴിയാണ് ഇത്തവണ ഇന്ത്യൻ തീർത്ഥാടകരുടെ ആദ്യ സംഘം എത്തുക. ഇവർ 8 ദിവസം പ്രവാചക നഗരിയിൽ ചിലവഴിച്ച് മക്കയിലെത്തും. കേരളത്തിൽ നിന്നുള്ള ഹാജിമാരുടെ യാത്ര ജിദ്ദ വഴിയാണ് ക്രമീകരിച്ചത്. ഇവരുടെ മടക്കം ഹജ്ജിന് ശേഷം മദീന വഴി ആയിരിക്കും.

Continue Reading
ഖത്തർ എയർവേസിന്റെ വിമാനങ്ങളിൽ സ്റ്റാർലിങ്ക് അതിവേഗ ഇന്റർനെറ്റ് സ്ഥാപിക്കല്‍ ഉടൻ പൂർത്തിയാകും
Kerala Kerala Mex Kerala mx Pravasi Top News
1 min read
24

ഖത്തർ എയർവേസിന്റെ വിമാനങ്ങളിൽ സ്റ്റാർലിങ്ക് അതിവേഗ ഇന്റർനെറ്റ് സ്ഥാപിക്കല്‍ ഉടൻ പൂർത്തിയാകും

April 10, 2025
0

ഖത്തർ എയർവേസിന്റെ വിമാനങ്ങളിൽ സ്റ്റാർലിങ്ക് അതിവേഗ ഇന്റർനെറ്റ് സ്ഥാപിക്കല്‍ ഉടൻ പൂർത്തിയാകും. ഈ മാസത്തോടെ എയർബസ് എ350 വിമാനങ്ങളിലും അതിവേഗ ഇന്റർനെറ്റ് സ്ഥാപിക്കുന്ന പ്രക്രിയകൾക്ക് തുടക്കം കുറിക്കുമെന്ന് ഖത്തർ എയർവേസ് അറിയിച്ചു. സ്റ്റാർലിങ്കിന്റെ അതിവേഗ ഓൺ-ബോർഡ് ഇന്റർനെറ്റ് വാഗ്ദാനം ചെയ്യുന്ന ഏറ്റവും വലിയ ആഗോള എയർലൈനാണ് ഖത്തർ എയർവേയ്‌സ്. ആദ്യഘട്ടത്തില്‍ ബോയിങ് 777 വിമാനങ്ങളിലാണ് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കിയത്. ഏതാനും ബോയിംഗ് 777 വിമാനങ്ങളിൽ മാത്രമാണ് ഇനി സ്റ്റാർലിങ്ക് അതിവേഗ

Continue Reading
ക​ഞ്ചാ​വു​മാ​യി ഒ​ഡി​ഷ സ്വ​ദേ​ശി​നി​ക​ള്‍ പി​ടി​യി​ല്‍
Ernakulam Kerala Kerala Mex Kerala mx Top News
1 min read
31

ക​ഞ്ചാ​വു​മാ​യി ഒ​ഡി​ഷ സ്വ​ദേ​ശി​നി​ക​ള്‍ പി​ടി​യി​ല്‍

April 8, 2025
0

ഏ​ഴു​കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​ഡി​ഷ സ്വ​ദേ​ശി​നി​ക​ള്‍ പൊ​ലീ​സ് പി​ടി​യി​ല്‍. ക​ണ്ട​മാ​ല്‍ ഉ​ദ​യ​ഗി​രി സ്വ​ര്‍ണ്ണ​ല​ത ഡി​ഗ​ല്‍ (29), ഗീ​താ​ഞ്ജ​ലി ബ​ഹ്‌​റ (35) എ​ന്നി​വ​രെ​യാ​ണ് തി​ങ്ക​ളാ​ഴ്ച പു​ല​ര്‍ച്ചെ കാ​ല​ടി​യി​ല്‍ നി​ന്ന്​​പി​ടി​കൂ​ടി​യ​ത്. കോ​ഴി​ക്കോ​ട് നി​ന്ന്​ കൊ​ട്ടാ​ര​ക്ക​ര​ക്ക്​ പോ​വു​ക​യാ​യി​രു​ന്ന കെ.​എ​സ്.​ആ​ര്‍.​ടി.​സി സൂ​പ്പ​ര്‍ഫാ​സ്റ്റ് ബ​സി​ലാ​യി​രു​ന്നു ക​ഞ്ചാ​വ് ക​ട​ത്തി​യ​ത്. എ​റ​ണാ​കു​ളം റൂ​റ​ല്‍ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഡോ. ​വൈ​ഭ​വ് സ​ക്‌​സേ​ന​ക്ക്​ ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ബ​സി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. വാ​നി​റ്റി ബാ​ഗു​ക​ളി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു

Continue Reading
ഓപറേഷൻ ഡി ഹണ്ട്: കോഴിക്കോട്  ജില്ലയിൽ 425 പേർ പിടിയിൽ
Kerala Kerala Mex Kerala mx Kozhikode Top News
0 min read
30

ഓപറേഷൻ ഡി ഹണ്ട്: കോഴിക്കോട് ജില്ലയിൽ 425 പേർ പിടിയിൽ

April 8, 2025
0

കോ​ഴി​ക്കോ​ട് റൂ​റ​ൽ ജി​ല്ല​യി​ൽ ഒ​ന്ന​ര മാ​സ​ത്തി​നി​ടെ ഓ​പ​റേ​ഷ​ൻ ഡി ​ഹ​ണ്ടി​ന്റെ ഭാ​ഗ​മാ​യി പൊ​ലീ​സ് 408 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. ല​ഹ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ക്ര​മ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കൊ​ല​പാ​ത​ക​വു​മു​ൾ​പ്പെ​ടെ ന​ട​ന്ന​തി​ന്റെ പാ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ.​ഇ. വൈ​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഓ​പ​റേ​ഷ​ൻ ഡി. ​ഹ​ണ്ടി​ന്റെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ല​ഹ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 425ഓ​ളം പ്ര​തി​ക​ളെ അ​റ​സ്റ്റു​ചെ​യ്തു. 106.354 ഗ്രാം ​എം.​ഡി.​എം.​എ, 15.69 കി.​ഗ്രാം ക​ഞ്ചാ​വ്, 343 ക​ഞ്ചാ​വ് ബീ​ഡി, 14.77

Continue Reading
സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം;പരീക്ഷ ഏപ്രിൽ 10ന്
Education Kerala Kerala Mex Kerala mx Top News
0 min read
49

സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം;പരീക്ഷ ഏപ്രിൽ 10ന്

April 8, 2025
0

നെടുമങ്ങാട് മഞ്ച സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ അടുത്ത അക്കാദമിക വർഷത്തേയ്ക്കുളള എട്ടാം ക്ലാസ്സ് പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷ ഏപ്രിൽ 10ന് രാവിലെ 10 ന് സ്‌കൂളിൽ ആരംഭിക്കും. അപേക്ഷ സമർപ്പിച്ച എല്ലാ കുട്ടികളും ആധാർ കാർഡുമായി രക്ഷിതാവിനോടൊപ്പം അന്നേ ദിവസം രാവിലെ 9 മണിക്ക്‌ സ്‌കൂളിൽ ഹാജരാകണം. ഫലപ്രഖ്യാപനം വൈകിട്ട് 4ന് നടക്കും. അന്തിമ റാങ്ക് പട്ടിക ഏപ്രിൽ 15ന് പ്രസിദ്ധീകരിക്കും. ഏപ്രിൽ 16 മുതൽ  പ്രവേശന നടപടികൾ സ്‌കൂളിൽ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങൾക്ക്: 9846170024, 7907788350, 9446686362, 9645814820, 7907938093, 9446547098.

Continue Reading
പൊതുമേഖല സ്ഥാപനങ്ങൾ മത്സരക്ഷമമാക്കി ലാഭമുണ്ടാക്കുന്ന നയം വിജയത്തിലേക്ക്;മന്ത്രി പി രാജീവ്
Alappuzha Kerala Kerala Mex Kerala mx Top News
0 min read
26

പൊതുമേഖല സ്ഥാപനങ്ങൾ മത്സരക്ഷമമാക്കി ലാഭമുണ്ടാക്കുന്ന നയം വിജയത്തിലേക്ക്;മന്ത്രി പി രാജീവ്

April 8, 2025
0

പൂർണമായും വിൽക്കാൻ വെച്ചിരുന്ന പൊതുമേഖല സ്ഥാപനമായ കെഎസ്ഡിപി ഇന്ന് ലാഭത്തിലാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കെഎസ്ഡിപി 50ാം വാർഷികാഘോഷവും മെഡിമാർട്ടും   ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വ്യവസായ വകുപ്പിന്റെ കീഴിൽ 54 പൊതുമേഖല സ്ഥാപനങ്ങളുണ്ട്. അതിൽ  24 എണ്ണം ലാഭകരമായി പ്രവർത്തിക്കുന്നത് അഭിമാനകരമാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റു വരവ് ഈ വർഷം അയ്യായിരത്തി ഒരുന്നൂറ്റി പത്തൊമ്പത് കോടി പതിനെട്ട് ലക്ഷമാണെന്നും മന്ത്രി പറഞ്ഞു. ലഭം 100

Continue Reading
ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം
Education Kerala Kerala Mex Kerala mx Top News
1 min read
72

ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം

April 8, 2025
0

 മാവേലിക്കര ഐ.എച്ച്.ആര്‍.ഡിയുടെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ അക്കൗണ്ടിംഗ് ഇന്റേണ്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. കൊമേഴ്‌സ് വിഷയങ്ങളില്‍ യുജി കോഴ്‌സ് ചെയ്യുന്നവര്‍ക്കും അപേക്ഷിക്കാം.   അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഏപ്രില്‍ 15ന് ഉച്ചയ്ക്ക് 12ന് കോളേജില്‍ എത്തണം. ഫോണ്‍: 9495069307, 8547005046.

Continue Reading
വ​യോ​ധി​ക​യെ അ​ക്ര​മി​ച്ച കേ​സി​ൽ യു​വാ​വ് അറസ്റ്റിൽ
Kerala Kerala Mex Kerala mx Kollam Top News
0 min read
29

വ​യോ​ധി​ക​യെ അ​ക്ര​മി​ച്ച കേ​സി​ൽ യു​വാ​വ് അറസ്റ്റിൽ

April 8, 2025
0

വ​യോ​ധി​ക​യെ അ​ക്ര​മി​ച്ച കേ​സി​ൽ യു​വാ​വി​നെ ക​ണ്ണ​ന​ല്ലൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ണ്ണ​ന​ല്ലൂ​ർ മു​ട്ട​യ്ക്കാ​വ് മു​ള​വ​റ​ക്കു​ന്നി​ൽ കി​ഴ​ങ്ങു​വി​ള തെ​ക്ക​തി​ൽ വീ​ട്ടി​ൽ ഷാ​ന​വാ​സ് (37)ആ​ണ് പി​ടി​യി​ലാ​യ​ത്. അ​യ​ൽ​വാ​സി​യാ​യ വ​യോ​ധി​ക അ​ടു​ത്തി​ടെ വീ​ട്ടി​ൽ സി.​സി ടി.​വി കാ​മ​റ സ്ഥാ​പി​ച്ചു. ഒ​രു കാ​മ​റ വീ​ടി​ന്റെ മു​ൻ​വ​ശ​ത്തെ റോ​ഡി​ലെ ദൃ​ശ്യ​ങ്ങ​ൾ പ​തി​യു​ന്ന രീ​തി​യി​ലാ​ണ് സ്ഥാ​പി​ച്ച​ത്. എ​ന്തി​നാ​ണ് റോ​ഡി​ലേ​ക്ക് തി​രി​ച്ചു​വെ​ച്ച​തെ​ന്ന് ചോ​ദി​ച്ചെ​ത്തി​യ ഷാ​ന​വാ​സ്​ കാ​മ​റ ത​ല്ലി​ത്ത​ക​ർ​ത്തു. ശ​ബ്ദം കേ​ട്ട് വീ​ടി​ന് പു​റ​ത്തി​റ​ങ്ങി​യ വ​യോ​ധി​ക എ​ന്താ​ണ് പ്ര​ശ്നം എ​ന്ന് ചോ​ദി​ച്ചു.

Continue Reading
പന്ത്രണ്ട്  വ​യ​സ്സു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത 42കാ​ര​ന് നാ​ല് ജീ​വ​പ​ര്യ​ന്ത​വും ല​ക്ഷം രൂ​പ പി​ഴ​യും
Kerala Kerala Mex Kerala mx Kollam Top News
0 min read
32

പന്ത്രണ്ട് വ​യ​സ്സു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത 42കാ​ര​ന് നാ​ല് ജീ​വ​പ​ര്യ​ന്ത​വും ല​ക്ഷം രൂ​പ പി​ഴ​യും

April 8, 2025
0

പു​ന​ലൂ​ർ: 12 വ​യ​സ്സു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത 42കാ​ര​ന് നാ​ല് ജീ​വ​പ​ര്യ​ന്ത​വും ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ. പ​ത്ത​നം​തി​ട്ട സീ​ത​ത്തോ​ട് ചി​റ്റാ​ർ പ​ള്ളി​ന​ട​യി​ൽ വീ​ട്ടി​ൽ ജെ​യ് മോ​നെ (42) ആ​ണ് പു​ന​ലൂ​ർ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി സ്പെ​ഷ​ൽ ഡി​സ്ട്രി​ക്ട് ജ​ഡ്ജ് ടി.​ഡി. ബൈ​ജു ശി​ക്ഷി​ച്ച​ത്. ആ​ര്യ​ങ്കാ​വി​ൽ മാ​താ​വി​നോ​ടൊ​പ്പം ക​ഴി​ഞ്ഞ പെ​ൺ​കു​ട്ടി​യെ ഇ​വ​ർ​ക്കൊ​പ്പം താ​മ​സി​ച്ചി​രു​ന്ന പ്ര​തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. 2016 ജ​നു​വ​രി​യി​ലാ​ണ് സം​ഭ​വം. പി​ഴ ഒ​ടു​ക്കാ​ത്ത പ​ക്ഷം എ​ട്ട് മാ​സം ക​ഠി​ന ത​ട​വും

Continue Reading