Your Image Description Your Image Description

ഒമാനില്‍ ആഭ്യന്തര സാമ്പത്തിക ഇടപാടുകളില്‍ ഇന്റര്‍നാഷണല്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ (ഐബാന്‍) നിര്‍ബന്ധമാക്കി സെന്‍ട്രല്‍ ബേങ്ക് ഓഫ് ഒമാന്‍.സാമ്പത്തിക ഇടപാടുകളില്‍ സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനായാണ് നടപടി.

ഈ വര്‍ഷം ജൂലൈ ഒന്ന് മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. പ്രാദേശിക പേയ്മെന്റ് ഇടപാടുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും പ്രവര്‍ത്തന പിശകുകള്‍ കുറയ്ക്കുകയും വ്യക്തികളും ബിസിനസുകള്‍ക്കുമിടയിലുള്ള സാമ്പത്തിക കൈമാറ്റം വേഗത്തിലാക്കുകയും ചെയ്യുന്നതാണ് ഐബാന്‍ സംവിധാനമെന്ന് സെന്‍ട്രല്‍ ബേങ്ക് പ്രസ്താവനയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *