സൗദിയിൽ സ്‌കൂളുകൾക്ക് അവധി നൽകുന്നതിന് പ്രിൻസിപ്പൽമാർക്ക് അനുമതി
Kerala Kerala Mex Kerala mx Pravasi
1 min read
54

സൗദിയിൽ സ്‌കൂളുകൾക്ക് അവധി നൽകുന്നതിന് പ്രിൻസിപ്പൽമാർക്ക് അനുമതി

December 24, 2023
0

സൗദിയില്‍ അടിയന്തര ഘട്ടങ്ങളില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് എടുക്കാമെന്ന് വിദ്യഭ്യാസ മന്ത്രാലയം വ്യക്തമാക്കി. പ്രാദേശികമായുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങള്‍, സ്‌കൂളുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവക്ക് പ്രിന്‍സിപ്പല്‍മാര്‍ക്ക് അവധിയോ അര്‍ധാവധിയോ പ്രഖ്യാപിക്കാന്‍ മന്ത്രാലയത്തിന്റെ പുതിയ നിയമം അനുമതി നല്‍കുന്നു. സൗദിയില്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയം പൊതുമാനദണ്ഡം പുറത്തിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കുന്നതിനുള്ള കാരണങ്ങളെ രണ്ട് വിഭഗങ്ങളായി തിരിച്ചാണ് മാര്‍ഗ്ഗനിര്‍ദ്ദേശം

Continue Reading
ഗെയ്‌സറിൽ നിന്നുള്ള വാതകം ശ്വസിച്ച ഗർഭിണിയെ മരിച്ച നിലയിൽ കണ്ടെത്തി
Kerala Kerala Mex Kerala mx National
0 min read
104

ഗെയ്‌സറിൽ നിന്നുള്ള വാതകം ശ്വസിച്ച ഗർഭിണിയെ മരിച്ച നിലയിൽ കണ്ടെത്തി

December 24, 2023
0

ഗെയ്‌സറിൽ നിന്നുള്ള വാതകം ശ്വസിച്ച ഗർഭിണിയെ മരിച്ച നിലയിൽ കണ്ടെത്തി,അവരുടെ കുട്ടി ഗുരുതരാവസ്ഥയിലാണ്.23 കാരിയായ രമ്യ ജെ എന്ന ഗർഭിണിയുടെ ജീവനാണു നഷ്ടപ്പെട്ടത്. അവരുടെ 4 വയസ്സുള്ള മകൻ സാമ്രാട്ട് അത്യാസന്ന നിലയിലാണ്. വീട്ടിൽ സ്ഥാപിച്ചിരുന്ന ഗ്യാസ് ഗെയ്‌സറിൽ നിന്ന് കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണ് മരണ കാരണം എന്ന്റിപ്പോർട്ടുണ്ട്.ബംഗളൂരു സദാശിവനഗറിലെ അശ്വത് നഗറിൽ താമസിക്കുന്ന രമ്യ പച്ചക്കറി കച്ചവടക്കാരനായ ജഗദീഷിന്റെ ഭാര്യയാണെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു . ഇവരുടെ

Continue Reading
ഛത്തീസ്ഗഡിൽ മാവോയിസ്റ് ഭീകരരെ വധിച്ച് സുരക്ഷാ സേന
Kerala Kerala Mex Kerala mx National
1 min read
114

ഛത്തീസ്ഗഡിൽ മാവോയിസ്റ് ഭീകരരെ വധിച്ച് സുരക്ഷാ സേന

December 24, 2023
0

ഛത്തീസ്ഗഡിൽ മാവോയിസ്റ് ഭീകരരെ വധിച്ച് സുരക്ഷാ സേന. ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിലാണ് ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ് ഭീകരരെ സൈന്യം വധിച്ചത്. കാറ്റേകല്യൺ പോലീസ് സ്റ്റേഷൻ പരിധിയിലെ ദബ്ബക്കുന്ന ഗ്രാമത്തിനടുത്തുള്ള കുന്നിൻ പ്രദേശത്താണ് ഏറ്റുമുട്ടൽ ഉണ്ടായത്. വൈകുന്നേരം സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം വനപ്രദേശത്ത് പരിശോധന നടത്തുമ്പോഴായിരുന്നു ഏറ്റുമുട്ടലുണ്ടായതെന്ന് പോലീസ് ഇൻസ്പെക്ടർ ജനറൽ (ബസ്തർ റേഞ്ച്) സുന്ദർരാജ് പറഞ്ഞു. സംസ്ഥാന പോലീസിന്റെ രണ്ട് യൂണിറ്റുകളായ ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡിലെയും (ഡിആർജി) ബസ്തർ

Continue Reading
ആണവായുധ പരീക്ഷണത്തിന് ചൈന രഹസ്യനീക്കം നടത്തുന്നതായി റിപ്പോർട്ട്
Kerala Kerala Mex Kerala mx World
0 min read
99

ആണവായുധ പരീക്ഷണത്തിന് ചൈന രഹസ്യനീക്കം നടത്തുന്നതായി റിപ്പോർട്ട്

December 24, 2023
0

ആണവായുധ പരീക്ഷണത്തിന് ചൈന രഹസ്യനീക്കം നടത്തുന്നതായി റിപ്പോർട്ട്. വടക്ക് പടിഞ്ഞാറൻ ചൈനയിൽ വിദൂര ഷിൻജിയാൻ മേഖലയിലുള്ള ലോപ് നൂർ ആണവ പരീക്ഷണ കേന്ദ്രം സജീവമാകുന്നെന്ന് സൂചിപ്പിക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ട് ഒരു അമേരിക്കൻ മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ചൈനയുടെ ആദ്യ ആണവ പരീക്ഷണം 1964 ഒക്ടോബർ 16ന് ലോപ് നൂറിലാണ് നടന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇവിടെ ചൈന നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നാണ് ഉപഗ്രഹ ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. ചൈന

Continue Reading
കടുത്ത വരൾച്ച;സിംബാബ്‌വെയിലെ ഹ്വാംഗെ ദേശീയോദ്യാനത്തിൽ നൂറിലേറെ ആനകൾ ചരിഞ്ഞു
Kerala Kerala Mex Kerala mx World
0 min read
96

കടുത്ത വരൾച്ച;സിംബാബ്‌വെയിലെ ഹ്വാംഗെ ദേശീയോദ്യാനത്തിൽ നൂറിലേറെ ആനകൾ ചരിഞ്ഞു

December 24, 2023
0

കടുത്ത വരൾച്ചയെ തുടർന്ന് സിംബാബ്‌വെയിലെ ഹ്വാംഗെ ദേശീയോദ്യാനത്തിൽ നൂറിലേറെ ആനകൾ ചരിഞ്ഞു. എൽനിനോ പ്രതിഭാസമാണ് കടുത്ത വരൾച്ചയ്ക്ക് കാരണമായത്. സിംബാബ്‌വെയിലെ ഏറ്റവും വലിയ വന്യജീവി സങ്കേതമാണ് ഹ്വാംഗെ ദേശീയോദ്യാനം. എൽനിനോ പ്രതിഭാസം ഇനിയും ശക്തമാകുമെന്നാണ് നിരീക്ഷണം. വരാനിരിക്കുന്ന കൊടും വേനൽ പ്രതിസന്ധി ഇനിയും ഗുരുതരമാക്കുമെന്നാണ് ദേശീയോദ്യാന അധികൃതർ വിശദമാക്കുന്നത്. 2019ലെ അവസ്ഥ വീണ്ടും ആവർത്തിക്കമോയെന്ന ആശങ്കയിലാണ് ദേശീയോദ്യാന അധികൃതർ. 200ലധികം ആനകളാണ് അന്ന് ചരിഞ്ഞത്. വെള്ളമില്ലാതെ കുട്ടിയാനകൾ വലയുന്ന ദൃശ്യങ്ങൾ

Continue Reading
കുവൈത്തിൽ നിന്ന്  പ്രവാസികൾ അയക്കുന്ന പണത്തിൽ ഗണ്യമായ കുറവ്
Kerala Kerala Mex Kerala mx Pravasi
0 min read
51

കുവൈത്തിൽ നിന്ന് പ്രവാസികൾ അയക്കുന്ന പണത്തിൽ ഗണ്യമായ കുറവ്

December 24, 2023
0

കുവൈത്തിലെ പ്രവാസി തൊഴിലാളികൾ   നാട്ടിലേക്ക്  അയക്കുന്ന പണത്തിന്റെ തോതിൽ മുൻ വർഷത്തേതിനേക്കാൾ ഗണ്യമായ കുറവുണ്ടായതായി സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തി ന്റെ ഡാറ്റ വെളിപ്പെടുത്തുന്നു. 2023ലെ ആദ്യ ഒമ്പത് മാസങ്ങളിൽ  2.97 ബില്യൺ ദീനാറാണ്, കുവൈത്തിലെ  ഇന്ത്യക്കാരും മലയാളികളുമുൾപ്പെടെ പുറത്തേക്ക് അയച്ചത്. 2022 ലെ ഇതേ കാലയളവിൽ   4.23 ബില്യൺ ദിനാറുമായി താരതമ്യം ചെയ്യുമ്പോൾ 1.26 ബില്യൺ ദിനാറിന്റെ ഇടിവ് , ഏകദേശം 30% കുറവുണ്ടായി ആദ്യ

Continue Reading
ഇസ്രയേലിന്റെ ഗാസ അധിനിവേശത്തെ അപലപിച്ച് ഒമാൻ
Kerala Kerala Mex Kerala mx Pravasi
1 min read
60

ഇസ്രയേലിന്റെ ഗാസ അധിനിവേശത്തെ അപലപിച്ച് ഒമാൻ

December 24, 2023
0

ഇറാൻ പ്രസിഡന്റ് ഡോ. ഇബ്രാഹിം റെയ്‌സിയുടെ സാന്നിദ്ധ്യത്തിൽ തലസ്ഥാനമായ ടെഹ്റാനിൽ നടന്ന പലസ്തീൻ വിഷയത്തിന്മേലുള്ള അന്താരാഷ്ട്ര സമ്മേളനത്തിൽ ഒമാൻ പങ്കെടുത്തു. വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയകാര്യ ഉപ-സെക്രെട്ടറി ഷെയ്ഖ് ഖലീഫ ബിൻ അലി അൽ ഹാർത്തി ഒമാൻ പ്രതിനിധി സംഘത്തെ നയിച്ചു. സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ടു സംസാരിച്ച അദ്ദേഹം ഗാസ മേഖലയിലെ ഇസ്രായേലിന്റെ മനുഷ്യത്വ വിരുദ്ധ അതിക്രമങ്ങളെ അപലപിച്ചു. അന്താരാഷ്‌ട്ര നിയമങ്ങളും മാനുഷിക മൂല്യങ്ങളും തൃണവൽഗണിച്ചു കൊണ്ട് ഇസ്രയേൽ തുടരുന്ന

Continue Reading
തമി‌ഴ്‌നാട്ടിൽ 25കാരിയെ തീകൊളുത്തി കൊന്ന യുവാവ് പിടിയിൽ
Kerala Kerala Mex Kerala mx National
0 min read
98

തമി‌ഴ്‌നാട്ടിൽ 25കാരിയെ തീകൊളുത്തി കൊന്ന യുവാവ് പിടിയിൽ

December 24, 2023
0

തമി‌ഴ്‌നാട്ടിൽ 25കാരിയെ തീകൊളുത്തി കൊന്ന യുവാവ് പിടിയിൽ. സോഫ്റ്റ്‌വെയർ എൻജിനിയറായ ആർ നന്ദിനിയാണ് മരിച്ചത്. സംഭവത്തിൽ നന്ദിനിയുടെ സുഹൃത്ത് വെട്രിമാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും സ്കൂൾ സഹപാഠികളാണ്. തൊരൈപാക്കത്തുള്ള സോഫ്റ്റ്‌ വെയർ ഫേമിൽ ഇരുവരും ഒന്നിച്ചാണ് ജോലി ചെയ്തിരുന്നത്. ഇവർ പ്രണയത്തിലായിരുന്നുവെന്നും വെട്രിമാരനുമായുള്ള ബന്ധം നന്ദിനി അവസാനിപ്പിച്ചതാണ് കൊലയ്ക്ക് പിന്നിലെന്നും പൊലീസ് പറഞ്ഞു. ഇന്നലെയാണ് തലമ്പൂരിൽ പാതി കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്. ശരീരം ചങ്ങല കൊണ്ട് ബന്ധിച്ച

Continue Reading
അയോധ്യയിൽ നിന്നും ഡൽഹിയിലേക്ക് വിമാന സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്
Kerala Kerala Mex Kerala mx National
1 min read
80

അയോധ്യയിൽ നിന്നും ഡൽഹിയിലേക്ക് വിമാന സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്

December 24, 2023
0

അയോധ്യയിൽ നിന്നും ഡൽഹിയിലേക്ക് വിമാന സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. ഡിസംബർ 30ന് ആദ്യ വിമാനം ഡൽഹി അയോധ്യ റൂട്ടിൽ പറക്കും. ജനുവരി 16 മുതലാണ് ഡൽഹി-അയോധ്യ റൂട്ടിൽ പ്രതിദിന സർവീസ് ആരംഭിക്കുക. ഡിസംബർ 30ന് 11.00 മണിക്കാണ് ഡൽഹിയിൽ നിന്നും അയോധ്യയിലേക്കുള്ള ആദ്യ വിമാനം. 12.20ന് വിമാനം അയോധ്യയിൽ എത്തും. അയോധ്യയിൽ നിന്നും 12.50ന് തിരിക്കുന്ന വിമാനം ഉച്ചക്ക് 02.10ന് ഡൽഹിയിലെത്തും. എയർ ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ

Continue Reading
ഡൽഹിയിൽ ലൈം​ഗികമായി ഉപദ്രവിച്ചുവെന്നാരോപിച്ച് യുവാവിനെ കൊലപ്പെടുത്തി
Kerala Kerala Mex Kerala mx National
0 min read
104

ഡൽഹിയിൽ ലൈം​ഗികമായി ഉപദ്രവിച്ചുവെന്നാരോപിച്ച് യുവാവിനെ കൊലപ്പെടുത്തി

December 24, 2023
0

ലൈം​ഗികമായി ഉപദ്രവിച്ചുവെന്നാരോപിച്ച് ഡൽഹിയിൽ യുവാവിനെ കൊലപ്പെടുത്തി. സംഭവത്തിൽ 16ഉം 17ഉം വയസ് പ്രായമുള്ള 3 പേരെ പൊലീസ് പിടികൂടി. തെക്ക് കിഴക്കൻ ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീൻ സ്വദേശിയായ ആസാദ്(25) ആണ് കൊല്ലപ്പെട്ടത്. 21നാണ് സംഭവം. തങ്ങളിൽ ഒരാളെ പലതവണ ലൈം​ഗികമായി ഉപദ്രവിച്ചതിനാലാണ് ആസാദിനെ കൊലപ്പടുത്തിയതെന്ന് പ്രതികൾ പറഞ്ഞു. ആസാദിനെ മർദ്ദിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു. തെളിവ് നശിപ്പിക്കാനായി മൃതദേ​ഹം കത്തിക്കാനും ശ്രമിച്ചിരുന്നു. കുറ്റകൃത്യത്തിനുപയോ​ഗിച്ച ആയുധങ്ങൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

Continue Reading