Your Image Description Your Image Description
Your Image Alt Text

കുവൈത്തിലെ പ്രവാസി തൊഴിലാളികൾ   നാട്ടിലേക്ക്  അയക്കുന്ന പണത്തിന്റെ തോതിൽ മുൻ വർഷത്തേതിനേക്കാൾ ഗണ്യമായ കുറവുണ്ടായതായി സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തി ന്റെ ഡാറ്റ വെളിപ്പെടുത്തുന്നു. 2023ലെ ആദ്യ ഒമ്പത് മാസങ്ങളിൽ  2.97 ബില്യൺ ദീനാറാണ്, കുവൈത്തിലെ  ഇന്ത്യക്കാരും മലയാളികളുമുൾപ്പെടെ പുറത്തേക്ക് അയച്ചത്. 2022 ലെ ഇതേ കാലയളവിൽ   4.23 ബില്യൺ ദിനാറുമായി താരതമ്യം ചെയ്യുമ്പോൾ 1.26 ബില്യൺ ദിനാറിന്റെ ഇടിവ് , ഏകദേശം 30% കുറവുണ്ടായി

ആദ്യ പാദത്തിൽ ഏകദേശം 1.22 ബില്യൺ ദിനാറിൽ തുടങ്ങി രണ്ടാം പാദത്തിൽ 27% കുറഞ്ഞ് 892.1 ദശലക്ഷം ദിനാറായി. മൂന്നാം പാദത്തിൽ ഇടിവിന്റെ വേഗത കുറഞ്ഞെങ്കിലും, പണമയയ്ക്കൽ ഇപ്പോഴും 867.7 ദശലക്ഷം ദിനാറായി കുറഞ്ഞു.ഇതനുസരിച്ചു നടപ്പു വർഷത്തെ ഓരോ മൂന്നു മാസത്തിലും  993 മില്യൻ  ദീനാറും ഇത്  പ്രതിമാസ പ്രതിമാസ ശരാശരി 330 ദശലക്ഷം ദിനാർ.

Leave a Reply

Your email address will not be published. Required fields are marked *