ആധുനിക ചിന്തയുടെയും സനാതന സംസ്കാരത്തിന്റെയും പ്രതിരൂപമായിരുന്നു മദൻ മോഹൻ മാളവ്യയെന്ന് പ്രധാനമന്ത്രി
Kerala Kerala Mex Kerala mx National
0 min read
70

ആധുനിക ചിന്തയുടെയും സനാതന സംസ്കാരത്തിന്റെയും പ്രതിരൂപമായിരുന്നു മദൻ മോഹൻ മാളവ്യയെന്ന് പ്രധാനമന്ത്രി

December 25, 2023
0

ആധുനിക ചിന്തയുടെയും സനാതന സംസ്കാരത്തിന്റെയും പ്രതിരൂപമായിരുന്നു മദൻ മോഹൻ മാളവ്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹത്തിന്റെയും രാഷ്‌ട്രത്തിന്റെയും ആത്മീയതയുടെയും തലങ്ങളിലേക്ക് രാജ്യത്തെ നയിക്കാൻ മദൻ മോഹൻ മാളവ്യയുടെ കൃതികൾക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മ​ദൻ മോഹൻ മാളവ്യയുടെ തിരഞ്ഞെടുക്കപ്പെട്ട കൃതികളുടെ പതിപ്പ് പ്രകാശനം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ‘വിജ്ഞാനത്തിന്റെയും കഴിവിന്റെയും കാര്യത്തിൽ ഏറ്റവും വലിയ പണ്ഡിതന്മാർക്ക് തുല്യനായിരുന്നു മ​ദൻ മോഹൻ മാളവ്യ. സ്വാതന്ത്ര്യ സമരത്തിനും രാജ്യത്തിന്റെ ഭാവിക്കും വേണ്ടിയുള്ള അദ്ദേഹത്തിന്റെ

Continue Reading
ഗസ്സയിൽ കഴിഞ്ഞ നാല് ദിവസത്തിനിടെ 48 ഇസ്രായേൽ സൈനികരെ കൊലപ്പെടുത്തിയതായി  ഹമാസ്
Kerala Kerala Mex Kerala mx World
1 min read
87

ഗസ്സയിൽ കഴിഞ്ഞ നാല് ദിവസത്തിനിടെ 48 ഇസ്രായേൽ സൈനികരെ കൊലപ്പെടുത്തിയതായി ഹമാസ്

December 25, 2023
0

ഗസ്സയിൽ കഴിഞ്ഞ നാല് ദിവസത്തിനിടെ 48 ഇസ്രായേൽ സൈനികരെ കൊലപ്പെടുത്തിയതായി ഹമാസ് സൈനിക വിഭാഗമായ അൽ-ഖസ്സാം ബ്രിഗേഡ്സ് വക്താവ് അബൂ ഉബൈദ അവകാശപ്പെട്ടു. ഇസ്രായേലിന്റെ 35 സൈനിക വാഹനങ്ങൾ പൂർണ​മായോ ഭാഗികമായോ ഹമാസ് പോരാളികൾ തകർത്തതായും ഡസൻ കണക്കിന് ഇസ്രായേൽ സൈനികർക്ക് പരിക്കേറ്റതായും അദ്ദേഹം ടെലഗ്രാമിലൂടെ അറിയിച്ചു. രണ്ടു ദിവസത്തിനിടെ 15 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.ഗസ്സയിൽ ഹമാസ് കൊലപ്പെടുത്തുന്ന ​സൈനികരുടെ യഥാർഥ കണക്ക് ഇപ്പോഴും ഇസ്രായേൽ പുറത്തുവിടുന്നില്ലെന്ന്

Continue Reading
പ്രണയാഭ്യർത്ഥന നിരസിച്ച ഐടി ജീവനക്കാരിയെ ജീവനോടെ കത്തിച്ച് കൊലപ്പെടുത്തി;ട്രാന്‍സ്‌ജെന്‍ഡര്‍ പിടിയിൽ
Kerala Kerala Mex Kerala mx National
1 min read
62

പ്രണയാഭ്യർത്ഥന നിരസിച്ച ഐടി ജീവനക്കാരിയെ ജീവനോടെ കത്തിച്ച് കൊലപ്പെടുത്തി;ട്രാന്‍സ്‌ജെന്‍ഡര്‍ പിടിയിൽ

December 25, 2023
0

പ്രണയാഭ്യർത്ഥന നിരസിച്ച ഐടി ജീവനക്കാരിയെ ജീവനോടെ കത്തിച്ച് കൊലപ്പെടുത്തിയ കേസിൽ ട്രാന്‍സ്‌ജെന്‍ഡര്‍ പിടിയിൽ. യുവതിയുടെ കൈകാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ച ശേഷമാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്. മധുര സ്വദേശിനിയായ ആർ.നന്ദിനി(27) ആണ് കൊല്ലപ്പെട്ടത്. മഹേശ്വരിയെന്ന വെട്രിമാരൻ (26) ആണ് അറസ്റ്റിലായത്. ശനിയാഴ്ച വൈകിട്ടോടെ തലമ്പൂരിനടുത്ത് പൊൻമാറിലെ വിജനമായ സ്ഥലത്താണ് കൊലപാതകം നടന്നത്. ബ്ലൈഡ് ഉപയോഗിച്ച് കൈകളിലും കാലുകളിലും കഴുത്തിലും ആഴത്തിൽ മുറിവേൽപ്പിച്ച ശേഷമായിരുന്നു പ്രതി നന്ദിനിയെ ജീവനോടെ കത്തിച്ചത്. ഗുരുതരമായി പൊള്ളലേറ്റ നിലയിൽ

Continue Reading
പഞ്ചാബിലെ അമൃത്സറിൽ കളളക്കടത്ത് സംഘത്തെ പിടികൂടി
Kerala Kerala Mex Kerala mx National
0 min read
60

പഞ്ചാബിലെ അമൃത്സറിൽ കളളക്കടത്ത് സംഘത്തെ പിടികൂടി

December 25, 2023
0

പഞ്ചാബിലെ അമൃത്സറിൽ കളളക്കടത്ത് സംഘത്തെ പിടികൂടി അതിർത്തി സുരക്ഷാ സേന. അതിർത്തി വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച മൂന്നംഗ കള്ളക്കടത്ത് സംഘമാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 525 ഗ്രാം ഹെറോയിൻ അടങ്ങിയ പാക്കറ്റുകൾ കണ്ടെടുത്തതായി അതിർത്തി സുരക്ഷാ സേന അറിയിച്ചു. അതിർത്തി വഴി ഡ്രോൺ ഉപയോഗിച്ച് മയക്കുമരുന്നുക്കടത്ത് നടക്കുന്നുണ്ടെന്ന് സുരക്ഷാ സേനയ്‌ക്കും പഞ്ചാബ് പോലീസിനും വിവരം ലഭിച്ചിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ധനോൻ കലാൻ ഗ്രാമത്തിലൂടെ രണ്ട് പേർ

Continue Reading
കുറഞ്ഞ നിരക്കിൽ അമൃത് ഭാരത് എക്‌സ്പ്രസുമായി റെയിൽവേ
Kerala Kerala Mex Kerala mx National
1 min read
68

കുറഞ്ഞ നിരക്കിൽ അമൃത് ഭാരത് എക്‌സ്പ്രസുമായി റെയിൽവേ

December 25, 2023
0

വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾക്ക് ശേഷം അമൃത് ഭാരത് ട്രെയിനുമായി ഇന്ത്യൻ റെയിൽവേ. അത്യാധിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന നോൺഎസി ട്രെയിനാണ് ഇത്. രാജ്യത്തെ ആദ്യ അമൃത് ഭാരത് എക്‌സ്പ്രസ് അയോദ്ധ്യ-ദർഭംഗ റൂട്ടിലാണ് ഓടുക. ഈ സെമി-ഹൈ സ്പീഡ് ട്രെയിനിൽ സാധാരണ ട്രെയിനിനേക്കാൾ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനാകും. 22 ബോഗികളുള്ള ഈ ട്രെയിനിൽ എസി കോച്ചുകൾക്ക് പകരം സാധാരണ കോച്ചുകളാണ് ഒരുക്കിയിരിക്കുന്നത്. സിസിടിവി ക്യാമറകൾ, ആധുനിക ടോയ്ലറ്റുകൾ, ബോഗികളിൽ സെൻസർ വാട്ടർ

Continue Reading
രാജ്യത്തെ ദരിദ്രരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും കർഷകരുടെയും ക്ഷേമമാണ് തനിക്ക് പ്രധാനപ്പെട്ടതെന്ന് പ്രധാനമന്ത്രി
Kerala Kerala Mex Kerala mx National
1 min read
82

രാജ്യത്തെ ദരിദ്രരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും കർഷകരുടെയും ക്ഷേമമാണ് തനിക്ക് പ്രധാനപ്പെട്ടതെന്ന് പ്രധാനമന്ത്രി

December 25, 2023
0

രാജ്യത്തെ ദരിദ്രരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും കർഷകരുടെയും ക്ഷേമമാണ് തനിക്ക് പ്രധാനപ്പെട്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇൻഡോറിലെ ഹുകുംചന്ദ് മില്ലിലെ തൊഴിലാളികൾക്ക് 224 കോടി രൂപയുടെ കുടിശ്ശിക‌ത്തുക വിതരണം ചെയ്യുന്നതിനായി സംഘടിപ്പിച്ച പൊതുപരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ഇൻഡോറിൽ ആയിരക്കണക്കിന് കോടികളുടെ നിക്ഷേപമാണ് നടന്നത്. ഹുകുംചന്ദ് മില്ലിലെ തൊഴിലാളികൾക്ക് ഏറെ നാളായി മുടങ്ങിക്കിടന്ന പ്രശ്നമാണ് സംസ്ഥാന സർക്കാർ ഇന്ന് പരിഹരിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. ഈ

Continue Reading
2036 -ലെ ഒളിമ്പിക്‌സിന് ഇന്ത്യ വേദിയാകുമെന്ന്  അമിത് ഷാ
Kerala Kerala Mex Kerala mx National
1 min read
61

2036 -ലെ ഒളിമ്പിക്‌സിന് ഇന്ത്യ വേദിയാകുമെന്ന് അമിത് ഷാ

December 25, 2023
0

2036 -ലെ ഒളിമ്പിക്‌സിന് ഇന്ത്യ വേദിയാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് കമ്മിറ്റി ഇന്ത്യയുടെ ബിഡ് അംഗീകരിക്കുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. മൊട്ടേരയിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിന് സമീപത്തുള്ള സർദാർ പട്ടേൽ സ്‌പോർട്‌സ് കോംപ്ലക്‌സായിരിക്കും വിശ്വമാമാങ്കത്തിന് വേദിയാകുകയെന്നും അദ്ദേഹം അറിയിച്ചു. ഗാന്ധിനഗറിൽ സംഘടിപ്പിച്ച സൻസദ് ഖേൽ പ്രതിയോഗിതയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയങ്ങളിൽ ഒന്നാണ് നരേന്ദ്രമോദി സ്‌റ്റേഡിയം. നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന

Continue Reading
കർവാ ചൗത്തിന് വേണ്ടി ഭാര്യ വ്രതമെടുത്തില്ലെന്നാരോപിച്ച് വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ്
Kerala Kerala Mex Kerala mx National
0 min read
61

കർവാ ചൗത്തിന് വേണ്ടി ഭാര്യ വ്രതമെടുത്തില്ലെന്നാരോപിച്ച് വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ്

December 25, 2023
0

കർവാ ചൗത്തിന് വേണ്ടി ഭാര്യ വ്രതമെടുത്തില്ലെന്നാരോപിച്ച് വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ്. ഡൽഹിയിലാണ് സംഭവം.ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും നിലനിർത്താനും ഭർത്താവിന്റെ ഐശ്വര്യത്തിനും സമ്പത്തിനും വേണ്ടി സ്ത്രീകൾ വ്രതമനുഷ്ഠിക്കുന്നതാണ് കർവാ ചൗത്ത്. എന്നാൽ ഭാര്യ വ്രതമെടുത്തില്ലെന്നും ഭാര്യക്ക് ഭർത്താവിനോടും അവരുടെ ദാമ്പത്യ ബന്ധത്തോടും ബഹുമാനമില്ലെന്നും ചൂണ്ടിക്കാട്ടി ഭർത്താവ് കോടതിയെ സമീപിക്കുകയായിരുന്നു. കർവാ ചൗത്തിൽവ്രതമെടുക്കാതിരിക്കുന്നത് വിവാഹമോചനത്തിനുള്ള കാരണമല്ലെന്നായിരുന്നു ഹൈകോടതിയുടെ നിരീക്ഷണം. വ്രതമെടുക്കുന്നതും എടുക്കാതിരിക്കുന്നതും ഒരു വ്യക്തിയുടെ മാത്രം തീരുമാനമാണെന്നും കേസ് പരിഗണിച്ച ഹൈകോടതി

Continue Reading
”രാജ്യം ദുഷ്‌കരമായ സമയത്തിലൂടെയാണ് കടന്നുപോകുന്നത്,നമുക്കത് തടയേണ്ടതുണ്ട്” ; ഉദ്ധവ് താക്കറെ
Kerala Kerala Mex Kerala mx National
1 min read
60

”രാജ്യം ദുഷ്‌കരമായ സമയത്തിലൂടെയാണ് കടന്നുപോകുന്നത്,നമുക്കത് തടയേണ്ടതുണ്ട്” ; ഉദ്ധവ് താക്കറെ

December 25, 2023
0

മുംബൈയിലെ കുർളയിൽ നടന്ന സമ്മേളനത്തിൽ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ശിവസേന (യു.ബി.ടി) തലവൻ ഉദ്ധവ് താക്കറെ. ഏകാധിപത്യം രാജ്യത്തിന്റെ പടിവാതിൽക്കൽ എത്തിയെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഉദ്ധവ് പറഞ്ഞു. രാജ്യം ദുഷ്‌കരമായ സമയത്തിലൂടെയാണ് കടന്നുപോകുന്നത്. ആരാണ് രാജ്യത്തെ രക്ഷിക്കുക? ഇത്തവണ തെറ്റ് ചെയ്താൽ രാജ്യത്ത് ഏകാധിപത്യമാകും ഉണ്ടാകുക. രാജ്യത്തിന് സ്വാതന്ത്ര്യം വേണം. നമ്മൾ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ഒരു കാലമുണ്ടായിരുന്നു. ഇപ്പോൾ ഈ സ്വാതന്ത്ര്യം നിലനിർത്താൻ

Continue Reading
അറബിക്കടലിൽ ഡ്രോൺ ആക്രമണത്തിനിരയായ എണ്ണക്കപ്പൽ മുംബൈയിലെത്തി
Kerala Kerala Mex Kerala mx National
1 min read
96

അറബിക്കടലിൽ ഡ്രോൺ ആക്രമണത്തിനിരയായ എണ്ണക്കപ്പൽ മുംബൈയിലെത്തി

December 25, 2023
0

അറബിക്കടലിൽ ഡ്രോൺ ആക്രമണത്തിനിരയായ എണ്ണക്കപ്പൽ മുംബൈയിലെത്തി. ഗാർഡ് കപ്പലിന്‍റെ അകമ്പടിയിലാണ് എം.വി. കെം പ്ലൂട്ടോ എന്ന കപ്പൽ മുംബൈയിലെത്തിയത്. ചരക്ക് മറ്റൊരു കപ്പലിലേക്ക് മാറ്റി ബംഗളൂരുവിലേക്ക് യാത്ര തുടരും. മംഗളൂരുവിലേക്ക് അസംസ്കൃത എണ്ണയുമായി വരുകയായിരുന്ന ഇസ്രായേൽ ബന്ധമുള്ള ചരക്കു കപ്പലിനുനേരെ കഴിഞ്ഞ ശനിയാഴ്ചയാണ് ആക്രമണമുണ്ടായത്. ഗുജറാത്തിലെ പോർബന്തർ തീരത്തുനിന്ന് 217 നോട്ടിക്കൽ മൈൽ അകലെവെച്ചായിരുന്നു ആക്രമണം. ഡ്രോൺ പതിച്ചതിനെ തുടർന്ന് വൻ സ്ഫോടനമുണ്ടായി. തീയണച്ചെങ്കിലും കപ്പലിന്റെ പ്രവർത്തനം നിലച്ചിരുന്നു.

Continue Reading