സൗദിയിൽ അടിയന്തര സാഹചര്യങ്ങളിൽ പ്രിന്‍സിപ്പലിന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കാം
Kerala Kerala Mex Kerala mx Pravasi
1 min read
114

സൗദിയിൽ അടിയന്തര സാഹചര്യങ്ങളിൽ പ്രിന്‍സിപ്പലിന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കാം

December 25, 2023
0

അടിയന്തര സാഹചര്യങ്ങളിൽ സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് എടുക്കാമെന്ന് വിദ്യഭ്യാസ മന്ത്രാലയം. വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയം പൊതുമാനദണ്ഡം പുറത്തിറക്കി. പ്രാദേശികമായുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങള്‍, സ്‌കൂളുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവക്ക് പ്രിന്‍സിപ്പല്‍മാര്‍ക്ക് അവധിയോ അര്‍ധാവധിയോ പ്രഖ്യാപിക്കാന്‍ മന്ത്രാലയത്തിന്റെ പുതിയ നിയമം അനുമതി നല്‍കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കുന്നതിനുള്ള കാരണങ്ങളെ രണ്ട് വിഭഗങ്ങളായി തിരിച്ചാണ് മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

Continue Reading
ഒമാനില്‍ ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച അഞ്ചുപേര്‍ അറസ്റ്റില്‍
Kerala Kerala Mex Kerala mx National
1 min read
128

ഒമാനില്‍ ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച അഞ്ചുപേര്‍ അറസ്റ്റില്‍

December 25, 2023
0

ഒമാനില്‍ ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച അഞ്ചുപേര്‍ അറസ്റ്റില്‍. 135 കിലോഗ്രാം ലഹരിമരുന്നുമായാണ് അഞ്ച് വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തെക്കന്‍ അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റ് പൊലീസിന്റെ നേതൃത്വത്തിലാണ് ലഹരിവിരുദ്ധ വകുപ്പ് പ്രതികളെ അറസ്റ്റ് ചെയ്തത്. പിടിയിലായ പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം ഒമാനിലേക്ക് സമുദ്ര മാർഗം ഞുഴഞ്ഞു കയറുവാൻ ശ്രമിച്ച വിദേശികളുടെ സംഘം റോയൽ ഒമാൻ പൊലീസ് കോസ്റ്റൽ

Continue Reading
യുഎഇയില്‍  പ്രവാസി മലയാളി യുവാവ്  മരിച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
95

യുഎഇയില്‍ പ്രവാസി മലയാളി യുവാവ് മരിച്ചു

December 25, 2023
0

പ്രവാസി മലയാളി യുവാവ് യുഎഇയിലെ റാസല്‍ഖൈമയില്‍ നിര്യാതനായി. കണ്ണൂര്‍ മാടായി പുതിയങ്ങാടി ബീച്ച് റോഡ് മന്‍ഹ ഹൗസില്‍ റഹ്നാസ് മന്‍ഹ (24) ആണ് മരിച്ചത്. നജ്മത്ത് അല്‍മദീന ഗ്യാസ് ട്രേഡിങ് സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. പിതാവ്: അ​ബ്ദു​ല്‍നാ​സ​ര്‍ പാ​റ​ക്ക​ല്‍ പു​തി​യ​പു​ര​യി​ല്‍, മാതാവ്: റ​ഹ്മ​ത്ത് മ​ന്‍ഹ.സ​ഹോ​ദ​ര​ങ്ങ​ള്‍: ഷ​ഹ്നാ​സ്, അ​ജ്നാ​സ്, സ​ഹ്റ, റാ​നി​യ. അതേസമയം പ്ര​വാ​സി​ക​ളും സ​ന്ദ​ർ​ശ​ക​രും ത​ങ്ങ​ളു​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ ഫോ​ൺ, ഇ-​മെ​യി​ൽ എ​ന്നി​വ​യി​ലൂ​ടെ പ​ങ്കു​വെ​ക്ക​രു​തെ​ന്ന് ദു​ബൈ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ്

Continue Reading
ക്രിമിനൽ നിയമ പരിഷ്കാരങ്ങൾക്ക് രാഷ്ട്രപതി   അംഗീകാരം നൽകി
Kerala Kerala Mex Kerala mx National
1 min read
142

ക്രിമിനൽ നിയമ പരിഷ്കാരങ്ങൾക്ക് രാഷ്ട്രപതി അംഗീകാരം നൽകി

December 25, 2023
0

ക്രിമിനൽ നിയമ പരിഷ്കാരങ്ങൾക്ക് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകി. രാഷ്ട്രപതി ഒപ്പുവെച്ചതോടെ ഭാരതീയ ന്യായ സംഹിത, ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്നിവ നിയമമായി. പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനമാണ് നേരത്തെ ബില്ലുകൾ പാസാക്കിയിരുന്നത്. 1860ലെ ​ഇ​ന്ത്യ​ന്‍ ശി​ക്ഷാ​നി​യ​മ​ത്തി​ന് (ഐ.​പി.​സി.) പ​ക​രം ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത, 1898ലെ ​ക്രി​മി​ന​ല്‍ ന​ട​പ​ടി​ച്ച​ട്ട​ത്തി​ന് പ​ക​രം (സി.​ആ​ര്‍.​പി.​സി) ഭാ​ര​തീ​യ നാ​ഗ​രി​ക് സു​ര​ക്ഷാ സം​ഹി​ത, 1872ലെ ​ഇ​ന്ത്യ​ന്‍

Continue Reading
മധ്യപ്രദേശ് മന്ത്രിസഭയിൽ 18 കാബിനറ്റ് മന്ത്രിമാരുൾപ്പെടെ 28 പേർ പുതുതായി ചുമതലയേറ്റു
Kerala Kerala Mex Kerala mx National
0 min read
76

മധ്യപ്രദേശ് മന്ത്രിസഭയിൽ 18 കാബിനറ്റ് മന്ത്രിമാരുൾപ്പെടെ 28 പേർ പുതുതായി ചുമതലയേറ്റു

December 25, 2023
0

മധ്യപ്രദേശ് മന്ത്രിസഭയിൽ 18 കാബിനറ്റ് മന്ത്രിമാരുൾപ്പെടെ 28 പേർ പുതുതായി ചുമതലയേറ്റു. ഭോപാലിലെ രാജ്ഭവനിലാണ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ഗവർണർ മംഗുഭായ് പട്ടേൽ സത്യവാചകം ചൊല്ലിക്കൊടുത്തു. പത്ത് പേർക്ക് സഹമന്ത്രിസ്ഥാനമുണ്ട്. സഹമന്ത്രിമാരിൽ ആറു പേർക്ക് സ്വതന്ത്ര ചുമതലയാണ്. ജ്യോതിരാദിത്യ സിന്ധ്യ പക്ഷത്തുനിന്ന് നാലുപേർക്ക് മന്ത്രിസ്ഥാനം ലഭിച്ചു.ഡിസംബർ മൂന്നിനാണ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്. ഡിസംബർ 13ന് മധ്യപ്രദേശ് മുഖ്യമന്ത്രിയായി മോഹൻ യാഥവ് സത്യപ്രതിജ്ഞ ചെയ്തു.

Continue Reading
സൗദിയിൽ കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം പ്രാബല്യത്തിൽ
Kerala Kerala Mex Kerala mx Pravasi
0 min read
65

സൗദിയിൽ കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം പ്രാബല്യത്തിൽ

December 25, 2023
0

സൗദി അറേബ്യയിൽ സെയിൽസ്, പർച്ചേസിങ്, പ്രോജക്ട് മാനേജ്‌മെൻറ് തൊഴിലുകളിലെ സ്വദേശിവത്കരണം പ്രാബല്യത്തിൽ വന്നതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇതിനായി മുൻകൂട്ടി നിശ്ചയിച്ച സമയപരിധി ഞായറാഴ്ച അവസാനിച്ചു. അന്ന് മുതൽ തീരുമാനം പ്രാബല്യത്തിലായെന്നും ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. സെയിൽസുമായി ബന്ധപ്പെട്ട് തസ്തികകളിൽ സ്വദേശിവത്കരണം 15 ശതമാനം വർധിപ്പിക്കുന്നതാണ് പുതിയ നടപടി. സെയിൽസ് മാനേജർ, റീട്ടെയിൽ സെയിൽസ് മാനേജർ, സെയിൽസ് സ്പെഷ്യലിസ്റ്റ്, ഹോൾസെയിൽ സെയിൽസ്

Continue Reading
ഒമാനിലേക്ക് സമുദ്ര മാർഗം ഞുഴഞ്ഞു  കയറുവാൻ ശ്രമിച്ച വിദേശികളുടെ സംഘം പിടിയിൽ
Kerala Kerala Mex Kerala mx Pravasi
0 min read
137

ഒമാനിലേക്ക് സമുദ്ര മാർഗം ഞുഴഞ്ഞു കയറുവാൻ ശ്രമിച്ച വിദേശികളുടെ സംഘം പിടിയിൽ

December 25, 2023
0

ഒമാനിലേക്ക് സമുദ്ര മാർഗം ഞുഴഞ്ഞു  കയറുവാൻ ശ്രമിച്ച വിദേശികളുടെ സംഘം റോയൽ ഒമാൻ പൊലീസ് കോസ്റ്റൽ ഗാർഡിന്റെ പിടിയിലായി. മസ്കറ്റ് ഗവർണറേറ്റിൽ ഉൾപ്പെടുന്ന സമുദ്ര മേഖലയിൽ നിന്നും ഇവർ ഉപയോഗിച്ചിരുന്ന ബോട്ട് ഉൾപ്പെടെയാണ് കോസ്റ്റൽ ഗാർഡ് പിടികൂടിയത്. ഇരുപത്തിയെട്ട് പേരെയാണ് പിടികൂടിയതെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയിരിക്കുന്ന പ്രസ്താവനയിൽ പറയുന്നു. പിടിയിലായവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading
സൗദി അറേബ്യയില്‍ വയോധികയെ മുഖത്തടിച്ച സംഭവത്തില്‍ നടപടിയുമായി പൊലീസ്
Kerala Kerala Mex Kerala mx Pravasi
1 min read
69

സൗദി അറേബ്യയില്‍ വയോധികയെ മുഖത്തടിച്ച സംഭവത്തില്‍ നടപടിയുമായി പൊലീസ്

December 25, 2023
0

സൗദി അറേബ്യയില്‍ വയോധികയെ മുഖത്തടിച്ച സംഭവത്തില്‍ നടപടിയുമായി പൊലീസ്. സംഭവം അന്വേഷിച്ച സുരക്ഷാ വകുപ്പുകള്‍ ഇതിലുള്‍പ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും കുറ്റക്കാര്‍ക്കെതിരായ കേസുകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുമെന്നും പൊലീസ് അറിയിച്ചു. അല്‍ഖസീമില്‍ സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടുന്ന സംഘം പൊതുസ്ഥലത്ത് കലഹിക്കുന്നതും ഇതിനിടെ വൃദ്ധയുടെ മുഖത്ത് യുവാവ് അടിക്കുന്നതും അടിയേറ്റ് വൃദ്ധ കരയുന്നതിന്റെയും വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ യുവാവ് വൃദ്ധയെ അടിച്ചതിന്റെ കാരണം വ്യക്തമല്ല.

Continue Reading
കുവൈത്തിൽ സബ്സിഡിയുള്ള ഡീസല്‍ വിറ്റ അഞ്ച് പ്രവാസികള്‍ അറസ്റ്റിൽ
Kerala Kerala Mex Kerala mx National
1 min read
72

കുവൈത്തിൽ സബ്സിഡിയുള്ള ഡീസല്‍ വിറ്റ അഞ്ച് പ്രവാസികള്‍ അറസ്റ്റിൽ

December 25, 2023
0

കുവൈത്തിൽ സബ്സിഡിയുള്ള ഡീസല്‍ വിറ്റ അഞ്ച് പ്രവാസികള്‍ അറസ്റ്റിൽ. ഖൈത്താൻ, കബ്ദ് പ്രദേശങ്ങളിൽ കുറഞ്ഞ വിലയ്ക്ക് സബ്‌സിഡിയുള്ള ഡീസൽ വാങ്ങുകയും വിൽക്കുകയും ചെയ്തിരുന്ന പ്രവാസികളാണ് അറസ്റ്റിലായത്. ഏഷ്യൻ പൗരത്വമുള്ള അഞ്ച് പേരെയാണ് അൽ-അഹമ്മദി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് പ്രതിനിധീകരിക്കുന്ന ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ പിടികൂടിയത്. പിടികൂടിയവര്‍ക്കെതിരെ  നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫര്‍ ചെയ്തു. അതേസമയം കഴിഞ്ഞ ദിവസം കുവൈത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി നടത്തിയ പരിശോധനകളിൽ

Continue Reading
ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് പോകവെ പട്ടത്തിന്റെ ചരട് കഴുത്തിൽ കുരുങ്ങി മുറിഞ്ഞ് പൊലീസ് ഉദ്യോ​ഗസ്ഥന് ദാരുണാന്ത്യം-
Kerala Kerala Mex Kerala mx National
1 min read
97

ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് പോകവെ പട്ടത്തിന്റെ ചരട് കഴുത്തിൽ കുരുങ്ങി മുറിഞ്ഞ് പൊലീസ് ഉദ്യോ​ഗസ്ഥന് ദാരുണാന്ത്യം-

December 25, 2023
0

ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് പോകവെ പട്ടത്തിന്റെ ചരട് കഴുത്തിൽ കുരുങ്ങി മുറിഞ്ഞ് പൊലീസ് ഉദ്യോ​ഗസ്ഥന് ദാരുണാന്ത്യം. മുംബൈയിലെ വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയിൽ വാകോല പാലത്തിൽ വച്ച് കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞ് 3.30നാണ് സംഭവം. 37കാരനായ കോൺ​സ്റ്റബിൾ സമീർ സുരേഷ് ജാദവാണ് മരിച്ചത്. കഴുത്ത് മുറിഞ്ഞ് റോഡിൽ വീണ സമീർ സുരേഷിനെ ഇതുവഴി പട്രോളിങ് നടത്തുകയായിരുന്ന ഖേർവാദി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ വൈകിട്ട് ആറോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. “ഗോരേഗാവിലെ

Continue Reading