Your Image Description Your Image Description

വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾക്ക് ശേഷം അമൃത് ഭാരത് ട്രെയിനുമായി ഇന്ത്യൻ റെയിൽവേ. അത്യാധിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന നോൺഎസി ട്രെയിനാണ് ഇത്. രാജ്യത്തെ ആദ്യ അമൃത് ഭാരത് എക്‌സ്പ്രസ് അയോദ്ധ്യ-ദർഭംഗ റൂട്ടിലാണ് ഓടുക. ഈ സെമി-ഹൈ സ്പീഡ് ട്രെയിനിൽ സാധാരണ ട്രെയിനിനേക്കാൾ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനാകും.

22 ബോഗികളുള്ള ഈ ട്രെയിനിൽ എസി കോച്ചുകൾക്ക് പകരം സാധാരണ കോച്ചുകളാണ് ഒരുക്കിയിരിക്കുന്നത്. സിസിടിവി ക്യാമറകൾ, ആധുനിക ടോയ്ലറ്റുകൾ, ബോഗികളിൽ സെൻസർ വാട്ടർ ടാപ്പുകൾ, മെട്രോയുടെ മാതൃകയിൽ അനൗൺസ്മെന്റ് സംവിധാനം എന്നിവയും അമൃത് ഭാരതിൽ സജ്ജീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *