വാടക ഗർഭം: ആരോഗ്യപ്രശ്നമുള്ള ദമ്പതിമാർക്ക് അണ്ഡമോ ബീജമോ പുറമേനിന്ന് സ്വീകരിക്കാം
Kerala Kerala Mex Kerala mx National
0 min read
56

വാടക ഗർഭം: ആരോഗ്യപ്രശ്നമുള്ള ദമ്പതിമാർക്ക് അണ്ഡമോ ബീജമോ പുറമേനിന്ന് സ്വീകരിക്കാം

February 23, 2024
0

ഗർഭപാത്രം വാടകയ്ക്കെടുക്കാനുദ്ദേശിക്കുന്ന ദമ്പതിമാരിൽ ഭർത്താവിനോ ഭാര്യക്കോ ആരോഗ്യപ്രശ്നമുണ്ടെങ്കിൽ അണ്ഡമോ ബീജമോ പുറമേനിന്ന് സ്വീകരിക്കാമെന്ന് കേന്ദ്രം. അണ്ഡോത്പാദനത്തിനോ ബീജോത്‌പാദനത്തിനോ സാധിക്കാത്തവിധം ആരോഗ്യപ്രശ്നം നേരിടുന്നതായി ജില്ലാ മെഡിക്കൽ ബോർഡ് സാക്ഷ്യപ്പെടുത്തിയവർക്കാണ് അനുമതി ലഭിക്കുക. ഭാര്യക്കും ഭർത്താവിനും ആരോഗ്യപ്രശ്നമുണ്ടെങ്കിൽ അണ്ഡവും ബീജവും പുറമേനിന്ന് സ്വീകരിക്കാൻ അനുമതിയുണ്ടാകില്ല. അതായത്, ദമ്പതിമാരിൽ ഒരാളുടേത് (ഭർത്താവിന്റെ ബീജമോ ഭാര്യയുടെ അണ്ഡമോ) തീർച്ചയായും ഉപയോഗിച്ചിരിക്കണം. വാടകഗർഭത്തിലൂടെ ജനിക്കുന്ന കുഞ്ഞിന് ദമ്പതിമാരിൽ ഒരാളുമായെങ്കിലും ജൈവബന്ധമുണ്ടായിരിക്കണം.

Continue Reading
ലോക്‌സഭാ തിരഞ്ഞെടുപ്പ്; സ്ഥാനാർഥി നിർണയക്കാര്യത്തിലടക്കം മായാവതിക്ക് മൗനം
Kerala Kerala Mex Kerala mx National
0 min read
50

ലോക്‌സഭാ തിരഞ്ഞെടുപ്പ്; സ്ഥാനാർഥി നിർണയക്കാര്യത്തിലടക്കം മായാവതിക്ക് മൗനം

February 23, 2024
0

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും സ്ഥാനാർഥി നിർണയക്കാര്യത്തിലടക്കം ബി.എസ്.പി. അധ്യക്ഷ മായാവതിക്ക് മൗനം. ഇത് നേതാക്കളിലും അണികളിലും ആശയക്കുഴപ്പം വിതയ്ക്കുന്നു.യു.പി.യിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് മായാവതിയുടെ പ്രഖ്യാപനം. എന്നാൽ, സിറ്റിങ് എം.പി.മാർ ഉൾപ്പെടെ മത്സരക്കാര്യത്തിൽ പൂർണമായും ഇരുട്ടിലാണ്. ഘാസിപുർ എം.പിയായ അഫ്സൽ അൻസാരി ഇതിനകം സമാജ്‌വാദി പാർട്ടിയിലേക്ക് ചാടിക്കഴിഞ്ഞു. അവിടെത്തന്നെ എസ്.പി. സ്ഥാനാർഥിയായി അൻസാരി മത്സരിക്കും. അംറോഹ എം.പി.യായിരുന്ന ഡാനിഷ് അലി കോൺഗ്രസ് ടിക്കറ്റിൽ അംറോഹയിൽതന്നെ ജനവിധി തേടും. ഡാനിഷ് അലിയെ ബി.എസ്.പി.

Continue Reading
ദുബായ് അന്താരാഷ്ട്ര ബോട്ട് ഷോ ഈ മാസം 28 -മുതൽ
Kerala Kerala Mex Kerala mx Pravasi
1 min read
73

ദുബായ് അന്താരാഷ്ട്ര ബോട്ട് ഷോ ഈ മാസം 28 -മുതൽ

February 23, 2024
0

അന്താരാഷ്ട്ര ബോട്ട് ഷോ ഈ മാസം 28 -മുതൽ അടുത്തമാസം മൂന്ന് വരെ ദുബായ് ഹാർബറിൽ അരങ്ങേറും. സമുദ്ര വ്യവസായ മേഖലയിൽ സുസ്ഥിരത ഉറപ്പുവരുത്തുകയെന്ന ആശയവുമായാണ് ഇത്തവണ പരിപാടി ഒരുങ്ങുന്നത്. ആഗോള കാലാവസ്ഥാ ഉച്ചകോടി വേദിയിൽ സമുദ്ര മേഖലയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ദുബായ് റീഫ് പദ്ധതി മേളയിൽ അവതരിപ്പിക്കും. മത്സ്യത്തൊഴിലാളികളുടെ ഉപജീവനം ശക്തിപ്പെടുത്തുകയും ഇക്കോ-ടൂറിസത്തിലേക്ക് ആകർഷിക്കുന്നതിനുമായാണ് റീഫ് പദ്ധതി രൂപപ്പെടുത്തിയത്.ആയിരത്തിലേറെ ബ്രാൻഡുകളും അന്താരാഷ്ട്ര തലത്തിൽ പ്രശസ്തമായ കപ്പൽശാലകളിൽ നിന്നുള്ള

Continue Reading
ദുബായിൽ  സി.ബി.എസ്.ഇ. മേഖലാകേന്ദ്രം ആരംഭിക്കാനുള്ള നടപടികൾ പൂർത്തിയായി
Kerala Kerala Mex Kerala mx Pravasi
0 min read
76

ദുബായിൽ സി.ബി.എസ്.ഇ. മേഖലാകേന്ദ്രം ആരംഭിക്കാനുള്ള നടപടികൾ പൂർത്തിയായി

February 23, 2024
0

സി.ബി.എസ്.ഇ. മേഖലാകേന്ദ്രം ദുബായിൽ ആരംഭിക്കാനുള്ള നടപടികൾ പൂർത്തിയായി. മിഡിലീസ്റ്റിലെ സി.ബി.എസ്.ഇ. സ്കൂളുകൾക്ക് ഈ ഏപ്രിലിൽ പുതിയ അധ്യയനവർഷം ആരംഭിക്കുന്നതോടെ ദുബായിൽ പുതിയ സി.ബി.എസ്.ഇ. മേഖലാ കേന്ദ്രം പ്രവർത്തനമാരംഭിക്കും. ഗൾഫിൽ സി.ബി.എസ്.ഇ. യുടെ മേഖലാ ഓഫീസ് ആരംഭിക്കണമെന്ന് സ്‌കൂൾ അധികൃതർ നിരന്തരം കേന്ദ്ര ഉന്നതവിദ്യാഭ്യാസ മന്ത്രാലയത്തിനുമുന്നിൽ ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി എന്നിവർ യു.എ.ഇ. സന്ദർശന വേളയിലും സി.ബി.എസ്.ഇ. മേഖലാകേന്ദ്രം ദുബായിൽ ആരംഭിക്കുമെന്ന് അറിയിച്ചതാണ്.ആയിരക്കണക്കിന് സി.ബി.എസ്.ഇ. വിദ്യാർഥികളുള്ള മിഡിലീസ്റ്റിൽ ദുബായിൽ

Continue Reading
ഗാസയിൽ റൊട്ടിവിതരണം ആരംഭിച്ച് യു.എ.ഇ
Kerala Kerala Mex Kerala mx Pravasi
0 min read
79

ഗാസയിൽ റൊട്ടിവിതരണം ആരംഭിച്ച് യു.എ.ഇ

February 23, 2024
0

ഗാസയിലെ ഭക്ഷ്യക്ഷാമംകുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള യു.എ.ഇ. യുടെ ബേക്കറിപദ്ധതിയിലൂടെ ബുധനാഴ്ചവരെ 29,374 പായ്ക്കറ്റ് റൊട്ടികൾ വിതരണംചെയ്തു. 2,93,830 പേർക്ക് ഇതിലൂടെ വിശപ്പടക്കാനായതായി അധികൃതർ അറിയിച്ചു. യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരം ആരംഭിച്ച ഗാലന്റ് നൈറ്റ് മൂന്ന് ദൗത്യത്തിന്റെ ഭാഗമായാണ് അഞ്ച് ഓട്ടോമാറ്റിക് ബേക്കറികൾ ഗാസയിൽ പ്രവർത്തനമാരംഭിച്ചത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ബേക്കറികൾക്ക് ആവശ്യമായ മൈദ, ഡീസൽ എന്നിവയും ബേക്കറികളുടെ മേൽനോട്ടക്കാരുടെ ശമ്പളവും യു.എ.ഇ.യാണ് നൽകുന്നത്.

Continue Reading
സുരക്ഷാ ഭീഷണി; മല്ലികാർജുൻ ഖാർ​ഗെക്ക് ഇസഡ് പ്ലസ് സുരക്ഷ
Kerala Kerala Mex Kerala mx National
0 min read
53

സുരക്ഷാ ഭീഷണി; മല്ലികാർജുൻ ഖാർ​ഗെക്ക് ഇസഡ് പ്ലസ് സുരക്ഷ

February 23, 2024
0

സുരക്ഷാ ഭീഷണിയെ തുടർന്ന് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെക്ക് ഇസഡ് പ്ലസ് സുരക്ഷ. ഖാർ​ഗെയുടെ ജീവന് ഭീഷണിയുണ്ടെന്ന കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് പ്രകാരമാണ് നടപടി. സി.ആർ.പി.എഫ് ആയിരിക്കും ഖാർ​ഗെക്ക് സുരക്ഷയൊരുക്കുക. എസ്.പി.ജിക്ക് ശേഷം ജീവന് ​ഗുരുതരഭീഷണി നിലനിൽക്കുന്ന വ്യക്തികൾക്ക് സർക്കാർ ഒരുക്കുന്ന സുരക്ഷയാണ് ഇസഡ് പ്ലസ്. 55 ഉദ്യോഗസ്ഥരും സി.ആർ.പി.എഫ് കമാൻഡോകളും 24 മണിക്കൂറും ഇവരുടെ സുരക്ഷക്കായി പ്രവർത്തിക്കും. ബുള്ളറ്റ് പ്രൂഫ് വാഹനവും മൂന്ന് ഷിഫ്റ്റുകളിലായി എസ്കോർട്ടും ഇസഡ്

Continue Reading
ഖ​ത്ത​റി​​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച വ​ൻ പു​ക​യി​ല​ശേ​ഖ​രം പി​ടി​കൂ​ടി
Kerala Kerala Mex Kerala mx Pravasi
1 min read
50

ഖ​ത്ത​റി​​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച വ​ൻ പു​ക​യി​ല​ശേ​ഖ​രം പി​ടി​കൂ​ടി

February 23, 2024
0

ഖ​ത്ത​റി​​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച വ​ൻ പു​ക​യി​ല​ശേ​ഖ​രം ക​സ്റ്റം​സ് വി​ഭാ​ഗം പി​ടി​കൂ​ടി. മൂ​ന്ന് ക​ണ്ടെ​യ്ന​റു​ക​ളി​ലാ​യി ക​ട​ത്തി​യ അ​ഞ്ച​ര ട​ണ്ണി​ലേ​റെ വ​രു​ന്ന പു​ക​യി​ല​യാ​ണ് ഹ​മ​ദ് ​തു​റ​മു​ഖ​ത്ത് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി​യ​ത്. ഇ​ൻ​റ​ലി​ജ​ന്‍സ് വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നി​രോ​ധി​ത വ​സ്തു​ക്ക​ള്‍ പി​ടി​കൂ​ടി​യ​ത്. വാ​ണി​ജ്യ ക​പ്പ​ലി​ൽ ര​ഹ​സ്യ​മാ​യി ഒ​ളി​പ്പി​ച്ച ക​ണ്ടെ​യ്ന​റു​ക​ൾ​കു​ള്ളി​ൽ​നി​ന്നും പു​ക​യി​ല പി​ടി​കൂ​ടു​ന്ന​തി​െൻറ ദൃ​ശ്യ​ങ്ങ​ൾ ക​സ്റ്റം​സ് വി​ഭാ​ഗം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ചു. ട്രെ​യി​ല​റു​ക​ളി​ല്‍ പ്ര​ത്യേ​ക ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​സ്തു​ക്ക​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്. കു​റ്റ​കൃ​ത്യ​ങ്ങ​ളും ക​സ്റ്റം​സ് ലം​ഘ​ന​ങ്ങ​ളും

Continue Reading
ഒമാനിൽ അ​ന​ധി​കൃ​ത വ്യാ​പാ​ര​ത്തി​നെ​തി​രെ ന​ടപ​ടി ശ​ക്ത​മാ​ക്കി
Kerala Kerala Mex Kerala mx Pravasi
1 min read
44

ഒമാനിൽ അ​ന​ധി​കൃ​ത വ്യാ​പാ​ര​ത്തി​നെ​തി​രെ ന​ടപ​ടി ശ​ക്ത​മാ​ക്കി

February 23, 2024
0

ഒമാനിൽ അ​ന​ധി​കൃ​ത വ്യാ​പാ​ര​ത്തി​നെ​തി​രെ ന​ടപ​ടി ശ​ക്ത​മാ​ക്കി അ​ധി​കൃ​ത​ർ. പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ സൈ​റ്റു​ക​ളി​ൽനി​ന്ന്​ നി​ര​വ​ധി ഉ​ൽ​പ​ന്നങ്ങ​ളും മ​റ്റും​ പി​ടി​കൂ​ടി. മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ലെ കം​പ്ല​യ​ൻ​സ് ആ​ൻ​ഡ് റി​സ്‌​ക് അ​സ​സ്‌​മെ​ന്‍റ് ഡി​പ്പാ​ർ​ട്മെ​ന്‍റ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ലാ​ണ്​ ഇ​വ പി​ടി​ച്ചെ​ടു​ത്ത​ത്. ല​ഹ​രി​പാ​നീ​യ​ങ്ങ​ൾ, നി​രോ​ധി​ത സി​ഗ​ര​റ്റു​ക​ളു​ൾ​പ്പെ​ടെ​യു​ള്ള അ​ന​ധി​കൃ​ത വ​സ്തു​ക്ക​ളാ​ണ്​ പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​വ ക​ണ്ടു​കെ​ട്ടു​ക​യും ചെ​യ്തു. നി​രോ​ധി​ത വ​സ്തു​ക്ക​ൾ സൂ​ക്ഷി​ക്കു​ന്ന​താ​യി സം​ശ​യി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

Continue Reading
ന്യൂ​ന​മ​ർ​ദം; ഒമാനിൽ വീ​ണ്ടും മ​ഴ വ​രു​ന്നു
Kerala Kerala Mex Kerala mx Pravasi
1 min read
76

ന്യൂ​ന​മ​ർ​ദം; ഒമാനിൽ വീ​ണ്ടും മ​ഴ വ​രു​ന്നു

February 23, 2024
0

ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്ത്​ ഞാ​യ​റാ​ഴ്ച മു​ത​ൽ ബു​ധ​നാ​ഴ്ച​വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ഒ​മാ​ൻ ക​ാലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. മു​സ​ന്ദം, ഒ​മാ​ൻ ക​ട​ലി​ന്‍റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ൾ, അ​ൽ ഹ​ജ​ർ പ​ർ​വ​ത​നി​ര​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ഒ​റ്റ​പ്പെ​ട്ട മ​ഴ ല​ഭി​ച്ചേ​ക്കും. കാ​റ്റി​ന്‍റെ​യും ഇ​ടി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​യി​രി​ക്കും മ​ഴ പെ​യ്യു​ക. ക​ട​ൽ പ്ര​ക്ഷു​ബ്​​ധ​മാ​കും. പ​ടി​ഞ്ഞാ​റ​ൻ മു​സ​ന്ദം, ഒ​മാ​ൻ ക​ട​ൽ​തീ​ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ തി​ര​മാ​ല​ക​ൾ 1.5 മു​ത​ൽ 2.5 മീ​റ്റ​ർവ​രെ ഉ​യ​ർ​ന്നേ​ക്കും. തെ​ക്കു​കി​ഴ​ക്ക​ൻ കാ​റ്റി​ന്‍റെ ഭാ​ഗ​മാ​യി മ​രു​ഭൂ​മി പ്ര​ദേ​ശ​ങ്ങ​ളി​ലും തു​റ​സ്സാ​യ

Continue Reading
യാംബു പുഷ്പനഗരിയിലേക്ക്  ജ​ന​പ്ര​വാ​ഹം
Kerala Kerala Mex Kerala mx Pravasi
0 min read
58

യാംബു പുഷ്പനഗരിയിലേക്ക് ജ​ന​പ്ര​വാ​ഹം

February 23, 2024
0

പൂ​ക്ക​ളു​ടെ അ​പൂ​ർ​വ വ​സ​ന്തോ​ത്സ​വം നു​ക​രാ​ൻ യാം​ബു​വി​ലേ​ക്ക് ജ​ന​പ്ര​വാ​ഹം. മൂ​ന്ന് ആ​ഗോ​ള​നേ​ട്ട​ങ്ങ​ൾ കൂ​ടി ഈ ​വ​ർ​ഷ​ത്തെ യാം​ബു പു​ഷ്‌​പോ​ത്സ​വം സ്വ​ന്ത​മാ​ക്കി​യ​ത് സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​നി​ട​യാ​യി. മ​ല​യാ​ളി കൂ​ട്ടാ​യ്മ​ക​ളു​ടെ​യും പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വാ​രാ​ന്ത്യ അ​വ​ധി ദി​ന​ങ്ങ​ളി​ൽ ധാ​രാ​ളം പേ​ർ മേ​ള​യി​ലേ​ക്കെ​ത്തി. കോ​വി​ഡി​ൽ മു​ട​ങ്ങി​യ മേ​ള നാ​ല്​​ വ​ർ​ഷ​ത്തി​നു​​ ശേ​ഷ​മാ​ണ് പു​ന​രാ​രം​ഭി​ച്ച​​ത്​.റോ​സ് പൂ​ക്ക​ൾ കൊ​ണ്ട് എ​ഴു​തി​യ ‘സ​ൽ​മാ​ൻ’ എ​ന്ന ഏ​റ്റ​വും വ​ലി​യ വാ​ക്ക്, ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പൂ​ക്കൊ​ട്ട, പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന വ​സ്തു​ക്ക​ളാ​ൽ നി​ർ​മി​ച്ച

Continue Reading