യു.എ.ഇയിൽ ഒരിടവേളക്ക് ശേ​ഷം വീ​ണ്ടും ​ മ​ഴ​യെ​ത്തു​ന്നു
Kerala Kerala Mex Kerala mx Pravasi
0 min read
67

യു.എ.ഇയിൽ ഒരിടവേളക്ക് ശേ​ഷം വീ​ണ്ടും ​ മ​ഴ​യെ​ത്തു​ന്നു

February 23, 2024
0

ഇ​ട​വേ​ള​ക്കു​ശേ​ഷം വീ​ണ്ടും രാ​ജ്യ​ത്ത്​ മ​ഴ​യെ​ത്തു​ന്നു. വ​രു​ന്ന ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ലാ​ണ് രാ​ജ്യ​ത്ത് മ​ഴ​ക്കും പൊ​ടി​ക്കാ​റ്റി​നും സാ​ധ്യ​ത​യെ​ന്ന് ദേ​ശീ​യ കാ​ലാ​വ​സ്ഥ കേ​ന്ദ്രം അ​റി​യി​ച്ചി​ട്ടു​ള്ള​ത്. വ​ട​ക്ക്, കി​ഴ​ക്ക്​ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്​ ക​ന​ത്ത മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ള്ള​ത്. അ​തോ​ടൊ​പ്പം ചെ​റു​തും വ​ലു​തു​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. രാ​ജ്യ​ത്തെ മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും ത​ണു​ത്ത​തും മേ​ഘാ​വൃ​ത​വു​മാ​യ അ​ന്ത​രീ​ക്ഷ​മാ​യി​രി​ക്കും. അ​റേ​ബ്യ​ൻ ഗ​ൾ​ഫി​ലും ഒ​മാ​ൻ ക​ട​ലി​ലും പ്ര​ക്ഷു​ബ്​​ധ​മാ​യ അ​ന്ത​രീ​ക്ഷം പ്ര​തീ​ക്ഷി​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു​ണ്ട്.മൂ​ന്നു പ​തി​റ്റാ​ണ്ട് മു​മ്പ് യു.​എ.​ഇ​യി​ൽ ല​ഭി​ച്ച മ​ഴ​ക്ക്​ തു​ല്യ​മാ​ണ് ക​ഴി​ഞ്ഞ​യാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യ

Continue Reading
ഇ​ല​ക്ട്രോ​ണി​ക് ത​ട്ടി​പ്പി​ന്‍റെ അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് മു​ന്ന​റി​യി​പ്പു​മാ​യി റാ​ക് പൊ​ലീ​സ് പ്ര​ചാ​ര​ണം
Kerala Kerala Mex Kerala mx Pravasi
1 min read
48

ഇ​ല​ക്ട്രോ​ണി​ക് ത​ട്ടി​പ്പി​ന്‍റെ അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് മു​ന്ന​റി​യി​പ്പു​മാ​യി റാ​ക് പൊ​ലീ​സ് പ്ര​ചാ​ര​ണം

February 23, 2024
0

ഇ​ല​ക്ട്രോ​ണി​ക് ത​ട്ടി​പ്പി​ന്‍റെ അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് മു​ന്ന​റി​യി​പ്പു​മാ​യി റാ​ക് പൊ​ലീ​സ് പ്ര​ചാ​ര​ണം. ഡി​ജി​റ്റ​ല്‍ സാ​ങ്കേ​തി​ക​വി​ദ്യ ന​ല്‍കു​ന്ന ഗു​ണ​ഫ​ല​ങ്ങ​ള്‍ക്കൊ​പ്പം അ​തി​നു പി​ന്നി​ല്‍ ഒ​ളി​ച്ചി​രി​ക്കു​ന്ന വ്യാ​ജ​ന്മാ​രെ​ക്കു​റി​ച്ച അ​വ​ബോ​ധ​വും സ​മൂ​ഹ​ത്തി​നു​ണ്ടാ​ക​ണ​മെ​ന്ന് റാ​ക് പൊ​ലീ​സ് മീ​ഡി​യ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ന്‍സ് വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ കേ​ണ​ല്‍ ഹ​മ​ദ് അ​ല്‍ അ​വാ​ദി പ​റ​ഞ്ഞു. ഇ-​ത​ട്ടി​പ്പ് ത​ട​യു​ന്ന​തി​ന്​ സ​ഹാ​യി​ക്കു​ന്ന ബോ​ധ​വ​ത്ക​ര​ണ​മാ​ണ് പ്ര​ചാ​ര​ണ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​ജ്ഞാ​ത ന​മ്പ​റു​ക​ളി​ല്‍നി​ന്ന് വ​രു​ന്ന കാ​ളു​ക​ളോ​ട് പ്ര​തി​ക​രി​ക്കാ​തി​രി​ക്കു​ക, സം​ശ​യാ​സ്പ​ദ​മാ​യ ഇ-​മെ​യി​ലു​ക​ള്‍ അ​വ​ഗ​ണി​ക്കു​ക, റി​ക്രൂ​ട്ട്മെ​ന്‍റ്, ഓ​ഫ​റു​ക​ള്‍ തു​ട​ങ്ങി​യ​വ അ​വ​ത​രി​പ്പി​ക്കു​ന്ന വെ​ബ് സൈ​റ്റു​ക​ളു​ടെ

Continue Reading
മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ബ​ഹി​രാ​കാ​ശ കേ​ന്ദ്രം ഇ​നി മ്യൂ​റ​ൽ ചി​ത്ര​ങ്ങ​ളി​ൽ തി​ള​ങ്ങും
Kerala Kerala Mex Kerala mx Pravasi
1 min read
38

മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ബ​ഹി​രാ​കാ​ശ കേ​ന്ദ്രം ഇ​നി മ്യൂ​റ​ൽ ചി​ത്ര​ങ്ങ​ളി​ൽ തി​ള​ങ്ങും

February 23, 2024
0

രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​നം വാ​നോ​ള​മു​യ​ർ​ത്തി​യ നി​ര​വ​ധി പ​ര്യ​വേ​ക്ഷ​ണ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കി ശ്ര​​ദ്ധാ​കേ​ന്ദ്ര​മാ​യി​ത്തീ​ർ​ന്ന മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ബ​ഹി​രാ​കാ​ശ കേ​ന്ദ്രം ഇ​നി മ്യൂ​റ​ൽ ചി​ത്ര​ങ്ങ​ളി​ൽ തി​ള​ങ്ങും. ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ന്‍റെ ചു​മ​രി​ലാ​ണ്​ യു.​എ.​ഇ​യു​ടെ ബ​ഹി​രാ​കാ​ശ ദൗ​ത്യ​ങ്ങ​ളെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന മ​നോ​ഹ​ര ചി​ത്രം വ​ര​ച്ച​ത്. യു.​എ.​ഇ ​പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ, യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം എ​ന്നി​വ​രു​ടെ ചി​​ത്ര​ങ്ങ​ൾ​ക്കൊ​പ്പം ബ​ഹി​രാ​കാ​ശ ദൗ​ത്യം,

Continue Reading
കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ആ​റു മാ​സ​ത്തി​നി​ടെ ദു​ബൈ പൊ​ലീ​സി​ന്​ ല​ഭി​ച്ച​ത്​ 105 പ​രാ​തി​ക​ൾ
Kerala Kerala Mex Kerala mx Pravasi
1 min read
34

കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ആ​റു മാ​സ​ത്തി​നി​ടെ ദു​ബൈ പൊ​ലീ​സി​ന്​ ല​ഭി​ച്ച​ത്​ 105 പ​രാ​തി​ക​ൾ

February 23, 2024
0

കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ആ​റു മാ​സ​ത്തി​നി​ടെ ദു​ബൈ പൊ​ലീ​സി​ന്​ ല​ഭി​ച്ച​ത്​ 105 പ​രാ​തി​ക​ൾ. ദു​ബൈ പൊ​ലീ​സി​ന്‍റെ ‘ഡി​ജി​റ്റ​ൽ ഗാ​ർ​ഡി​യ​ന്‍സ്​’ വി​ഭാ​ഗ​മാ​ണ്​​ സൈ​ബ​ർ കേ​സു​ക​ൾ കൈ​കാ​ര്യം​ചെ​യ്ത​ത്. സൈ​ബ​റി​ട​ങ്ങ​ളി​ലെ ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ, കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല​ചി​ത്ര​ങ്ങ​ൾ കൈ​വ​ശം​വെ​ക്ക​ൽ, വി​ത​ര​ണം​ചെ​യ്യ​ൽ, കു​ട്ടി​ക​ളെ പ്ര​ലോ​ഭി​പ്പി​ക്ക​ൽ, ചൂ​ഷ​ണം​ചെ​യ്യ​ൽ, ഭീ​ഷ​ണി​ക​ൾ, കൊ​ള്ള​യ​ടി​ക്ക​ൽ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​നാ​യി ദു​ബൈ പൊ​ലീ​സ്​ സെ​പ്​​റ്റം​ബ​റി​ൽ രൂ​പം​ന​ൽ​കി​യ​താ​ണ്​ ‘ഡി​ജി​റ്റ​ൽ ഗാ​ർ​ഡി​യ​ൻ​സ്​’. ജ​ന​റ​ൽ ഡി​പ്പാ​ർ​ട്​​മെ​ന്‍റ്​ ഓ​ഫ്​ ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ന്‍റെ ഭാ​ഗ​മാ​യ സൈ​ബ​ർ കു​റ്റ​കൃ​ത്യ വി​രു​ദ്ധ ഡി​പ്പാ​ർ​ട്​​മെ​ന്‍റി​ന്‍റെ

Continue Reading
കുവൈത്തിൽ വി​വി​ധ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് എ​തി​രെ നടപടി
Kerala Kerala Mex Kerala mx Pravasi
0 min read
32

കുവൈത്തിൽ വി​വി​ധ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് എ​തി​രെ നടപടി

February 23, 2024
0

കുവൈത്തിൽ വി​വി​ധ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് എ​തി​രെ ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റ് മു​നി​സി​പ്പാ​ലി​റ്റി​യി​ലെ എ​മ​ർ​ജ​ൻ​സി ആ​ൻ​ഡ് റാ​പ്പി​ഡ് ഇ​ൻ​റ​ർ​വെ​ൻ​ഷ​ൻ ടീ​മി​ന്റെ ത​ല​വ​ൻ ഇ​ബ്രാ​ഹിം അ​ൽ സ​ബാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചു. ലൈ​സ​ൻ​സ് പു​തു​ക്കാ​ത്ത​തി​ൽ ഒ​മ്പ​ത് നോ​ട്ടീ​സു​ക​ൾ ന​ൽ​കി. ക​ട​ക​ൾ​ക്ക് പു​റ​ത്ത് സാ​ധ​ന​ങ്ങ​ൾ വി​ൽ​പ​ന​ക്ക് വെ​ക്കു​ക​യും സ​ർ​ക്കാ​ർ വ​സ്‌​തു​ക്ക​ളി​ൽ അ​തി​ക്ര​മി​ച്ച് ക​ട​ന്നി​നും മു​ന്ന​റി​യി​പ്പ് ന​ൽ​കി. പി​ഴ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന് മു​നി​സി​പ്പ​ൽ നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും പാ​ലി​ക്കാ​ൻ അ​ൽ സ​ബാ​ൻ നി​ർ​ദേ​ശം ന​ൽ​കി. സു​ര​ക്ഷി​ത​വും ചി​ട്ട​യു​ള്ള​തു​മാ​യ

Continue Reading
കുവൈത്തിൽ ജീ​വ​ന​ക്കാ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പ​രി​ശോ​ധി​ക്കും
Kerala Kerala Mex Kerala mx Pravasi
1 min read
28

കുവൈത്തിൽ ജീ​വ​ന​ക്കാ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പ​രി​ശോ​ധി​ക്കും

February 23, 2024
0

വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ത​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​രു​ടെ​യും പൗ​ര​ന്മാ​രു​ടെ​യും പ്ര​വാ​സി​ക​ളു​ടെ​യും അ​ക്കാ​ദ​മി​ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ തു​ട​ങ്ങി​യ​താ​യി അ​ൽ അ​ൻ​ബ പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു. ജീ​വ​ന​ക്കാ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പ​രി​ശോ​ധി​ക്കാ​ന്‍ നേ​ര​ത്തേ സി​വി​ൽ സ​ർ​വീ​സ് ക​മീ​ഷ​ൻ നി​ർ​ദേ​ശം ന​ല്‍കി​യി​രു​ന്നു. 2000 ജ​നു​വ​രി ഒ​ന്നു മു​ത​ൽ സ​ർ​ക്കാ​ർ-​പൊ​തു​മേ​ഖ​ല-​സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന സ്വ​ദേ​ശി-​വി​ദേ​ശി ജീ​വ​ന​ക്കാ​രു​ടെ യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​ത് ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് പ്രാ​ദേ​ശി​ക പ​ത്ര​മാ​യ അ​ൽ ഖ​ബ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റും യോ​ഗ്യ​ത ഇ​ല്ലാ​ത്ത​വ​രും വി​വി​ധ

Continue Reading
കുവൈത്തിൽ അ​ന​ധി​കൃ​ത​മാ​യി പ​ട​ക്ക​ങ്ങ​ൾ വിറ്റ ര​ണ്ടു പേർ പിടിയിൽ
Kerala Kerala Mex Kerala mx Pravasi
1 min read
36

കുവൈത്തിൽ അ​ന​ധി​കൃ​ത​മാ​യി പ​ട​ക്ക​ങ്ങ​ൾ വിറ്റ ര​ണ്ടു പേർ പിടിയിൽ

February 23, 2024
0

കുവൈത്തിൽ ക​ബ്ദ് ഏ​രി​യ​യി​ൽ പ​ട​ക്ക​ങ്ങ​ൾ വി​ൽ​ക്കു​ക​യും അ​ന​ധി​കൃ​ത​മാ​യി മൊ​ബൈ​ൽ പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ ക​ച്ച​വ​ടം ചെ​യ്യു​ക​യും ചെ​യ്ത ര​ണ്ടു പേ​രെ അ​റ​സ്റ്റ് ചെ​യ്തു. കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ബ്ലി​ക് സെ​ക്യൂ​രി​റ്റി സെ​ക്ട​റാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ദേ​ശീ​യ-​വി​മോ​ച​ന ദി​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള സു​ര​ക്ഷാ​പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. മൊ​ബൈ​ൽ പ​ല​ച​ര​ക്കു​ക​ട​ക​ൾ, ഭ​ക്ഷ​ണ ട്ര​ക്കു​ക​ൾ, വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. നി​യ​മം ലം​ഘി​ച്ച നി​ര​വ​ധി മൊ​ബൈ​ൽ പ​ല​ച​ര​ക്കു​ക​ട​ക​ൾ നീ​ക്കം​ചെ​യ്തു.

Continue Reading
കുവൈത്ത് പ്ര​തി​രോ​ധ​മ​ന്ത്രി ബ്രി​ട്ടീ​ഷ് പ്ര​തി​നി​ധി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Kerala Kerala Mex Kerala mx Pravasi
0 min read
71

കുവൈത്ത് പ്ര​തി​രോ​ധ​മ​ന്ത്രി ബ്രി​ട്ടീ​ഷ് പ്ര​തി​നി​ധി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

February 23, 2024
0

ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ആ​ക്ടി​ങ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സു​ഫ് സ​ഊ​ദ് അ​സ്സ​ബാ​ഹ് മി​ഡി​ലീ​സ്റ്റി​നാ​യു​ള്ള പു​തി​യ ബ്രി​ട്ടീ​ഷ് ഡി​ഫ​ൻ​സ് സീ​നി​യ​ർ അ​ഡ്വൈ​സ​ർ എ​യ​ർ മാ​ർ​ഷ​ൽ മാ​ർ​ട്ടി​ൻ സാം​പ്‌​സ​ൺ, മി​ഡി​ലീ​സ്റ്റ് അ​ഡ്വൈ​സ​ർ അ​ഡ്മി​റ​ൽ എ​ഡ്വേ​ഡ് അ​ഹ്ൽ​ഗ്രെ​ൻ എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കൂ​ടി​ക്കാ​ഴ്ച​യി​ൽ കു​വൈ​ത്തും ബ്രി​ട്ട​നും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ ബ​ന്ധ​വും സ​ഹ​ക​ര​ണ​വും ശൈ​ഖ് ഫ​ഹ​ദ് പ്ര​ശം​സി​ച്ചു. കൂ​ടി​ക്കാ​ഴ്ച​യി​ൽ പ്ര​തി​രോ​ധ മേ​ഖ​ല​യി​ലെ വി​ഷ​യ​ങ്ങ​ൾ, പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ എ​ന്നി​വ ച​ർ​ച്ച​ചെ​യ്തു. മ​ന്ത്രാ​ല​യ അ​ണ്ട​ർ സെ​ക്ര​ട്ട​റി

Continue Reading
ഫ്ലൈ ദുബൈയുടെ ലാഭത്തിൽ റെക്കോർഡ് വർധന
Kerala Kerala Mex Kerala mx Pravasi
0 min read
38

ഫ്ലൈ ദുബൈയുടെ ലാഭത്തിൽ റെക്കോർഡ് വർധന

February 23, 2024
0

ഫ്ലൈ ദുബൈയുടെ ലാഭത്തിൽ റെക്കോർഡ് വർധന. കഴിഞ്ഞ വർഷം 210 കോടി ദിർഹമാണ് ഫ്ലൈ ദുബൈ ലാഭമുണ്ടാക്കിയത്. കോവിഡിന് മുമ്പുള്ള കണക്കുകൾ മറികടന്നാണ് ഫ്ലൈ ദുബൈയുടെ നേട്ടം. 1,120 കോടിയാണ് കഴിഞ്ഞ വർഷം ഫ്ലൈ ദുബൈയുടെ വരുമാനം. 2022ൽ ഇത് 910 കോടി ദിർഹമായിരുന്നു. 23 ശതമാനമാണ് വരുമാനത്തിൽ വർധനയുണ്ടായത്. ദുബൈയുടെ എമിറേറ്റ്സ് ആഡംബര വിമാനമാണെങ്കിൽ ചുരുങ്ങിയ ചെലവിൽ യാത്ര സാധ്യമാക്കുന്ന ബജറ്റ് വിമാന കമ്പനിയാണ് ഫ്ലൈ ദുബൈ. കേരളത്തിലേക്ക്

Continue Reading
സൗദി അറേബ്യയിൽ സ്ഥാപക ദിനാഘോഷങ്ങൾക്ക് തുടക്കമായി
Kerala Kerala Mex Kerala mx Pravasi
1 min read
31

സൗദി അറേബ്യയിൽ സ്ഥാപക ദിനാഘോഷങ്ങൾക്ക് തുടക്കമായി

February 23, 2024
0

സൗദി അറേബ്യയിൽ സ്ഥാപക ദിനാഘോഷങ്ങൾക്ക് തുടക്കമായി. രാജ്യമെങ്ങും ഇന്ന് രാത്രിയിലുടനീളം പരമ്പരാഗത നൃത്തച്ചുവടുകളും ആഘോഷ പരിപാടികളും തുടരും. 1727ൽ ഇമാം മുഹമ്മദ് ബിൻ സൗദ് ആധുനിക സൗദി രാഷ്ട്രം സ്ഥാപിച്ചതിൻ്റെ വാർഷികാഘോഷമാണ് രാജ്യത്തുടനീളം നടന്നുവരുന്നത്. എല്ലാ വർഷവും ഫെബ്രുവരി 22നാണു സ്ഥാപക ദിനം ആഘോഷിച്ചുവരുന്നത്. സ്ഥാപകദിനം വർണാഭമാക്കാൻ വിവിധങ്ങളായ നിരവധി പരിപാടികളാണ് അധികൃതർ ഒരുക്കിയിട്ടുള്ളത്. പാർക്കുകളുc കോർണിഷുകളും കേന്ദ്രീകരിച്ചാണ് പ്രധാനമായും ആഘോഷ പരിപാടികൾ. സൗദിയുടെ ദേശീയപതാകയേന്തിയ വാഹനങ്ങളുടെ നീണ്ട നിരയാണ്

Continue Reading